“എന്തിനാ ഏടത്തി അമ്മയെ തടയുന്നത്. ഇത് ഇപ്പൊ കേട്ട് കേട്ട് മടുത്തു.”
ചേട്ടൻ ചിരിയോട് ചിരി.
എന്നിട്ട് പറഞ്ഞു.
“അമ്പലത്തിൽ വരുന്നുണ്ടല്ലോ അത് മതി.”
അമ്പലം എത്തി.
അമ്മയും അച്ഛനും ഒക്കെ പുഷ്പ്പാഞ്ജലി എഴുതാൻ പോയപ്പോൾ ഞാൻ എന്റെ പണി നോക്കി വായിനോട്ടം.
പെൺപിള്ളേർ ഒക്കെ നോക്കുന്നുണ്ട് ഇന്ന് ചാകരായ എനിക്ക് എന്ന് മനസിൽ പറഞ്ഞു കൊണ്ട് എല്ലാത്തിനെയും വിടാതെ നോട്ടം ആയി ആന്റിമാർ ഉൾപ്പെടെ എന്റെ കണ്ണ് എന്നാ സ്കാൻഏർ അരിച്ചു പാറുക്കി അളവ് എടുപ്പ് തൊടങ്ങി ഇരിക്കുന്നു.
അപ്പോഴേക്കും ഏട്ടത്തി പുറകിൽ നിന്ന് പറഞ്ഞു.
“മതിടാ മതി ഇങ്ങനെ നോക്കി വെള്ളം ഇറക്കി ഒരു പരിവം അകുല്ലോ നീ.കാട്ടുകോഴി ”
ഞാൻ പുറകിലേക്ക് തിരിഞ്ഞു ഒന്ന് ഇളിച്ചു കാണിച്ചു.
അപ്പോഴേക്കും ഏട്ടത്തി.
“ആഹാ നിനക്ക് നോക്കാൻ പറ്റിയ ആൾ വരുന്നുണ്ടല്ലോ. അപ്പൊ ശെരി മോനെ ഞാൻ അമ്മയുടെ കൂടെ പോകട്ടെ.നീ അവളെ ശെരിക്കും നോക്കിക്കോ.”
എന്ന് പറഞ്ഞു ഏട്ടനെയും വിളിച്ചു ചിരിച്ചു കൊണ്ട് അമ്മയുടെ അടുത്തേക് പോയി.
ശിവനെ നല്ല പിസ് വല്ലതും ആവനെ എന്ന് കരുതി തിരിഞ്ഞു നോക്കിയ ഞാൻ.
“ഓ ഡാർക്ക്
ഇവളോ.”
ഇനി രക്ഷ ഇല്ലാ എന്ന് മനസ്സ് തന്നെ പറഞ്ഞു. അപ്പോഴേക്കും അമ്മയെ അവൾ കണ്ടു കഴിഞ്ഞു.
“അമ്മേ…”
Kollaam…. Super Tudakkam.
????
?
Adutha part ennu varum
വന്നല്ലോ.
ഈ കഥ എന്റെ മനസ്സിൽ തട്ടി. ജീവിതത്തിൽ ഒറ്റക്കായി പോകുന്ന പെണ്ണിന്റെ പെർസ്പെക്റ്റീവിൽ കഥ എഴുതാമോ.
എന്റെ സ്വന്തം ദേവൂട്ടി എന്നാ സ്റ്റോറിൽ ഒറ്റക്ക് ആയി പോയ ഒരു പെൺകുട്ടി യുടെ കഥയാണ്. ഇനി ചിലപ്പോൾ അങ്ങനത്തെ കഥകൾ ഞാൻ ഇവിടെ പോസ്റ്റ് ചെയ്യില്ല. കഥകൾ. കോം ൽ ആകാൻ ആണ് ചാൻസ്. പിന്നെയും അല്ലാ ഞാൻ ഇപ്പൊ മൂന്ന് കഥകൾ എഴുതുന്നുണ്ട് അത് എല്ലാം കംപ്ലീറ്റ് ആക്കിയ ശേഷം ഞാൻ നോക്കാം.
Athil entha name id yude
Aralipoovu baki
Trollen കൊള്ളാം.. കിടിലൻ തന്നെ.. കുറെയേറെ മുന്നോട്ടു.. നല്ല തീം..
??. നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ ഊർജം.
കളിയുള്ള രാത്രികൾ [ഫാന്റസി രാജ]
പൊളിച്ചു bro
?
Super please continue
?
ട്രോളൻ ബ്രോ അടിപൊളി കഥയുമായണല്ലോ വന്നിരിക്കുന്നെ.എന്തായാലും നന്നയി മുന്നോട്ട് പോകട്ടെ നമ്മകൂടെയുണ്ട്.
???
നല്ല സ്റ്റോറിയാണ് ബ്രോ. സാവധാനം കമ്പിയൊക്കെ കേറ്റി വിവരിച്ച് പതുക്കെ പോയാൽ മതി. പിന്നെ കൂടുതൽ ക്യാരക്റ്റേഴ്സ് കൊണ്ട് വരണം. കഥ നല്ല ഇൻന്ററസ്റ്റാവട്ടെ. ആശംസകൾ??
ഇത് തുടക്കം മാത്രം ആണ്. യഥാർത്ഥ വില്ലന്മാരും കഥാപാത്രകളും വരുന്നതേ ഉള്ള്.
Vayichila… Night vaayichitt abhiprayam parayam bro
super story
?
പെട്ടന്ന് അടുത്ത പാർട്ടിനുള്ള പരുപാടി നോക്കിക്കോ കട്ട സപ്പോർട്ട് ഇന്ഡഡ് ??
?
Good starting കമ്പി ഒന്നും പെട്ടന്ന് കൊണ്ട് വരണം എന്നില്ല കഥ നല്ല രീതിയിൽ എത്തിക്കുക ഒരുപാട് പ്രേതിഷിക്കുന്നു ❤
?