വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി] 908

ആദ്യഭാഗങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ഭാഗമായിട്ടു കുടി അതുവരെ തന്ന സപ്പോര്‍ട്ടിനേക്കാള്‍ സപ്പോര്‍ട്ട് കഴിഞ്ഞ ഭാഗത്തിന് കിട്ടിയതില്‍ അതിയായ സന്തോഷമുണ്ട്…. ഇനിയും പ്രതിക്ഷിക്കുന്നു…. മുന്‍വിധികളില്ലാതെ വായിക്കു…. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു….

◆ ━━━━━━━━   ━━━━━━━━◆

വൈഷ്ണവം 12

Vaishnavam Part 12 | Author : Khalbinte Porali | Previous Part

◆ ━━━━━━━━   ━━━━━━━━◆


കണ്ണേട്ടന്‍ അവളുടെ ചുണ്ടുകള്‍ ഉരുവിട്ടു….

അവള്‍ കാത്തിരുന്ന നിമിഷത്തിലേക്ക് അവള്‍ അടുക്കുന്നതായി അവള്‍ക്ക് തോന്നി….

(തുടര്‍ന്നു…..)

പക്ഷേ കണ്ണേട്ടന്‍റെ മനസില്‍ തനിക്ക് ഒരു സ്ഥാനവുമില്ലെങ്കില്‍…. അത്രയ്ക്ക് വിഷമത്തോടെയാണ് അന്ന് എന്‍റെ മുന്നില്‍ നിന്ന് പോയത്…. ചിലപ്പോള്‍ മനസിന് ഇഷ്ടപ്പെട്ട വെറെയൊരാളെ കല്യാണം കഴിച്ചിട്ടുണ്ടെങ്കില്‍….. ചിന്നുവിന്‍റെ മനസില്‍ കുറെ ചോദ്യങ്ങള്‍ വന്നടിഞ്ഞു….

എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ…. ഇല്ല… പോണം…. കാണാണം…. തന്‍റെ ജീവിതത്തിലെ ഒരുപിടി സുന്ദരനിമിഷങ്ങള്‍ തന്ന ആളാണ്. ഞാന്‍ കാരണം ഒരുപാട് വേദന അനുഭവിച്ച ആള്‍. കണ്ണേട്ടന്‍റെ ജിവിതം ഇപ്പോ എങ്ങിനെയാണ് എന്ന് എനിക്കറിയണം…. സന്തോഷത്തോടെയിരുന്ന മതിയായിരുന്നു ദൈവമേ…. നേരിട്ട് കാണുക തന്നെ. ചിലപ്പോള്‍ തന്നോട് മിണ്ടുകയില്ല ചിലപ്പോള്‍ മൈന്‍റ് പോലും ചെയ്യില്ല. അന്നത്തെ ദേഷ്യം ഇപ്പോഴും കാണുമോ…. ആ ദേഷ്യത്തിന് തന്നെ അടിക്കുമോ…. ഇതുവരെ തന്നെ തല്ലി നോവിച്ചിട്ടില്ല…. പക്ഷേ…. ഇപ്പോ താന്‍ അദ്ദേഹത്തിന്‍റെ ആരുമല്ല… വരുന്നിടത്തുവെച്ച് കാണാം…. അടുത്തേക്ക് ചെല്ലുക തന്നെ…. തല്ലിയാലും കുറ്റപെടുത്തിയാലും അധിക്ഷേപിച്ചാലും കുഴപ്പമില്ല…. എന്തു വന്നാലും ഞാന്‍ നേരിടും….. ചിന്നുവിന്‍റെ മനസില്‍ ആശങ്കകളും സംശയങ്ങളും നിറഞ്ഞു.

