വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax] 1019

(വൈഷ്ണവം എന്ന എന്‍റെ ആദ്യത്തെ കഥയുടെ അവസാന ഭാഗമാണീത്. ഇതുവരെ ഈ കഥയില്‍ നിങ്ങള്‍ക്കുണ്ടായ എല്ലാ സംശയങ്ങളും ഈ ഭാഗത്തില്‍ ഉത്തരം കിട്ടുമെന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കില്‍ ആ സംശയം കമന്‍റ് ചെയ്യുക. )

◆ ━━━━━━━━   ━━━━━━━━◆

വൈഷ്ണവം 13

Vaishnavam Part 13 | Author : Khalbinte Porali | Previous Part

◆ ━━━━━━━━   ━━━━━━━━◆

മെ ഐ കമീന്‍ മേഡം….. ചിന്നു ക്യാമ്പിനുള്ളിലേക്ക് കയറുവാനുള്ള അനുവാദം ചോദിച്ചു….

യെസ് കമീന്‍…… ഉള്ളില്‍ നിന്ന് ഒരു സ്ത്രീ ശബ്ദം അനുവാദം തന്നു. ചിന്നു ചിരിച്ച മുഖത്തോടെ വാതില്‍ തുറന്നു.

പക്ഷേ…. ക്യാമ്പിനുള്ളിലെ ചെയറില്‍ ഇരിക്കുന്ന ആളുടെ മുഖം കണ്ട് ചിന്നു ഒന്ന് ഞെട്ടി….

മുഖത്തെ സന്തോഷം അത്ഭുതത്തിലേക്കും ഒരുപാട് സംശയത്തിലേക്കും വഴി തെളിയിച്ചു….

(തുടരുന്നു)

നീതു ചേച്ചി…. പണ്ട് കേളോജില്‍ പല തവണ കണ്ണേട്ടന്‍റെ ഒപ്പം കണ്ട മുഖം…. പക്ഷേ ഇവിടെ ഇങ്ങനെ കാണുമെന്ന് ചിന്നു ഒരിക്കലും പ്രതിക്ഷിച്ചില്ല. നീതു അവിടെ എന്തൊക്കെയോ ഫയല്‍ നോക്കുകയായിരുന്നു….

ആകാംഷ നിറഞ്ഞ മുഖത്തോട് കുടി ചിന്നു ക്യാമ്പിനുള്ളിലേക്ക് കയറി. നീതു ചിന്നുവിനോട് ഇരിക്കാന്‍ പറഞ്ഞു. ചിന്നു മേശയ്ക്ക് മുന്നിലുള്ള ചെയറില്‍ ഇരുന്നു….
നോക്കികൊണ്ടിരുന്നു ഫയല്‍ അടച്ച് ചിന്നുവിനെ നോക്കി നീതു ചോദിച്ചു….

എന്താ ഗ്രീഷ്മ…. എന്നെയിവിടെ പ്രതിക്ഷിച്ചില്ല അല്ലേ…..

ഇല്ല ചേച്ചി അല്ലാ മാഡം….. മാഡത്തിന്‍റെ അച്ഛന്‍ പോലീസിലാണെന്നല്ലേ പറഞ്ഞത്….

അപ്പോ നന്ദകുമാര്‍ സാര്‍…. ചിന്നു സംശയം ചോദിച്ചു….

എന്‍റെ അച്ഛന്‍ പോലീസില്‍ തന്നെയാണ്. ചിന്നുവിന്‍റെ നന്ദകുമാര്‍ സാര്‍ എന്‍റെ അമ്മയിയച്ഛനാണ്. എന്‍റെ വിഷ്ണുവേട്ടന്‍റെ പപ്പ… നീതു ചിരിയോടെ പറഞ്ഞു…

ഓഹോ…. ചിന്നു അശ്വാസത്തോടെ പറഞ്ഞു….

ചിന്നു പപ്പയെ കാണാന്‍ വന്നതാണ് അല്ലേ….. പപ്പ പറഞ്ഞിരുന്നു….

ചിന്നു അതെയെന്ന അര്‍ത്ഥത്തില്‍ തലയാട്ടി….

The Author

ഖല്‍ബിന്‍റെ പോരാളി

??▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” ??▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” ?‍❤️‍?

