പിന്നെ വിഷമം കാരണം അവൾ ഒന്നും അങ്ങനെ പറയാതെ കുഞ്ഞിനേയും കെട്ടിപിടിച്ചു പുറത്തേക് നോക്കി കണ്ണീർ ഒളിപ്പിച്ചു കൊണ്ട് ആയിരുന്നു യാത്ര.
വിലപ്പെട്ടത് ഉപേക്ഷിച്ചു എന്നുള്ള തോന്നൽ ആകാം എന്ന് എനിക്ക് അറിയാം ആയിരുന്നു.
പിന്നെ ഞാൻ അവളോട് ഒരു കാര്യം പറഞ്ഞു. അപകടകാര്യങ്ങൾ ഒന്നും പറയരുത് എന്ന് അത് ഒരു പക്ഷേ രേഖക് സംശയം ഉണ്ടാകും എന്ന് അറിയാം ആയിരുന്നു.
പിന്നെ ഇവളെ ഞാൻ എങ്ങനെ വീട്ടിന്റെ ഉള്ളിൽ കയറി പറ്റും എന്നുള്ള ചിന്ത ആയിരുന്നു ബസിൽ.
അതിന് ഉള്ള ഉത്തരവും കിട്ടി.
എന്റെ കൈബ്ദം കൊണ്ട് ഇവൾക്ക് ഒരു കുഞ്ഞു ഉണ്ടായി പോയി. മൊബൈൽ വഴി പരിചയത്തിൽ ആയത് ആണെന്നും.
ഞാൻ ഉപേക്ഷിച്ചാൽ ഇവൾ ചത്തു കളയും എന്ന് ഭീക്ഷണി ഉണ്ടാക്കി എന്ന് പറയാം. ഇല്ലാത്തെ വീട്ടിന്റെ ഉള്ളിൽ കയറ്റാൻ വഴി ഇല്ലാ.
രേഖ ഇന്ന് ഭദ്ര കാളി ആകും എന്ന് ഉറപ്പ് ആണ്.
ഞാൻ അവളോട് അങ്ങനെ പറഞ്ഞു.
അവൾക് ആണേൽ വേറെ ഒരു വഴിയും ഇല്ലാ.
പിന്നെ അവളോട് ഒരു കാര്യം ഉറപ്പായി പറഞ്ഞു. ഒരു കാരണ വശാലും നിന്റെ ഭർത്താവിന് പറ്റിയത് തും അപകടത്തെ കുറിച്ചോ മിണ്ടരുത് എന്നും.
നിനക്കും കുഞ്ഞിനും ഉള്ള സുരക്ഷ ഞാൻ തന്നേകം. അതും നിനക്ക് ഒരു ജോലി കിട്ടുന്നെ വരെ എന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു.
അങ്ങനെ നടന്ന് വൈകുന്നേരം 6മണി ആകാൻ നേരം ഞങ്ങൾ എന്റെ വീടിന്റെ മുറ്റത്തു എത്തി.
പൂമുഖ വാതിൽക്കെ സ്നേഹം തരാൻ നിക്കുന്ന ഭാര്യയെ അതായത് രേഖ എന്നെയും നോക്കി ഇരിക്കുന്നു ഉണ്ടായിരുന്നു. ഇന്ന് ചിലപ്പോ അവൾ എന്നെ ജീവനോടെ കുഴിച്ചു മൂടും എന്ന് ഉണ്ടായിരുന്നു. നാളെ പെണ്ണ് കോളേജിലേക് മടങ്ങും എന്നുള്ളത് കൊണ്ട് പിന്നെ സീൻ ഒന്നും പിന്നെ ഉണ്ടാകില്ല കുറച്ച് നാളത്തേക്ക്.
ഞാൻ ഒരു പെണ്ണിനേയും വിളിച്ചു കൊണ്ട് വരുന്നതും ഒപ്പം ഒരു കൈ കുഞ്ഞും ഒക്കത് ഇരിക്കുന്നു കണ്ടപ്പോൾ അവൾ എന്താണെന്നു ആലോചിച്ചു അവിടെ തന്നെ നികുവാ എന്ന് എനിക്ക് തോന്നി .
എന്തായി ബ്രോ
അടുത്ത പാർട്ട് വരാനായോ?