സമയം കിട്ടുന്നില്ലന്നെ എഴുതാൻ.
പിന്നെ എഴുതാൻ ഉള്ള മൂഡ് കിട്ടുന്നില്ല അതുകൊണ്ട് എന്തെങ്കിലും എഴുതിയാൽ ഒരു ക്ലാരിറ്റി കിട്ടില്ല.സ്റ്റോറി കൈയിൽ നിന്ന് വിട്ട് പോകും. മൂഡ് വരുമ്പോൾ നന്നായി എഴുതാം.
എന്തായാലും അടുത്ത പാർട്ട് അടുത്ത് ആഴ്ച അയാകാം.
നല്ല തിരക്ക് ആയേക്കുവാ.
സമയം കിട്ടുന്നില്ല.
അപ്പൊ ശരി അടുത്ത ആഴ്ച കാണാം.
Thank you.
വൗ…….. നല്ലൊരു ഫീൽ തരുന്ന കഥ……
????
Waiting………………………….
വളഞ്ഞ വഴികൾ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…