216 Comments

Add a Comment
  1. MR WITCHER

    ഇപ്പോൾ ആണ് മുഴുവൻ വായിക്കാൻ കഴിഞ്ഞത്…… ❤️❤️❤️❤️❤️????? വളരെ മികച്ച ഒരു കഥ ❤️

    1. ഖൽബിന്റെ പോരാളി ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  2. കഥ വായിക്കാൻ വൈകി എന്നാലും ഈ കഥ വായിച്ചപ്പോൾ മനസിന് ഒരു സുഖം

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ ?

  3. കഥ വായിക്കാൻ ഒത്തിരി വൈകി എന്തായാലും കൊള്ളാം superb ??

    1. ഖൽബിന്റെ പോരാളി ?

      Thank You Bro ?

    2. Eppozhane ee kadha njan vayikkunath Orupad eshtamayi. Edakke onnu voahmipichenkilum avasanamsupparakki ???

      1. ഖൽബിന്റെ പോരാളി ?

        Thank You Bro ?

  4. Ravila thudangi midnight vayich theerth❕
    Super story mahn ❤️

    1. ഖൽബിന്റെ പോരാളി ?

      Thank You Bro ?

  5. നായകൻ ജാക്ക് കുരുവി

    superrrr ❤️❤️❤️❤️???

  6. ഖൽബിന്റെ പോരാളി ?

    “വൈഷ്ണവം” എന്ന എന്റെ ഈ കഥ പൂര്‍ണ്ണരൂപത്തില്‍ PDF ആയി കഥകൾ.കോമിലുണ്ട്…??

    വേണ്ടവര്‍ക്ക് അവിടെ പോയി pdf വായിക്കാവുന്നതാണ് ???

  7. ”പ്രണയം”!!! അതെല്ലായ്പ്പോഴും പൈങ്കിളി തന്നാണളിയാ….. അനുഭവിക്കുമ്പോഴും അതേ, മറ്റൊരാളോട് പറയുമ്പോഴും അതേ..

    ഒരേ പ്വൊളി….

    1. അതേ ബ്രോ ?

      അന്നും ഇന്നും എന്നും പ്രണയം പൈങ്കിളി ആണ്‌…

      അതാണ്‌ അതിന്റെ ഏറ്റവും ഭംഗി ♥️?

      Thanks for Support ❤️?❤️

  8. എന്താ ചെയ്യാ മേനോന്‍ കുട്ട്യേ…

    എനിക്ക് ആണെങ്കിൽ ഈ പറഞ്ഞ എല്ലാം ഉണ്ട്… അതു കൊണ്ട് തന്നെ ഒന്ന് എഴുതി തുടങ്ങുമ്പോൾ ഏതിലേലും notification വരും…

    പിന്നെ ആ വഴിക്ക് പോവും ??

    പുതിയ കഥ ഉടനെ എഴുതി തുടങ്ങും…

    വേറെ ഒരു ചെറിയ കഥ ഉടനെ വരും ? ?

  9. Ithinte pdf file idanpatumo

    1. ഉണ്ടാവും…

      കുട്ടേട്ടന് അയച്ച് കൊടുക്കേണ്ട്…

      രണ്ടാഴ്ച ആവും?

  10. ഹോ..പറയാൻ വാക്കുകൾ കിട്ടുന്നില്ല.ഗംഭീരം???

    1. ഖൽബിന്റെ പോരാളി ?

      നല്ല വരികള്‍ക്ക് നന്ദി മനു ബ്രോ ?

  11. ഞാൻ ഇന്നലെയാണ് ഈ കഥ മൊത്തം വായിച്ച് തീർത്തത്. കഥ എന്നെ പിടിച്ചിരുത്തിക്കളഞ്ഞു. നല്ല എഴുത്ത് ????❤️❤️❤️????

    1. ഖൽബിന്റെ പോരാളി ?

      Thanks Jaggu… ???♥️

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?

      നല്ല വാക്കുകൾക്ക് നന്ദി?

  12. Valare nannayittunde adutha kathakkayi kathirikkunnu

    1. ഖൽബിന്റെ പോരാളി ?

      Thank You Chathan ??

  13. തകർത്തു ബ്രോ
    എല്ലാം വായിച്ചു കഴിഞ്ഞേ കമെന്റ് ഇടുമ്പോൾ അതു മനസു നിറഞ്ഞു തന്നെയാണ്
    അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു
    HELLBOY

    1. ഖൽബിന്റെ പോരാളി ?

      Thank You bro ?

      Thank You so much ?

  14. ലൗ ലാൻഡ്

    ?

  15. Adipoli manh❤❤❤❤???❤?
    See u next ..

  16. വിഷ്ണു?

