വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി] 684

എങ്ങനെയും കണ്ണേട്ടനെ ഒന്നു കണ്ടു സംസാരിച്ച മതിയെന്ന അവസ്ഥയായിരുന്നു അവള്‍ക്ക്… സാധാരണ എട്ടുമണിക്കു വരുന്ന കണ്ണന്‍ അന്ന് എട്ടരകഴിഞ്ഞാണ് വന്നത്…. കയറി വരുന്ന അവന്‍റെ കൈയിലേക്കാണ് ചിന്നു നോക്കിയത്… രക്തം കല്ലച്ച് നീലയായി തന്നെ കിടപ്പുണ്ടവിടെ… അത് കാണുമ്പോള്‍ ചിന്നുവിന് കരച്ചില്‍ വീണ്ടും വരുന്നതുപോലെ തോന്നി. പക്ഷേ എങ്ങിനെയോ പിടിച്ചു നിര്‍ത്തി. അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി. കണ്ണന്‍ അവിടെ അങ്ങിനെയൊരാള്‍ നില്‍പ്പുണ്ടെന്ന ഭാവം പോലുമില്ലാതെ ഗോവണി കയറി പോയി. ആ അവഗണന ചിന്നുവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അവള്‍ മുറിയിലേക്ക് പോകാനായി ഗോവണി കയറുമ്പോഴെക്കും അവരുടെ മുറി കൊട്ടിടക്കുന്നത് അവള്‍ കണ്ടു…. സങ്കടം തിരമാല പോലെ വന്നടിച്ചു.

കണ്ണന്‍ ഒമ്പതുമണിയ്ക്കാണ് താഴെയിറങ്ങി വന്നത് ഭക്ഷണം പോലും കഴിക്കാതെ പുറത്തേക്ക് പോകുന്നത് കണ്ട് ചിന്നു തന്‍റെ ബാഗേടുത്ത് പിറകെ പോയി….

അവന്‍ പോര്‍ച്ചിലെ ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കി. അവള്‍ അവനടുത്തെത്തി.

ബൈക്കില്‍ കയറാതെ അവന്‍റെ മുഖത്തേക്ക് നോക്കി നിന്നു.

ഹും കയറ്…. മുഖത്ത് നോക്കാതെ അവന്‍ പറഞ്ഞു പൂമുഖത്ത് അച്ഛനിരിക്കുന്നത് കൊണ്ട് അവന് എതിര്‍പ്പ് കാണിച്ചില്ല. അവള്‍ അവന്‍റെ ഷോള്‍ഡില്‍ പിടിച്ച് ബൈക്കില്‍ കയറി. കയറി പാടെ അവന്‍ അവളുടെ കൈ ഷോള്‍ഡറില്‍ നിന്ന് വിടിപ്പിച്ചു. പിന്നെ വണ്ടിയെടുത്തു.

നിശബ്ദമായ യാത്ര…. രണ്ടുപേരും ഒന്നും പറഞ്ഞില്ല. അവന്‍ പതിവിലും വേഗത്തില്‍ കോളേജിലെത്തി….

ഗേറ്റില്‍ ബൈക്ക് നിര്‍ത്തി. അവള്‍ മനസില്ല മനസ്സോടെ ഇറങ്ങി. പിന്നെ കണ്ണനെ ദയനീയമായി നോക്കി….

സോറി കണ്ണേട്ടാ…. അവള്‍ തലകുനിച്ച് പറഞ്ഞു….

അതേയ്…. എനിക്ക് വൈകിട്ട് വേറെ കുറച്ച് പണിയുണ്ട്… നിന്നെ കൊണ്ടുപോവാന്‍ വരാന്‍ പറ്റില്ല… നീ ബസോ ഓട്ടോയോ പിടിച്ച് വന്നോ…. കണ്ണന്‍ പേഴ്സെടുത്ത് പിടിച്ച് പറഞ്ഞു.

അവള്‍ മുഖമുയര്‍ത്തിയില്ല…. കണ്ണന്‍ പേഴ്സില്‍ നിന്ന് ഒരു നൂറുരൂപ നോട്ടെടുത്ത് അവളുടെ കൈയില്‍ നിര്‍ബന്ധിച്ച് പിടിപ്പിച്ചു. പിന്നെ ബൈക്ക് സ്റ്റാര്‍ട്ടാക്കി തിരിച്ചുപോന്നു.

