വൈരനിര്യാതനം 1 [Master] 209

“അവന് പ്രശ്നം വല്ലതും ഉള്ളതായി നിനക്ക് തോന്നുന്നുണ്ടോ?”
“അറിയില്ല. അന്ന് ചേട്ടന്‍ ഏതോ ഒരു കൂട്ടുകാരന്റെ കാര്യം പറഞ്ഞില്ലേ. ഇറക്ഷന്‍ പ്രോബ്ലം..എബിച്ചയാന് ഇറക്ഷന്‍ ഉണ്ട്..പക്ഷെ അത് പെട്ടെന്ന് ഇല്ലാതാകും..” സ്റ്റെഫി മനസ്സ് തുറക്കുകയായിരുന്നു.
“നീ പറയുന്നത്..??”
“അതെ….”
ഞങ്ങളുടെ നിശ്വാസങ്ങള്‍ ഫോണിലൂടെ സഞ്ചരിച്ചു പരസ്പരം പുണര്‍ന്നു.
“ഫോര്‍പ്ലേ ചെയ്ത് നോക്കാന്‍ പറഞ്ഞില്ലേ..” കരുതലോടെ ഞാന്‍ ചോദിച്ചു.
“എന്ന് പറഞ്ഞാല്‍…..”
ഒരുനിമിഷം ഞാന്‍ മറുപടി നല്‍കാതെ ചെവിയോര്‍ത്തു. അവളുടെ ശ്വാസതാളം തെറ്റിയിരിക്കുന്നു. എനിക്കത് വ്യക്തമായി കേള്‍ക്കാം.
“ബാഹ്യലീലകള്‍…” ഞാന്‍ മന്ത്രിച്ചു.
“ഹ്മ്മം..”
ഞങ്ങള്‍ക്കിടയില്‍ വീണ്ടും നിശബ്ദത തളംകെട്ടി. സ്റ്റെഫിയുടെ ക്രമം തെറ്റിയ നിശ്വാസത്തിന്റെ അലകള്‍ എന്റെ വികാരത്തീയിലെ ഇന്ധനമായി.
“ചെയ്യില്ലേ…”
“എന്ത്…”
“ഫോര്‍പ്ലേ….”
“അറിയില്ല….എങ്ങനാ..” സ്റ്റെഫി കാതില്‍ മന്ത്രിക്കുന്നതുപോലെയാണ് സംസാരിക്കുന്നത്. കടികയറിയ പെണ്ണിന്റെ കാമാര്‍ത്തിയുടെ സൂചകം പോലെ.
“ചുണ്ടുകള്‍ പരസ്പരം കുടിച്ച്..കീഴ്ചുണ്ട് ചപ്പി……”
“പ്ലീസ് സ്റ്റോപ്…പ്ലീസ്..ചേട്ടാ…” അവള്‍ വേഗമെന്നെ വിലക്കി.
“ശരി..ശരി..നാളെ വിളിക്കാം”
“രാത്രിയില്‍ മതി..പകല്‍ അമ്മ ശ്രദ്ധിക്കും..”
“ഉം”
എനിക്ക് ഉറക്കെ, എല്ലാവരും കേള്‍ക്കെ അലറി വിളിക്കണം എന്ന് തോന്നി. എന്റെ ഉദ്യമം വിജയക്കരയിലേക്ക് പാഞ്ഞടുക്കുന്നു. സ്റ്റെഫിയെന്ന മദസുന്ദരി! അവള്‍ ലൈംഗിക കാര്യങ്ങള്‍ മറയില്ലാതെ സംസാരിക്കാന്‍ താല്‍പര്യമുണ്ട് എന്നതിന്റെ വ്യക്തമായ സൂചന തന്നിരിക്കുന്നു. അവളത് അതിയായി ആസ്വദിക്കുന്നു; എന്റെ വാക്കുകള്‍ അവളില്‍ കാമപ്പെരുമഴ തന്നെ സൃഷ്ടിക്കുന്നു.