    ഇങ്ങനെ ഒരു അവസാനം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചതിന് ഒരുപാട് സ്നേഹം??

    ഈ ഭാഗം മുഴുവൻ ട്വിസ്റ്റ് ആയിരുന്നു?…അങ്ങനെ മനസ്സിലാവാതെ കാര്യങ്ങൾ ഒന്നും തന്നെയില്ല എല്ലാം നന്നായി തന്നെ പറഞ്ഞു പോയിരുന്നു…എന്നാലും ഒരു ഇത്തിരി കൂടി സ്പീഡ് കുറച്ചാൽ നന്നായേനെ എന്ന് എനിക്ക് തോന്നി..

    എന്തായലും പാവം ചിന്നു എല്ലാം തെറ്റിദ്ധാരണ ആണെന് മനസ്സിലായപ്പോൾ കണ്ണനോട് ക്ഷമ ചൊതിച്ചില്ലേ…പിന്നെ എങ്ങനെ ആണ് അവളെ ഇനിയും ഉപേക്ഷിക്കുക..
    അപ്പോ എന്റെ കഴിഞ്ഞ ഭാഗത്തെ സംശയം ശെരി ആയിരുന്നു..കണ്ണന് ചുന്നുവിനെ ഇപ്പോളും ഇഷ്ടം ആയിരുന്നു..അതുകൊണ്ട് കണ്ണൻ നടന്നു പോകുന്ന ആ ഭാഗം വന്നപ്പോ കണ്ണൻ തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പായിരുന്നു..എന്നാലും എല്ലാം കണ്ണന്റെ കളി ആയിരുന്നു എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല,അതൊരു അടിപൊളി ട്വിസ്റ്റ് ആയിരുന്നു…ചിന്നു കിളി പോയി നിന്ന പോലെ ഞാനും ഇതൊക്കെ വായിച്ചു കിളി പോയ അവസ്ഥ ആയിരുന്നു…?

    പിന്നെ കിങ്ങിണി കുട്ടിയെ യെ ഒരുപാട് ഇഷ്ടമായി..അവളുടെ ഓരോ കുറുമ്പ് ചോദ്യങ്ങളും..കണ്ണൻ ചമ്മിപോയ ഓരോ സീനും ഒക്കെ വായിക്കുമ്പോൾ കിങ്ങിണി അങ്ങ് മനസ്സില് കേറി??

    പിന്നെ ഒരു ചെറിയ കളി സീൻ എങ്കിലും ഇടാമായിരുന്നു…കണ്ണൻ നാലു വർഷം കാത്തിരുന്നത് പോലെ ഞങ്ങളും കാത്തിരുന്നത് ആയിരുന്നു..അതൊക്കെ ഒരു വരിയിൽ അങ്ങ് ഒതുക്കി കളഞ്ഞു..sed aaki മോനൂസെ..sed ആക്കി??

    പ്രതികാരം ഒന്നും പറയാനില്ല.. അയാൾ അങ്ങനെ തന്നെ മരിക്കേണ്ട ആളാണ്..പിന്നെ അയാളുടെ മോനും.രണ്ടും തീർന്നു.ഇനി സുഖം സ്വസ്ഥം..ഇനിയിപ്പോ ഉള്ളത് ചിന്നുവിന്റെ അച്ഛൻ മാത്രം..അയാളെ പിന്നെ വെറുതെ വിട്ടതല്ലെ…കണ്ണന്റെ അച്ഛനും അമ്മയും മരിച്ച സീൻ അത് പണ്ട് കഴിഞ്ഞത് ആണെങ്കിൽ കൂടി,കണ്ണൻ അത് പറയുന്നത് കേട്ടപ്പോ സങ്കടം തോന്നി…?

    വേറെ എന്താണ് പറയുക…വെറുതെ ഇരുന്നപ്പോ എഴുതി തുടങ്ങിയ കഥ ആണെങ്കിലും നമ്മുടെ ഒക്കെ മനസ്സിൽ ഒരു ഇടം നേടിയെടുത്ത കഥ ആണ് വൈഷ്ണവം..അപ്പോ ഇതുപോലെ ഒരു അടിപൊളി കഥ ആയിട്ട് വരും എന്ന് പ്രതീക്ഷിക്കുന്നു..അല്ല.. നീ വരും..വരുത്തും ഞങൾ?..അപ്പോ ഒരുപാട് സ്നേഹത്തോടെ????