അവന്‍ പോകുന്നത് വരെ കൈയിലെ നോട്ടും നോക്കി തല കുനിച്ചവള്‍ നിന്നു. രമ്യ വന്ന് വിളിച്ചപ്പോഴാണ് അവള്‍ ആ നില്‍പ്പില്‍ നിന്ന് ഉണര്‍ന്നത്…. അന്ന് കോളേജില്‍ അവള്‍ വിഷമത്തോടെ നടന്നു. ആരോടും ചിരിയോ സംസാരമോ ഒന്നുമില്ലാതെ….
വൈകിട്ട് ഓട്ടോയിലാണ് അവള്‍ വിട്ടിലെത്തിയത്. പക്ഷേ കണ്ണേട്ടന്‍റെ ബൈക്ക് അവിടെ കണ്ടില്ല. അവള്‍ നേരെ അടുക്കളയിലേക്ക് ചെന്നു. വിലാസിനി വൈകിട്ടെത്തുള്ള ചായ പരുപാടിയില്‍ ആയിരുന്നപ്പോള്‍….

അമ്മേ…. കണ്ണേട്ടന്‍ എവിടെ…. ചിന്നു ചോദിച്ചു….

ഹാ… അവന്‍ അവന്‍റെ കുട്ടുകാരനെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞു. രാത്രിയെ എത്തു എന്നാ പറഞ്ഞത്…. വിലാസിനി സാധാരണ മട്ടില്‍ പറഞ്ഞു…. പക്ഷേ ചിന്നുവിന് ഇത് തന്നില്‍ നിന്ന് ഒഴിഞ്ഞുമാറുകായാണെന്ന് ബോധ്യമായി. അവള്‍ റൂമിലേക്ക് പോയി…. പിന്നെ ഡ്രെസെടുത്ത് ബാത്തുറിമില്‍ കയറി…. ഷവറിന് ചൊട്ടില്‍ നിന്ന് പൊട്ടികരഞ്ഞു പോയി…. വെള്ളവും കണ്ണുനീരും അവളുടെ ശരീരത്തെ തഴുകി പോയി. എത്ര നേരം അങ്ങിനെ കരഞ്ഞു എന്നതിന് ഒരു പിടിയും ഇല്ല…..

രാത്രി ഒമ്പതുമണി കഴിഞ്ഞു കണ്ണന്‍ വന്നപ്പോള്‍ കൈയില്‍ കുറച്ച് കവറുകള്‍ ഉണ്ടായിരുന്നു. പക്ഷേ ചിന്നു അതൊന്നും ശ്രദ്ധിക്കാതെ കണ്ണന്‍റെ മുഖത്തേക്ക് ദയനീയമായി നോക്കി… പക്ഷേ അതിനും അവഗണനയായിരുന്നു മറുപടി…

The Author

ഖല്‍ബിന്‍റെ പോരാളി

??▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” ??▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” ?‍❤️‍?

57 Comments

Add a Comment
    1. ഖൽബിന്റെ പോരാളി ?

      ഇന്ന്‌ വൈകുന്നേരം submit ചെയ്യും…

      നാളെ അല്ലെങ്കിൽ മറ്റന്നാൾ വരുമായിരിക്കും…

  1. Enna bro adutha part

    1. ഖൽബിന്റെ പോരാളി ?

      ചെറിയ ഒരു പ്രശ്നത്തില്‍ പെട്ടിരിക്കുകയാണ് അടുത്തയാഴ്ചയെ വരു….?

      പ്രശ്നം എന്താണെന്നും അപ്പോ പറയാം…

  2. വിഷ്ണു?

    ഇന്നാണ് വായിക്കാൻ പറ്റിയത്…സംഭവം ഓക്കേ എപ്പോഴും പോലെ നന്നായിട്ട് തന്നെ ഉണ്ടായിരുന്നു…❤️.നമ്മുടെ പഴയ ഫീൽ ഒന്നും ഒരു കുറവും ഇല്ല അതേപോലെ തന്നെ ഉണ്ട്?.

    അതെ.. ആ ഡയലോഗ് ഇത്തിരി കൂടി പോയെന്ന് തോന്നുന്നു…കള്ളിക്ക്‌ കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് ഇൗ ഇടെയായി?.ചെക്കന്റെ കൈ കടിച്ച് തകർത്തതും പോരാഞ്ഞിട്ട്?.

    പാവം പ്രോപോസ് ചെയ്ത പെണ്ണിനെ അവളുടെ ഭർത്താവ് ബൈകിൽ കൊണ്ടുപോകുന്ന സീൻ…പാവം അവനെ തകർത്തു കളഞ്ഞല്ലോ ?

