വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax] 1019

(വൈഷ്ണവം എന്ന എന്‍റെ ആദ്യത്തെ കഥയുടെ അവസാന ഭാഗമാണീത്. ഇതുവരെ ഈ കഥയില്‍ നിങ്ങള്‍ക്കുണ്ടായ എല്ലാ സംശയങ്ങളും ഈ ഭാഗത്തില്‍ ഉത്തരം കിട്ടുമെന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കില്‍ ആ സംശയം കമന്‍റ് ചെയ്യുക. )

◆ ━━━━━━━━   ━━━━━━━━◆

വൈഷ്ണവം 13

Vaishnavam Part 13 | Author : Khalbinte Porali | Previous Part

◆ ━━━━━━━━   ━━━━━━━━◆

മെ ഐ കമീന്‍ മേഡം….. ചിന്നു ക്യാമ്പിനുള്ളിലേക്ക് കയറുവാനുള്ള അനുവാദം ചോദിച്ചു….

യെസ് കമീന്‍…… ഉള്ളില്‍ നിന്ന് ഒരു സ്ത്രീ ശബ്ദം അനുവാദം തന്നു. ചിന്നു ചിരിച്ച മുഖത്തോടെ വാതില്‍ തുറന്നു.

പക്ഷേ…. ക്യാമ്പിനുള്ളിലെ ചെയറില്‍ ഇരിക്കുന്ന ആളുടെ മുഖം കണ്ട് ചിന്നു ഒന്ന് ഞെട്ടി….

മുഖത്തെ സന്തോഷം അത്ഭുതത്തിലേക്കും ഒരുപാട് സംശയത്തിലേക്കും വഴി തെളിയിച്ചു….

(തുടരുന്നു)

നീതു ചേച്ചി…. പണ്ട് കേളോജില്‍ പല തവണ കണ്ണേട്ടന്‍റെ ഒപ്പം കണ്ട മുഖം…. പക്ഷേ ഇവിടെ ഇങ്ങനെ കാണുമെന്ന് ചിന്നു ഒരിക്കലും പ്രതിക്ഷിച്ചില്ല. നീതു അവിടെ എന്തൊക്കെയോ ഫയല്‍ നോക്കുകയായിരുന്നു….

ആകാംഷ നിറഞ്ഞ മുഖത്തോട് കുടി ചിന്നു ക്യാമ്പിനുള്ളിലേക്ക് കയറി. നീതു ചിന്നുവിനോട് ഇരിക്കാന്‍ പറഞ്ഞു. ചിന്നു മേശയ്ക്ക് മുന്നിലുള്ള ചെയറില്‍ ഇരുന്നു….
നോക്കികൊണ്ടിരുന്നു ഫയല്‍ അടച്ച് ചിന്നുവിനെ നോക്കി നീതു ചോദിച്ചു….

എന്താ ഗ്രീഷ്മ…. എന്നെയിവിടെ പ്രതിക്ഷിച്ചില്ല അല്ലേ…..

ഇല്ല ചേച്ചി അല്ലാ മാഡം….. മാഡത്തിന്‍റെ അച്ഛന്‍ പോലീസിലാണെന്നല്ലേ പറഞ്ഞത്….

അപ്പോ നന്ദകുമാര്‍ സാര്‍…. ചിന്നു സംശയം ചോദിച്ചു….

എന്‍റെ അച്ഛന്‍ പോലീസില്‍ തന്നെയാണ്. ചിന്നുവിന്‍റെ നന്ദകുമാര്‍ സാര്‍ എന്‍റെ അമ്മയിയച്ഛനാണ്. എന്‍റെ വിഷ്ണുവേട്ടന്‍റെ പപ്പ… നീതു ചിരിയോടെ പറഞ്ഞു…

ഓഹോ…. ചിന്നു അശ്വാസത്തോടെ പറഞ്ഞു….

ചിന്നു പപ്പയെ കാണാന്‍ വന്നതാണ് അല്ലേ….. പപ്പ പറഞ്ഞിരുന്നു….

ചിന്നു അതെയെന്ന അര്‍ത്ഥത്തില്‍ തലയാട്ടി….

The Author

ഖല്‍ബിന്‍റെ പോരാളി

??▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” ??▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” ?‍❤️‍?

216 Comments

Add a Comment
  1. ഖല്ബിന്റെ പോരാളി …❤️❤️❤️❤️❤️❤️
    ഇഷ്ട്ടയ് ബ്രോ ❤️❤️❤️ ക്ലൈമാക്സ് ഒക്കെ പൊളി❤️❤️❤️❤️❤️❤️????

    കഴിഞ്ഞ പാർട്ടിൽ ഖൽബ് തകർത്തെങ്കില് ❤️❤️❤️
    ഇപ്രാവശ്യം അത് പ്രണയത്തിന്റെ ഉന്നതിയിൽ എത്തിച്ചു…?????

    രണ്ട് ശരീരങ്ങളെ പിരിക്കാൻ കഴിഞ്ഞേക്കും…..,,
    പക്ഷെ
    രണ്ടു മനസുകളെ പിരിക്കാൻ പ്രയാസമാണ് ❤️❤️❤️
    അതാണ് യഥാർത്ഥ പ്രണയം ❤️❤️❤️
    ??????
    കഴിഞ്ഞ പാർട്ട് വായിച്ച എന്റെ അവസ്ഥ ????
    ഇപ്പോ ?????
    ഒടുക്കത്തെ ഫീല്????

    വൈഷ്ണവിന്റെ പ്ലാനിംഗ് ഒക്കെ പോളി ☺️☺️☺️?

    എന്തൊക്കെയോ പറയാൻ ഉണ്ടായിരുന്നു
    മറന്നു?????

    ഇതിനു ഒരു പാർട്ടും കൂടെ എഴുതാൻ പറ്റുമോ ❤️❤️❤️
    ഇതു പോലുള്ള കഥകൾ താങ്കളിൽ നിന്നു ഇനിയും പ്രതീക്ഷിക്കുന്നു ???
    ഹാപ്പി ending തന്നതിന് വളരെ നന്ദി❤️❤️❤️

    – akhi-
    tvm

    1. Akhi Bro…. ??❤️?

      ഞാൻ പറഞ്ഞ പോലെ Happy Ending തന്നു…??
      ക്ലൈമാക്സ് ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം..❤️❤️

      ഇനി വൈഷ്ണവത്തിലേക്ക് നോക്കുന്നില്ല ബ്രോ… അവർ അവിടെ സന്തോഷത്തോടെ കഴിഞ്ഞോട്ടെ… ☺ ? ?