തല്ലിയോടിച്ചാലും താന്‍ കൊള്ളും എന്ന ഉറച്ച തീരുമാനത്തോടെ അവള്‍ ഇരുപ്പിടത്തില്‍ നിന്ന് എണിറ്റു…. തന്നെ നോക്കി നില്‍ക്കുന്ന വായിനോക്കി ജോംഗിങുകരോ പുച്ഛത്തോടെ അവഗണിച്ച് അവള്‍ ക്രിക്കറ്റ് നടക്കുന്ന ഗൗണ്ടിന്‍റെ ഭാഗത്തേക്ക് നടന്നു. തന്‍റെ കണ്ണേട്ടനെക്കുള്ള ദുരം കുറയുകയായി അവള്‍ക്ക് തോന്നി….

അവള്‍ കണ്ണേട്ടനെ ശരിക്കുമൊന്നു കാണാനായി പറ്റിയ ഒരു സ്ഥലം നോക്കി മുന്നോട്ട് നടന്നു. പറ്റിയ സ്ഥലത്തെത്തിയപ്പോള്‍ അവള്‍ കണ്ണു തുറന്ന് നോക്കി… രണ്ടുവര്‍ഷമായി തന്‍റെ മനസിനെ വേട്ടയാടുന്ന ആ മുഖം…

പക്ഷേ… ചിന്നു പ്രതിക്ഷ ഒരു കാഴ്ചയായിരുന്നില്ല അത്…. അവള്‍ പ്രസരിപ്പോടെ കണ്ട രൂപമല്ലായിരുന്നു അത്…. ആ രൂപത്തിലേക്ക് ഒരു നിമിഷം അവള്‍ അത് തന്‍റെ കണ്ണേട്ടന്‍ തന്നെയല്ലേ എന്ന രീതിയില്‍ പകച്ചു നോക്കി.

ജടപോലെ വളര്‍ന്നു തുങ്ങുന്ന മുടി. അത് അലക്ഷ്യമായി പിറകില്‍ കഴുത്ത് വരെ താഴ്ന്ന് കിടക്കുന്നു. മിശയും താടിയും എല്ലാം വളര്‍ന്ന് നിന്നിരുന്നു. ഷേവ് ചെയ്തിട്ട് മാസങ്ങളായ പ്രതീതി. ശരീരം ഒന്നുടെ ഉറച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍ക്ക് കാലം പഴക്കം. പിഞ്ഞിപൊളിയാറായി അവ ദേഹത്ത് ഒട്ടി കിടക്കുന്നു.

The Author

ഖല്‍ബിന്‍റെ പോരാളി

??▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” ??▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” ?‍❤️‍?

207 Comments

Add a Comment
  1. Ohhh pinnem tension akkillo next part vegam…..

    1. എല്ലാരും tension ആക്കി നിര്‍ത്തുമ്പോള്‍ എനിക്കും ആഗ്രഹം കാണില്ലേ അങ്ങനെ ചെയ്ത് പ്രതികാരം ചെയ്യാന്‍…. ☺

      1. ??????? midhu na chechi evida poyi….chunk frnd thakarnnappo oppam undayille eni marriage kazhinjo ??????…..

        1. കല്യാണം കഴിഞ്ഞ് കാണും…

          പാവം അതിനെ ഒരു വഴിക്ക് ആക്കാന്‍ പറ്റിയില്ല ??

  2. വീണ്ടും ട്വിസ്ററ് ൽ നിർത്തി അല്ലേടാ കള്ളാ……

    അടുത്ത ആഴ്ച അടുത്ത പാർട്ട്‌ വരും അല്ലെ

    നന്നായി

    Anyway waiting 4 the nxt part

    1. അത് പിന്നെ ഓരോ കീഴ്‌വഴക്കങ്ങളാവുമ്പോ…. ???

      ഒത്തിരി സന്തോഷം Dragon bro ?

  3. അടുത്ത അടുത്ത ഭാഗത്തിൽ ഈ കഥ തീരുമോ നല്ല രീതിയിൽ പോകുന്ന കഥയാണ് വളരെ ഇഷ്ടപ്പെട്ടു

    1. അടുത്ത ഭാഗത്തോടെ തീരും….

      ഏത് കഥ ക്കും ഒരു അവസാനം വേണമല്ലോ ??

