വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax] 1019

(വൈഷ്ണവം എന്ന എന്‍റെ ആദ്യത്തെ കഥയുടെ അവസാന ഭാഗമാണീത്. ഇതുവരെ ഈ കഥയില്‍ നിങ്ങള്‍ക്കുണ്ടായ എല്ലാ സംശയങ്ങളും ഈ ഭാഗത്തില്‍ ഉത്തരം കിട്ടുമെന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കില്‍ ആ സംശയം കമന്‍റ് ചെയ്യുക. )

◆ ━━━━━━━━   ━━━━━━━━◆

വൈഷ്ണവം 13

Vaishnavam Part 13 | Author : Khalbinte Porali | Previous Part

◆ ━━━━━━━━   ━━━━━━━━◆

മെ ഐ കമീന്‍ മേഡം….. ചിന്നു ക്യാമ്പിനുള്ളിലേക്ക് കയറുവാനുള്ള അനുവാദം ചോദിച്ചു….

യെസ് കമീന്‍…… ഉള്ളില്‍ നിന്ന് ഒരു സ്ത്രീ ശബ്ദം അനുവാദം തന്നു. ചിന്നു ചിരിച്ച മുഖത്തോടെ വാതില്‍ തുറന്നു.

പക്ഷേ…. ക്യാമ്പിനുള്ളിലെ ചെയറില്‍ ഇരിക്കുന്ന ആളുടെ മുഖം കണ്ട് ചിന്നു ഒന്ന് ഞെട്ടി….

മുഖത്തെ സന്തോഷം അത്ഭുതത്തിലേക്കും ഒരുപാട് സംശയത്തിലേക്കും വഴി തെളിയിച്ചു….

(തുടരുന്നു)

നീതു ചേച്ചി…. പണ്ട് കേളോജില്‍ പല തവണ കണ്ണേട്ടന്‍റെ ഒപ്പം കണ്ട മുഖം…. പക്ഷേ ഇവിടെ ഇങ്ങനെ കാണുമെന്ന് ചിന്നു ഒരിക്കലും പ്രതിക്ഷിച്ചില്ല. നീതു അവിടെ എന്തൊക്കെയോ ഫയല്‍ നോക്കുകയായിരുന്നു….

ആകാംഷ നിറഞ്ഞ മുഖത്തോട് കുടി ചിന്നു ക്യാമ്പിനുള്ളിലേക്ക് കയറി. നീതു ചിന്നുവിനോട് ഇരിക്കാന്‍ പറഞ്ഞു. ചിന്നു മേശയ്ക്ക് മുന്നിലുള്ള ചെയറില്‍ ഇരുന്നു….
നോക്കികൊണ്ടിരുന്നു ഫയല്‍ അടച്ച് ചിന്നുവിനെ നോക്കി നീതു ചോദിച്ചു….

എന്താ ഗ്രീഷ്മ…. എന്നെയിവിടെ പ്രതിക്ഷിച്ചില്ല അല്ലേ…..

ഇല്ല ചേച്ചി അല്ലാ മാഡം….. മാഡത്തിന്‍റെ അച്ഛന്‍ പോലീസിലാണെന്നല്ലേ പറഞ്ഞത്….

അപ്പോ നന്ദകുമാര്‍ സാര്‍…. ചിന്നു സംശയം ചോദിച്ചു….

എന്‍റെ അച്ഛന്‍ പോലീസില്‍ തന്നെയാണ്. ചിന്നുവിന്‍റെ നന്ദകുമാര്‍ സാര്‍ എന്‍റെ അമ്മയിയച്ഛനാണ്. എന്‍റെ വിഷ്ണുവേട്ടന്‍റെ പപ്പ… നീതു ചിരിയോടെ പറഞ്ഞു…

ഓഹോ…. ചിന്നു അശ്വാസത്തോടെ പറഞ്ഞു….

ചിന്നു പപ്പയെ കാണാന്‍ വന്നതാണ് അല്ലേ….. പപ്പ പറഞ്ഞിരുന്നു….

