അപ്പോളാണ് ഫോണില്‍ മെസേജ് ട്യൂണ്‍ കേള്‍ക്കുന്നത്…. ചിന്നു എടുത്തു നോക്കി. നിരഞ്ജന്‍ സാറിന്‍റെതായിരുന്നു ആ മേസേജ്
സോറി….. അത്രമാത്രം…. ഫോണ്‍ നോക്കിയിരുന്ന ചിന്നുവിന്‍റെ നേര്‍ക്ക് വന്ന എയര്‍ഹോഴ്സ് ഫോണ്‍ ഓഫാക്കാന്‍ സൗമ്യതോടെ പറഞ്ഞു… ചിന്നു അത് അനുസരിക്കുകയും ചെയ്തു.
ഫ്ളൈറ്റ് റണ്‍വേയില്‍ കയറി പറന്നുയര്‍ന്നു. ചിന്നു റിയദിന്‍റെ ആകാശകാഴ്ചയിലേക്ക് നോക്കിയിരുന്നു….
രണ്ടുകൊല്ലം മുമ്പ് എല്ലാം നഷ്ടപ്പെട്ടവളെ പോലെ വീട്ടിലെ മുറിയില്‍ കഴിച്ചുകുടിയ എന്നോട് ഒരു അശ്വാസം പോലെയാണ് ഗര്‍ഭിണിയായ പ്രിതേച്ചിയുടെ അടുത്തേക്ക് പോകുന്നോ എന്ന് വല്യമ്മ ചോദിച്ചത്….
ആ നാട്ടില്‍ നിന്ന് ഒരു മാറ്റം അഗ്രഹിച്ച ഞാന്‍ അങ്ങിനെ ഈ അറബിനാട്ടിലെത്തി. വെറും ആറുമാസത്തെ വിസിറ്റിംഗ് വിസയില്‍ ഇവിടെയെത്തിയതാണ് ഞാന്‍. അന്ന് ആറുമാസം ഗര്‍ഭിണിയായ പ്രിതേച്ചിയുടെ കാര്യങ്ങള്‍ നോക്കാനും മറ്റുമായാണ് ഞാന്‍ വന്നത്…. ഒരു മാറ്റത്തിനായി….
ഇവിടെ വന്നപ്പോ ചേച്ചിയെന്നെ അടിമുടി മാറ്റി…. ചേച്ചിയുടെ കുട്ടിലുടെ ഞാന്‍ കുറച്ച് മോഡേണായി. ചേച്ചിയുടെ അടിപൊളി ഡ്രെസ്സുകള്‍ എനിക്ക് തന്നു. ഇത്തിരി കോപ്ലിക്കേഷനുള്ളതിനാല്‍ രാവിലെ എന്നെയും കൊണ്ട് വാക്കിംഗിന് ഇറങ്ങി. ചേച്ചി പ്രസവം കഴിഞ്ഞപ്പോ വാക്കിംഗ് നിര്‍ത്തിയെങ്കിലും ഞാനത് തുടര്‍ന്നു.
കണ്ണേട്ടന്‍ പറഞ്ഞ പ്രതേച്ചിയും നിധിനേട്ടന്‍റെയും പ്രണയം ഞാന്‍ നേരില്‍ കണ്ടു… പതിനഞ്ച് കൊല്ലം അടുത്തറിഞ്ഞ അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം… എങ്കിലും അവരുടെ പിണക്കങ്ങള്‍ക്ക് ഒരു രാത്രിയുടെ ആയുസേ ഉണ്ടാവു…. രാവിലെ തൊട്ട് അടിപിടിയാണെങ്കിലും അന്ന് രാത്രി കഴിഞ്ഞ് പിറ്റേന്ന് രണ്ടും അടയും ചക്കരയും ആവും….
തന്‍റെ നഷ്ടസ്വര്‍ഗ്ഗത്തെ ആലോചിച്ച് താന്‍ വിഷമിച്ചു…. ഒരു പക്ഷേ ഒപ്പമുണ്ടെങ്കില്‍ ഇതിലും സന്തോഷമായി ഞാന്‍ ജീവിച്ചേനെ…. ഇടയ്ക്കിടെ തനിക്ക് കണ്ണേട്ടന്‍റെയും വൈഷ്ണവത്തിന്‍റെയും ഓര്‍മകള്‍ വരും…. അന്ന് ഞാന്‍ ബാത്ത്റൂമില്‍ കയറി പൊട്ടി കരഞ്ഞ് തീര്‍ക്കും…. പിന്നെ കുടുതല്‍ നേരം ഓരോ ജോലി ചെയ്ത് സമയം കളയും…. ചെയ്ത ജോലിയുടെ ക്ഷീണത്തില്‍ രാത്രി കിടന്നുറങ്ങും…. അതാണ് ഞാനതിന് കണ്ടെത്തിയ പോംവഴി….