The Author

Master

Stories by Master

41 Comments

Add a Comment
  1. ക്യാ മറാ മാൻ

    പ്രിയ മാസ്റ്റർ………. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ,മറ്റൊരു മാസ്റ്റർപീസ് രചനയുമായി മാസ്റ്റർജി യുടെ മടങ്ങിവരവ്!!…. വളരെ പ്രതീക്ഷകൾ നൽകുന്ന, പുതുമയുള്ള, മേന്മയുള്ള കഥാതന്തുവും രചനാശൈലിയും…തെളിമയുള്ള ഒഴുക്കു വെള്ളം പോലെ അത് നിറഞ്ഞ്, കരകവിഞ്ഞു ഒഴുകി പോവുകയാണ് അനുവാചകൻറെ മനസ്സിൽ നിറയെ വെള്ളാരം കല്ലുകൾ പാകി, തണുവും പുളകവും നിറച്ചുകൊണ്ട്!!. എപ്പോൾ?, എങ്ങനെയൊക്കെ? അത് അവിടെ ലക്ഷ്യത്തിൽ എത്തും എന്നറിയില്ല!!. ആ മഹനീയ ലക്ഷ്യത്തെ പ്രതീക്ഷാനിർഭരത യോടെ സ്വപ്നം കണ്ടുകൊണ്ട്, ഒപ്പം ഞാനും…. എത്രയും വേഗം പൂവണിയുന്ന ആ സ്വപ്നസാഗരം ഉറ്റുനോക്കിക്കൊണ്ട്…. ശുഭാപ്തി വിശ്വാസങ്ങളോടെ,
    ക്യാമറാമാൻ?

    1. ക്യാമറാമാന്‍.. താങ്കള്‍ ക്യാമറാമാന്‍ മാത്രമല്ല, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയും മാത്രമല്ല, കവിത പോലും എഴുതാന്‍ നൈപുണ്യമുള്ള ഒരു വലിയ മനുഷ്യനാണ് എന്ന് മുകളില്‍ക്കണ്ട വാചകങ്ങള്‍ ഉറക്കെ വിളിച്ചു പറയുന്നു.. എന്നെപ്പോലെ ഒരു ഓഞ്ഞ എഴുത്തുകാരനെ ഇത്രയേറെ നല്ല വാക്കുകള്‍ കൊണ്ട് പ്രോത്സാഹിപ്പിക്കാന്‍ താങ്കള്‍ കാണിച്ച സന്മനസ്സ് അവയ്ക്കൊക്കെ മേലെ തെളിഞ്ഞു നില്‍ക്കുന്നു..

      നിങ്ങളെപ്പോലെ ഉള്ളവരോട് സംസാരിക്കാനുള്ള യോഗ്യതപോലും എനിക്കില്ല.. മനസ്സ് നിറഞ്ഞിരിക്കുന്നു.. കണ്ണുകളും

  2. തറവാട്ടില്‍ ഏറ്റവും തിരക്കുള്ളവരും ഏറ്റവും പ്രധാനപ്പെട്ടവരും എപ്പോഴും വെളിയിലായിരിക്കും. അവര്‍ വരുമ്പോഴോ കൈനിറയെയുണ്ടാവും ഏല്ലാവര്‍ക്കും കൊടുക്കാന്‍.

    അത് പോലെ ഒരു സമ്മാനമാണ് ഈ കഥ.

    1. ഒവ്വ.. ലാസ്റ്റ് പാര്‍ട്ട് അയച്ചിട്ടുണ്ട്.. അത് വന്നു ലവന്മാര് തെറിവിളി തുടങ്ങുമ്പോഴേക്കും ഞാന്‍ മുങ്ങും. ആകെ ഒരു ആശ്വാസം സ്മിത ഒന്നും പറയില്ലല്ലോ എന്നുള്ളതാണ്..

