അത് അറിയുന്ന എന്റെ ചേട്ടൻ ഈ ലോകം വിട്ടു പോയി.
ഇനി ആ എതിരാളി യേ കുറച്ചു അറിയാൻ ബാക്കി ഉള്ളത് എല്ലാം അറിയാൻ ഉള്ള ആകാംഷ ആയി ഞങ്ങൾക്.
അങ്ങനെ പോകുന്ന വഴിയിൽ എന്റെ ലൈഫ് തന്നെ തകർത്തു കളഞ്ഞ ആ ദുരന്തം നടന്ന സ്ഥലത്തു ഞാൻ വണ്ടി നിർത്തി അവിടെ ഉള്ള ഒരു ജ്യൂസ് കടയിൽ നിന്ന് ഞങ്ങൾ ജ്യൂസ് വാങ്ങി കഴിച്ചു കൊണ്ട്. ഞങ്ങൾക് അറിയാവുന്ന നിഗമനങ്ങൾ അവിടെ നിന്ന് പരസ്പരം പറഞ്ഞു കൊണ്ട് ഇരുന്നു.
അന്ന് അപകടം നടന്നപ്പോൾ ഉള്ള ഫോട്ടോ കളും ന്യൂസ് ൽ വന്ന വാർത്തകളിൽ ഉള്ള പിക്ചർ ഒക്കെ ഫോണിലൂടെ നോക്കി.
അതിൽ നിന്ന് ഒരു കാര്യം മനസിലായി മനപൂർവം കൊണ്ട് കയറ്റിയത് ആണ്. മുന്ന് കൂട്ടി ഉള്ള പ്ലാനിംഗ്.
റോഡിനു വളവും ഇല്ലാ വിത്തിയും ഉണ്ട്. എന്റെ നിഗമങ്ങൾ ഒക്കെ ശെരി ആയി തുടങ്ങി.
അവസാനം ഞാൻ തന്നെ ആ ആദ്യ ചോദ്യത്തിന്റെ ഉത്തരം ഒരു കൊലപാതകം ആണെന്ന് ഉറപ്പിച്ചു.
ഓവർ സ്പീഡ് എന്നൊക്കെ പോലീസ് റിപ്പോർട്ട് ഉണ്ടെങ്കിലും. എനിക്ക് അറിയാം ആയിരുന്നു അമ്മ ആ വണ്ടിയിൽ ഉള്ളോടത്തോളം ആ വണ്ടിയുടെ സ്പീഡ് 60ൽ മുകളിൽ കയറില്ല അല്ലാ കയറ്റില്ല.
ഉറക്ക ക്ഷിണം. എന്റെ ചേട്ടനെ വെച്ച് നോക്കുവാണേൽ വണ്ടി ടെ സ്റ്റീറിങ് കൈയിൽ ഉണ്ടോ ഉറക്കം വരില്ല. എത്രയോ തവണ രാത്രികളിൽ ഞങ്ങൾ ട്രിപ്പ് പോയി തിരിച്ചു വരുന്നു.
ഇനി എനിക്ക് അറിയാൻ ഉള്ളത് എന്തിന് വേണ്ടി? ആര്?
ഇതും ആലോചിച്ചു ഞാൻ അവിടെ റോഡിലേക്ക് നോക്കി നിന്നപ്പോൾ പട്ട ടെ ശബ്ദം എന്നെ തിരിച്ചു കൊണ്ട് വന്നു ചിന്തകളിൽ നിന്ന്.
“വാ പോകാം.
നീ പറഞ്ഞ അഡ്രെസ്സ് നോക്കുവാണേൽ ഇവിടെത്തെ ഏതോ ഫ്ലാറ്റിന്റെ അഡ്രെസ്സ് ആണ്.
നമുക്ക് അവിടെ ചെന്നിട്ടു നോക്കാം.
വെയിൽ അധികം ആയി തുടങ്ങി.
വാ..
ഉച്ച ടൈം ആണ് വയറ് കിടന്നു തന്തക് വിളിക്കാൻ തുടങ്ങിട്ട് ഉണ്ടാട്ടോ.”
എന്തായി ബ്രോ
അടുത്ത പാർട്ട് വരാനായോ?