നാല് മാസത്തിനുള്ളില്‍ അവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. ധീരജ്…. അതിന്‍റെ സന്തോഷത്തില്‍ അവരുടെ അച്ഛനും അമ്മയും വന്നു ഒരു മാസത്തിനടുത്ത് അവര്‍ നിന്നു. അത് വളരെ സന്തോഷത്തോടെയുള്ള ദിനങ്ങളായിരുന്നു. പ്രസവം കഴിഞ്ഞ് രണ്ടുമാസം കുടെ എനിക്ക് അവിടെ വിസയുണ്ടായിരുന്നു.
ആ സമയത്ത് ഒരു ദിവസം നിധിനെട്ടനും പ്രിതേച്ചിയും ഭയങ്കര അടി… അച്ഛനും അമ്മയും പോയി കഴിഞ്ഞ ഉടനെ നിധിനെട്ടന്‍ ജോലിക്ക് പോവാന്‍ തുടങ്ങി. കുട്ടിയുണ്ടായി ഒരു മാസമാവുന്നതിന് മുമ്പ് ബിസിനസ്സേന്ന് പറഞ്ഞ് പോയതിനാണ്… രാവിലെ തൊട്ട് പൊട്ടലും ചിറ്റലും മാത്രം…. ദേഷ്യം കയറി നിധിനേട്ടന്‍ ഡോര്‍ വലിച്ചടച്ച് പുറത്തേക്ക് പോയി….
ചേച്ചിയും നല്ല ദേഷ്യത്തിലായിരുന്നു. ഞാന്‍ പതിയെ ചേച്ചിയെ കൂളാക്കാന്‍ ശ്രമിച്ചു…. ഡൈനിംഗ് ടെബിളില്‍ ഇരുന്നിരുന്ന ചേച്ചിയുടെ അടുത്ത് പോയിയിരുന്നു ഞാന്‍ ചോദിച്ചു….
ചേച്ചി…. എന്നോടും ദേഷ്യമാണോ…. ഞാന്‍ വെറുതെ ചോദിച്ചു….
നിന്നോടോ എന്തിന്….
അല്ല… നിധിനേട്ടനോടുള്ള ദേഷ്യത്തിന്‍റെ ഒരു അംശം എന്നോടും….
പിന്നെ…. ഇത് വെറുതെ…. ഞാന്‍ ഓരോന്ന് പറഞ്ഞ് ചൂടാക്കുന്നതല്ലേ….
പാവം ചേട്ടന്‍…. നല്ല സങ്കടവും ദേഷ്യവുമുണ്ട്…..
അതൊക്കെ ഇന്ന് രാത്രി വരെയുള്ളു…. നാളെ നോക്കിക്കോ…. ഒന്നും കാണില്ല…..
അത് ഞാന്‍ ചോദിക്കാന്‍ നില്‍ക്കുകയായിരുന്നു. എന്തോ ചേച്ചി ഇതിന്‍റെ ഗുട്നസ്….
കുറച്ച് നേരം ഭാര്യഭര്‍ത്താവിനോട് മനസ് തുറന്ന് സംസാരിച്ച മതി. അവര്‍ക്ക് പറയാനുള്ളത് കേട്ടു നിന്നാല്‍ മതി…. ചിലപ്പോ നമ്മള്‍ തെറ്റിധരിക്കുന്നതോ, അവരെ മനസിലാക്കാത്തതോ ആവാം…. രണ്ടുപേരും മനസ്സറിഞ്ഞ് സംസാരിച്ച തീരാവുന്നതെ ഉള്ളു എതു പ്രശ്നവും…. ചിലപ്പോ മറ്റെയാളുടെ അടുത്ത് തെറ്റുണ്ടാവാം…. അത് ക്ഷമിക്കാനുള്ള മനസ്സും വേണം…. ചേച്ചി പറഞ്ഞു നിര്‍ത്തി…. ഞാന്‍ കേട്ടിരുന്നു പോയി….
Ente ponnu bai nan ippozh ith vayikne 11 e part undallo entha paraya a feel engane parannalum manassilakilla heart touching
God bless you
Bro next part ennna…. waiting for it
എല്ലാ ഭാഗവും വന്നാലോ
ഇൗ ഗ്രൂപ്പിൽ കയറിയാൽ സാധാരണ ടിഷ്യു പേപ്പർ ആണ് നനയുന്നത്. ആദ്യമായിട്ടാണ് തലയണ നനഞ്ഞത്.