      ഇനി അടുത്ത കഥയില്‍ കാണാം ???

  2. ബ്രോ വല്ലാത്ത ഇഷ്ട്ടപെട്ടു തുടക്കം മുതൽ വരുന്ന dateum timemum നോക്കി നോക്കി anu ful വായിച്ചു തീർത്തത്

    ഒരു പ്രവശ്യം കമെന്റ് ഇട്ടതാണ് പിന്നേം ഇടുമ്പോ മനസിലാക്കണം എത്ര ഇഷ്ട്ടപെട്ടെന്ന്
    പിന്നെ ഇതിൽ നിർത്തരുത് ഇനിം എഴുതണം

    1. ഒത്തിരി സന്തോഷം ഉണ്ട് ബ്രോ ആ വാക്കുകൾ കേള്‍ക്കുമ്പോള്‍…

      നിങ്ങളെ പോലെ ഉള്ളവരുടെ ഇത്തരം വാക്കുകള്‍ ആണ്‌ എന്റെ ഊർജ്ജം…

      നന്ദിയുണ്ട്..ഹ ഒരുപാട്??

  3. നീ പറയാതെ പറഞ്ഞ ഒരു കാര്യമുണ്ട് ജീവിതത്തിൽ ആത്മാർത്ഥമായി സ്നേഹിക്കുന്ന രണ്ട് മനസ്സുകളെ ചിലപ്പോൾ രണ്ട് ശരീരമായി വേർപെടുത്താൻ കഴിയും. പക്ഷേ മനസ്സ് എന്നും നന്നായിരിക്കും. അത് മാത്രം മതി എന്റെ ഭാര്യയും എന്റെ മകനെയും കാത്തിരിക്കാൻ വേണ്ടിയിട്ട് എനിക്കുള്ള കാത്തിരിപ്പിൻ ഉള്ള ഒരു മറുപടി. ആത്മാർത്ഥമായി ഞാൻ പറയുന്നു ഇതു നിന്റെ കഥയല്ല ഏറെക്കുറെ എന്റെ ജീവിതമാണ്. അതിന്റെ അച്ചുതണ്ട് എന്ന് പറയണത് 10 22 വയസ്സ് വരെ കൈ ആണോ കാരണം വളർന്നു നോക്കി നടത്തുന്ന അച്ഛനമ്മമാർ സ്വന്തം മോളുടെ കാണിക്കണം അനീതിയാണ് കാരണം അവരെ സംബന്ധിച്ച് അവരാണ് അവളുടെ മക്കളെ സ്നേഹിക്കുന്ന എന്നാണ് അവർ വിചാരം അതിലുപരി അവർകളുടെ മുകളിൽ അവരെ മക്കളെ അവരുടെ ഭർത്താക്കൻമാർ സ്നേഹിക്കുന്നത് അവർക്ക് കാണാൻ കഴിയാത്തത് ഏറ്റവും വലിയൊരു പോരായ്മയാണ് ഒരു പരിധിവരെ അതൊരു പോരായ്മയും മാറുക മാത്രമല്ല അതൊരു പ്രതികാരമായി മാറുകയും ചെയ്യും അതിന് ഏറ്റവും വലിയ തെളിവാണ് ഈ ഞാൻ

    1. പ്രതീക്ഷ കൈവിടാതെ ഇരിക്കൂ…

      ദൈവത്തിത്തോട് പ്രാർത്ഥിക്കു….

      എല്ലാം നന്നായി വരും… ഒരിക്കല്‍ എല്ലാം പഴയ പോലെ ആവട്ടെ എന്ന് ഞാനും പ്രാര്‍ത്ഥിക്കാം ?

  4. അളിയാ പൊളിച്ചു സത്യം പറഞ്ഞാൽ ഞാനും എന്റെ ഭാര്യയും ആയി വേർപെട്ട ജീവിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി അവൾ എന്റെ കൂടെ ഇല്ല. കാരണം വേറൊന്നുമല്ല. എനിക്കൊരു സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ അവളുടെ അച്ഛന്റെ നിർദ്ദേശപ്രകാരം മാറി നിന്നാണ് അതേതുടർന്ന് കോംപ്രമൈസ് ഞാൻ എത്ര ശ്രമിച്ചു ഒരു പരിധിവരെ അടുക്കുന്തോറും പിന്നെയും അകലുകയാണോ ഉണ്ടായത്. എപ്പോഴും വേദന കാത്തിരിക്കുകയാണ് ഞാൻ. എങ്കിലും ഈ കഥ വായിച്ചപ്പോൾ എനിക്ക് എന്തോ ഉള്ളിലെവിടെയോ അവൾ ഇനിയും വരും എന്നിട്ട് പ്രതീക്ഷ. നന്ദി സുഹൃത്തേ വേറൊന്നുമല്ല ഈ കാത്തിരിപ്പിന് ഒരു അർത്ഥമുണ്ടെന്ന് നിന്റെ കഥയിലൂടെ എനിക്കറിയാമായിരുന്നു. ആത്മാർത്ഥ സ്നേഹത്തിന് എന്നും അതിന്റെ അതേ അളവിൽ തന്നെ തിരിച്ചു മറുപടി കിട്ടും. ആ തെളിവ് ഈ കഥയിലുണ്ട്. എന്റെ ശിരസൽ ഞാൻ നമിക്കുന്നു. ഇതു മതി ഇനി എനിക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം താങ്ക്യൂ ഭായ്
    വിജയകുമാർ

    1. ഇതിന്‌ എന്ത് മറുപടി നല്‍കണം എന്ന് എനിക്ക് അറിയില്ല…
      ഒരിക്കലും പ്രതീക്ഷ കൈവിടാതെ ഇരിക്കുക….
      തങ്ങൾക്ക് താങ്കൾ ആഗ്രഹിക്കുന്ന പോലെ ഒരു സന്തുഷ്ട ജീവിതം ഉണ്ടാവൻ ഞാനും പ്രാര്‍ത്ഥിക്കാം ??

  5. അങ്ങനെ വൺ ഓഫ് മൈ ഫേവറിറ്റ്, അണ്ടർറേറ്റഡ് സ്റ്റോറീസ് ഇവിടെ അവസാനിച്ചു ?

