മിഥുന നല്ല തട്ടലായിരുന്നു. വിലാസിനിയുടെ കൈപുണ്യം അവള്‍ക്ക് വല്യ ഇഷ്ടമാണ്. ഇടയ്ക്ക് അവള്‍ വൈഷ്ണവിനെ നോക്കി പറഞ്ഞു.
ഡാ… വേഗം കഴിക്ക് ഇത് കഴിഞ്ഞ് മേക്കപ്പിടാനുള്ളതാ…
ചിന്നുവും രമ്യയും വിലാസിനിയും വൈഷ്ണവിനെ നോക്കി.
നിനക്ക് എന്തിനാ മേക്കപ്പ്…? വിലാസിനി ചോദിച്ചു.
അത് ചെറിയമ്മേ, കള്ളന് ഇത്രയും സൗന്ദര്യം ആവശ്യമില്ല… മേക്കപ്പ് ചെയ്ത് ഒന്ന് കുറപ്പിക്കണം… മിഥുന എടുത്തടിച്ച് മറുപടി കൊടുത്തു. അത് കേട്ട് റൂമില്‍ ഉണ്ടായിരുന്ന എല്ലാരും ചിരിച്ചു.
ചിരി മുളച്ച് വന്ന ചിന്നുവിന്‍റെ വായിലുന്ന ഭക്ഷണം നെറുകന്തലയില്‍ കയറി.. അവള്‍ കൊറയ്ക്കാന്‍ തുടങ്ങി… അത് കണ്ട് വിലാസിനി അവളുടെ തലയില്‍ ചെറുതായി ഒന്നു തട്ടി കൊടുത്തു. കൊറ മാറിയാപ്പോള്‍ ഗ്ലാസ് അവളുടെ കൈയിലേക്ക് എടുത്ത് കൊടുത്തു.
പയ്യേ കഴിക്ക് മോളെ… എന്നൊരു ഉപദേശവും കൊടുത്തു. കൊറ കഴിഞ്ഞപ്പോഴെക്കും അവളുടെ കണ്ണില്‍ കണ്ണിര്‍ നിറഞ്ഞിരുന്നു അത് കണ്ട് വൈഷ്ണവ് അന്ധാളിച്ച് നില്‍ക്കുക മാത്രമാണുണ്ടായത്…
മണി ഒമ്പതായപ്പോഴെക്കും ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരും എണിറ്റു. എല്ലാവരും ഫൂഡ് അടിപൊളിയായിട്ടുണ്ടെന്ന് പറഞ്ഞു. ചിന്നുവും രമ്യയും വിലാസിനിയുടെ ഒപ്പം തന്നെയാണ്. ആദര്‍ശ് ബാക്കി വന്ന ബിരിയാണി തിര്‍ത്തു ചെമ്പു കഴുകി വെച്ചോളാം എന്ന് വിലാസിനിയോട് പറഞ്ഞു. അവന്‍ അതിനുള്ള പരുപാടികള്‍ തുടങ്ങി. എല്ലാരും റൂം കാലിയാക്കി. നാടകടീം സ്റ്റേജിന് പിന്നിലേക്കും. ബാക്കിയുള്ളവര്‍ സദസ്സിലേക്കും നടന്നു.
ആതിഥേയരുടെ നാടകം ആരംഭിക്കാന്‍ ഒമ്പതെ മുക്കാലായി. അപ്പോഴെക്കും സദസ് നിറഞ്ഞിരുന്നു. അധികവും ആ കോളേജില്‍ കുട്ടികളും സ്റ്റാഫുകളുമായിരുന്നു. സ്റ്റേജിന് പുറത്തുള്ള ലൈറ്റുകള്‍ അണഞ്ഞു. ഗംഭിര സ്വരത്തിലുള്ള അണൗസ്മെന്‍റിലുടെ നാടകത്തിന്‍റെ ചെറിയ പരിചയപ്പെടുത്തല്‍. ശേഷം നാടകത്തിന്‍റെ പേരും വെളിപ്പെടുത്തി.
വിശപ്പിന്‍റെ വിളി… അതായിരുന്നു നാടകത്തിന്‍റെ പേര്..
പതിയെ കര്‍ട്ടണ്‍ ഉയര്‍ന്നു. രാത്രി സമയം… ഒരു ഒറ്റനില വീടും അടുത്തുള്ള മാവും വേദിയില്‍ സെറ്റിട്ടിരിക്കുന്നു. അന്നത്തെ അവസാനത്തെ കസ്റ്റമറെയും സന്തോഷത്തോടെ പറഞ്ഞയക്കുന്ന ചെലക്കുളം യാമിനി (മിഥുന) എന്ന നാട്ടിലെ വേശ്യയിലുടെ നാടകം തുടങ്ങുന്നു. ഈ സമയം അവിടെക്ക് മോഷണം നടത്താന്‍ വരുന്ന അടുത്ത നാട്ടിലെ പിടിക്കിട്ടപുള്ളിയായ കള്ളന്‍ കുട്ടന്‍ (വൈഷ്ണവ്). തുടക്കത്തില്‍ ഒരുപിടി നല്ല തമാശയോടെ തുടങ്ങി പതിയെ പ്രേക്ഷകരെ ചിന്തിപ്പിച്ച് അവസാനം കണ്ടു നില്‍ക്കുന്നവരില്‍ ഒരു വിങ്ങലായി തീരുന്ന നാടകം. വികാരഭരിതമായ അവസാനത്തെ അഞ്ച് മിനിറ്റ് ആരിലും ഒരു സങ്കടം ഉണര്‍ത്തും. ഒരു ദുരിതപര്യവാസത്തോടെ നാടകം അവസാനിക്കുന്നു. പതിയെ പതിയെ കര്‍ട്ടണ്‍ താഴുന്നു.
സുചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദതയില്‍ ഉള്ള സദസിലെ പ്രധാന ലൈറ്റ്

Bro nannaayittund??
??❤️?
Adutha part enna Vara. Vaigo
ഇല്ല… Submitted…
നാളെയോ മറ്റന്നാളോ വരും എന്ന് പ്രതിക്ഷിക്കുന്നു…
Nice ayitt und brooo
Keep going
Thank You bro ???
Kalaki
Commend idan kazhiyunilla vakukal manasil theliyunilla
Adutha partinayi kathirikunnu
Thank You bro ?
Kollam bro super ayittunde next part pettannu undakum ennu prethikshikkunnu
നന്ദി ബ്രോ…
അടുത്ത പാര്‍ട്ട് ഉടനെ പ്രതിക്ഷിക്കാം…
ഒറ്റവാക്കിൽ അടിപൊളി… പ്രണയ കഥകൾ കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ സൈറ്റ്. പ്രതീക്ഷകൾ നൽകി കൊണ്ട് ഓരോ ദിവസവും കാത്തിരിക്കുകയാണ് പ്രിയപ്പെട്ട കലാകാരന്മാരുടെ മനോഹരമായ കഥകൾക്കായി. കലാകാരൻ മറ്റുള്ളവരുടെ മുമ്പിൽ തന്റെ കഥ അവതരിപ്പിക്കുമ്പോൾ മറ്റുള്ളവരുടെ മനസ്സിനെ സംതൃപ്തിയാണ് ലക്ഷ്യമിടുന്നത്. നിങ്ങൾക്കെല്ലാം ആവോളം അത്കിട്ടുന്നുണ്ട്…. സത്യമാണ്. മനസ്സറിഞ്ഞു പറയുന്നു നിങ്ങൾ എല്ലാം പുലികളാണ്. അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അങ്ങേയ്ക്ക് എന്റെ ഒരായിരം ആശംസകൾ… സ്നേഹത്തോടെ അപ്പൂട്ടൻ
നന്ദി അപ്പൂട്ടാ…
വായനക്കാരുടെ അകമഴിഞ്ഞ പിന്തുണ ആയിരിക്കാം ഒരു പക്ഷേ പുതിയ പുതിയ പ്രണയകഥകള്‍ ഇവിടെ വരുന്നതിനുള്ള കാരണം…
സ്നേഹത്തോടെ
ഖൽബിന്റെ പോരാളി ?
Superb katta waiting for nxt part…..
താങ്ക്സ് ഡിയർ ?
Super ayittund aduthath vegam ponnootteee??
നന്ദി ലീ… ?
അടുത്ത പാര്‍ട്ട് ഉടനെ പ്രതിക്ഷിക്കാം…
??????????????????സ്നേഹം ബ്രോ ?
?????
Adipoli etta. Nxt partnayi katta waiting ♥️ ♥️♥️♥️♥️♥️. Vegam idane
Thank You?❤️?
Next part soon… ☺
❤️❤️❤️❤️✍️✍️✍️
❤️????
Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ചിന്നു ഇപ്പോഴേ വളരെ പോസെസ്സിവ് ആണ്. പിന്നെ മിഥുനയുടെ പ്രകടനം അടിപൊളി. അടുത്ത തവണ അങ്ങിനെ ചെയ്താൽ തല്ല് ഉറപ്പ്. അടുത്ത ഭാഗം ഉടനെ അയക്കുമല്ലോ.
Regards.
നന്ദി ചങ്ങാതി… ??
ഇങ്ങിനെയുള്ള കാര്യത്തില്‍ എത് പെണ്ണും ഇത്തിരി പോസെസ്സിവനെസ് കാണിക്കും… അത് മനുഷ്യ സഹജമാണ്…
എന്താവും എന്ന് കണ്ടറിയാം…
Kollam bro ❤️❤️❤️
Ella portionum balanced ayitt thanne ezhuthi, onnum over Ayo allel koranjo poyilla..
Well done.
Waiting for the next part ❤️❤️❤️
With love,
Rahul
താങ്ക്യൂ രാഹുല്‍ ബ്രോ… ☺??
പോരാളീ…. ♥️♥️♥️♥️
അടുത്ത പാർട്ട് വേഗം പോന്നോട്ടെ…..
❤️??