ചിന്നു അതെയെന്ന അര്‍ത്ഥത്തില്‍ തലയാട്ടി….

The Author

ഖല്‍ബിന്‍റെ പോരാളി

??▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” ??▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” ?‍❤️‍?

216 Comments

Add a Comment
  1. Thanks Anas Muhammad ❤️♥️

    എന്റെ ഈ കഥയ്ക്ക്‌ തന്നെ പിന്തുണയ്ക്ക് ഒരായിരം നന്ദി ?…

    ഇഷ്ട്ടപെട്ടല്ലോ അത് മതി…..

    അടുത്ത കഥ വരും എന്നാണെന്ന് അറിയില്ല…
    എന്തായാലും ഉണ്ടാവും

  2. Kidu ending. Thanks 4 this amazing story. Bromm

    1. Thank You Abdu ❤️?♥️

      Thank You so much ?

  3. onnum parayan illa adipoli . karanjethe oke ipol verthe ayi enna vishamam mathram ullu ammathri kadhayale najangalke thane
    ingale muthee ane BABY chettta
    iniyum ithupole ulla nalla kadhakal prathekshikunu

    1. നന്ദി തേജസ്സ് ♥️

      ആദ്യമെ കരയിപ്പിച്ചതിന് സോറി… എല്ലാം നല്ലതിന് വേണ്ടി ആയിരുന്നു… ഇനി ഈ പേരും പറഞ്ഞ്‌ കരയിപ്പിക്കില്ലട്ടോ…

      ഇനി വേറെ കഥയില്‍ വേറെ ആള്‍ക്കാരെ ജീവിതത്തില്‍ നിന്ന് കരയിപ്പിക്കാം ???

      ഇനിയും കഥകളുമായി വരാം ബ്രോ… ?♥️❤️

  4. Bro.. good ending, appo last part il njan comment cheythathu pole Kure similarities undu.. shekaran-minister, nidhuna-nandakumar-vaishnav etc… ente CID work athra moshamalla…

    Anyway good start bro..waiting for more good feel stories…

    1. സമ്മതിച്ചിരിക്കുന്നു നിങ്ങള്‍ ഒരു കില്ലാഡി തന്നെ…

      അന്ന് ഞാൻ ഇത് സമ്മതിച്ചു തരാതിരുന്നത് ഈ ഭാഗം വായിക്കാൻ ഒരു ത്വര നിങ്ങളിലും ബാക്കി ആ comment കാണുന്നവരിലും ഉണ്ടാവാനാണ്… ☺

      Thanks for your Support and CID Work…

      എന്റെ കഥകളിലെ കഥാപാത്രങ്ങളെ മറക്കാത്തതിനിലാണ് താങ്കള്‍ക്ക് അത് കണ്ടെത്താൻ കഴിഞ്ഞത്… അത് മനസ്സിലാക്കിയതിൽ കൂടുതൽ സന്തോഷം ഉണ്ട്…

      Once again Thank You Mano❤️♥️?

      1. Pwolii machanee vakkukalilla pryan…

      2. ?… Ending kurachu fast forward ayengilum it was nice and simple..

        Adutha story ready ayo… ennathekka plan

        1. കഥ മനസില്‍ ഉത്ഭവിച്ചിട്ടുണ്ട്…

          എഴുതി നോക്കട്ടെ…

  5. നീതു കണ്ണന്റെ ക്ലാസ്മേറ്റാണ്… പി.ജിക്ക്…

    പിന്നെ വിഷ്ണു അത് അവളുടെ ഭര്‍ത്താവ് ആവുമായിരിക്കും…

    എന്തായാലും ആ ബന്ധത്തിന് ഈ കഥയില്‍ പങ്ക് ഇല്ല…

    നീതു അവിടെ പറഞ്ഞത് ഒക്കെ നാടകത്തിന്റെ ഭാഗം ആയിരുന്നു… അതിൽ നന്ദകുമാറുമായുള്ള ബന്ധം പറഞ്ഞത് തെറ്റാണ്‌ എന്ന് നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയും…

    ബാക്കി ഒക്കെ സത്യമാവാം കള്ളവുമാവാം… ☺

    1. ???