  4. So next CEO is cousin Midhuna. Current CEO is Vaishnavs uncle who was in USA and has no children and considers vaishnav and Midhuna as his own children.

    Ini ariyendathu aranu aa vidio trap nu pinnil ninnu kalichathu ennulathanu.. Greeshmas dad shekaran with support from minister and thereby shekaran wants his daughter to get married to minister son by avoiding vaishnav… Oru wild guess Anu…

    1. ആഹാ… എന്റെ പഴയ പല ക്യാരക്ടറിനെയും ഓർമയുണ്ടല്ലോ…

      നല്ല ഐഡിയ ആയിരുന്നു… പക്ഷേ എനിക്ക് എന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്…. ?☺️?

      കാത്തിരുന്നു കാണാം ബ്രോ ആരാ CE0? ആരാ വില്ലന്‍? എന്ന്

      ഇങ്ങനെ ഒക്കെ ചിന്തിക്കാന്‍ കഴിവ് ഉണ്ടെങ്കില്‍ ബ്രോക്ക് ഒരു കഥ എഴുതി കുടെ ?

      1. ?? just oru curiosity ku old part onnu refer cheythatha… Especially after chinnus expression seeing CEO in waiting.. agane thonniyatha.. sheriyavam thettavam..

        Pinne kadha ezhuthunnathu enne kondu patunna Pani alle, athinu vere level skills venom.. nammal ithu pole kurachu CID work ayi nadannote bro..

        1. Enna next part… Athu climax ano

          1. എഴുതി തുടങ്ങിയിട്ടില്ല…

            അടുത്ത ആഴ്ചയെ ഉണ്ടാവു…

            ഞാനും പോയി പഴയ പാര്‍ട്ട് ഒന്ന് റെഫർ ചെയ്യട്ടെ ??

        2. എന്തായാലും നല്ല രസമുണ്ട്… CID പണി….

          നമ്മുക്ക് നോക്കാം ശെരിയാവോ തെറ്റുമോ എന്ന്…

  5. നമ്മുടെ ഹീറോക്ക്‌ ഒരു കസിൻ പെങ്കൊച്ച് ഉണ്ടായിരുന്നല്ലോ, ലവളുടെ പേരെന്തുവായിരുന്ന്?
    ചുമ്മാ ഗസ് അടിച്ചതാ.. 🙂

    വില്ലൻ ആരാണെന്നറിയാൻ ആകാക്ഷ ഉണ്ട്. സാഗർ കോട്ടപ്പുറം മോഡലിൽ നായികയുടെ അച്ഛൻ, രഞ്ജി പണിക്കർ സ്റ്റൈലിൽ മന്ത്രി, എസ്എൻ സ്വാമി ടെംപ്ലേറ്റിൽ സൈഡിൽ നിൽക്കുന്നവൻ. ഇതൊന്നും അല്ലെങ്കിൽ ഞങ്ങളെ ഞെട്ടിക്കുന്ന ട്വിസ്റ്റ്.

    Waiting for next part.

    1. ചേട്ടന്‍ ഉദ്ദേശിക്കുന്നത് മിഥുനയെ ആണോ…

      പല എഴുത്തുക്കാരുടെയും പൾസ് മനസ്സിലാക്കിയിട്ടുണ്ടല്ലോ….

      ബ്രോ കണക്ക് കൂട്ടിയത് തെറ്റിയോ ശരിയാവുമോ എന്ന് അടുത്ത ഭാഗത്തില്‍ അറിയാം…

      1. ഞാൻ പറഞ്ഞത് തെറ്റാവുന്നത് ആണ് സന്തോഷം. ട്വിസ്റ്റ് വരുമ്പോ നമ്മൾ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് വരുന്നത് അല്ലേ better?