    ഹൊ ഇതൊക്കെയാണ് ക്ലാസ്…ക്ലാസ് മുഴുവൻ പെൺപിള്ളേർ.ഒത്ത നടുക്ക് നമ്മുടെ ചെക്കൻ??.
    അപ്പോ ഇനി ഒരു പോളി ഉണ്ടല്ലോ..അവിടെ ചിന്നും ഉണ്ട്..ക്ലാസിൽ നിറച്ച് കിളികളും?
    ഏതായാലും ഇൗ ഭാഗം തകർത്തിട്ടുണ്ട്..വായിക്കാൻ കുറച്ച് താമസിച്ചു സോറി?
    അടുത്ത ഭാഗം പോരട്ടെ❤️.ഒരുപാട് സ്നേഹത്തോടെ ??

    1. ഖൽബിന്റെ പോരാളി ?

      പറഞ്ഞ പോലെ കുറുമ്പ് ഇത്തിരി കുടുന്നുണ്ട്…

      നോക്കാം ശരിയാക്കമോ എന്ന്… ☺

  3. അതെന്തു മാങ്ങാത്തൊലി ഡയലോഗ് ആണ് അവള് ലാസ്റ്റ് അടിച്ചേ, കോപ്പ് ഉള്ള മൂഡ് മൊത്തം പോയി.

    ഇതിൽ ഫുൾ ഒരു ചോക്കലേറ്റ് മൂവി മയം ആയിരുന്നല്ലോ.

    “ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ് താണ്.”

    “പെണ്ണുങ്ങളുടെ ഒരു മാർജിൻഫ്രീ മാർക്കറ്റ്.”

    ഇത് രണ്ടും കേട്ടപ്പോ ചോക്ലേറ്റ് സിനിമ ഓർമ വന്നു,

    “അപ്പൊ ഇതിനെ വേണേലും തെരഞ്ഞു എടുക്കൽ, ആരും ചോദിക്കാൻ വരില്ല.”

    ഈ സലിംകുമാർ ഏട്ടന്റെ ഡയലോഗ് ആണ് എനിക്ക് ഓർമ വന്നത് ???

    സത്യം പറഞ്ഞ ബ്രോയ്ക്ക് ഒരുപാട് ഒരുപാട് ഇൻസിഡന്റ് കുത്തി കെട്ടാൻ ഉള്ള സ്കോപ്പ് ഉണ്ട്, ലൈക്‌ അവൻ അവളായിട്ട് പിണങ്ങിയ സീൻ, മറ്റേ ബര്ത്ഡേ സർപ്രൈസ് കൊടുക്കാൻ ആയിട്ട് നടത്തിയില്ല അത്, അതുപോലെ ഇഷ്ട്ടം പോലെ കോളേജ് ബേസ്ഡ് ഇൻസിഡന്റ് കൊണ്ടുവരാൻ ആകും, അടിപൊളി ആകും അപ്പോ, കഥയുടെ ഫ്ലെക്സിബിലിറ്റി കൂട്ടാൻ ഉള്ള സ്കോപ്പ് ഒരുപാട് ഉണ്ട്, അവര് കോളേജിൽ ചേർന്നത് നന്നായി, അതും സെയിം കോളേജിൽ, പോരാത്തതിന് അവന്റെ ക്ലാസ്സിൽ നിറച്ചും പെൺപിള്ളേരും അവൻ മാത്രം ആണും, പിന്നെ ചിന്നുനെ ഇഷ്ട്ടം ആണെന് പണ്ട് പറഞ്ഞവനും അവിടെ ഉണ്ട്, എല്ലാം കൊണ്ട് ഒരുപാട് സ്കോപ്പ് ഉണ്ട്, എന്റെ ഒരു ഊഹം വെച്ച അവനോട് അവന്റെ ക്ലാസ്സിലെ ഏതേലും പെണ്ണ് വന്നു ഇഷ്ട്ടം ആണെന്ന് പറയും, അത് ചിന്നു അറിയും, അവൻ അവളെ കളിപ്പിക്കാൻ നോക്കും, അപ്പൊ ചിന്നു പോയി മറ്റേ പണ്ട് അവളെ ഇഷ്ട്ടം ആണെന്ന് പറഞ്ഞു കണ്ണനെയും കളിപ്പിക്കും, ഇതൊക്കെന ഞാൻ വെറുതെ ചിന്തിച് കാട് കേറണത് ആണേ, എനിക്ക് അങ്ങനെ ഒരു ദുശീലം ഉണ്ട് ??