      മുങ്ങാന്‍ തുടങ്ങുന്നു

      1. കുറ്റവും കുറവും മാത്രം കണ്ടുപിടിക്കാനായി മൈക്രോസ്കോപ്പും പീരങ്കിയുമായാണ് എപ്പോഴും വരുന്നത്. രണ്ട് ഉപകരണങ്ങൾക്കും എന്തെങ്കിലും പണി കിട്ടേണ്ടെ?

        1. എത്ര കൃത്യമാര്‍ന്ന പ്രയോഗം. മൈക്രോസ്കോപ്പും പീരങ്കിയും! ചൂഴ്ന്നെടുക്കുക, അത് നടന്നില്ലെങ്കില്‍ സമൂലം തകര്‍ത്തുകളയുക..

          ഓരോരുത്തര്‍ക്കും ഓരോ ടൈം പാസ് അല്ലെ.. രണ്ടും, അതായത് മേല്‍പ്പറഞ്ഞ രണ്ടും സദുദ്ദേശത്തോടെ ഉപയോഗിച്ചാല്‍ അത് എയ്തവനും കിട്ടിയവനും ഒരേപോലെ ഗുണം ചെയ്യും..

  3. അന്തപ്പൻ

    മാഷ്റ്റർ ജീ…
    ഇബടെ കമോൺ… വെൽക്കം ബാക്ക്..
    പുതിയ പരീക്ഷണം വിജയിച്ചിരിക്കുന്നു..ഒടുക്കത്തെ സസ്പെൻസിൽ കഥ കൊണ്ടുനിർത്തി മ്മടെ ബിപി കൂട്ടിയെങ്കിലും കഥ കൊള്ളാം..

  4. Dark knight മൈക്കിളാശാൻ

    മാസ്റ്ററെ, welcome back. നിങ്ങൾക്കീ ഫോഴ്സ്ഫുൾ സെക്സിന്റെ പരിപാടി ഇല്ലാതിരുന്നതായിരുന്നല്ലോ? ഇനി ഇതും ബാഹ്യ ലീലയിൽ പെട്ടതാണോ? Some kind of role play or fantasy?

  5. അവസാനം ആയപ്പോൾ കഥയുടെ ഗതി മാറിയല്ലോ. എന്നതായാലും കഥ സൂപ്പർ. സാധിയ അനുജന്റെ ഭാര്യ യോട് തുടക്കത്തിൽ ചെറിയ സ്യാമ്യം തോന്നിയെങ്കികും ടെലിഫോണ് സംഭാഷണം എല്ലാ വളരെ നന്നായിരുന്നു. അടുത്ത ഭാഗം താമസിക്കാതെ ഇടാൻ ശ്രമിക്കണേ മാസ്റ്റർ.

  6. Super..next part pettannu edane ? ?

  7. ഇത് മുൻപ് വന്ന കഥ ആണല്ലോ, ചെറിയ മാറ്റങ്ങൾ ഉണ്ട്, അതിൽ അനിയന്റെ ഭാര്യ പൂർണ മനസ്സോടെ സമ്മതിച്ചെങ്കിൽ, ഇതിൽ അത് ഉണ്ടായില്ല, അതെ ഉള്ളു ഒരു വ്യത്യാസം

  8. ഒരു മാസ്റ്റർ ടച്ച്‌ ഉണ്ട്.സ്റ്റെഫി യുടെ ഭാഗത്തും തെറ്റുണ്ട് പ്രതികര ബുദ്ധിയോടെ വന്ന ചേട്ടനെ അവൾ പ്രലോഭിപ്പിക്കുന്നതു

    1. മാസ്റ്റർ ഇത് ഞാൻ പണ്ട് കുട്ടനിൽ തന്നെ വായിച്ച ഒരു കഥയോട് വളരെ സാമ്യം തോന്നി.കഥയുടെ പേര് ഓർമ കിട്ടുന്നില്ല. ഒരു മുസ്ലിം ബാക്ക്ഗ്രൗണ്ട് സ്റ്റോറി ആയിരുന്നു

      1. ഞ്യാന്‍ തന്നെ പറയാം.. സാദിയ.. അനുസന്റെ ഭാര്യ

        1. Ath masterude ആണോ.എന്നാലും സ്റ്റെഫി പ്രലോഭിപ്പിച്ചിട്ട് കാല് മാറിയ പോലെ ആയി

          1. Dark knight മൈക്കിളാശാൻ

            ഇതും പ്രലോഭനമല്ലെന്നാര് കണ്ടു?