        പക്ഷേ എസ്എൻ സ്വാമി ലൈനിൽ ആളെ വടിയാക്കുന്ന ട്വിസ്റ്റ് കൊണ്ട് വരരുത് എന്നെ ഒള്ളൂ. (സൈഡിൽ നിൽക്കുന്ന ആളെ പ്രതിയാക്കി അത് വരെ പ്രേക്ഷകർ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരു സൈഡ് പ്ലോട്ട് കാണിച്ച് കഥ തീർക്കുന്നതാണ് സ്വാമിയുടെ എല്ലാ സിബിഐ കഥകളും)

        1. ???

          ഞാൻ ഒരിക്കലും ഇതൊരു Suspense thriller ആയി തുടങ്ങിയ കഥ അല്ല…

          ഇതുവരെ ഉണ്ടായത് പോലെ സ്വാഭാവികമായ കാര്യങ്ങള്‍ മാത്രമേ ഈ കഥയിൽ ഇനിയും സംഭവിക്കുകയുള്ളു…. ☺

  6. Nice super..oru happy ending pratgeekshikunu ??

  7. ഒരു സംശയം ഈ V G Group കണ്ണന്റെ ആണോ?
    എന്തുകൊണ്ട്‌ എന്നാൽ V- വൈഷ്ണവ് and G- ഗ്രീഷ്മ
    എന്റെ സംശയം ആണ്

    1. അത് കാത്തിരുന്നു അറിയാം…. ☺ ?

  8. Sambhavam egadhesham enakk manassilayi
    Athennayano enn kathirikkam
    Ishttayi tto
    Waiting

    1. ഒത്തിരി സന്തോഷം Ed_ger bro ?

  9. Dear Brother, വളരെ നന്നായിട്ടുണ്ട് ഈ ഭാഗവും. കുറച്ചു തെറ്റിദ്ധാരണകൾ മാറി. പക്ഷെ കുറേ സസ്പെൻസ് ബാക്കി. കണ്ണനോട് ഈ ക്രൂരത കാട്ടിയത് ആരാണ്. രമ്യക്കും ചിന്നുവിനും ആളെ മനസ്സിലായിട്ടുണ്ട് അവനിട്ടു നല്ല പണി കൊടുക്കണം. പിന്നെ CEO യുടെ മകൾ ആരെന്നറിയാനും കണ്ണന്റെ ജോലി ശരിയാകുമെന്നും പ്രതീക്ഷിക്കുന്നു. കണ്ണന്റെ അച്ഛനമ്മമാരുടെ മരണം വല്ലാത്ത ഫീലിംഗ് ഉണ്ടാക്കി. കണ്ണനും ചിന്നുവും വീണ്ടും ഒന്നിച്ചിട്ട് വൈഷ്ണവത്തെ പഴയ വൈഷ്ണവമാക്കി മാറ്റണം. അടുത്ത ഭാഗം എത്രയും വേഗം പ്രതീക്ഷിക്കുന്നു.
    Thanks and regards.

    1. Thank You Haridas ???

      വൈഷ്ണവം പഴയ പോലെ ആവുമോ എന്ന് കണ്ടറിയാം….

  10. ????????????????????????????????????????????????? തകർത്തു

    1. നന്ദി സജിൻ ബ്രോ… ❤️?

  11. കിടുക്കി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. നല്ല പഞ്ച് ഉണ്ട്.

    1. താങ്ക്യൂ താജ്… ❤️??♥️?

  12. അടുത്ത പാർട്ടോടെ നിർത്തരുതേ….pls കണ്ണന് ഈ പാർട്ടിൽ അത്ര റോളുണ്ടായില്ല ശക്തനായി തിരിച്ചെത്തും എന്നു കരുതുന്നു.

    1. ഈ ഭാഗം ചിന്നുവിലൂടെയാണ് പോയത് അതാണ്‌ കണ്ണന് റോള്‍ കുറഞ്ഞത്….

      അടുത്ത ഭാഗം അങ്ങനെ ആവില്ല…

      ഇനിയും വലിച്ച് നീട്ടി കൊണ്ട്‌ പോയാൽ അതിന്റെ രസം നഷ്ടമാവും….
      അത് കൊണ്ട് അടുത്ത ഭാഗത്തോടെ ഈ കഥ അവസാനിക്കും ??