    എനിക്ക് ശെരിക്കും കൊണ്ടത് അവള് ഒടുവിൽ പറഞ്ഞ ഡയലോഗ് ആണ്, കോപ്പ് കലിയും സങ്കടവും ഒരുപോലെ തോന്നി ??

    സത്യം പറഞ്ഞാൽ ഈ പറയാൻ ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു, കാരണം ചുമ്മാ ഈ പാർട്ടിനെ പറ്റി ഓർക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ വായിച്ച പോലെ തോന്നും ജസ്റ്റ്‌ 20+ പേജ് ആയിട്ട് കൂടി, വെരി വെൽ ഡൺ ബ്രോ ?❤️?

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ഖൽബിന്റെ പോരാളി ?

      നീ ഒരുപാട് ക്യാമ്പസ് മൂവിയും കാണുകയും കഥകള്‍ വായിക്കുകയും ചെയ്യുന്നുണ്ടല്ലോ…

      അതിന്റെ കുഴപ്പമാണ് ഈ കാട് കേറി ചിന്തിക്കുന്നത്…

      എന്നാലും അവൾ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു…

      നമ്മുക്ക് അതിന്‌ വല്ല ശിക്ഷയും കൊടുക്കാം… ?

      കണ്ണന്റെ ക്യാമ്പസ് ജീവിതം എന്താവും എന്ന് കണ്ടറിയാം… ☺

      ക്യാമ്പസ് സ്വര്‍ഗ്ഗം ആകുമോ നരകമാകുമോ ആവോ…. കയ്യിലിരിപ്പ് അങ്ങനെയാണേയ്… ☺???

      Thanks for Valuable Comment ?

  4. എടാ ഉവ്വേ ഇച്ചിരി വയികി പോയി, ഇന്ന് വായിച്ചിട്ട് അഭിപ്രായം പറയവേ ?☺️

  5. Happy onam brooo

    Ipravishyavum adipoli

    1. ഖൽബിന്റെ പോരാളി ?

      Thank You bro ?

      Happy Onam ???

  6. തൃശ്ശൂർക്കാരൻ?

    ഖൽബെ ????❤️❤️❤️❤️❤️❤️❣️

    1. ഖൽബിന്റെ പോരാളി ?

      തൃശ്ശൂര്‍ക്കാരാ… ??❤️???

  7. Dear GP,
    ഈ part വളരെയധികം മനോഹരമായിട്ടുണ്ട്.
    No words…
    ❤️❤️❤️❤️❤️❤️

    1. ഖൽബിന്റെ പോരാളി ?

      ഒരുപാട് സന്തോഷം മുല്ലാ… ❤️?

  8. ഖൽബിന്റെ പോരാളി ?

    അതും ശെരിയാണല്ലോ???

  9. ❤️❤️❤️❤️

    1. ഖൽബിന്റെ പോരാളി ?

      ?❤️????

  10. Dear Brother ആ ജുനിയർസ്‌നെ കൊണ്ട് റാഗ് ചെയ്യിച്ചത് നന്നായിട്ടുണ്ട്. അവരുടെ ചമ്മലും രസമായിരുന്നു. കണ്ണന്റെയും ചിന്നുവിന്റെയും ഇണക്കവും പിണക്കവും ഭംഗിയായി.
    Regards.

    1. ഖൽബിന്റെ പോരാളി ?

      താങ്ക്യൂ ബ്രോ ?

  11. സൂപ്പർ അടുത്ത ഭാഗം താമസിക്കരുത്. കാത്തിരിക്കും.

    1. ഖൽബിന്റെ പോരാളി ?

      അടുത്ത ഭാഗം അടുത്ത ആഴ്ച ഉണ്ടാവും ?

  12. അപ്പൂട്ടൻ

    ഈ കോളേജ് ജീവിതം പൊളിക്കും….

    1. ഖൽബിന്റെ പോരാളി ?

      ?????

  13. Machane ee partum polichu?❤️
    Kannanum chinnuvum ingne pranayich nadakkatte inakkavum pinakkavumai?
    Kannan sherikkm pettallo ithra girlsinte idayil adhum swantham bharya padikkunna clgil?
    Nxt partin kathirikkunnu?
    Snehathoode……… ❤️

    1. ഖൽബിന്റെ പോരാളി ?

      താങ്ക്സ് ബേർലിൻ ബ്രോ ?