  9. കട്ടപ്പ

    എന്നാലും ഒരു മാതിരി കോപ്പിലെ ഇടപാടായി സ്റ്റെഫി കാണിച്ചത്….

  10. അടവ് അവൾടെ അടവ്….. നുമ്മക്കറിയാതെ പിന്നെ…… ???

  11. awesome master ????..
    variety narration and story ..
    keep going.. hop will be a update soon

  12. ഗായത്രി

    മാസ്ററെ ഇതേ തീമിൽ തന്നെ ഒരു കഥ നമ്മൾ ഈ സൈറ്റിൽ തന്നെ വായിച്ചിട്ടുണ്ട് പേര് ഓർമയില്ല.. അതോ മാസ്റ്റർ തന്നെ അന്ന് എഴുതിയ കഥ റീ പോസ്റ്റ് ചെയ്തത് ആണോ എന്ന് ഉറപ്പില്ല.. പക്ഷെ മാസ്റ്റർ എഴുതുന്നത്തിന്റെ ചേല് ഒന്ന് വേറെ തന്നെ ആണ് ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. നിങ്ങളുടെ ഒക്കെ ഓര്‍മ്മശക്തി കാരണം ബല്യ പ്രശ്നം ആണ്. ഈ കമന്റും മുകളില്‍ വന്ന എല്ലാ തത്തുല്യ കമന്റുകള്‍ക്കും ഉള്ള മറുപടിയാണ്‌ ഇത്.

      ശരിയാണ്. ഇതേ തീമില്‍ ഒരു കഥ ഇതേ സൈറ്റിലുണ്ട്. പേര് സാദിയ അനുജന്റെ ഭാര്യ. തുടക്കം ഞാനായിരുന്നു. പക്ഷെ എഴുതി വന്നപ്പോള്‍ എനിക്കത് തുടരാന്‍ സാധിച്ചില്ല. എന്തോ ഒരു മാനസികമായ മടുപ്പ്. ആ കഥ തുടരാമോ എന്ന് ഒപ്പമുള്ള എഴുത്തുകാരോട് ചോദിച്ചപ്പോള്‍ പങ്കാളി എന്ന പേരില്‍ എഴുതുന്ന എന്റെ അനുജന്‍ അത് ഏറ്റെടുത്ത് മനോഹരമായി തുടര്‍ന്നെഴുതി.

      പക്ഷെ ആ കഥയല്ല ഇത്. സംഭവങ്ങള്‍ പലരുടെയും ജീവിതങ്ങളില്‍ ഉണ്ടാകും. പക്ഷെ കാരണങ്ങള്‍ പലതും, ഇനി കാരണങ്ങള്‍ ഒന്നായാലും അനന്തരഫലങ്ങളും അനന്തര സംഭവങ്ങളും ഒരേപോലെ ആകണം എന്നില്ല. ഇത് ആ കഥയുടെ ത്രെഡ് തന്നെയാണ്. പക്ഷെ ആ കഥയല്ല ഇത്.