      ഉള്ളവരെ തന്നെ നോക്കാന്‍ പറ്റുന്നില്ല പിന്നെയല്ലേ… പുറത്ത്‌ ഉള്ളവർ…

      ??

  6. കഥ വളരെയധികം ഇഷ്ടപ്പെട്ടു. നന്ദി ഖൽബിന്റെ പോരാളീ.

    ഇനിയും എഴുതണം. കാത്തിരിക്കുന്നു.

    1. Thank You Thaj…

      ഇനിയും വരും… എന്നാണെന്ന് അറിയില്ല….
      പക്ഷേ എന്തായാലും വരും ❤️?

  7. Poraaaali muthe onnum parayanilla climax ellam nalla redhiyil ethichuvallo santhosham.pinne pahaya aake 31 page undayullu adhil 300suspensum. Ellam kondum nalla oru sadhya njangalku thannadhinu orupaadu thanks undu . Pudhiyoru kadhakai waiting…all the best (night 1.30 vare njan wait cheaidhirunnu)

    1. ഒത്തിരി സന്തോഷം ബ്രോ ?❤️

      കഥ ഞാൻ ഇത്തിരി വളഞ്ഞ് മൂക്ക് പിടിച്ചതാണ് ? അതാണ്‌ ചിലതൊക്കെ Suspense ആയി തോന്നിയത്‌….

      നിരാശപ്പെടുത്തിയില്ലലോ അത് മതി…

      ഇത്രയും നാള്‍ ഈ കഥയ്ക്ക് കുടെ നിന്ന് നൽകി നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും നന്ദി HappydayS❤️??

  8. മാർക്കോ

    നല്ല രീതിയിൽ അവസാനിപ്പിച്ചു ഒരുപാട് ഇഷ്ടമായി കണ്ണനെയും ചിന്നുവിനെയും

    1. ഒത്തിരി സന്തോഷം മാർക്കോ ❤️♥️?

  9. tiwst കളും സർപ്രൈസ്കളും അടങ്ങിയ ക്ലൈമാക്സ്‌…. അത് മനോഹരമായി തന്നെ അവസാനിപ്പിച്ചു. ഇത്രയും മനോഹരമായ ഒരു പ്രണയകഥ സമ്മാനിച്ച പോരാളി…❤❤❤❤❤ നന്ദി….
    ഇനിയും ഇതുപോലെ ഒരു കഥയും ആയി വരുമെന്ന് വിചാരിക്കുന്നു..❤❤❤❤

    1. ക്ലൈമാക്സ് ആവുമ്പോ ഇത്തിരി ട്വിസ്റ്റ് ഒക്കെ വേണ്ടെ…
      അതാണല്ലോ അതിന്റെ ഒരു ഇത്…

      തങ്ങളുടെ വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി❤️

      അടുത്ത കഥയുമായി ഞാൻ ഇനിയും വരും… എന്നാണ്‌ എന്ന് ചോദിക്കരുത്… ഉത്തരം ഇല്ല ?

  10. എന്താ ഇപ്പൊ പറയാൻ. മനസ് നിറഞ്ഞു ???

    1. അത് കേട്ടാ മതി മുത്തേ ❤️??