    എന്താടോ ഞാൻ പറയണ്ടേ, മനസ്സ് നിറഞ്ഞു മനസ്സ് നിറഞ്ഞു എന്ന് എപ്പോഴും പറയുന്നത് കൊണ്ട് വേറെ ഒന്നും പറയാൻ എന്റെ മനസ്സിൽ ഇല്ല, ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ❤️

    ചിന്നു കണ്ണനെ കാണാൻ കോളേജിൽ പോകുന്ന സീൻ ആണ് എന്റെ മനസിലേക്ക് ഇപ്പോൾ അല്ലെങ്കിൽ വൈഷ്ണവം എന്ന് കേക്കുമ്പോ ഓർമ വരുന്നത്, കണ്ണൻ അവളെ പെണ്ണ് കാണാൻ വരുന്നതും, ഒറ്റക്ക് സംസാരിച്ചപ്പോൾ രണ്ടാമതൊന്നു ചിന്തിക്കാതെ എനിക്ക് ഇഷ്ടം ആണെന്ന് ചിന്നു പറയുന്നതും ഒക്കെ ??

    കഥയിലെ ഒരുപാട് സ്നേഹിച്ചു പോയ കഥാപാത്രങ്ങളിൽ രണ്ടു പേരാണ് വൈഷ്ണവിന്റെ അച്ഛനും അമ്മയും, വൈഷ്ണവത്തിലെ കാര്യങ്ങൾ പറയുമ്പോ, അല്ലെങ്കിൽ വൈഷ്ണവം എന്ന് കേക്കുമ്പോ അവിടം സ്വർഗം ആകിയിരുന്നത് അവര് 3 പേരും ആയിരുന്നു, അവിടേക്ക് ചിന്നു കൂടെ കടന്ന് വന്നപ്പോ അതു ഇരട്ടിച്ചു എന്ന് മാത്രമേ പറയാൻ ആകു ❤️?

    അളിയന്റെ കല്യാണത്തിന് കണ്ണൻ സ്റ്റേജിൽ കിടന്ന് ഉറങ്ങിയിട്ട് രാവിലെ ചിന്നു ദേഷ്യപെടുന്നതും, അവര് ഒരുമിച്ചു കോളേജിൽ ചേരുന്നതും, കോളേജിന് തിരിച്ചു വരുമ്പോ ഒരിക്കൽ ചിന്നു പറഞ്ഞ ഡയലോഗ് “ഭർത്താവിനു ഭാര്യയെ പൂർണമായും തൃപ്തി പെടുത്താൻ ആയില്ലെങ്കിൽ.. “, ആ ഡയലോഗും, അതൊക്കെ ഒരിക്കലും മറക്കാൻ ആകില്ല, നേരിൽ കണ്ട അനുഭൂതി ആയിരുന്നു അതൊന്നും ഒരിക്കലും മറാകില്ലെടോ ❤️?

    ഒടുവിൽ വൈഷ്ണവം ശൂന്യം ആക്കിയ ആ വാർത്ത കേട്ടപ്പോ തകർന്നു പോയെടോ, ആ അച്ഛനും അമ്മയും വൈഷ്ണവും ചിന്നുവും വേർപിരിഞ്ഞ പിന്നാലെ ഭൂമി വിട്ടു പോയെന്നു കേട്ടപ്പോ സഹിക്കാൻ അയിലട. ഞാൻ ഇതിനു മുൻപത്തെ പാർട്ടിൽ പറഞ്ഞപോലെ അവര് നാലും പിന്നെ ചിന്നുവിന്റെയും വൈഷ്ണവിന്റെയും മക്കളും ആയി ജീവിക്കുന്ന ഒരു ചിത്രം എന്റെ മനസ്സിൽ ഉണ്ടായിരുന്നു, അതു നടന്നില്ലാലോ എന്ന് ഓർക്കുമ്പോ ഹോ ???

    അതിന്റെ ഒക്കെ പക ഉണ്ടായി ചിന്നുവിനോട്, ഒരിക്കലും മാറില്ല എന്ന് കരുതിയ പക എങ്ങനെയൊക്കെയോ കൊറഞ്ഞു, അതു എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല, പക്ഷെ അവന്റെ ഭാഗം കേക്കാതെ പോയ അവളോട് എനിക്ക് ഇപ്പോഴും കലിയാണ് ?

    എന്റെ മോനെ ആ അവസാനത്തെ ആ ട്വിസ്റ്റ്‌ ഇതെല്ലാം കണ്ണന്റെ കളിയായിരുന്നു എന്നുള്ളത്, അതു ഒരു ഒന്ന് ഒന്നര സനം ആയിരുന്നുട്ടോ, എന്റെ പൊന്നോ, ഒരു രക്ഷേം ഇല്ലായിരുന്നു. ???

    അതു ഒരു കാര്യങ്ങൾ ഓരോ സാഹചര്യം അനുസരിച്ചു പറഞ്ഞു പറഞ്ഞു വന്നത് ഒക്കെ വേറെ മൂഡ് ആയിരുന്നു, ഒരു രക്ഷേം ഇല്ലായിരുന്നു, പിന്നെ കിങ്ങിണി കുറ്റി, ഹോ അവള് എന്റെ പൊന്നോ, ആ കല്യാണം കഴിക്കണ എന്തിനാ എന്നൊക്കെ ചോദിക്കണ സീൻ, ക്യൂട്ടിനെസ്സ് എന്നൊക്കെ പറഞ്ഞ ??

    ഒടുവിൽ പ്രതികാരം തീർതത്തു ഒക്കെ വേറെ മൂഡ് ആയിരുന്നു, അതൊക്കെ അടിപൊളി ആയിട്ടാണ് എഴുതിയേക്കണേ ??

    എടാ കോപ്പേ നീ ഈ കഥ കഥകൾ.കോമിലേക്ക് മാറ്റാതെ ഇവടെ തന്നെ ഇട്ടപോ ഞാൻ കരുതി അവസാനം കളി വല്ലതും കാണും എന്ന്, കൊണ്ടുപോയി തോലച്ചില്ലെടാ തെണ്ടി, ഞാൻ ഒരുപാട് പ്രതീക്ഷിച്ചു, ശേ ????

    എന്തായാലും കൊള്ളാം, ഒരുപാട് ഇഷ്ടപെട്ടട്ടോ, ഞാൻ തുടക്കത്തിൽ പറഞ്ഞപോലെ വൺ ഓഫ് മൈ ഫേവറിറ്റ് സ്റ്റോറീസ് അവസാനിക്കുന്നു എന്ന് കാണുമ്പോ നല്ല സങ്കടം ഉണ്ട്, കാത്തിരിക്കുന്ന കഥകളിൽ നിന്നും ഇനി ഇത് ഉണ്ടാവില്ലെന്ന് ഓർക്കുമ്പോ ഒരു സങ്കടം ??