    1. ഡേയ് നിനക്കും അവനും കളി മാത്രം മതിയോ എന്തുവാടെയ് ഇത് എന്തരു തെപ്പെടെയ് അവനൊരു കൊച്ചു പയ്യൻ അല്ലേ അവനെ കൊണ്ട് ഇതൊക്കെ എഴുതാൻ പറ്റുമോ കുറച്ച് കൂടി കഴിഞ്ഞാൽ നിങ്ങള് പറയുന്ന രീതിയിൽ നിങ്ങൾക്ക് വേണ്ടി ഒരു കമ്പികഥ പോരാളി എഴുതി തരും തന്നിരിക്കും

      1. അങ്ങനെ പറഞ്ഞ്‌ കൊടുക്ക് മുത്തേ ?

        കളി പ്രതിക്ഷിച്ച വന്നതാണ് @rahul23 @വിഷ്ണു? രണ്ടും ?

        അവരെ നിരുത്സാഹപ്പെടുത്തുന്നില്ല… എന്നെങ്കിലും നല്ലോരു രീതിയില്‍ എഴുതി തരാം???

      2. വിഷ്ണു?

        @pv
        കമ്പി മാത്രം അല്ല അത് അവസാനം വരെ വായിച്ചപ്പോ അത് മിസ്സിങ് ആയി തോന്നി…?

    2. വിഷ്ണു?
      ക്ലൈമാക്സ് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? പിന്നെ ആവശ്യമായ കാര്യങ്ങൾ മാത്രമേ എഴുതിയിട്ടുള്ളു…. വലിച്ച് നീട്ടാൻ നിന്നില്ല.. അതാവും സ്പീഡ് കൂടിയതായി തോന്നിയത്….

      പിന്നെ ട്വിസ്റ്റ് അത് ക്ലൈമാക്സ് ഒക്കെ ആവുമ്പോ ഒരു ത്രീല്ല് ഒക്കെ വേണ്ടെ…. പിന്നെ കഴിഞ്ഞ പാര്‍ട്ടിൽ പലരും ഇത് ഇങ്ങനെ ആവും എന്ന് പറഞ്ഞിരുന്നു…

      പിന്നെ കിങ്ങിണി… രണ്ട് കൊല്ലം കണ്ണന്‍ ചിന്നുവിനുള്ള സ്നേഹവും പരിചരണവും അവള്‍ക്കല്ലേ കൊടുത്തേ…. അപ്പൊ ഇങ്ങനെ പല ചോദ്യങ്ങളും കേൾക്കേണ്ടി വരും… കൊച്ചു കാന്താരി ??

      കളി ഇതുപോലെ വിവരിക്കാനുള്ള അറിവോ അനുഭവമോ ഇപ്പൊ എനിക്കില്ല… അതാണ്‌ ഞാൻ ആ ഭാഗം മലയാള സിനിമ പോലെ പെട്ടെന്ന് തീര്‍ത്തത്…. നോക്കട്ടെ ഇനി എപ്പോഴെങ്കിലും കമ്പി എഴുതാനുള്ള അറിവും കഴിവും എനിക്കും എന്റെ കീബോര്‍ഡിനും ഉണ്ടാവുമോ നമ്മുക്ക് പൊളിച്ചനെ എഴുതാം… അത്രയും സമയം പ്രണയത്തിൽ പോയത് അല്ലെ.. അവസാനം കമ്പി കുത്തി കയറ്റിയിട്ട് ഉള്ള ഫീൽ കളയാന്‍ തോന്നിയില്ല…

      പിന്നെ പ്രതികാരം… വില്ലന്‍മാരുടെ മരണത്തിൽ കണ്ണന് പങ്ക്‌ ഉണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല… തെളിവ് ഇല്ലാത്ത സ്ഥിതിക്ക് അവനെ സംശയിക്കാം എന്ന് മാത്രം…

      പിന്നെ ശേഖരൻ അയാള്‍ക്ക് കണ്ണന്‍ കൊടുത്ത ശിക്ഷ ഒറ്റപെടലാണ്… തന്റെ പെരക്കുട്ടിയെ താലോലിക്കാന്‍ പോലും അയാള്‍ക്ക് അനുവാദം കിട്ടിയിട്ടില്ല…

      എന്റെ കഥയെയും കഥാപാത്രത്തെയും സ്നേഹിച്ചതിനും എന്റെ കുടെ നിന്നതിനും ഒരായിരം നന്ദി ?❤️…

      നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന മറ്റൊരു പ്രണയകാവ്യവുമായി വരണം എന്നാണ്‌ എന്റെ ആഗ്രഹം… നടക്കുമായിക്കും… ???

