ഉള്ളൊന്നു കാളി…..
സുമിയും വൈശാഖിയെ സപ്പോർട്ട് ചെയ്തു, പക്ഷെ അളിയന് നാട്ടിൽ ഫ്രെണ്ട്സ് നെ ഒക്കെ കാണാൻ ധൃതി, വന്നതിന്റെ മൂന്നാം ദിവസമല്ലിയോ ഇങ്ങോട്ടേക്ക് വന്നത്. അങ്ങനെ കാറിൽ അളിയനും എന്റെയൊപ്പം കയറി. ഞാനവനെ ബസ്റ്റോപ്പിൽ ആക്കിയപ്പോൾ അവൻ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഞാൻ ബേക്കറിയിലേക്കും..
സുമിയുടെ ഹോസ്പിറ്റലിൽ നിന്നും 15 മിനുറ്റുകൂടേ ചെന്നാൽ എന്റെ ബേക്കറിയാണ്. അവിടെ നിന്നും അതെ റോഡിൽ 10മിനിറ്റ് കൂടെയുണ്ട് വൈശാഖിയുടെ SBT ബ്രാഞ്ചിലേക്ക്. ഞാൻ ബേക്കറിയിൽ ഇരിക്കുമ്പോ വല്യപ്പച്ചൻ എന്നോട് ചോദിച്ചു. “അളിയനും ഭാര്യയും വന്നിട്ട് പോയോ കുട്ടാ…”
“ആഹ് അളിയന്റെ ഭാര്യയുണ്ട് വീട്ടിൽ. അളിയൻ ഇന്ന് കാലത്തു പോയി…”
“അവൻ ഉടനെ തിരിച്ചു പോകുമോ..?”
“ഒരു മാസത്തെ ലീവിന് വന്നതല്ലിയോ,
ഉടനെ പോകുമെന്നാ പറഞ്ഞത്.”
ഞാൻ വീണ്ടും മൊബൈൽ എടുത്തു. വൈശാഖിയോടു ഫോണിൽ സംസാരിക്കാം അതാവുമ്പോ നേരിട്ട് കണ്ടു പറയുന്ന ആ ചളിപ്പില്ലല്ലോ… എന്നോർത്തുകൊണ്ട് ഞാൻ പയ്യെ ബേക്കറിയുടെ അരികിൽ ഉള്ള പാർക്കിങ്ങിലേക്കിറങ്ങി.
ഫോൺ അടിച്ചപ്പോൾ അവൾ ആദ്യമെടുത്തില്ല……
പിന്നെ ഒന്നുടെവിളിച്ചപ്പോൾ വൈശാഖി ഫോണെടുത്തു.
അവൾ പതിയെ ഹലോ എന്ന് പറഞ്ഞപ്പോൾ ആ കിളി നാദം എന്റെ കാതിലൂടെ നെഞ്ചിലേക്കിറങ്ങി….
“കുട്ടേട്ടാ….”
“ശോ.. നീയെന്നെ അങ്ങനെ വിളിക്കല്ലേ വൈശാഖി…”
അത്രയും സ്വീറ്റ് ആയിട്ട് വിളിക്കുമ്പോ ഇരുകൈകൊണ്ടും ഇറുക്കി കെട്ടിപിടിച്ചു കൊണ്ട് നിൽക്കുന്ന വൈശാഖിയുടെ മുഖമാണ് എനിക്ക് മനസ്സിൽ വരിക….യെന്നു ഞാനെങ്ങനെ അവളോട് പറയും…
“എന്താ അങ്ങനെ വിളിച്ചാൽ, എല്ലാരും അങ്ങനെയല്ലേ വിളിക്കുന്നെ…”
“വൈശാഖി, നീയെന്തിനാ ഇന്നലെ എന്റെ കാലിൽ കാല് വെച്ചത്?!! എന്തിനാ കെട്ടിപിടിച്ചത്….???”
“അത് ചോദിയ്ക്കാൻ ആണോ ഇത്രേം കഷ്ടപെട്ടത്?!!
ഇഷ്ടണ്ടായിട്ട്!!!”
“വേണ്ട അങ്ങനെയിപ്പോ ഇഷ്ടപെടണ്ട!” ഞാൻ ഫോൺ വെച്ച് ബേക്കറിയിലേക്ക് നടന്നു. കൗണ്ടറിൽ ഇരിക്കാൻ നേരം വല്യപ്പച്ചൻ മാറിതന്നു.
വൈശാഖി തിരിച്ചൊരു മെസ്സേജ് അയച്ചു. “എന്നെ ഇങ്ങോട്ട് ഇഷ്ടപെടണമെന്നു ഞാൻ പറഞ്ഞില്ലാലോ.”
ഞാൻ വായിച്ചതും വേഗം ആ മെസ്സജ് ഡിലീറ്റ് ചെയ്തു, അത് പണ്ടും എനിക്കുള്ള ശീലമാണ്.
ഞാൻ എന്ത് പറയും അവളോട്, അവളോടുള്ള എന്റെ അപ്രോച് ആണോ
ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു
ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം
❤️❤️സൂപ്പറായിട്ടുണ്ട്❤️❤️ ചേട്ടാ ചില കാര്യങ്ങൾ ചോദിച്ചോട്ടെ സുജിത്തിനു വൈശാഖിയെ ശരിക്കും ഇഷ്ടമല്ലായിരുന്നോ അതുകൊണ്ടാണോ വൈശാഖി നിരഞ്ജന സ്നേഹിച്ചത്. അതുംല്ലെങ്കിൽ ചെറിയ മുതൽ വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമോ
ഉത്തരത്തിനായി കാത്തിരിക്കുന്നു
സൂപ്പർ