      സത്യം പറഞ്ഞാൽ പെട്ടു പോയതാണ് പാവം… ☺?

  14. സാധു മൃഗം

    എന്റെ പൊന്നു ഭായി… നിങ്ങളെ സമ്മതിച്ച് തന്നിരിക്കുന്നു. അത്രക്ക് ഗംഭീരം ആയിട്ട് ഉണ്ട് ഇൗ ഭാഗം. ❤️❤️❤️

    1. ഖൽബിന്റെ പോരാളി ?

      ഒത്തിരി സന്തോഷം ബ്രോ ?❤️??

    1. ഖൽബിന്റെ പോരാളി ?

      താങ്ക്സ് ആദി?❤️?

  15. കൊള്ളാം, കണ്ണനും ചിന്നുവും super ആകുന്നുണ്ട്, ഇടക്കൊക്കെ ഒരു ഇണക്കവും പിണക്കവും എല്ലാം നല്ലതാ, പ്രണയം ഒന്നുകൂടി ദൃഡമാകും.

    1. ഖൽബിന്റെ പോരാളി ?

      അതേ… അവർ അങ്ങനെ ഇണങ്ങിയും പിണങ്ങിയും കഴിയട്ടെ…

      Thank You rashid?????

    1. ഖൽബിന്റെ പോരാളി ?

      ?????❤️

  16. Powlich
    ❤️❤️❤️❤️❤️❤️❤️???

    1. ഖൽബിന്റെ പോരാളി ?

      നന്ദി നിഖില്‍ ❤️???

  17. മച്ചു പൊളിച്ചു ???????
    ?????????????
    ?????????????
    ?????????????
    ?????????????
    ?????????????
    ?????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ?????????????

    1. ഖൽബിന്റെ പോരാളി ?

      Thanks Abhi ????❤️?

  18. Ohhh college proposal polichu….??? nxt part vegam tharumo katta waiting…..

    1. Nice… ♥️♥️♥️

    2. Nice. Nalla feel… ♥️♥️♥️

      1. ഖൽബിന്റെ പോരാളി ?

        Thank You Mano???

    3. ഖൽബിന്റെ പോരാളി ?

      Thank You Taniya…

      അടുത്ത ഭാഗം അടുത്ത ആഴ്ച ഉണ്ടാവും…

  19. kidu..nalla onasammanam.Adutha partnu waiting…….happy onam

    1. ഖൽബിന്റെ പോരാളി ?

      Thank You bro ?

      Happy Onam ????

  20. അടിപൊളി മച്ചാനെ, നിങ്ങളുടെ കോളേജ് സീനുകൾ വേറെ ലെവലായി..ഏതായാലും രണ്ടുപേരും ഒരേ കോളേജിൽ ആയതുകൊണ്ട് കഥ വെറൈറ്റി ആവാനുള്ള എല്ലാ ചാൻസും ആയി, കണ്ണനോടൊന്നു സൂക്ഷിച്ചോളാൻ പറഞ്ഞേക്ക്, ഈ പെൺപിള്ളേർക്കുള്ള സകല പോസ്സസീവ് സ്വഭാവവും ഉള്ള സർവ്വഗുണസമ്പന്നയായ ഭാര്യ ഉള്ളതല്ലേ ..

    1. നിങ്ങടെ കഥ വായിക്കുമ്പോൾ ശരിക്കും ഒരു കോളേജ് life ജീവിച്ച പോലെ ആണ് തോന്നാര്…. വെയ്റ്റിങ് 4 nextസെഷൻ

      1. ഖൽബിന്റെ പോരാളി ?

        ????☺️

    2. ഖൽബിന്റെ പോരാളി ?

      വരാനുള്ളത് വഴിയില്‍ തങ്ങില്ലലോ…

      കണ്ണന്റെ വിധി അനുഭവിച്ചേ തീരു… ☺

  21. Poli next part ennu varum???????

    1. ഖൽബിന്റെ പോരാളി ?

      ഓണം കഴിഞ്ഞിട്ടേ ഇനി എഴുതു…

      അടുത്ത ആഴ്‌ചയെ submit ചെയ്യൂ

  22. അപ്പൊ ഓണ സമ്മാനം തന്നതിന് താങ്ക്സ്.
    ഏവർക്കും ഓണാശംസകൾ…

    1. ഖൽബിന്റെ പോരാളി ?

      Happy Onam bro… ????

Leave a Reply

Your email address will not be published. Required fields are marked *