അവിടെ അടുത്തുള്ള ഒരു ആക്ടിവായിൽ ഇരുത്തി വെള്ളം തള്ളിച്ചു കൈയിൽ ഉണ്ടായിരുന്ന മിനറൽ വാട്ടർ ബോട്ടിലിൽ നിന്ന്.
അപ്പൊ അവൾക് ഉഷാർ ആയി.
ഞാൻ ആ വെള്ളം അവൾക് കൊടുത്തു കുടിക്കാൻ.
അവൾ അത് മുഴുവൻ കുടിച്ചു.
പിന്നെ അവൾ എന്നോട് പറഞ്ഞു.
“എന്നാ ഏട്ടാ..
നമ്മുടെ പാസ്റ്റ് എന്നെ ഇത്രയും തളർത്തി കളയുന്നെ.”
“നീ നിന്റെ പഴയ ഓർമയിലേക് പോകുന്നത് കൊണ്ട്.”
അതും പറഞ്ഞു അവളെയും കൊണ്ട് ബസ് സ്റ്റോപ്പിൽ എത്തി.
അത്രെയും നേരം ചിരിച്ചു കളിച്ചു നടന്നവൾ ആണ്.
ആ ലോറി കണ്ടതോടെ ഡൌൺ ആയി പോയെ.
അപ്പോഴേക്കും ഞങ്ങൾക് ഉള്ള ബസ് വന്ന്.
കയറാൻ നേരം അവൾ എന്നെ പിടിച്ചു വലിച്ചു.
“വാടി പോകേണ്ടേ?
ബസ് പോയാൽ ഇനി രാത്രി 9മണിക്ക് ഉള്ള്.”
അവൾ എന്റെ കൈയിൽ പിടിച്ചു വലിക്കുക ആണ് ചെയ്തേ.
ഞാൻ പലതും പറഞ്ഞു.
പക്ഷേ എന്തൊ എന്നോട് പറയാൻ ഉള്ളപോലെ എനിക്ക് തോന്നി.
ഞാൻ ബസിലെ സ്റ്റെപ്പിൽ നിന്ന് ഇറങ്ങി അവളെ നോക്കി.
കയറുന്നിലെ എന്ന് കോൺടാക്ട് ചോദിച്ചു.
ഇല്ലാ എന്ന് പറഞ്ഞു.
ബസ് പോയി.
ഞാൻ നോക്കുമ്പോൾ തിരിച്ചു അവൾ ഒരു മര ചുവട്ടിൽ നിർത്തി ഇരിക്കുന്ന ബൈക്കിൽ ചാരി ഇരുന്നു.
അവൾക് എന്തൊ എന്നോട് തുറന്നു പറയാൻ ഉണ്ടെന്ന് എനിക്ക് മനസിലായി.
ഞാൻ അവളുടെ അടുത്ത് ചെന്ന്.
അവളെയും കൂട്ടി ഒരു ഒരു അടച്ചിട്ട കടയുടെ തിണ്ണയിൽ ഇരുന്നു.
“ഉം എന്താടി?”
അവളുടെ മനസിൽ എന്തൊ വിങ്ങുന്നപോലെ എനിക്ക് തോന്നി. എന്നോട് പറയാൻ തോന്നാത്തത് പോലെ.
“നമ്മുടെ ഇടയിൽ എന്തെങ്കിലും ഉണ്ടോടി ഒളിപ്പിച്ചു വെക്കാൻ. നിന്റെ ഹൃദയം പോലെ അല്ലെ എന്റെയും. പറ.
ആ ലോറി കണ്ടത് ആണോ പ്രശ്നം?
പോട്ടെ.
പഴയ ഓർമ്മകൾ ഒക്കെ നമ്മൾ ഉപേക്ഷിച്ചത് അല്ലെ.
പിന്നെ.
അതൊക്കെ പോട്ടെ നമുക്ക് എന്നാ ബീച്ചിൽ പോയാലോ.”
ഞാൻ അവളെ കൂൾ ആകാൻ പറഞ്ഞു.
“ഏട്ടൻ കരുതുന്നുണ്ടോ.