    ഇനിയും ഒരു മനോഹരമായ കഥയുമായി ബ്രോ വരും എന്നാ പ്രതീക്ഷിക്കുന്നു.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ആഹാ മോഡറേഷന്‍ കഴിഞ്ഞ് കമ്മെന്റ് വന്നോ… ??

      ഇന്നലെ ക്ലൈമാക്സ് വന്നല്ലേ എന്നുപറഞ്ഞ് പോയപ്പോ മുതൽ നിന്റെ Comment ന് വേണ്ടി കാത്തിരിക്കുന്നതാണ്… ചുമ്മാ നല്ല രസമാണ് നിന്റെ comment വായിക്കാൻ…. അത് വായിക്കുമ്പോ എഴുത്തുകാരന്‍ എന്ന നിലയില്‍ മനസ്സിന്‌ ഒരു സന്തോഷമാണ്. അതിന്‌ ഒന്നോ രണ്ടോ വരിയില്‍ മറുപടി തന്നാൽ എനിക്ക് മനസമാധാനം കിട്ടില്ല…..

      വൈഷ്ണവം ഇനി പഴയ വൈഷ്ണവം ആവില്ല… ഇതിപ്പോ കണ്ണന്റെയും ചിന്നുവിന്റെയും വൈഷ്ണവം ആണ്‌… ബിസിനസുകാരനായ വൈഷ്ണവിനും അവന്റെ കുടുംബിനിയ്ക്കും 5 വര്‍ഷത്തിന് ശേഷം അവര്‍ക്ക് ഒരു കുഞ്ഞു പിറന്നിരിക്കുന്നു… ങേ.. ചരിത്രം ആവർത്തിക്കുകയാണോ ??

      ഒരു പക്ഷേ ഗോപകുമാറും വിലാസിനിയും അന്ന് ഒരു ജാതകത്തിന്റെ പേരില്‍ ഇവരെ വിലക്കിയതാവും ചിലപ്പോ ഇത്രേം പ്രശ്നത്തിന് കാരണം… അന്നേ അവർ ഒന്നിച്ചു എങ്കിൽ അവൾ ആ വാക്കുകൾ പറയില്ലായിരുന്നു… അതിന്റെ വിഷമം ആ മാതാപിതാക്കൾക്കുണ്ടായിയുന്നു. അതാണ്‌ അവർ പിരിഞ്ഞ ഇവരെ ഒന്നിക്കാൻ തുനിഞ്ഞിറങ്ങിയത്… പക്ഷേ വിധി ??

      ഇന്ന്‌ ചിന്നു സന്തുഷ്ടയാണ് കണ്ണന്‍ അവൾക്ക് വേണ്ടതെല്ലാം നല്‍കിയിട്ടുണ്ട് ?☺️?… ഒരു കളി മിസ്സായതിന്റെ സങ്കടം ഉണ്ടല്ലേ നിനക്ക്… എന്താ ചെയ്യാ അത് എഴുതാനുള്ള പ്രായം എനിക്ക് ആയിട്ടില്ല… ☺

      പിന്നെ കഥകൾ.കോം ഇല്‍ ഇടതിരുന്നത് അവിടെ ഒന്നും ആയിട്ടില്ല… 9 ഭാഗം എത്തിയിട്ടെയുള്ളു… ബാക്കി വരാൻ കാത്തിരുന്ന പിന്നെയും വൈകും… അത് ഇവിടെ കാത്തിരിക്കുന്നവർക്ക് ബുദ്ധിമുട്ടാവും..

      പിന്നെ അവിടെ ഇടുന്നത് ഞാൻ എഴുതിയ കഥ യാഥാര്‍ത്ഥ കണ്ണനും ചിന്നുവിനും കൊടുക്കാണ്ടേ… ഈശ്വരാ… അവർ ഇത് വായിച്ചിട്ട് ഞാൻ ജീവനോടെ ഉണ്ടായ മതിയായിരുന്നു ??

      കിങ്ങിണി മോള് അവള് മുത്തല്ലേ ബേബിച്ചാ…. ഇത്രയും കാലം കണ്ണന്റെ ഒപ്പം ആയിരുന്നില്ലേ… അതിന്റെ എല്ലാം അവളുടെ പ്രവൃത്തിയിൽ കാണുന്നുണ്ട് ??

      തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപു…. ☺ ചിന്നുവിന് ചെറിയ തെറ്റ് പറ്റീ… തനത് കണ്ണന്‍ ക്ഷമിച്ച പോലെ അങ്ങ് ക്ഷമിക്ക്…. അവള് പാവല്ലേ… അധികം കുറ്റം പറയണ്ട… കണ്ണന്‍ കണ്ടാൽ ഇഷ്ടപെടില്ല ? നിനക്ക് അറിയാലോ ഇടഞ്ഞ അവന്‍ ഇത്തിരി പിശകാണ്…

      ക്ലൈമാക്സ് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം…❤️ ഒരു നല്ല കഥ ആവുമ്പോ ചുമ്മാ അങ്ങ് പറഞ്ഞ്‌ നിര്‍ത്തിയ എന്താ ഒരു രസം ഉള്ളത്… ഇത്തിരി ട്വിസ്റ്റും വായനക്കാര്‍ക്ക് ചിന്തിക്കാൻ ഇത്തിരി കാര്യങ്ങളും ഒക്കെ വേണ്ടേ… ☺ ഞാനും അത് ഇട്ടു എന്ന് മാത്രം ?

      ഇനിയും കഥകളുമായി വരും… ചിലപ്പോ അവിടെ ആവും… ഇതുപോലെ അവിടെയും വന്ന് ‘ചെറിയ’ കമന്റ് ഇട്ട് പ്രോത്സാഹിപ്പിക്കണം കേട്ടോ…. ☺

      ഒത്തിരി സന്തോഷം ഉണ്ട് മുത്തേ… തന്നെ പോലെ ഒരുപാട് നല്ല വായനക്കാരെ കിട്ടിയതിൽ♥️?❤️… സത്യം പറഞ്ഞാല്‍ അതാണ്‌ എനിക്ക് ഇനിയും എഴുതാൻ ഉള്ള പ്രചോദനം ???…

      ഇനി പുതിയ കഥ പശ്ചാത്തലത്തില്‍ പുതിയ കഥാപാത്രങ്ങളുമായി വീണ്ടും കാണാം… കണ്ണനെയും ചിന്നുവിനെയും വൈഷ്ണത്തെയും സ്വീകരിച്ചാ പോലെ അവരെയും സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു…

      എന്റെ ഈ ആദ്യ കഥയ്ക്ക് ഇതുവരെ തന്നിരുന്ന നല്ല വാക്കുകള്‍ക്കും മുന്നോട്ട് എഴുതാൻ നല്‍കി പിന്തുണയ്ക്കും ഒത്തിരി നന്ദി ❤️?❤️

      1. ❤️❤️

        ബ്രോ, ഒരു കാര്യം പറയാൻ ഒണ്ട്, കഥകൾ.കോമിലെ തമ്പുരാന്റെ പുതിയ പാർട്ട്‌ ഇല്ലേ ശ്രീരാഗം, വിരോധം ഇല്ലെങ്കിൽ അതിൽ ഒന്ന് വാ, ഒരു കാര്യം ചോദികാണാ ?