      എന്തായാലും നമ്മുടെ വായനക്കാരുടെ ഈ ശ്രദ്ധ അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണ്. നിങ്ങളെപ്പോലെയുള്ള പുലികള്‍ വിരാജിക്കുന്ന ഇവിടെ ഒരു കഥ ഒരുത്തനും മോഷ്ടിക്കാന്‍ പറ്റില്ല. എന്റെ സ്വന്തം കഥ മോഷ്ടിച്ച എന്റെ ഗതി കണ്ടില്ലേ.. പടച്ചോനെ..കാത്തോണേ

      1. ഗായത്രി

        ഇത്രേം ഓര്മ എനിക്ക് പഠിച്ച സമയത്തു ഉണ്ടാരുന്നേൽ ഉറപ്പായും ഞാൻ ഒരു കളക്ടർ എങ്കിലും ആയേനെ

  13. ലക്ഷണങ്ങൾ പഴയ മാസ്റ്റർ ശൈലി തന്നെ
    ആയിരുന്നു..
    പക്ഷെ മാസ്റ്റർ കഥയിൽ പെണ്ണിന്റെ നീരസം,
    ആണിന്റെ പ്രതികാരം.. കാണുന്നത് …?

    വേറെ എന്തൊക്കെയോ ഉണ്ടോ?

    വെറുപ്പിന്റെ മരണം ആണ് ഉദ്ദേശിക്കുന്നത്
    എന്ന് തോന്നുന്നു..അല്ലേ?

    ചുമ്മാ എനിക്ക് തോന്നിയതാണേ..
    ആറ്റുകാൽ പൊങ്കാല ഇന്നായത് കൊണ്ട്
    വെറുതെ വിട്ടേക്ക്.

    1. എന്തരോ എന്തോ..

      1. വല്ലപ്പോഴും വായ്ക്ക്ന്ന കൊണ്ടാരിക്കും…

        ഓരോരോ പിരാന്തൻ തോന്നലുകൾ…

  14. Ningal master alla grand master

  15. Master തിരിച്ചെത്തി… കഥ നന്നായിട്ടുണ്ട്… ഇനിയെന്ത് ആണ് നടക്കാൻ പോകുന്നത് എന്നറിയാൻ ആണ് കാത്തിരിക്കുന്നത്….

  16. ഈ നിര്യാതം തന്നല്ലേയണ്ണാ ആ ചരമം?
    പൂതൃക്കഅച്ചന്റെ ടീമ് സ്റ്റെഫിയെ നുമ്മക്കൂ പണ്ടേ അറിയാം!
    ആരേം നിര്യാതരാക്കി കരയിക്കാതണ്ണാ…
    ഓപ്രേഷംതീയേറ്റർ കല്യാണമണ്ടപം. ഓപ്രേഷംതീയേറ്റർ കല്യാണമണ്ടപം ഒക്കെ വരെ പരമാവധി താങ്ങാം അതീ കൂടുത താങ്ങൂല!
    നുമ്മ ഒരു ലോലഹൃദയനാണ് മരണം ഇസ്റ്റല്ല!

    1. എന്തരണ്ണാ ഈ പറേണത്.. ലാ പഹയനു ലോ പഹയനോടുള്ള വൈരം ചരമം പ്രാപിക്കുന്ന കതയാണ് ഞമ്മള് ഉദ്ദേശിച്ചത്.. ഈ ചെവി..അല്ല സ്റ്റെഫിയെ കൊല്ലിച്ചിട്ട് ഞമ്മക്ക് എന്തര് ലാഫങ്ങള്.. ഞമ്മള് അണ്ണനെക്കാളും പെരുത്ത ലോല ഹൃദയനാണ്..ആ ഞമ്മളോട് തന്നെ ഇങ്ങളിത് പറഞ്ഞല്ലോ..ഉത്തരിപ്പ് കടം ഒണ്ട് കേട്ടല്ല്