നമ്മുടെ കുടുംബം ഇല്ലാതെ ആക്കിയ ആ അസിഡന്റ്
വെറും ഒരു വാഹന അപകടം ആണെന്ന്?”
(തുടരും )
സമയം കിട്ടുന്നില്ല.
ചെറിയ പാർട്ട് ആയി ഞാൻ ഇനി ഇട്ടോളാം.
ഫോണിൽ ഒക്കെ സൂക്ഷിക്കാൻ ബുദ്ധിമുട്ട് ആണ് എനിക്ക്.
കഥ ഇപ്പൊ മെയിൻ പാർട്ടിലേക് കയറി.
ഇനി കളി ഒക്കെ കൂടും ആളുകളും കഥാപാത്രങ്ങളും.
Love, ത്രീസം, ലെസ്ബിയൻ, etc എല്ലാം വരും.
അടുത്തപ്പാർട് സമയം കിട്ടുന്ന താകാം നോക്കി ഇവിടെ ഇട്ടേകാം അടുത്ത ആഴ്ച.
ഹാപ്പി ന്യൂ ഇയർ.
(കഴിവതും ഈ ഇയർ എന്നെ ബ്രോ എന്ന് വിളിക്കലെ എന്തൊ പോലെ തോന്നും ?)
Thank you.
ജയേച്ചി ഇതിന്റെ എടേൽ വേണ്ടാട്ടോ. പിന്നേ ഒരു കട്ട revenge വരുന്നുണ്ടല്ലോ വെയ്റ്ങ് ❣️
Nalla ozhukundu kathakk.
Enna full vayichathu
ദീപുവും ജയയും തമ്മിലുള്ള കളി അത്ര രസം തോന്നുന്നില്ല
ദീപു അവന്റെ മാത്രം ആണെന്ന് കരുതിയപ്പൊ ജയേച്ചി വരെ അവളുടെ ശരീരത്തിൽ അവകാശം പറയുന്ന നിലക്ക് ആയി
അവന്റെ ഏട്ടന് ശേഷം ദീപുവുമായി സെക്സ് ചെയ്തത് അവൻ മാത്രം ആയിരുന്നേൽ എത്ര നന്നായേനെ വേണേൽ രേഖയും അവർക്ക് ഒപ്പം ആയോണ്ട് അവരുടെ കൂടെ ഉണ്ടായിക്കോട്ടെ
പക്ഷെ ഇത് അയൽപ്പക്കത്തെ ഒരു സ്ത്രീയെ ദീപു അങ്ങോട്ട് നിർബന്ധിച്ചു കളിക്കുന്നത് എല്ലാം ?
ദീപുവിന് ആദ്യത്തെ രണ്ടുമൂന്ന് പാർട്ടുകളിൽ കൊടുത്ത സ്വാഭാവ സവിശേഷതകൾ ഒറ്റയടിക്ക് റിവേഴ്‌സ് ഗിയർ എടുത്തപോലെയായി
correct
കഥ ഇനിയാണ് തുടങ്ങുന്നത്…… ??
കളി മാത്രമല്ല, അടിയും ഇടിയും എല്ലാം വരുന്നുണ്ടല്ലോ…….
????
അവന്റെ ഭാര്യയായ ദിവ്യയെ എന്തിനാണ് അയൽവാസി ആയ ജയേച്ചിക്ക് ഒക്കെ അവൻ കളിക്കാൻ കൊടുക്കുന്നെ
അവന്റെ ചേട്ടന്റെ ഭാര്യ ആയപ്പൊ ദിവ്യ ഇങ്ങനെ ആയിരുന്നില്ലല്ലോ
അടിപൊളി ഒരു ട്വിസ്റ്റ് വരുന്നുണ്ടല്ലോ
അതെന്താ ബ്രദറെ bro എന്ന് വിളിക്കല്ലെന്ന് പറഞ്ഞെ?
❣️❣️❣️❣️❣️❣️ വായിച്ചിട്ടുവരാം ?
Bro kadha kooduthal interesting aavanu vegam nxt part tharanne