      നല്ല വാക്കുകള്‍ക്ക് നന്ദി ??

      1. വിഷ്ണു?

        കമ്പി എഴുതാൻ നിന്നെ നിർബന്ധിച്ചത് അല്ലട്ടോ..അതായത് എനിക്ക് ആ ഭാഗം ഓക്കേ വായിച്ചപ്പോ അത് കൂടെ ഉണ്ടായിരുന്നു എങ്കിൽ നന്നായേനെ എന്ന് തോന്നി.. ഇൗ കഥയുടെ തുടക്കം മുതലേ നീ സെക്സ് രീതിയിൽ ഒന്നും തന്നെ എഴുതിയിട്ടില്ല.. ആ ഒരു കാരണം കൊണ്ട് ആണ് കഴിഞ്ഞ ഭാഗങ്ങളിൽ അതിനെ കുറിച്ച് പറയാതെ ഇരുന്നത്..പറഞ്ഞാല് നീ എഴുതും എന്ന് തോന്നിയിരുന്നു എങ്കിൽ ഉറപ്പായും പറഞ്ഞേനെ?.പക്ഷേ ഇതിൽ ഒരു happy ending ആയിരുന്നു നമ്മുക്ക് മുക്യം അതാണ് പിന്നെ കമ്പി സൈഡിലേക്ക് ചിന്തിക്കാനേ പോവാഞ്ഞത്..?

        പറഞ്ഞത്പോലെ ഇതിൽ ആദ്യം മുതലേ കമ്പി ഒന്നും ഇല്ലാതെ ഇത്ര എഴുതി..ഇനി അതിൽ കമ്പി കുത്തി കേറ്റിയാൽ കഥയുടെ ഭംഗി പോവാനും ചാൻസ് ഉണ്ട്, അത് ശെരിയാണ്..അതുകൊണ്ട് ഒരുവിധത്തിൽ അത് ഇല്ലാതെ ഇരുന്നത് നന്നായി..♥️

        എല്ലാം കൂടെ കൂട്ടി അടുത്തത് ഒരെണ്ണം അങ്ങ് എഴുതിയാൽ പോളി ആവും??

        1. അടുത്തതിൽ നോക്കാം… ഉറപ്പില്ല…. ശ്രമിക്കാം ♥️

          1. വിഷ്ണു?

            ♥️♥️

  17. അപ്പൂട്ടൻ

    പൊളിച്ചടുക്കി വളരെ ഇഷ്ടപ്പെട്ടു. ക്ലൈമാക്സ് എപ്പോഴും ഒരു മനസ്സിന് സന്തോഷം നൽകുന്ന രീതി ആണെങ്കിൽ എന്ത് രസമാണ്, അത് അങ്ങ് കാത്തുസൂക്ഷിച്ചു. ഇത്തരം നല്ല നല്ല ആശയങ്ങളും കഥകളുമായി അങ്ങ് വീണ്ടും എത്തുമെന്ന പ്രതീക്ഷയോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. പറഞ്ഞ വാക്കുകള്‍ക്ക് നന്ദി…

      ഇത്രേയും കാലാം എന്റെ കഥയ്ക്ക് കുടെ നിന്ന് പിന്തുണ നല്‍കിയ അങ്ങേക്ക് ഇനിയും ഇതുപോലെ നല്ല വാക്കുകളാൽ എന്റെ കഥയെ ആശംസിക്കാനുള്ള അവസാരം ദൈവം തരട്ടെ….

      എല്ലാവരും Happy Ending പ്രതീക്ഷിച്ചു… ഞാനത് നൽകി… അത്രേ ഉള്ളു ??

  18. ക്ലൈമാക്സ്‌ അതിഗംഭീരം പൊളിച്ചു അടുക്കി ???കണ്ണനും ചിന്നുവും എന്നും മനസ്സിൽ ഉണ്ടാകും ??വൈഷ്ണവം??മികച്ച കഥകളുമായി വീണ്ടും വരുക കാത്തിരിക്കും

    1. ഒത്തിരി സന്തോഷം അച്ചൂസ് ?❤️

      എന്റെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും തന്ന സ്വീകാര്യതയ്ക്ക് നന്ദി ??

