വളഞ്ഞ വഴികൾ 14 [Trollan] 611

വളഞ്ഞ വഴികൾ 14

Valanja Vazhikal Part 14 | Author : Trollan | Previous Part


രേഖ മുറ്റത്തേക് ഇറങ്ങി വന്ന് അവളെ നോക്കി പറയാൻ തുടങ്ങിയതും.

ഞാൻ ഇടക്ക് കയറി പറഞ്ഞു.

“ഇവൾ….”

“പട്ട പറഞ്ഞു എല്ലാം. ജൂലി യുടെ ഡിയോ ഇവിടെ കൊണ്ട് കൊടുത്തിട്ട് ആണ് പോയെ. അവൾ ഇത്രയും നേരം ഇവിടെ തന്നെ ഉണ്ടായിരുന്നു.”

ഞാനും ഗായത്രി യും പരസ്പരം നോക്കി നിന്ന് രേഖ പറയാൻ തുടങ്ങി.

“വിഷമിക്കണ്ട ഡി..

നിന്റെ അതേ അവസ്ഥ യിൽ കൂടെ തന്നെയാ ഞാനും പോയെ.

പക്ഷേ എനിക്ക് ദേ ഇവനെയും ദീപു ചേച്ചിയും ഉണ്ടായുള്ളു.

അവൻ ഇട്ടേച് പോയി എന്ന് പറഞ്ഞു എന്തിന് ആത്മഹത്യാ ചെയ്യണം. ജീവിച്ചു കാണിച്ചു കൊടുക്കാനാടി.

അവന്റെ കുഞ്ഞിനേയും നോക്കണം.

എനികും ദീപു ചേച്ചിക്കും കുഴപ്പമില്ല ഏട്ടാ ഇവളും കുഞ്ഞു ഇവിടെ നില്കുന്നതിൽ.”

ഓ പട്ട ഇങ്ങനെ പറഞ്ഞു ഒപ്പിച്ചു അല്ലെ. രക്ഷപെട്ടു. ഇനി പ്രശ്നം ഒന്നും ഉണ്ടാകില്ല….

മനസിൽ ഓർത്തപ്പോ അതിലും വലുത് തന്റെ തലയുടെ മുകളിൽ കൂടിട്ട് ഉണ്ടെന്ന് എനിക്ക് അറിയാം ആയിരുന്നു.

രേഖ ആണേൽ ഗായത്രിയുടെ തോളിൽ കിടന്നിരുന്ന കുഞ്ഞിനെ വാങ്ങി.

കുഞ്ഞിന് ആണേൽ കരച്ചിൽ ഇല്ലാ ഉറക്കം ആണ്. കുഞ്ഞിന് എന്തൊ രേഖയെ ഇഷ്ടം ആയി എന്നപോലെ എഴുന്നേറ്റു ഇത്‌ ഏതാ പുതിയ ഒരു അമ്മ എന്നപോലെ കുറച്ച് നേരം നോക്കി നിന്ന് പിന്നെ അവളുടെ തൊള്ളിലേക് ചെരിഞ്ഞു കിടന്നു.

പിന്നെ ഗായത്രി യെയും കൂട്ടി അവർ ഉള്ളിലേക്ക് കയറി.

ഞാൻ പട്ടായെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ അതിൽ ഒരുപാട് മിസ്സ്‌ കാൾ അവന്റെ ഉണ്ടായിരുന്നു.

മൊബൈൽ ബാങ്കിൽ കയറിയപ്പോൾ സൈലന്റ് ൽ ഇട്ട് അത്‌ മാറ്റാൻ കഴിഞ്ഞില്ല.

ഞാൻ അവനെ വിളിച്ചു കാര്യങ്ങൾ തിരക്കിയപ്പോൾ. അവൻ പറഞ്ഞത് എല്ലാം എന്നോട് പറഞ്ഞു.

The Author

54 Comments

Add a Comment
  1. പൊന്നു. ?

    കൊള്ളാം….. വളരെ നന്നായിരുന്നു.

    ????

  2. എന്തായി? വരാനായോ?
    ഇത്രയും ഗ്യാപ് വന്ന സ്ഥിതിക്ക് മിനിമം മുപ്പതിൽ കൂടുതൽ പേജ് എങ്കിലും തരണേ ?

    1. താരടെ. എനിക്ക് ഇത് വരെ ഫ്രീ ടൈം കിട്ടിട്ട് ഇല്ലടെ. ജോലി കഴിഞ്ഞു വന്നാൽ ഉറങ്ങി പോകും.

      വെറുതെ എന്തെങ്കിലും എഴുതിയാൽ കഥക് ഒരു വില ഇല്ലാതെ പോകില്ലേ.

      എങ്ങനെ ആയാലും ഞാൻ എഴുതി കഥ കംപ്ലീറ്റ് അക്കിട്ടേ നിർത്തുള്ളൂ.

      1. ഫ്രീ ആയിട്ട് എഴുതിയാൽ മതി
        തിരക്കുപിടിക്കേണ്ട ഞാൻ എന്തായി അപ്ഡേറ്റ് എന്നറിയാൻ ചോദിച്ചു എന്നെ ഉള്ളൂ
        ബ്രോ നന്നായി ചിന്തിച്ചു സമയമെടുത്തു എഴുതിയാൽ മതി
        വെയിറ്റ് ചെയ്‌തോളാം ✌️

        1. പറയില്ല.

          ക്ലൂ തരാം.

          എന്ന് വെച്ചാൽ വേണ്ടാ…

          എനിക്ക് റിസ്ക് ആണ്.

          ??

  3. അടുത്ത പാർട്ട്‌ പോസ്റ്റുമ്പോ പരമാവധി പേജ് കൂട്ടി മിനിമം 30 പേജ് എങ്കിലും എഴുതി പോസ്റ്റണെ
    എത്രമാത്രം സ്ലോ ആക്കാൻ പറ്റുമോ അത്രമാത്രം സ്ലോ ആക്കി കഥ പറഞ്ഞാൽ മതി
    അവരുടെ വീട്ടിലുള്ള നിമിഷങ്ങളിൽ ഒക്കെ നല്ല ഡെയ്റ്റൈലിങ് വേണം

  4. Feb 20 AAYI adutha part epo àan varika

Leave a Reply