        അതിൽ എന്റെ കമന്റ്‌ നോക്കിയ മതി.

    1. പടവിടൻ ?

      നന്നായിട്ടുണ്ട് ഒന്നും പറയാനില്ല ???????????

      നിങ്ങളുടെ മറ്റൊരു കഥക്കായി കാത്തിരിക്കുന്നു

      1. നന്ദി പടവിടൻ ????❤️

  6. സൂപ്പർ ഈ കഥ പെട്ടെന്ന് തീർന്നു പോലെ ഒരു ഫീൽ ഫീൽ എന്താ ഇപ്പൊ പറയാം പൊളിച്ചു മാഷേ പറയാൻ വാക്കുകൾ ഒന്നും ഇല്ല ഇനിയും ഇതുപോലെ പോലെ നല്ല നല്ല കഥകൾ ഈ ഖല്ബിന്ടെ പോരാളി യിൽ നിന്ന് പ്രതീക്ഷിക്കുന്നു സ്നേഹത്തോടും സന്തോഷത്തോടും എന്നും ഈ പോരാളി ഒപ്പം കാണാം????????????

    1. Thank you so much Mrs…???

      പറഞ്ഞ വാക്കുകള്‍ക്കും നല്‍കിയ പിന്തുണയ്ക്കും നന്ദി ?

  7. Enthu parayanam ennariyila kalbe…
    Adhya bagham muthal kaathirinu vayikuna oru kadha aayrunu vaishnavam…

    Oru tharathilulla poraymayum illathe athinu nalloru paryavasanam koduthu..
    Avashyathinu romance,sentiments, family attachments, heroism, suspense ellam koodi oru adipoli entertainment aayrunu…

    Eniyum ithupole nalla kadhakal pretheekshikunu…

    Snehathode Nithi

    1. നന്ദി നിതി… ❤️

      തന്ന വാക്കുകള്‍ക്കും പ്രചോദനങ്ങൾക്കും ഒരായിരം നന്ദി ?

      ഇനിയും ഈ സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു ❤️

  8. ഡ്രാക്കുള

    അടിപൊളി ആയിട്ടുണ്ട് ഈ അവസാന ഭാഗവും ??????????❤️❤️❤️❤️❤️❤️❤️❤️❤️
    തുടക്കം മുതൽ ഒടുക്കം വരെ ഒരു വിരസതയും കൂടാതെ തന്നെ ഇത്രയും നല്ലൊരു കഥ തന്ന ഖൽബിൻറെ പോരാളിക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു ????????❤️??❤️??????❤️???❤️?❤️

    അടുത്ത കഥയുമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു ???

    1. നൽകി പ്രചോദനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി ഡ്രാക്കുള ബ്രോ ?

      അടുത്ത കഥ എഴുതിയിട്ട് വേണം… നോക്കട്ടെ… ❤️?

  9. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? super bro ?

  10. Super mutheee…
    Climax polich

  11. തീരേണ്ടിയിരുന്നില്ല

    1. അയ്യടാ ?

      അവർ ഇനി സന്തോഷത്തോടെ ജീവിക്കട്ടെ നമ്മുക്ക് അങ്ങനെ വിശ്വസിച്ചു പോവാം ?

      ഇന്നും വൈഷ്ണവത്തിൽ കണ്ണനും ചിന്നുവും അവരുടെ ദേവുട്ടനും (ഋഗ്വേദ്) കളിച്ച് ചിരിച്ച് ജീവിക്കുന്നു…. ☺

  12. വാക്കുകള്‍ക്ക് നന്ദി മേനോന്‍ കുട്ടി❤️?

    സംശയത്തിലേക്ക്…..

    രാഘവന്‍ എന്ന രാഷ്ട്രീയക്കാരൻ തന്റെ വഴിയില്‍ ഒരുപാട് പേരെ കൊന്നാവും ഇന്നത്തെ നിലയില്‍ എത്തിയത്… അതിൽ ഒരാൾ മാത്രം ആവും ഗോപകുമാര്‍. പിന്നെ അതിന്റെ പിറകെ നടക്കാതെ പിന്നെ നേരിടുന്ന മറ്റു പ്രശ്നം തീർക്കാൻ പോയി കാണും (ഗോവർദ്ധനെ പോലുളള).

    അതിന്‌ ഇടയില്‍ കണ്ണന്റെ ഭാഷയിൽ പറഞ്ഞാൽ പക ഉള്ള ഒരു പാമ്പിനെ തല്ലി നോവിച്ചു വിട്ട കാര്യം മറന്ന് കാണും ചിലപ്പോ…

    പിന്നെ പ്രണവത്തിൽ വെച്ച് നന്ദകുമാര്‍ പറയുന്ന ഒരു കാര്യമുണ്ട്…

    //നിങ്ങളിത്രേയും കാലം എന്‍റെതേന്ന് വിചാരിച്ച വി.ജി ഗ്രൂപ്പ് ഇനി മുതല്‍ എന്‍റെ ഗോപേട്ടന്‍റെ മകന്‍ വൈഷ്ണവ് ആകും നോക്കി നടത്തുക. അത് അവന്‍റെ കമ്പനിയാണ്.//

    ബന്ധുക്കള്‍ക്കും കുട്ടുകാർക്ക് പോലും ഇതിന്‌ മുന്‍പ്‌ VG Group കണ്ണന്റെ ആണ്‌ എന്ന് അറിയില്ല… പിന്നെ രാഘവനോ ശേഖരനോ അറിയാൻ വഴി ഉണ്ടോ…

    അവർ അന്വേഷിച്ചാലും അച്ഛന്റെ GK Group പൂട്ടി കെട്ടി ഏതോ ഒരു നന്ദകുമാറിന്റെ കീഴില്‍ ജോലി ചെയ്യുന്ന ഒരാളെ ആയേ വൈഷ്ണവിനെ മനസ്സിലാക്കു…. ?