I could feel the love and emotions like my own.
Hats off Brother.
Thanks for your Support bro ?
ഖല്ബിന്റെ പോരാളി ❤️❤️❤️❤️
4day ആയിട്ട് തുടങ്ങിയത് ഇപ്പോ വയ്ച്ചു തീർന്നു
ഒരു രക്ഷയഉം ഇല്ല ബ്രോ സൂപ്പർ സ്റ്റോറി ????????❤️❤️❤️❤️
ഒരുപാട് ഇഷ്ട്ടയ് ??❤️❤️
ചിന്നു,കണ്ണൻ ❤️❤️ ഈ പേരുകൾ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു ???????
എന്തിനാ ബ്രോ അവരെ പിരിച്ചേ??? വേണ്ടായിരുന്നു ????
കണ്ണന് Usa il relatives ഉണ്ടെന്ന് ഇടക്ക് പറഞ്ഞിരുന്നു …. അതിൽ aregilum ആണോ???????
പാവം ചെക്കൻ തകർന്നു പോയ കാണും ???
Next പാർട് നാളെ ഉണ്ടാവും എന്ന് പ്രീതിഷിക്കുന്നു❤️❤️❤️
സ്‌നേഹത്തോടെ
– akhi
????
Thank You bro
Bro, Submit cheytho?
Submitted Bro…. ?????
?
Time update vanno
ഞാൻ ചോദിച്ചില്ല…
ഇന്ന് രാത്രിയോ അല്ലെങ്കിൽ നാളെ രാവിലെയോ വരുമായിരിക്കും
ബ്രോ കഴിഞ്ഞോ
ഉച്ചയ്ക്ക് Submit ചെയ്യും ??
Yooooooooo
ഇന്ന് സബ്‌മിറ്റ് ചെയ്താൽ നാളെയെ കിട്ടത്തുള്ളോ????
അത് അറിയില്ല…
വേറെയും കഥകൾ ഉണ്ടെങ്കിൽ നാളെ ഉണ്ടാവു…
ഇല്ലെങ്കില്‍ രാത്രി വരും….
എന്തായി
തീർന്നില്ല…
നാളെ ഉണ്ടാവു… ??
???
???
Nala undavumo
ഉറപ്പില്ല… കുറച്ച് കുടെ എഴുതാൻ ഉണ്ട്… നാളെ ഫുൾ എഴുതാൻ ഉള്ള മൂഡ് ഉണ്ടെങ്കിൽ നാളെ വൈകിട്ട് submit ചെയ്യും….
ഇല്ലെങ്കില്‍ മറ്റന്നാളെ ഉണ്ടാവു…
Tnx
??✌?
ബ്രോ ഹാപ്പി ending അരിക്കുമോ ഇല്ലെങ്കിൽ വായന നിർത്തണം
അടുത്ത ഭാഗം കുടെ വായിക്കു… തിരുമാനം അപ്പൊ കിട്ടുമെന്ന് വിശ്വസിക്കാം…. ☺
എന്ന് കിട്ടും അടുത്ത പാർട്ട് ??!
തിങ്കളാഴ്ചയോ…
ചൊവ്വാഴ്ചയോ… വരും…
എഴുതിലാണ്…
5000+ words ആയി
അതിനു അപ്പുറം പോകരുത്
LATE AAKKALE BRO
ഇപ്പോഴത്തെ അവസ്ഥയില്‍ കഴിഞ്ഞ് പോവില്ല ?
@DAS
വൈകില്ല…. ☺
അല്ല ഒരു doubt ചിന്നുവിന് ഇപ്പോഴും എന്തിനാ പിരിഞ്ഞ എന്ന് ഒരു ഐഡിയ ഇല്ലെ. പിന്നീട് അതിനെ കുറിച്ച് ഒന്നും thirakiyille. പിന്നെ എന്ന പ്രതീക്ഷയിൽ ആണ് അവൾ അവനെ കാണാൻ പോകുന്നത്. ചിന്നുവിന്റെ വീട്ടുകാർക്കും അറിയില്ലേ yethratha കാര്യം
കഥയിൽ പറഞ്ഞിട്ടുണ്ടല്ലോ…
കണ്ണന്റെ ഭാഗം കേള്‍ക്കാന്‍ പറ്റിയില്ല എന്ന കുറ്റബോധം അവളില്‍ ഉണ്ട്… സത്യം അറിയണം എന്നൊരു ത്വര?
