അപ്പൊ തന്നെ രേഖ പറഞ്ഞു.
“ചേച്ചിയും ഞങ്ങളുടെ കൂടെ കുടിക്കോ. അപ്പൊ പിന്നെ ഇങ്ങനെ പറയില്ല.”
എന്ന് പറഞ്ഞു രേഖ ചിരിച്ചു.
“ആ ഇനി അതിന്റെ കുറവ് കൂടി ഉള്ള്.
എന്നിട്ട് വേണം ഈ മിണ്ടാ പ്രാണികളുടെ പ്രാക് കൂടി വാങ്ങാൻ.”
രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ചിലച്ചു കൊണ്ട് ഇരുന്നു.
പക്ഷേ ഞാൻ ആ പുള്ളിയുടെ അഡ്രെസ്സ് വെച്ച് എങ്ങനെ അയാളുടെ വിവരങ്ങൾ കണ്ടു പിടിക്കം എന്നായിരുന്നു ചിന്ത.
ആ ചിന്തായിൽ നിന്ന് ഉയർത്തിയത് ദീപു ന്റെ ചോദ്യം ആയിരുന്നു.
“എന്താടാ നിനക്ക് പറ്റിയെ….
നിങ്ങളെ തനിച് വിട്ടപ്പോൾ തൊട്ട് നിന്റെ മുഖത്ത് വേറെ എന്തൊ ഭാവം ഞാൻ കണ്ടു തുടങ്ങിയല്ലോ.”
രേഖ ആണേൽ ഫ്രഷ് ആകാൻ ടോയ്‌ലറ്റിൽ കയറി.
“അത്….
ഞങ്ങൾ അന്ന് ചിറ്റൻ പോയിലെ വൈകുന്നേരം…”
“വൈകുന്നേരം??”
“ദീപു നിനക്ക് അറിയാലോ രേഖയെ.
അവൾക് ആ പഴയ കാര്യങ്ങൾ ഓർമ്മ വന്നാൽ അത് അവളെ തളർത്തി കളയും എന്ന്.”
“ഉം.
അതിന് എന്ത് സംഭവിച്ചു.”
“ആ ലോറി യേ അവൾ കണ്ടു.
കണ്ടാ ഉടനെ തളർന്നു അവൾ വീണു പോയി.
ഞാനും പേടിച്ചു പോയി. ഒരു പക്ഷേ ഞാൻ അവളുടെ കൂടെ ഇല്ലാത്ത സമയം ആയിരുന്നേൽ എന്ത് ചെയ്തേനെ.”
ദീപു നോട് ഞാൻ അങ്ങനെ തന്നെ പറഞ്ഞു അവസാനിപ്പിച്ചു. വേറെ ഒന്നും പറഞ്ഞില്ല കാരണം പെണ്ണിന്റെ മനസ് അല്ലെ അതും ദീപു. അവൾ ഒരു കാര്യവും മറച്ചു വെക്കില്ല രേഖയോട് പറഞ്ഞിരിക്കും എന്ന് എനിക്ക് നേരത്തെ തന്നെ അറിയാം ആയിരുന്നു.
“അത് വിടാടാ.
കുറച്ചു നാൾ കഴിയുമ്പോൾ അവൾ നിന്റെ അടുത്ത് തന്നെ കാണില്ലേ.
ഞാൻ ഇല്ലേ.
പിന്നെ എന്ത് പേടി.”
അപ്പോഴേക്കും രേഖ ടോയ്‌ലെറ്റിൽ നിന്ന് വന്നു.
“എന്താണ് ഒരു കൂടി ആലോചന.
ചേച്ചിയും ഏട്ടനും തമ്മിൽ.”
“കളിച്ചു കളിച്ചു എന്റെ രേഖയുടെ ഞെട്ടും ബോൾട്ടും ഉരല്ലേ എന്ന് പറഞ്ഞതാ.
ഇന്നലെ എന്നാ കറൽ ആയിരുന്നു നീ.”
“ഏട്ടാ.
ഒരു ദിവസം എങ്കിൽ ഒരു ദിവസം.
എന്തായി ബ്രോ
അടുത്ത പാർട്ട് വരാനായോ?