  17. എന്നാലും എന്റെ മാസ്റ്ററേ… വളരെ മികച്ചതും വ്യത്യസ്തവുമായ ഒരു ആശയം. വായനയുടെ ഒരു അനുഭൂതി തന്നെ ഇനിയും മാസ്റ്റർ സമ്മാനിക്കുമെന്ന് ഉറപ്പ്. പിന്നെ ഒരു ചെറിയ എരിവും പുളിയും ചേർക്കലല്ല, ചമ്മന്തിക്ക് അരച്ച് നല്ല ഇറച്ചിക്കറി വയ്ക്കുന്നത് പോലെ ഒരു സംഗതിയാണ് താങ്കളുടെ മനസ്സിലുള്ളതെന്ന് വ്യക്തം. I proudly say that our Master has returned ??? അപ്പോ ബാക്കി എന്നാ? ഒരു പൊടിക്ക് താമസിച്ചാലും കുഴപ്പമില്ല, ഉഴപ്പാതെ ഇരുന്നാൽ മതി.

    1. അങ്ങനെ തിരിച്ചു വന്നു എന്നൊന്നുമില്ല ബ്രോ. നമ്മള്‍ എഴുതി പരിശീലിച്ചതും അതിലേക്കുള്ള പ്രോത്സാഹനം (കമ്പിയില്‍ മാത്രമല്ല) നന്നായി ലഭിച്ചതുമായ ഈ സൈറ്റില്‍, ഇടയ്ക്കിടെ നമ്മുടെ ഒരു കുഞ്ഞ് സാന്നിധ്യം; അത്രേ ഉള്ളൂ. പഴയതുപോലെ സാധാരണക്കാരെ കമ്പിഗോപുരങ്ങളുടെ നിറുകയില്‍ എത്തിക്കുന്ന തരം എഴുത്തുകള്‍ മാറ്റി ചുമ്മാ ചില പുതിയ അവതരണ രീതികളും പരീക്ഷിക്കുന്നുണ്ട്. വായനക്കാര്‍ക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടിത്തന്നെ..അതുകൊണ്ട് വായിച്ചിട്ട് എഴുത്തിലെ അപാകതകള്‍ ദയവായി ചൂണ്ടിക്കാണിക്കാന്‍ അപേക്ഷ

  18. കൂടുതലൊന്നും പറയുന്നില്ല. അപ്പൊ എന്നാ അടുത്ത പാർട്ട്‌ എനിക്കത്രേ അറിഞ്ഞ മതി

  19. സൂക്ഷ്മമായ എഴുത്ത്.
    സംഭാഷണങ്ങൾ അതിമനോഹരം. സസ്പെൻസിന്റ്റെ പരകോടിയിലെത്തിച്ച് ഒടുക്കം.
    മനോഹരമായ മാസ്റ്റേറിയൻ ശൈലി…
    തിരിച്ചുവരവ് ഗംഭീരമാക്കി…
    കാത്തിരിക്കുന്നു…. നടക്കാനിരിക്കുന്ന സ്തോഭജനകമായ സന്ദർഭങ്ങൾക്ക് വേണ്ടി…

    1. സ്തോഭജനകം കണ്ടില്ലെങ്കില്‍ എന്നെ ഒന്നും പറയരുത്..

      നന്ദി

  20. Variety undu master enthayalum vegam bakiyumayi varane

  21. കിച്ചു..✍️

    മാസ്റ്റർ വെറൈറ്റി പേരാണല്ലോ എന്തായാലും ആദ്യത്തെ കമെന്റും ലൈകും എന്റെ ???

    1. കിച്ചു, താങ്കളെപ്പോലെയൊരു വലിയ കഥാകൃത്ത്‌ നല്‍കുന്ന ലൈക്കിനും ആദ്യ കമന്റിനും ഒരായിരം നന്ദി.