  13. Chinnu cheythathe enthukondum thettu thanne ane
    Aval avane entha parayan ulle enne onne kettirunele
    Sneham indayitte mathram karyilla athe prakadipikuka koodi venam
    Avanodu sneham undayittu karyilla rande varshayille inlthinidakke muzhuvan avane thanne alle alojichondirunne
    Aa samyam avane kuriche ethenkilum vazhi onne anweshikan enkilum entha muthirathirunne
    Angane enkilum cheythirunenkil ithra bahalavum ayirunnu
    Cheythathe thette thanne ane chanke pariche snehichathine thirichu koduthathu theera nashtangal
    Ippo polum avale cheyyunnathe thette thanneya
    Avane oru sorry um paranje oru jolyum vangi koduthe santhoshayirikatte enne paranje povan nokkuka thannalle cheyyunne
    Athe avane veendum nashikan kodukunnathu thannalle
    Avante aa character thanne kandal manasilaville avastha
    Cheytha thettine angottekke idichu keri chennu veedum avane snehikukayalle vende avasanam vare koode nikuka alle vende allathe pinnem ottakittu povano vende
    Ithinte purakil ethe thendi anelum avane nalla oru pani kodukanam
    Pinne enikke vere chila doubt ukal unde climaxil oru twist njan pratheekshikunnu kazhinja partukalile chila karyangal oru twist enna orashaym
    Undakkiyittunde aa varunidathe vache kana
    Enthayalum avaronikkanam
    Avane karayipichavar ellam anubavikanam
    Appo waiting for next part

    1. ശരിയാണ് ബ്രോ…
      ചിന്നു തെറ്റുകള്‍ ചെയ്തിട്ടുണ്ട്…. തെറ്റുകള്‍ മനുഷ്യസഹജമാണ്…

      പണ്ടേതോ സിനിമയിൽ ആരോ പറഞ്ഞ പോലെ
      “തെറ്റു ചെയ്യാത്തവരായി ആരുണ്ട്” ???

      ഞാനൊരു സാധാരണക്കാരനാണ്… എന്റെ കഥയും അങ്ങനെ അണ്… ഞാൻ എഴുതുന്ന ട്വിസ്റ്റ് എത്ര മാത്രം നിങ്ങളുടെ പ്രതിക്ഷയ്ക്കൊത്ത് ഉയരുമെന്ന് അറിയില്ല….

      എന്തായാലും കാത്തിരുന്നു കാണാം ???

  14. പൊളിച്ചൂട്ടോ
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
    അടുത്ത ഭാഗത്തോടെ ഈ കഥ അവസാനിക്കുമോ
    അവരെ പിരിക്കല്ലെ

    1. നന്ദി നിഖില്‍ ബ്രോ ? ?

      അടുത്തത് അവസാന ഭാഗമാണ്…

      നല്ല ഒരു അവസാനം നിങ്ങള്‍ക്ക് തരാന്‍ ഞാന്‍ ശ്രമിക്കാം ♥️❤️

  15. ഇന്ന് വരും എന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു, എന്താല്ലേ ?

    കണ്ണന്റെ ഭാഗത്തു നിന്ന് ഇതിലും കലിപ്പ് പ്രതികരണം ആണ് ഞാൻ പ്രതീക്ഷിച്ച, ബട്ട്‌ അവന്റെ ഭാഗത്തു നിന്ന് നോക്കുമ്പോ അവൻ അവളെ മാക്സിമം അവോയ്ഡ് ചെയ്യുന്ന രീതിയിൽ ആണ് പെരുമാറ്റം, അതു തന്നെ ആണ് ബെസ്റ്റ് റെവെന്ജ് ടൈപ്പ് പ്രതികരണം, അവോയ്ഡൻസ് ഓർ സൈലെൻസ് ഈസ്‌ ദി ബെസ്റ്റ് ഫോം ഓഫ് റിപ്ലൈ, എന്ന് നമുക്ക് ഒരാൾ നമ്മളെ അങ്ങനെ ട്രീറ്റ്‌ ചെയ്യുമ്പോ മനസിലാകും, ആ ഗ്രീഷ്മ എന്നാ ആ വിളിയിൽ ഉണ്ട് ആ അവോയ്ഡൻസ്, ആൻഡ് ഐ ലവ് ഇറ്റ് ??

