മനുവിന്റെ വീട്ടിൽ അച്ഛൻ സഹദേവൻ,’അമ്മ ശാരദ, ചേച്ചി മാളവിക,അനിയത്തി മാനസി എന്നിവരാനുള്ളത്….അച്ഛൻ pwd കോണ്ട്രാക്ടർ ആണ്…പുള്ളി എപ്പോഴും ജോലിത്തിരക്കുമായി കറക്കം ആയിരിക്കും വല്ലപ്പോഴും ആണ് വീട്ടിൽ ഉണ്ടാകുക അതും മനുവിന്റെ കുത്തഴിഞ്ഞ ജീവിതത്തിന് ഒരു പരിധി വരെ കാരണം ആയിട്ടുണ്ടന്ന് പറയാം…ചെറുപ്പം മുതൽ മനുവിന്റെയും മറ്റ് മക്കളുടെയും കാര്യത്തിൽ ശ്രദ്ധിക്കാൻ പുള്ളിയ്ക് നേരമുണ്ടായിരുന്നില്ല…അമ്മയാണ് മക്കളുടെ കാര്യങ്ങളും ഏക്കർ കണക്കിനുള്ള സ്ഥലവും അതിലെ കൃഷിയുമെല്ലാം നോക്കിയിരുന്നത്…അത് കൊണ്ട് തന്നെ ഒരു പരിധി വിട്ട് മക്കളുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ ആ അമ്മയ്ക്കും സാധിച്ചിരുന്നില്ല…എന്നിരുന്നാലും മനുവിന്റെ ചേച്ചിയും അനിയത്തിയും നല്ലത് പോലെ പഠിക്കുകയും അതിന്റെ പ്രതിഫലമെന്നോണം അവർക്ക് രണ്ടാൾക്കും നല്ല ജോലിയും നല്ല ജോലിയും സാമ്പത്തികശേഷിയുമുള്ള സുന്ദരന്മാരായ ഭർത്താക്കന്മാരെയും ലഭിച്ചു.അവരിപ്പോൾ ഭർത്താക്കന്മാരുടെ വീട്ടിൽ ആണ്…
മനുവിനെ പത്താം ക്ലാസ് എങ്കിലും പാസാക്കിയെടുക്കാൻ ചേച്ചിയും അനിയത്തിയും അമ്മയും ശ്രമിച്ചെങ്കിലും 9 തിൽ 2 വട്ടം തോറ്റപ്പോൾ എല്ലാവരും ആ ശ്രമത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു…
പടിത്തമോ നടന്നില്ല എന്നാൽ കൃഷി കാര്യങ്ങളിൽ അമ്മയെ സഹായിക്കാൻ പറഞ്ഞിട്ട് അതിനും മനു തയ്യാറായിരുന്നില്ല..അളിയന്മാർ വന്നപ്പോൾ അവരും അവരുടെ രീതിയിൽ ചെറിയ ബിസിനസ് എന്തെങ്കിലും ചെയ്യാൻ മനുവിനോട് പറഞ്ഞെങ്കിലും ഒന്നിനും അവന് താല്പര്യം ഇല്ലായിരുന്നു…അവൻ മൊബൈലും ടിവിയും ചെറിയ വെള്ളമടിയുമൊക്കെയായി ഒറ്റയാനെപ്പോലെ ആരെയും പേടിയില്ലാതെ അങ്ങനെ പോകുന്നു…
ഇതൊക്കെയാണെങ്കിലും മനു കാണാൻ സുന്ദരൻ ആയിരുന്നു…നല്ല ബോഡിയും..