  19. Polichu bro…kannan mass alla marana kola mass aanule…enthayalum climax polichu…kinginiyude chodhyam super aayi tta…apo ഖൽബ് പുതിയ കഥകൾ ആയിട്ട് വന്നോളൊ

    1. നായകനാവുമ്പോ ഇത്തിരി പൊടികൈ ഒക്കെ വേണ്ടെ… ഇതും അത്രേ ഉള്ളു ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?? വാക്കുകള്‍ക്ക് നന്ദി ?

      ഇനിയും കഥകള്‍ എഴുതി ഇടാൻ ശ്രമിക്കാം ♥️

  20. Climax part പൊളിച്ചടുക്കി കിടിലം സുപ്പർ

  21. തൃശ്ശൂർക്കാരൻ ?

    ഖൽബെ ???????സ്നേഹം ബ്രോ

    1. നന്ദി തൃശ്ശൂർക്കാരൻ ?? ❤️????

      തിരിച്ചും ഒത്തിരി സ്നേഹം ??

  22. ❤️❤️❤️❤️

  23. നല്ല കിടുക്കാച്ചി ക്ലൈമാക്സ്. ഇങ്ങനെ ഒന്ന് സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു. സൊ ഗ്രേറ്റ്!

    1. നല്ല വാക്കുകള്‍ക്ക് നന്ദി ബാബുവേട്ടാ ❤️????

  24. Mwuthe superb❤️?
    Angne ente one of fav story koodi avasanichirikkunnu
    Ee part motham vicharikkatha twistukalum ellm aayi njettichu kalanjallo
    Avre veendum onnipichallo adh mathi?
    Ee story njnglk sammanichadhin big thanks brthr?
    Waiting for your nxt story?
    Snehathoode…….❤️

    1. ഒത്തിരി സന്തോഷം ബേർലിൻ ബ്രോ ?

      നിങ്ങളെ പോലുള്ള വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഈ കഥ അവസാനിപ്പിക്കാൻ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട് ????

      ഇതുവരെ നല്‍കിയ പിന്തുണയ്ക്കും നല്ല വാക്കുകള്‍ക്കും ഒരായിരം നന്ദി ? ❤️????

  25. കൊള്ളാം, super ആയിത്തന്നെ അവസാനിപ്പിച്ചു. വൻ ട്വിസ്റ്റുകൾ ആണല്ലോ ക്ലൈമാക്സിൽ കൊണ്ട് വന്നത്. അടുത്ത കഥയുമായി പെട്ടെന്ന് വരൂ

    1. അത് പിന്നെ ഒരു ക്ലൈമാക്സ് ആവുമ്പോ അതിന്റെതായ ട്വിസ്റ്റ് വേണമല്ലോ…?

      അതാണല്ലോ കീഴ്‌വഴക്കങ്ങൾ ??

      നന്ദി റഷിദ്… നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ????

  26. മുത്തേ…. വായിച്ചിട്ടില്ല…

    വായിച്ചിട്ട് പറയാം…

    ഇപ്പോൾ കുറച്ചു തിരക്കാണ്…

    ❣️❣️❣️❣️❣️❣️❣️

    1. മതി മുത്തേ…

      പയ്യെ വായിച്ച് അഭിപ്രായം പറഞ്ഞാല്‍ മതി…

      ????

  27. kidilan story bro….one od my favourite story?

    1. Thank You dk Bro… ❤️???

      For Happy Words???

  28. വിരഹ കാമുകൻ???

    ❤️❤️❤️ ഇത് തീർന്നതിൽ ഒരു വിഷമമേ ഉള്ളൂ

    1. ??
      നമ്മുക്ക് കണ്ണനെയും ചിന്നുവിനെയും അവരുടെ വഴിയേ വിടാം…
      ഇനിയും അവരെ പിന്തുടരുന്നത് മോശമല്ലേ… ☺??

      1. സ്റ്റോറി ഇപ്പോഴാണ് വയിക്കുന്നെ താമസിച്ചു പോയി വായിക്കാൻ ആഗ്രഹിച്ച പോലുള കഥകളിൽ ഒന്ന് സെക്‌സ്നേക്കൾ പ്രണയത്തിനും സകടങ്ങളുക്കും കുട്ടി എഴുത്തിലെ അത വളരെ ഇഷ്ടപ്പെട്ടു

  29. ആദിദേവ്

    ???

    1. Thank You ആദിദേവ് ❤️
      ???

Leave a Reply

Your email address will not be published. Required fields are marked *