    ആദ്യ ഇന്റെറാക്ഷനിൽ തന്നെ കണ്ണന്റെ പ്രതികരണത്തിൽ നിന്നും അവന്റെ അച്ഛനും അമ്മയും മരിച്ചു എന്ന് എനിക്ക് തോന്നിയിരുന്നു, അതിനു കാരണം ഇവള് ഇവനെ ഇട്ടിട്ട് പോയത് കൊണ്ട് ആണ് എന്ന് എങ്ങാനും ആയിരുന്നേൽ ആ പുന്നാര മോളെ ഞാൻ ഇണ്ടല്ലോ, പിന്നെ അങ്ങനെ അല്ല എന്ന് കണ്ടപ്പോള ഒന്ന് അടങ്ങിയെ ?

    ആ ഫസ്റ്റ് നൈറ്റ്‌ സീനിൽ അവന്റെ അമ്മ പറഞ്ഞ ഡയലോഗ് ഓർത്തപ്പോ കരഞ്ഞു പോയി, ഇവര് നാള് പേരും സന്തോഷത്തോടെ ജീവിക്കുന്ന ഒരു ചിത്രം എന്റെ മനസ്സിൽ ഉണ്ടായിരുന്നു, അതു ഇല്ലാതെ ആയല്ലോ അല്ലെങ്കിൽ ഇനി ഉണ്ടാകില്ലല്ലോ എന്ന് ഓർത്തപ്പോ കണ്ണ് നിറഞ്ഞു പോയി ??

    വേറെ എന്ത് പറയാൻ ആടാവേ, ഒരുപാട് സങ്കടം തോന്നി ആ അച്ഛന്റെ അമ്മയുടേം കാര്യം ഓർകുമ്പോൾ, ചിന്ന ഒരു കേദ്ര കഥ പാത്രമായി ഈ പാർട്ടിൽ ഞാൻ കണക്കാക്കിയില്ല, അല്ലെങ്കിൽ എനിക്ക് തോന്നിയില്ല, അതു തങ്ങളുടെ കഴിവ് ആണ്.

    അപ്പൊ അടുത്തത് നമ്മടെ കഥയുടെ ക്ലൈമാക്സ്‌ ആണല്ലേ, ഹാ, ഞാൻ പറഞ്ഞപോലെ പഴയെ വൈഷ്ണവം ഇനി ഇല്ലാലോ എന്ന് ഓർകുമ്പോൾ വല്ലാത്ത സങ്കടം, ആ നാലുപേര് ഉള്ള വൈഷ്ണവം ഇനി ഓർമ മാത്രം, സാരം ഇല്ല ?

    അവസാന ആദ്യനയത്തിൽ കാണാം കുട്ടാ ??

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. നന്ദി രാഹുല്‍ ബ്രോ ?

      മരണം ജീവിതത്തിലേക്ക് ഇങ്ങനെ അനാവശ്യ സമയത്ത്‌ കയറി വരും…

      അത് മറ്റുള്ളവര്‍ക്ക് നല്‍ക്കുന്ന വേദന ചിലപ്പോ പറഞ്ഞറിയിക്കാനാവാത്തതാണ്…..

      വൈഷ്ണവത്തിലേ സുവർണ്ണനിമിഷങ്ങളെല്ലാം അന്നേ അവസാനിച്ചിരുന്നു… ഇനി തിരിച്ച് വരുമോ എന്നറിയില്ല ?