      ഈ പേര് മനപ്പൂര്‍വ്വം ഇട്ടതാണ്. കാരണങ്ങള്‍ പലതുണ്ട്. ഒന്ന്, പേരിലൂടെത്തന്നെ കഥയുടെ സ്വഭാവം അറിയുന്ന പരിപാടിയാണ് പൊതുവേ ഞാന്‍ തുടര്‍ന്നിരുന്നത്. അതിലേക്ക് വായനക്കാര്‍ വേഗം ആകര്‍ഷിക്കപ്പെടും. അതു വേണ്ടെന്നു വച്ചു. രണ്ട്, പേരുകള്‍ എല്ലാംതന്നെ ഏറെക്കുറെ തീര്‍ന്നത് പോലെയുണ്ട്. കാരണം കമ്പി കഥകള്‍ക്ക് പറ്റുന്ന പേരുകള്‍ക്ക് ഒരു പരിധി ഉണ്ടല്ലോ..അതൊക്കെ എന്നെ കഴിഞ്ഞു. അതുകൊണ്ട് ആവര്‍ത്തന വിരസത പേരില്‍ വേണ്ടെന്നൊരു തോന്നല്‍..അപ്പൊ അതാണ്‌

      1. കിച്ചു..✍️

        “താങ്കളെപ്പോലെയൊരു വലിയ കഥാകൃത്ത്‌ ” തങ്ങിയതാണ് അല്ലേ ഞാൻ ഒരു പാവമല്ലേ മാസ്റ്ററെ എന്നിട്ടും എന്നെ കളിയാക്കി അല്ലെ???

        മാസ്റ്ററുടെ തനതല്ലാത്ത ഒരു ശൈലിയിൽ പിറവിയെടുത്ത വൈരനിര്യാതനം തുടക്കത്തിൽ ഇതിനു മുൻപ് വന്ന മാസ്റ്ററുടെ തന്നെ സാദിയയെ ഓർമ്മിപ്പിച്ചു എങ്കിലും സ്റ്റെഫി ആൾ ഒരു പുലികുഞ്ഞാണെന്നു അറിയാൻ അവസാനത്തോളം പോകേണ്ടി വന്നു
        കഥയുടെ പേരിൽ സൂചിപ്പിക്കുന്ന ആ പകയുടെ മരണം ഇനി എങ്ങനെ ഉണ്ടാകും

        ഒന്ന് തൊട്ടു നോക്കി നിർവൃതി അടയാൻ നോക്കിയിട്ടു ആലുവാ മണപ്പുറത്തു കണ്ട പരിചയം പോലും ഓള് ഓനോട്‌ കാണിച്ചില്ല അതും അവൻ കൊടുത്ത ജെട്ടിയും ബ്രായും ഇട്ടോണ്ട് നടന്നിട്ടു… കുറച്ചു കടുപ്പം തന്നെ അണ്ണന്റെ സ്റ്റെഫി..???

        ഏതായാലും ബലാത്സംഗം ഒന്നും അണ്ണന്റെ കഥാപാത്രങ്ങൾ ചെയ്യില്ല എന്നറിയാം അതുകൊണ്ടു അടുത്ത സ്ട്രാറ്റജി എന്താണെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു….

        സസ്നേഹം
        കിച്ചു….

        1. പരിഹാസം ഞാന്‍ ഏറ്റവുമധികം വെറുക്കുന്ന ഒന്നാണ്. ആര്‍ക്കിട്ടും താങ്ങുന്ന സ്വഭാവമില്ല; പക്ഷെ ഉണ്ട്, അതൊരു ജീവിതചര്യ ആക്കിയിരിക്കുന്നവരെ അവരര്‍ഹിക്കുന്ന തരത്തില്‍ തന്നെ ട്രീറ്റ് ചെയ്ത് അവരുടെ ചെയ്തിയുടെ സുഖം എന്താണ് എന്നറിയിച്ചു കൊടുക്കാന്‍ ശ്രമിക്കാറുണ്ട്.

          താങ്കളൊരു നല്ല, മികച്ച എഴുത്തുകാരനാണ്‌ എന്ന് വായനക്കാരുടെ ചില പ്രതികരണങ്ങളില്‍ നിന്നും മനസിലാക്കിയ സത്യമാണ്..സമയം കിട്ടുമ്പോള്‍ താങ്കളുടെ കഥകള്‍ വായിക്കുന്നതുമായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *