സമയം 8മണി ആയപ്പോൾ എന്റെ മൊബൈൽ അടിക്കാൻ തുടങ്ങി.
നോക്കിയപ്പോൾ ജൂലി.
ഞാൻ അറ്റാൻഡ് ചെയ്തു.
“ബിസി ആണോ മോനെ.”
“അല്ലല്ലോ.
രേഖ വന്നിട്ട് ഉണ്ട്. അവളുടെ ഒപ്പം ഇങ്ങനെ മിണ്ടീ പറഞ്ഞു സമയം കളയുന്നു.”
“ആഹാ.
അവൾ എന്ത് പറയുന്നു?”
“എന്ത് പറയാൻ.
ഇവിടെ പിടച്ച് കൊണ്ട് നടക്കുന്നു.”
“ഇയാൾക്ക് പഠിക്കാൻ ഒന്നും ഇല്ലേ നേഴ്‌സ് തന്നെ അല്ലെ അവിടെ?”
“അതേല്ലോ.
എന്താ? സംശയം ഉണ്ടേൽ വേണേൽ കുത്തിവെച്ചു കാണിച്ചു തരാം.”
“വേണ്ടേ.”
അപ്പോഴേക്കും രേഖ അവിടെ നിന്ന് വന്ന്.
“ആരാ ഏട്ടാ ഫോണിൽ?”
“ജൂലി ആണ്.”
അപ്പോഴേക്കും ദീപു അവിടെ നിന്ന് പറഞ്ഞു.
“മോളെ രേഖേ നിന്റെ ഏട്ടനെ ജൂലി കൊതി കൊണ്ട് പോകാതെ നോക്കിക്കോ.”
ഞാൻ ഫോൺ ൽ.
“അതേ ജൂലി ഞാൻ പിന്നെ വിളിക്കം.
ഇവിടെ കുറച്ചു പണി ഉണ്ട്.”
“ഹം.
ഞാൻ വെറുതെ വിളിച്ചതാ.”
അവൾ മൊബൈൽ കട്ട് ചെയ്തു.
“എന്താ ഏട്ടാ???
ഒരു വശപിശാഖ്.”
“പോടീ.
ആ കുട്ടി വെറുതെ നേരം കളയാൻ വിളിക്കുന്നത്”
“ഉം.
വാ ഫുഡ് കഴിച്ചു കിടക്കം.”
“ഇത്രയും നേരത്തെയോ?”
“ക്ഷീണം കാണില്ലേ മനുഷ്യൻ അയൽ.”
“അതേ എനിക്ക് ഉറക്കം വരുന്നു.”
“ഉറങ്ങിയാൽ ഞാൻ വെള്ളം കോരി ഒഴിക്കും.”
“പിന്നെ?”
വൗ…….. നല്ലൊരു ഫീൽ തരുന്ന കഥ……
????
Waiting………………………….
വളഞ്ഞ വഴികൾ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…