    1. VG യുടെ ഫുൾഫോം എന്തും ആവാം

      1. Vyshnav Gopakumar

      2. Vyshnav – Greeshma

      3. Vilasini – Gopakumar

      വായനക്കാര്‍ക്ക് ഇഷ്ടം ഉള്ളത് എടുക്കാം ??

  13. എന്റെ മച്ചാനെ ,

    ഇത് അവസാനിച്ചെന്ന് വിശ്വസിക്കാൻ തോന്നുന്നില്ല…..വിചാരിച്ച പോലെ ഒരു ഹാപ്പി ending ആയതിൽ സന്തോഷം..എന്നാലും കൊറച്ചൂടിയൊക്കെ അവാർന്നു….

    എനിക്കീ സസ്പെൻസ് തീരെ പിടിക്കൂല , അതുപോലെ ഇതിന്റെ ഉള്ളിൽ കെട്ടുപിണഞ്ഞു കിടന്നിരുന്ന സസ്പെൻസ് ഒന്നും ഞാൻ ചിന്തിക്കാൻ നിന്നിരുന്നില്ല ,അത് നീ എഴുതുമ്പോൾ വായിക്കാമെന്നു കരുതി ചുമ്മാ ഇരുന്നു…വായിച്ചപ്പോൾ കൊറേ ഇഷ്ടായി…ഇനിയും എഴുതണം,അടുത്തൊരു കഥക്കായി ഞാനും കാത്തിരിക്കും..

    സ്നേഹത്തോടെ….

    Fire ബ്ലേഡ്

    1. മച്ചാനെ ?❤️

      ഇനിയും അവരുടെ ജീവിതത്തിലേക്ക് കയറി ചെല്ലുന്നത് മോശമല്ലേ… ☺ ഒന്നെങ്കിലും അഞ്ചോ ആറോ കൊല്ലമായി അവരുടെ പിന്നാലെ തന്നെ അല്ലെ… പാവങ്ങൾ ജീവിച്ചു പോയികൊട്ടെ ??

      നീ അവിടെ പറഞ്ഞ പോലെ ഈ കഥയ്ക്ക്‌ വേണ്ടി ഞാൻ കൂട്ടി വെച്ചത് ഒക്കെ തീര്‍ന്നു… ഇനിയും തുടര്‍ന്നാല്‍ എച്ചുകെട്ടൽ ആവും… അപ്പൊ നിർത്തി…

      പുതിയ കഥ നോക്കട്ടെ… നല്ല പ്ലോട്ട് കിട്ടിയ എഴുതാം… ❤️ ഒന്ന്‌ മനസില്‍ ഉണ്ട്… എഴുതണം ?

      1. ഫുൾ സപ്പോർട്ട് ,കട്ട വെയ്റ്റിംഗ്…വേഗം വായോ

        1. ശ്രമിക്കാം ബ്രോ ??

  14. illuminality aano kannettan????????????????
    poli sanam

    1. ???

      ഞാൻ ഇത് ടൈപ്പ് ചെയ്യുമ്പോള്‍ Lucifer കാണുകയായിരുന്നു…
      അവിടെ നിന്ന് കയറി വന്നതാണ് Illuminati യും ഗോവർദ്ധനും ചെകുത്തന്റെ വേദമോതുന്നതുമൊക്കെ ????

  15. Agane kathirunnu kathirunnu oduvil ethi vayichittu parayatto…???

  16. Super.manoharamayi thanne avasanipichu..????

  17. എന്റെ പ്രിയപ്പെട്ട കഥകളിൽ ഒന്ന് ഇവിടെ തീർന്നു.വളരെ സന്തോഷമായി, മനസ്സ് നിറഞ്ഞു. തീർന്നല്ലോ എന്ന സങ്കടം മാത്രേ ഉള്ളു. എന്നും ചിന്നുവും കണ്ണനും വൈഷ്ണവം എന്ന കഥയും മനസ്സിൽ ഉണ്ടാകും. ഇത്ര മനോഹരം ആയ ഒരു കഥ ഞങ്ങൾക്ക് നൽകിയതിന് ഒരുപാട് നന്ദി.

    ഈ കഥയിൽ അവസാനിക്കുന്നില്ല പുതിയ കഥയുമായി ഖൽബിന്റെ പോരാളി വരും എന്ന് പ്രതീക്ഷിക്കുന്നു.

    With love❤
    ABHINAV

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?

      എന്റെ കഥയെയും കഥാപാത്രത്തെയും സ്വീകരിച്ചതിന് നന്ദി ?

      തീർച്ചയായും പുതിയ കഥപശ്ചാത്തലവും പുതിയ കഥാപാത്രങ്ങളുമായി ഞാന്‍ വീണ്ടും വരുന്നതായിരിക്കും… അന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു❤️?

      1. എന്നും കട്ടക്ക് കൂടെ ഉണ്ടാകും ❤❤??

  18. മച്ചാനെ പൊളിച്ചു. രണ്ടു പേരെയും ഒന്നിപ്പിച്ചതിൽ സന്തോഷം.
    വേറെ എന്താ പറയുക, വീണ്ടും ഇതുപോലെ ഉള്ള കഥകളും ആയി വരിക.

    1. ഒത്തിരി സന്തോഷം Alvin Bro… ☺

      പുതിയ കഥകൾ ആലോചനയിലുണ്ട്??

  19. കഴിഞ്ഞ പാർട്ട്‌ ൽ ഒന്നേ പറഞ്ഞുള്ളു, അവരെ ഒന്നിപ്പിക്കണം ന്ന്, അത് നടന്നു ഹാപ്പി ആണ്, പക്ഷെ ചിന്നുവിനെ കുറച്ചു കൂടി കരയിക്കാമായിരുന്നു… അത്രയെങ്കിലും തിരിച്ചു ചെയ്യണ്ടേ ?എന്തായാലും ഒത്തിരി ഇഷ്ടായി

    1. ബ്രോ അടക്കം എല്ലാരും Happy Ending പ്രതീക്ഷിച്ചു… ഞാനത് കൊടുത്തു…

      പിന്നെ കണ്ണന് താൻ സ്നേഹിക്കുന്നവർ കരയുന്നത് ഇഷ്ടമല്ല… പ്രത്യേകിച്ച് ചിന്നു ☺️ അതാവും ഒരു ചെറിയ ഡോസ് കൊടുത്തു…

      ഇനി സ്നേഹിച്ച് കരയിപ്പിക്കട്ടെ???