      നഷ്ടങ്ങള്‍ ഇടയില്‍ ചിന്നു ഒരു നഷ്ടം ആവുമോ എന്ന് കാത്തിരുന്ന് കാണാം…

      ഇനി അവസാന പോരാട്ടത്തിലേക്ക്….
      Release Soon…

  16. ആകെ thrilling ഇല്‍ കൊണ്ട് പോയി നിർത്തിയല്ലോ…? ഇനി next part വരുന്നത് വരെ ഒരു സമാധാനവും ഉണ്ടാവില്ല…

    1. അടുത്ത ഭാഗത്തിന്‌ കാത്തിരിക്കാന്‍ ഒരു രസം ഒക്കെ വേണ്ടെ…. ???

      വാക്കുകൾക്ക് നന്ദി ബ്രോ ?

  17. ????????????????????????????????????????????????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??
    Waiting for next………

    1. നന്ദി റിക്കി❤️♥️????

  18. Kollam ❤
    Waiting for the next part❤

    1. താങ്ക്സ് S.R. ബ്രോ♥️?

  19. കൊള്ളാം, കഥകളുടെ ചുരുളുകൾ ഓരോന്നായി അഴിഞ്ഞ് വരുന്നു, ശത്രു ആരാണെന്ന് അറിയാൻ കട്ട waiting, ചിന്നുവിനെ അത്ഭുതപ്പെടുത്താൻ മാത്രം ഉള്ള ആൾ ആരാണാവോ, ക്ലൈമാക്സിൽ ചിന്നു-കണ്ണൻ കൂടിച്ചേരൽ ഉണ്ടാകുമോ?

    1. നന്ദി റാഷിദ് ♥️❤️

      കാത്തിരിക്കു എന്ന് പറയാനെ ഇപ്പൊ നിർവാഹമുള്ളു… ☺?

  20. Super brother nanayitunde waiting for next part

  21. Edhoru bhangivakaai kaanarudhu ishtamayi orupaadu…….ending twist pradheeshichu angineyanallo ennum.
    Waiting next part

    1. Thank You HappydayS♥️?❤️

      കാത്തിരിക്കാന്‍ എന്തെങ്കിലും ഒക്കെ വേണ്ടേ…

  22. പിന്നെ അധികം വൈകിപ്പിക്കാതെ അടുത്ത പാർട്ട് തരിക

    1. അടൂത്ത ആഴ്ച തരാം…

  23. ♥️♥️♥️♥️♥️♥️

    ഒരു ഹാപ്പി എന്ഡിങ് തരുമെന്ന് പ്രതീക്ഷിക്കുന്നു

  24. ,????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️????❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഒന്നും പറയാൻ ഇല്ല ബ്രോ….പൊളിച്ചു …
    അടുത്ത part നു കട്ട വെയ്റ്റിംഗ്….?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം സാം ??❤️??

  25. polichu bro .kidilan. kazhinja bhagavum, e bhagavum khadhayude pokku thirichu vittu vaishnavinte ippolathe nila kanumpol ……………… vakkugal illa.
    nalla feel undakkiya kadha.
    thanku bro
    happy ending venam.

    1. നന്ദി പ്രവീണ്‍ ❤️?

      കണ്ണന്റെ ജീവിതം ഇങ്ങനെ ആയി പോയി ?
      എന്ത് ചെയ്യാം…

      All is well?

  26. ❤️❤️❤️

  27. Adutha part eppo ennu para…

    1. എഴുതി കഴിഞ്ഞാല്‍ വരും… എന്തായാലും അടുത്ത ആഴ്‌ചയിലെ ഉണ്ടാവു…

  28. ലൗ ലാൻഡ്

    ?????

    1. ആകെ thrilling ഇല്‍ കൊണ്ട് പോയി നിർത്തിയല്ലോ…? ഇനി next part വരുന്നത് വരെ ഒരു സമാധാനവും ഉണ്ടാവില്ല…

  29. Kidakattet namude vaka 1st

    1. ഇവിടെ നോക്കി ഇരിക്കുകയായിരുന്നു ലെ?❤️?

Leave a Reply to Alvin Cancel reply

Your email address will not be published. Required fields are marked *