  11. പ്രിയ സുഹൃത്തേ, അങ്ങിനെ ഒരുപാട് ട്വിസ്റ്റുകളും സർപ്രൈസുകളും കഴിഞ്ഞു ചിന്നുവും കണ്ണനും ഒന്നിച്ചു. പോരാത്തതിന് അവർക്ക് ഋഗ്‌വേദ് ജനിച്ചു. ഇനി അവർ സുഖമായി കഴിയട്ടെ. കണ്ണന്റെ അച്ഛനും അമ്മയും അതു കാണാൻ ഇല്ലല്ലോ എന്ന വിഷമം മാത്രം. പിന്നെ രാഘവനും മോനും ശരിക്കും പണി കിട്ടി. അനിരുദ്ധന്റെ ആക്‌സിഡന്റ് കണ്ണന്റെ സൃഷ്ടിയാണല്ലേ. ചിന്നുവിന്റെ അച്ഛനും ചെറിയ ഡോസ് കൊടുത്തത് നന്നായിട്ടുണ്ട്. അങ്ങിനെ നല്ലൊരു കഥ നല്ല രീതിയിൽ അവസാനിച്ചു. ഈ കഥ തന്നതിന് ഒരുപാട് നന്ദി. പോരാളിയുടെ ഖൽബിൽ തട്ടുന്ന അടുത്ത കഥ പ്രതീക്ഷിച്ചുകൊണ്ട്
    സ്നേഹപൂർവ്വം ഹരിദാസ്.

    1. അതേ അവർ സുഖമായി കഴിയട്ടെ…

      അനിരുദ്ധിന്റെ രക്തത്തില്‍ കണ്ണന് പങ്ക് ഉണ്ടാവാം ഇല്ലാതിരിക്കാം… അത് വായനക്കാരാന് വിട്ടുകൊടുത്തു… ഞാൻ കഥയിൽ ആരെയും മനപ്പൂര്‍വ്വം കൊന്നിട്ടില്ല?

      അവരുടെ വിധി അവരെ തേടി വന്നു…

      ഒരു പക്ഷേ അച്ഛനും അമ്മയും പോയത് കൊണ്ടാവും കണ്ണന്‍ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമായത്…

      അടുത്ത കഥ പതിയെ നോക്കണം ??

      ഇത്രയും നാള്‍ എന്റെ കഥയ്ക്ക്‌ തന്ന പിന്തുണയ്ക്കും വാക്കുകള്‍ക്കും നന്ദി???

  12. പൊളിച്ചു മുത്തെ പൊളിച്ചു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. Machane poli othiri othiri oshttapettu iniyum ezhuthanam adutha ithilum manoharamaya kdhak vendi waiting…………….

    1. Thanks Mad krish… ☺

      അടുത്ത കഥ മനസില്‍ ഉണ്ട്… പയ്യെ കീബോര്‍ഡിലേക്ക് പകർത്തണം…

      ??

  14. പൊളിച്ചൂട്ടോ
    ???❤️❤️????

    1. അത് കേട്ടാ മതി മുത്തേ ♥️???

  15. രുദ്ര ശിവ

    അടിപൊളി ആയി അവസാനം നൈസ് ബ്രോ

    1. നന്ദി രുദ്ര ശിവ ♥️??

  16. ???…

    നന്നായിട്ടുണ്ട് ബ്രോ…

    ട്വിസ്റ്റ്‌ പെട്ടെന്ന് പ്രേതീക്ഷിച്ചിരുന്നില്ലാട്ടോ…

    പെട്ടെന്ന് കഥ തിരക്കുമെന്നും..

    എന്തായാലും ഇതേപോലുള്ള മികച്ച മറ്റൊരു കഥയുമായി വരട്ടെ എന്നു ആശംസിക്കുന്നു…

    Congrats….

    Waiting 4 nxt story ?‍♂️

    1. നന്ദി മിസ്റ്റര്‍ ബ്ലാക്ക് ?

      അവർ ഒന്നിച്ചില്ലേ…. ഇനിയും അവരുടെ ജീവിതത്തിൽ നമ്മൾ എത്തി നോക്കണോ…

      അവർ ജീവിക്കട്ടെ… ഇണക്കവും പിണക്കവും കളിയും ചിരിയും അങ്ങനെ അങ്ങെനെ…

      നമ്മുക്ക് നന്നായി ജീവിക്കുന്നു എന്ന് വിചാരിച്ചു പോകാം

      അതാണ്‌ കഥ അവസാനിപ്പിച്ചത്…. ☺

  17. Bro….Nice story with a happy ending…
    Great work❤️

  18. കൊള്ളാം പോളി സാനം നല്ല ഹാപ്പി എന്ഡിങ്
    പ്രതികാരം അത് വീട്ടാൻ ഉള്ളതാണ്….