  20. എന്താ പറയേണ്ടത് ഒരു കിടിലൻ ലൗ സ്റ്റോറി…???? ഇനിയും ഇതുപോലുളള കഥയുമായി വീണ്ടും വരണം പിന്നെ ഈ കഥയുടെ ബാക്കി ഭാഗം സമയം പോലെ ഇടണം

    1. Thank You Manu♥️

      ഇനിയും കണ്ണന്റെയും ചിന്നുവിന്റെയും ജീവിതത്തിലേക്ക് പ്രേശ്നങ്ങളുമായി ഞാൻ പോവാണോ….
      പാവങ്ങള്‍ ജീവിച്ചു പോവട്ടെ… ☺

  21. Kolaam poli super bro enniyum enganathe kadhakal prethikshikkunnu

    1. താങ്ക്യൂ ബ്രോ ?

      നല്ല കഥകള്‍ എഴുതാൻ ഞാൻ ശ്രമിക്കാം ?❤️

  22. തുമ്പി ?

    Waiting listil kidakkan ee kadha enikk 2daysee ayittullu njan ithinte 2nd past part vayichathu ithinu thottu munpa. But athream days kond thanne enikk nannayi miss cheithu orupad santhishamind kadha kanumbol atuu vayikkumbol. Nannayittto. Kooduthal onnum preyan pattanillla adiply ayittind.❤

    1. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം തുമ്പി ❤️
      ഇനിയും ഈ സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു ❤️

    2. Santhosham ayi hpy ending thannallo…. luv kannetta…??? vaishnavathile puthiya adhithi jeevithathil dhuritham varathe jeevikkatte ennu ashamsikkunnu luv u all…. marakkilla broiii nigade eee story….???

      1. Thank You Taniya…

        അതേ, അവർ വൈഷ്ണവത്തിൽ സന്തോഷത്തോടെ ജീവിച്ചോട്ടെ…

        കഴിഞ്ഞു പോയ വിരഹത്തിന്റെ നാളുകള്‍ക്ക് പകരമായി ഒരായിരം സന്തോഷത്തിന്റെ നിമിഷങ്ങളുമായി….

        എന്റെ കഥയെയും കഥാപാത്രത്തെയും ഇരുകൈയും നീട്ടി സ്വീകരിച്ചതിന് നന്ദി ?

  23. വേട്ടക്കാരൻ

    പൊളിച്ചു മച്ചാനെ.മനോഹരമായിത്തന്നെ അവസാനിപ്പിച്ചു.എല്ലാംകൊണ്ടും ഒരുനല്ല കഥ തന്നതിന് വളരെയധികം നന്ദി.ഇനിയും ഇതുപോലത്തെ മനോഹരമായ കഥകൾ ഞങ്ങൾക്ക് തരുമെന്ന് കരുതട്ടെ….വീണ്ടും അടുത്ത കഥയുമായി പെട്ടെന്ന് വരണേ…

    1. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?

      നല്ല വാക്കുകൾക്ക് നന്ദി ?

      അടുത്ത കഥയുമായി ഞാൻ വീണ്ടും വരും ??

  24. Kadha nannayitund…❤
    Pakshe kannante parentsnte maranam sangadam nalkunu…
    Waiting for your next story!!!

    1. Thank You S.R. Bro…

      ഒരു ദുര്‍ബല നിമിഷത്തില്‍ അവരെ ഒഴിവാക്കേണ്ടി വന്നു ???

  25. ❤❤Nairobi ❤❤

    Climaxum poli❤❤❤

  26. പോരാളീ ???

    കഥ പൊളിയായിട്ടുണ്ട് . വെയിറ്റ് ചെയ്ത് ഇരിക്കുകയായിരുന്നു ഈ പാർട്ടിന് , കൊള്ളാം മനോഹരമായിട്ട് തന്നെ അവതരിപ്പിച്ചു . വളരെ നല്ല എൻഡും ?? ചിന്നുവും കണ്ണനും
    ഒന്നിച്ചല്ലോ സന്തോഷായി …

    ഈ കഥ തീർന്ന്പോയപ്പോൾ ഒരു ചെറിയ സങ്കടം , വേഗം തന്നെ അടുത്ത കഥയുമായി വായോ ….

    സ്നേഹത്തോടെ ,
    LOVER.

    1. ഒരുപാട് സന്തോഷം Lover Bro ?

      കഥ നല്ല രീതിയില്‍ അവസാനിച്ചതിന് സന്തോഷിക്കുകയല്ലേ വേണ്ടത്…
      അവർ വിരഹ ദിനങ്ങള്‍ മാറി സന്തോഷത്തോടെ ബാക്കി കാലം ജീവിച്ചോട്ടെ ????

      അടുത്ത കഥ എഴുതണം… എന്നിട്ട് വരാം ♥️❤️?

  27. സംശയങ്ങൾ ഒരുപാട് ബാക്കി ആകും എന്ന ചിന്തയിൽ ഞാൻ കഴിഞ്ഞ ഭാഗം വായിക്കാതെ വിട്ടു ഈ ഭാഗം കൂടി വന്നിട്ട് ഒന്നിച്ച് നോക്കാം എന്ന് കരുതിയിരുന്നു എന്തോ സംശയങ്ങൾ ഉൾക്കൊണ്ട് ചോദ്യങ്ങൾ ചോദിക്കാൻ മനസ്സ് അനുവദിച്ചിരുന്നില്ല കഴിഞ്ഞ തവണ അഭിപ്രായം ഇട്ടപ്പോൾ വീണ്ടും വായിക്കാൻ ഒരു അഭിപ്രായം പോരാളി നൽകിയിരുന്നു വായിച്ചതിൽ നിന്നാണ് നിസ്സാരമായി ഞാൻ വിട്ടു കളഞ്ഞ സംഭവവും ആളുമാണ് വില്ലൻ എന്ന് കരുതിയത് അതുവരെ സീരിയസ് ആകാത്ത കഥ ആയതിനാൽ ആ കോളേജിലെ വഴക്ക് ഒരിക്കലും മനസ്സിലേക്ക് വന്നിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം

    ഈ ഭാഗത്ത് കണ്ണന്റെ അച്ഛനേയും അമ്മയേയും ശരിക്കും മിസ്സ് ചെയ്തു അവർ മരിക്കേണ്ടിയിരുന്നില്ല കഥയുടെ ഗതിക്ക്‌ ആവശ്യം ആയതിനാൽ അതൊക്കെ എഴുത്തുകാരന്റെ സ്വാതന്ത്രം ആയത് കൊണ്ട് അതിനെ കുറിച്ച് കൂടുതൽ പറയുന്നില്ല

