വഴിയാണ് ഈ അനിരുദ്ധിന് വാഹനഅപകടമുണ്ടായത്. അനിരുദ്ധ് സഞ്ചരിച്ച കാര്‍ ഏതോ ലോറിയില്‍ ഇടിച്ചതാണ് അപകടത്തിന് കാരണം. എന്നാല്‍ അനുരുദ്ധ് ഇടിയുടെ ശക്തിയില്‍ കാറില്‍ നിന്ന് പുറത്തേക്ക് തെറിച്ച് പോകുകയും അടുത്തുള്ള മൈല്‍ കുറ്റിയില്‍ തലയിടിച്ചതുമാണ് മരണത്തിന്‍റെ യഥാര്‍ത്ഥ കാരണമായി ബന്ധപ്പെട്ടവര്‍ പറയുന്നു. അനിരുദ്ധിന്‍റെ കുടെയുണ്ടായിരുന്ന ഡ്രൈവറും സഹായിയും നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു. അവരുടെ മൊഴിയില്‍ നിന്നാണ് ഒരു ലോറി റോങ് സൈഡില്‍ കയറിവന്ന് കാറില്‍ ഇടിച്ച കാര്യം പോലിസിന് മനസിലായത്. എന്നാല്‍ ലോറിയെ പറ്റിയുള്ള വിവരം ഒന്നും ഇതുവരെ പോലിസിന് ലഭിച്ചിട്ടില്ല…..
………………………………………………………………….
…………………………………………………………………..
ഇത്രയും വായിച്ച് കഴിഞ്ഞപ്പോ ചിന്നു കണ്ണന്‍റെ മുഖത്തേക്ക് നോക്കി…. ആ മുഖത്ത് പരിപൂര്‍ണ്ണ സംതൃപ്തിയുടെ ഒരു പുഞ്ചിരിയുണ്ടായിരുന്നു. അതിനെ പറ്റി എന്ത് ചോദിക്കണമെന്നറിയാതെ ചിന്നു അവിടെയിരുന്നു.
?????????????????
അഞ്ചുമാസത്തിന് ശേഷം വൈഷ്ണവിന്‍റെയും ഗ്രിഷ്മയുടെയും പുത്രന്‍ ഭൂമിയില്‍ അവതരിച്ചു; ഋഗ്വേദ്…. രണ്ടുവര്‍ഷത്തെ പ്രണയവും രണ്ടുവര്‍ഷത്തെ വിരഹത്തിനും പിന്നിടുള്ള സംഗമത്തിന്‍റെ ഫലമായി അഞ്ചുവര്‍ഷത്തിന് ശേഷം അവര്‍ക്ക് ഒരു മകന്‍ ജനിച്ചിരിക്കുന്നു.
അവരുടെ ജീവിതം വീണ്ടും തുടരുന്നു….
കഥ ഇവിടെ അവസാനിക്കുന്നു…..
◆ ❃ ◆….ശുഭം….◆ ❃ ◆
◆ ━━━━━━━ ◆ ❃ ◆━━━━━━━◆
ഇത്രയും നാള്‍ എന്‍റെ കഥയ്ക്ക് പിന്തുണ തന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ഈ കോവിഡ് കാലാത്ത് വീട്ടില്‍ വെറുതെയിരുന്നപ്പോള്‍ കുത്തികുറിച്ച ഒരു ചെറിയ പ്രണയകഥയാണീത്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമന്‍റ് ചെയ്യുക…. നിങ്ങളുടെ വാക്കുകളാണ് എന്നെ പോലുള്ള എഴുത്തുകാരുടെ ചവിട്ടുപടി…..
സ്നേഹത്തോടെ
ഖല്‍ബിന്‍റെ പോരാളി ?
◆ ━━━━━━━ ◆ ❃ ◆━━━━━━━◆
Stay Safe?…. Be Strong
കിടുക്കി. ഒന്നും പറയാൻ ഇല്ല. ????
Vayikaan valare vaiki poyi.❤️❤️❤️
Adutha story valathum udane pratheekshikamo
എന്താ പറയാ അടിപൊളി പിന്നെ ഒരു വിഷമം വൈഷ്ണവിൻ്റെ അച്ഛനും അമ്മയും അവർ മകൻ്റെ ദുഃഖവസ്ഥയിൽ ആ സമയതനെല്ലോ മരണപ്പെട്ടത് അത് വിഷമം ഉണ്ടാക്കി അവര് ഒന്നിക്കുന്നതും കുഞ്ഞിനെ കാണനും അവർക്ക് ഭാഗ്യം ഉണ്ടയില്ലല്ലോ ?
Bro ithu pdf akki kittu
Ennu sukshichu vaikan oru Nala story♥️?
Pls…..
വായിക്കാൻ വളരെ വൈകി പോയി… ക്ഷമിക്കണം…?
ഇവിടെ കണ്ടിട്ടുള്ള രീതിയിൽ നിന്നും മാറി വളരെ different ആയിരുന്നു കഥയുടെ അവസാന ഭാഗങ്ങളോട് അടുത്തപ്പോൾ…
ഞാൻ expect ചെയ്ത ending il നിന്നും വളരെ അധികം മാറി…and it was wonderful..?
വളരെ അധികം ഇഷ്ടപ്പെട്ടു എന്നു പ്രത്യേകം എടുത്തു പറയുന്നു…?
3 കൊല്ലങ്ങൾക്ക് ശേഷവും പുതിയ കഥകൾ ഇല്ലാത്തത് വേദനിപ്പിക്കുന്നു..?
Anyway, message കാണുന്നുണ്ടെങ്കിൽ wishing you all the best and happiness ?
Adipoli
Thank You Bro ?
അടിപൊളി
Thank You Bro ?
ഒന്നും പറയാനില്ല മുത്തേ പൊളിച്ചു കഥ വായിക്കാൻ ഒരുപാട് താമസിച്ചു ഇതിപ്പോ എന്താ പറയാ ഒരു സിനിമ കണ്ട ഫീൽ പൊളിച്ചു ക്ലൈമാക്സ് പൊളിച്ചു
പിന്നെ സെലിൻ വരുവും ഏറ്റു പറച്ചിലും നന്നായിട്ടുണ്ട് മാരക ട്വിസ്റ്റ്
ഇനിയും ഇതേപോലുള്ള നല്ല പ്രണയകഥകളുമായി ഇനിയും വരണം ❤❤❤
Thank You Bro ? ? ? ?