ചിന്നുവും കണ്ണനും ഫുൾ ഈഗോ ആണല്ലോ
പ്രായത്തിന്റെ ആണ്… കോളേജ് ലൈഫ് തന്നെ കെട്ടിയില്ലേ…. ?
അടിപൊളി, ഇതൊരുമാതിരി വല്ലാത്ത twist ആയല്ലോ, ഒരുവിധം എല്ലാ ആളുകളുടേം mistake ആണ് ഇവിടെ ചിന്നുവും ആവർത്തിച്ചത്, ഒരാൾ തെറ്റ് ചെയ്‌തെന്ന് മനസ്സിലായാൽ അതിനെ കുറിച്ച് അയാളോട് തന്നെ സംസാരിച്ച് clarify ചെയ്യാൻ ശ്രമിച്ചില്ല, അതിപ്പോൾ ഈ അവസ്ഥയിലേക്ക് എത്തി. ഇനി എന്താകുമോ ആവോ
അതേ…. കുറച്ച് നേരം ക്ഷമിച്ചിരുന്നേൽ ഒന്നും സംഭവിക്കില്ലായിരുന്നു….
പക്ഷേ പ്രായവും മനസും അതിന് സമ്മതിച്ചില്ല….
ഇനി നോക്കാമെന്ന് എന്താവും എന്ന് ❤️?
Comments ന് replay എഴുതി നേരം കളയരുേതേ.waiting for next part
എഴുതുന്നുണ്ട്… ??
Bro Manju warrierude ezhuthumo
?❓
Bro nxt part entayii…???
എഴുത്തിലാണ് അടുത്ത ആഴ്ച നോക്കിയ മതി… ???
Hi,
Even though I have started reading this story since early, it is first time I am commenting. Sorry for not giving my remark earlier. On start, the story started differently it became a typical one in previous parts. But you have reversed the entire story on different path, it is a remarkable tilt of the story, from you as the writer as well as to the readers.
I was so sad in reading this part, and I have read it 2 or 3 times to understand how it happened, or to judge who is at fault. it is hurting and the pain still stays in mind even after a day of reading.
it is a wonderful story.
Congratulations.
Please keep it up. When can we expect the next episode?
Best regards
Gopal
Thank you foe your valuable comment and Support…❤️♥️???
Innane adhyamayi ee kadha vazhich thudakunnath otta irippine 11 part vayich thheerthu… Ath iyale avatharna shyli kondan.. Pinne kannenteyum chinnu vinteyum kadha manassil tahtti thanne ane vayich theerthath thudakkam muthale santhoshathode poyirunn akadha vayikkumbol thanne manassine tragedy ayi thayyaraduppe nadathiyirunnu karanam ithil vayich anekayiram pranayavum love stories enne rand categories kond tahnne ath rand mathrame vayikkarullu… Karanam aa love stories vayich ente jeevitham ayi sankalpich ane vayikkarullath athane enikke ishatam pinne nannayinpokunna stories tragedy kondvaruka enne ullath eyuthukkarante oru psychological movement anallo pakshe divorce olam pratheeshijilla oru thettitharana pinakkam that’s all… Ivar verndum onnich ulla sundhara nimishathinay kathirikkunnu because chinnu kannneyum vyshnavatheyum vitt poyalum kannan chinnu vine oyivakkan sathikkillla enee manasssilayi keep ???? with faithfully your fan boy ???ezrabin???? ????
ഒത്തിരി സന്തോഷം Ezrabin ❤️♥️
കണ്ണനും ചിന്നുവിനും ഇങ്ങനെയും ഒരു പരീക്ഷണം ആവശ്യമായിരുന്നു… ഇത് അവരെ അകറ്റുകയല്ല… കുടുതൽ അടുപ്പിക്കുമെന്ന് വിശ്വാസിക്കനാണ് എനിക്കിഷ്ടം…
അകന്ന് പോകുന്നത് ശരീരം മാത്രമാണ്… മനസിപ്പോഴും അരികെ തന്നെയാണ്…. ?
കുറച്ചു വിശദീകരിച്ചു എഴുതേണ്ടിയിരുന്ന ഒരു ഭാഗം ആയിരുന്നു… speed കൂടിപ്പോയി
എനിക്കും തോന്നി… പക്ഷേ പറയാന്‍ ഒരുപാട് ഉള്ളത് കൊണ്ട് വിശദമാക്കാൻ കഴിഞ്ഞില്ല… ❤️?