എന്തോ..പെണ്ണ് വിഷയത്തിൽ മാത്രം അവൻ താല്പര്യം കാണിച്ചിരുന്നില്ല..അത്രയും ആശ്വാസം ഇല്ലെങ്കിൽ അന്നാട്ടിലെ പെണ്കുട്ടികളുടെ കാര്യത്തിൽ എല്ലാം ഒരു തീരുമാനം ആയേനെ…കാരണം ഒന്ന് വേണമെന്ന് വിചാരിച്ചാൽ എന്ത് കുരുട്ട്ബുദ്ധി കാണിച്ചിട്ടാണെങ്കിലും കാര്യം സാധിച്ചിട്ടെ അവൻ പിന്തിരിയറുള്ളൂ…
അങ്ങനെ ഒരു ദിവസം പകലുള്ള കറക്കമെല്ലാം കഴിഞ്ഞു സന്ധ്യയോടെ അവൻ വീട്ടിൽ വന്ന് കയറി…വീട്ടിൽ അവനും അമ്മയും മാത്രമേ ഇപ്പോൾ ഉള്ളു..അച്ഛൻ ജോലിയുടെ ഭാഗമായി പോയിരിക്കുകയാണ്…
മോനെ നിനക്ക് നേരത്തും കാലത്തും വീട്ടിൽ വന്ന് കൂടെ ഞാനിവിടെ തനിച്ചാണെന്നറിഞ്ഞു കൂടെ…വന്ന് കയറിയപ്പോഴേ അമ്മ മനുവിനോട് പരാതി പറഞ്ഞു തുടങ്ങി..
ഞാൻ സന്ധ്യയ്ക്ക് മുൻപ് എത്തിയില്ലേ അമ്മക്കുട്ടി…അവൻ സ്നേഹത്തോടെ അമ്മയുടെ താടയിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു…
ഒന്ന് മാറിക്കെ ചെക്കാ നിന്റെ പഞ്ചാരയൊന്നും എന്നോട് വേണ്ട…ഒരു ഉത്തരവാദിത്തവുമില്ലാതെ തോന്നും പോലെ നടന്നിട്ട് അവൻ പുന്നാരിക്കാൻ വന്നിരിക്കുന്നു..നിന്റെ പ്രായത്തിലുള്ള ചെക്കന്മാരൊക്കെ ജോലിയുമായി കുടുംബവും കുട്ടികള്മായി സന്തോഷത്തോടെ കഴിയുന്നു…നിയിങ്ങനെ അച്ഛനെയും’അമ്മയെയും വിഷമിപ്പിച്ചു യാതൊരു പണിയും ചെയ്യാതെ തോന്നിയ പോലെ നടക്കുന്നു…ഇത്രയും പ്രായമായില്ലേ ഇനി എന്നാടാ മോനെ നീയൊരു ആണ്കുട്ടിയെപ്പോലെ ജീവിച്ചു തുടങ്ങുന്നത്..പഠിക്കാനോ താൽപര്യമില്ലായിരുന്നു…പറഞ്ഞിട്ട് കാര്യമില്ല അത് പോട്ടെ വച്ചു അച്ഛന്റെ ജോലിയിൽ സഹായിക്കാൻ പറഞ്ഞു അളിയന്മാർ എന്തെങ്കിലും ബിസിനസ് നോക്കാമെന്ന് പറഞ്ഞു…അതൊന്നും പറ്റില്ല…അപ്പനപ്പൂപ്പന്മാർ ഉണ്ടാക്കിയത് പോരാതെ അച്ഛനായിട്ടു കുറെ സ്ഥലം വാരിക്കൂട്ടിയിട്ടിട്ടുണ്ട് ഇപ്പോഴും
Moshayipoyi
ബാക്കി എവിടെ ചെങ്ങായി…
ബാക്കി എവിടെ ബ്രോ
ഇതുപോലെ തന്നെ നീയും ബാക്കി ഉള്ള പുതിയ എഴുത്തുകാരെ പോലെ തന്നെ ആയി ല്ലേ
ഒരു പാർട് ഇട്ടു ആർക്കെങ്കിലും ഇഷ്ടം തോന്നിയാൽ തിരിഞ്ഞു നോക്കാതെ പൊക്കോണം, ല്ലേ??
നന്നായി മക്കളെ നന്നായി
Bro poli srory..baki vekam tarane plzz . waiting ?
ബാക്കി ഇടില്ലെ??
Waiting for next part
INNANU VAYIKKAN PATTIYATHU ITHU ONNONNARA KIDILAN AAYITTUNDU
മായൻ കുട്ടോ…സൂപ്പർ …അടിപൊളി …കിടുക്കൻ… കിടിലോൽ കിടിലൻ…ഒരു പത്തുപതിനന്ച് ചാപ്റ്റർ എങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു..
Please please please continue mahn oru rakshayum ella story ?
Valare touchy aaya oru good story…continue cheyyumallo?
നന്നായിട്ട് ഉണ്ട് sure ആയിട്ടും തുടരണം