    1. താങ്ക്യൂ മുത്തേ…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞ മതി സന്തോഷം ?

      പ്രണയം, പ്രതികാരം നല്ല combination അല്ലെ ??

  19. കാന്താരി

    അടിപൊളി ആയിട്ടുണ്ട്

    1. നന്ദി കാന്താരി ???

  20. Santhoshayi porali
    Nalla smooth ayitte ulla oru adipoli climax serikum naLlanam enjoy cheythe
    Vayichu
    Mattoru kathayumayi thirichu varuka
    Waiting for your next story

    1. Thanks Joker❤️♥️

      ഇത്രയും കാലം എന്റെ കഥയ്ക്ക് നൽകിയ സപ്പോര്‍ട്ട് നന്ദി ?

      ഇപ്പൊ മനസില്‍ ഉള്ള കഥകൾ Pure Love/Relationship Stories ആണ്‌… അത് കഥകള്‍.കോം ഇല്‍ ആവും വരുന്നത്…

      കമ്പി എഴുതാനുള്ള പ്രായം ആവുമ്പോ അന്ന് മസാല ചേര്‍ത്ത് കഥകൾ ഇവിടെ എഴുത്തും ♥️?

  21. Congratulations.

    1. Thank You ?

      സംശയങ്ങള്‍ക്ക് എല്ലാം ഉത്തരം കിട്ടി എന്ന് വിശ്വസിക്കുന്നു ??

  22. തൃപ്തി ആയി അവർ ഒന്നിച്ചല്ലോ സന്തോഷം…. ഈ ഭാഗവും കിടുക്കി പ്രണയവും പ്രതികാരവും എല്ലാം പൊളിച്ചു.. ചിന്നുവും കണ്ണേട്ടനും എന്നും മനസ്സിൽ ഉണ്ടാവും..

    1. നന്ദി EziO… ♥️

      രണ്ടിനെയും രണ്ട് വഴിക്ക് ആക്കിയാൽ പിന്നെ എനിക്ക് ഉറക്കം വരില്ല…
      പാവങ്ങൾ ഒന്നിച്ച് ജീവിച്ചു പൊക്കോട്ടെ ?

      എന്റെ കഥയെയും കഥാപാത്രത്തെയു സ്വീകരിച്ചതിന് ഒരിക്കല്‍ കുടെ നന്ദി രേഖപ്പെടുത്തുന്നു… ♥️?

  23. കുറച്ച് നാള്‍ ആയി ഉണ്ടാക്കി വെച്ചിട്ട് ക്ലൈമാക്സിന് വേണ്ടി മാറ്റി വെച്ചതാണ് അത്…

    ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?♥️?

  24. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല… ഉഷാറായിക്കണ്…രണ്ടാളും വീണ്ടും ഒരുമിച്ചതിൽ വല്യ സന്തോഷം….. എല്ലാം കൊണ്ടും പൊളിയാണ്…. ശുഭം…..

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ചാക്കോച്ചി ??

  25. അങ്ങനെ ക്ലൈമാസ് വന്നു ??

    1. Climax വരാതെ ഇടക്ക് വെച്ച് പോവാന്‍ പറ്റുമോ ?

  26. Vannu vannu

  27. വായിച്ചിട്ടു വരാം

  28. Njann kuracchu lete ayi

    Vayichu vannit cmt idaa

    1. Onnum parayanila machane poli

      Iniyum ezhuthanam adutha kadhak vendi waiting anu

  29. 1st vayichittu varam

      1. പൊളിച്ചു മുതെ….,,.
        ഒരുപാട് ഇഷ്ടമായി…….
        ????????????????????????????????????????????????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
        ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
        ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??

Leave a Reply

Your email address will not be published. Required fields are marked *