ഞാൻ ചാടി എഴുന്നേറ്റു എന്റെ മുണ്ട് എടുത്തു ഉടുത്.
രേഖ പുതപ്പ് കൊണ്ട് ശരീരം മറച്ചു അവളുടെ ഡ്രസ്സ് തപ്പുകയായിരുന്നു.
ഞാൻ കതക് തുറന്നു.
“എന്താ ദീപു…?????”
അവൾ വെപ്രാളത്തിൽ പറഞ്ഞു.
(തുടരും )
പാർട്ട് കുറേയുന്നത് ബിസി കാരണം ആണ്.
നിങ്ങളുടെ അഭിപ്രായം കമന്റ് ആയി എഴുതുക. ഞാൻ വായിക്കുന്നുണ്ട് റിപ്ലൈ ഞാൻ തരാം.
നിങ്ങളുടെ കമന്റ് ആണ് എനിക്ക് ഇഷ്ടം.
അടുത്ത ആഴ്ച കാണാം.
കമന്റ് എന്ത് വേണേലും ചോദിച്ചോ. കഴിഞ്ഞ ആഴ്ച യിലെ കമന്റ് എല്ലാം കണ്ടു റിപ്ലൈ എനിക്ക് ഇടാൻ ടൈം കിട്ടില്ല. ഞാൻ ഇമോജി ആയി ആണേലും ഇട്ടേകാം.
എന്റെ മറ്റേ കഥ ഞാൻ എഴുതുന്നുണ്ട്. സസ്പെൻസ് വരുമ്പോൾ ഇട്ടേകാം ?
Thank you
കൊള്ളാം….. വളരെ നന്നായിരുന്നു.
????
എന്തായി? വരാനായോ?
ഇത്രയും ഗ്യാപ് വന്ന സ്ഥിതിക്ക് മിനിമം മുപ്പതിൽ കൂടുതൽ പേജ് എങ്കിലും തരണേ ?
താരടെ. എനിക്ക് ഇത് വരെ ഫ്രീ ടൈം കിട്ടിട്ട് ഇല്ലടെ. ജോലി കഴിഞ്ഞു വന്നാൽ ഉറങ്ങി പോകും.
വെറുതെ എന്തെങ്കിലും എഴുതിയാൽ കഥക് ഒരു വില ഇല്ലാതെ പോകില്ലേ.
എങ്ങനെ ആയാലും ഞാൻ എഴുതി കഥ കംപ്ലീറ്റ് അക്കിട്ടേ നിർത്തുള്ളൂ.
ഫ്രീ ആയിട്ട് എഴുതിയാൽ മതി
തിരക്കുപിടിക്കേണ്ട ഞാൻ എന്തായി അപ്ഡേറ്റ് എന്നറിയാൻ ചോദിച്ചു എന്നെ ഉള്ളൂ
ബ്രോ നന്നായി ചിന്തിച്ചു സമയമെടുത്തു എഴുതിയാൽ മതി
വെയിറ്റ് ചെയ്‌തോളാം
Ent Joli
പറയില്ല.
ക്ലൂ തരാം.
എന്ന് വെച്ചാൽ വേണ്ടാ…
എനിക്ക് റിസ്ക് ആണ്.
??
E ayicha undo
അടുത്ത പാർട്ട് പോസ്റ്റുമ്പോ പരമാവധി പേജ് കൂട്ടി മിനിമം 30 പേജ് എങ്കിലും എഴുതി പോസ്റ്റണെ
എത്രമാത്രം സ്ലോ ആക്കാൻ പറ്റുമോ അത്രമാത്രം സ്ലോ ആക്കി കഥ പറഞ്ഞാൽ മതി
അവരുടെ വീട്ടിലുള്ള നിമിഷങ്ങളിൽ ഒക്കെ നല്ല ഡെയ്റ്റൈലിങ് വേണം
Feb 20 AAYI adutha part epo àan varika