    കണ്ണൻ പൊളിയാ ഞാൻ കരുതിയത് അവളെ കുറേയധികം കരയിപ്പിക്കും എന്നാണ് പക്ഷെ പ്രതീക്ഷിച്ച അത്രയും വിഷമം അവളിൽ ഉണ്ടാക്കിയില്ല

    കിങ്ങിണി കൊള്ളാട്ടോ നല്ലൊരു കുട്ടിക്കുറുമ്പി മിധുനയും പഴയ പോലെ സ്കോർ ചെയ്തു ചിന്നുവിനെ പറ്റിച്ചു നാട്ടിൽ കൊണ്ടുവന്നു ഒന്നിപ്പിക്കാൻ കൂട്ട് നിന്ന എല്ലാവരും കൊള്ളാമായിരുന്നു അതിന്റെ മുന്നിലെ ശകുനി തന്നെ എല്ലാത്തിനും കാരണം ആയത് കൊണ്ട് എല്ലാ ക്രെഡിറ്റും കണ്ണന് തന്നെ

    ലക്ഷ്മിയമ്മയെ ചിന്നുവിന്റെ കൂടെ വൈഷ്ണവത്തിൽ എത്തിക്കമായിരുന്നു ഒറ്റപ്പെടലിന്റെ വേദന ശേഖരൻ അപ്പോ നന്നായി അറിഞ്ഞെനെ വില്ലന്മാർക്ക് കണ്ണന്റെ കൈ കൊണ്ട് കൊടുത്തത് കുറഞ്ഞ് പോയി ഒറ്റ ചവിട്ടിന് നട്ടെല്ല് തകർന്നു എങ്കിലും അത് പോരായിരുന്നു കുറച്ച് കൂടി കിട്ടേണ്ട ആവശ്യം ഉണ്ടായിരുന്നു മന്ത്രിക്കും അതുപോലെ തന്നെ ആയിരുന്നു

    ഒരുപാട് ഇഷ്ടമായി ആദ്യത്തെ 10 ഭാഗങ്ങളും അത് കഴിഞ്ഞ് വന്ന ട്വിസ്റ്റും എല്ലാം കൊണ്ടും മൊത്തത്തിൽ പൊളി ആയിരുന്നു അടുത്ത കഥയുമായി ഉടനെ തന്നെ വരുമെന്ന് കരുതുന്നു ????

    1. കഴിഞ്ഞ ഭാഗത്ത് രണ്ട് മുന്ന് ലബ് ❤️ ഇട്ട് പോയപ്പോഴെ ഞാൻ പ്രതീക്ഷിച്ചു നീ വായിച്ചിട്ടാവില്ല എന്ന്…. ഇല്ലെങ്കിൽ സംശയം ആയി വരുമെന്ന് എനിക്ക് അറിയാമായിരുന്നു ?

      അച്ഛനും അമ്മയും മരിച്ചില്ല എങ്കിൽ ചിലപ്പോ ഇവരുടെ സംഗമം നേരത്തെ ആവുമായിരിന്നു. പക്ഷേ എല്ലാം നഷ്ടപ്പെട്ടവന് നേടിയെടുക്കാൻ ഒരുപാട് ഉണ്ടായിരുന്നു… അതിന്‌ വേണ്ടി അവന്‍ ഒഴിവാക്കിയത് അവളുടെ സ്നേഹം ആയിരുന്നു… പക്ഷേ അവളെ കൈ വിട്ടു കളയാന്‍ അവന്‍ ഒരുക്കമായിരുന്നില്ല… അതിന്‌ വേണ്ടി അവളുടെ കുടെയുള്ളവരെ വെച്ച് അവളുടെ ഒപ്പം നടന്നു…

      ചിന്നുവിനെ വില്ലന്മാരുടെ ഇടയിലേക്ക് ഇട്ട് കൊടുക്കാതിരിക്കുന്നതിന് സ്വന്തം കമ്പനിയിൽ ജോലി നൽകി അവിടെ പിടിച്ച് നിർത്തി… പിന്നെ എല്ലാത്തിനും സമയം വന്നപ്പോ അവളെ കുടെ കൂട്ടി…

      കണ്ണന് പണ്ടും ചിന്നു കരയുന്നത് കാണാൻ സാധിക്കുമായിരുന്നില്ല… അതാണ് ചെറിയ ഡോസിൽ നിർത്തിയത്…. ☺

      ലക്ഷ്മിയമ്മയുടെ കാര്യം കഥയില്‍ തന്നെ പറയുന്നുണ്ടല്ലോ… എത്ര മോശപ്പെട്ടവനായാലും താലി കെട്ടിയ ഭർത്താവിന്റെ കുടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ഭാര്യയാണ് അവർ… നമ്മുക്ക് കൂടുതല്‍ നിര്‍ബന്ധിക്കാനും പറ്റില്ല… ഹൃദ്രോഗിയല്ലേ…

      ശകുനി ആ പ്രേയോഗം പൊളിച്ചു കേട്ടോ… ??

      ഒറ്റതല്ലിന് നട്ടെല്ല് ഓടിച്ചു എന്ന് ഞാൻ പറഞ്ഞിട്ടില്ല… അവരുടെ തല്ലിന് ഒരു intro കിട്ടാത്തത് കൊണ്ടാണ്‌ മനപ്പൂര്‍വ്വം ചിന്നുവിന്റെ കുടെ പോയത്…. പിന്നെ അടിയും പിടിയും ഒക്കെ കഴിഞ്ഞാലേ നമ്മൾ കാണുന്നത്… എത്ര എണ്ണം കൊടുത്തു ആവോ ?

      ആദ്യത്തെ 10 ഭാഗത്തിന്‌ ശേഷം ഇന്റര്‍വെൽ ആക്കി ബാക്കി ഒരു എട്ടോ പത്തോ ഭാഗത്ത് എഴുതാൻ വിചാരിച്ചതാണ്… പക്ഷേ ഈ പണ്ടാരം കോറോണ… എല്ലാം തെറ്റിച്ചു… വ്യക്തമായി എല്ലാം അറിയണം എന്ന് വെച്ചാണ് അന്ന് ഒന്നുടെ വായിക്കാൻ പറഞ്ഞത്… ഇല്ലെങ്കിൽ ഈ ഭാഗം വായിക്കുമ്പോ മായ, നിരജ്ഞൻ പോലുള്ള സൗദി ഭാഗത്ത് സംശയം വരാൻ സാധ്യത ഉണ്ട്‌…

      ഇത്രയും കാലം കുടെ നിന്ന് പിന്തുണച്ചതിന് ഒരായിരം നന്ദി Rahul ബ്രോ…

      അടുത്ത കഥ മനസില്‍ ഉണ്ട്… എഴുതി നോക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *