ഗായത്രി അവളുടെ ഭർത്താവ് മരിച്ചു എന്നു നിവർത്തി കേട് കൊണ്ട് ആത്മഹത്യ വക്കിൽ എത്തിയപ്പോൾ നിന്റെ മുന്നിൽ പെട്ട് പോയെന്നും. പിന്നെ നിനക്ക് എന്തൊ അവരെ അവിടെ ഉപേക്ഷിക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞു. എവിടെ വെച്ച് ആണ് കണ്ടേ എന്ന് ചോദിച്ചപ്പോൾ. എന്റെ താന്താ കുറച്ചു പൈസ ലോൺ എടുത്തു എന്നും അത് അങ്ങ് അടക്കാൻ വേണ്ടി പോയപ്പോ ബാങ്കിൽ വെച്ച് കണ്ടത്.
ആ സിറ്റുവേഷനിൽ നിനക്ക് രേഖയുടെ അവസ്ഥ ഓർത്ത് പോയെന്ന്.
എന്തൊ ആ കൈ കുഞ്ഞിനേയും അവന് അവിടെ ഉപേക്ഷിച്ചാൽ ചിലപ്പോ നാളെ അവന് തങ്ങുന്നതിലും വേദന ഉണ്ടാകാം എന്ന് പറഞ്ഞു.
അതോടെ രേഖയും ദീപുവും ആലോചന യിൽ ആയി എന്നും.
ജൂലി ഡിയോ കിട്ടിയാ പാടെ അവരോട് യാത്ര പറഞ്ഞു പോയി എന്ന് അവൻ എന്നോട് ഫോണിൽ പറഞ്ഞു.
ഇത്രയും കംപ്ലിക്കേറ്റ് കാര്യം ഇത്രയും എളുപ്പം ആയി അവൻ സോൾവ് ചെയ്തു എന്ന് എനിക് വിശോഷിക്കാൻ കഴിയില്ല.
അവന്റെ കുടി യും കൂടി നിർത്തിയാൽ ഒരു നല്ല വെക്തി ആക്കി എനിക്ക് മാറ്റി എടുക്കാൻ കഴിയും എന്ന് എന്റെ മനസ് പറഞ്ഞു.
ചാകാനാണെങ്കിലും ഒരുമിച്ച് എന്ന് പറഞ്ഞു നടക്കുന്ന അവനെ എന്ത് വന്നാലും കൈ വിട്ട് കളയല്ലേ എന്ന് എന്റെ മനസ് പറഞ്ഞു.
പിന്നെ ഞാൻ ഉള്ളിലേക്ക് കയറി യപ്പോൾ ഗായത്രി ഫുഡ് കഴിക്കുന്നത് ആണ് കണ്ടേ.
ഞാൻ അപ്പോഴാണ് ഓർതെ ഇങ്ങോട്ട് വരുന്ന ടെൻഷനിൽ അമ്മക്കും കുഞ്ഞിനും ഒന്നും വാങ്ങി കൊടുത്തില്ല.
ദീപു ആണേൽ അടുത്ത് ഇരുന്നു അവൾക് വീണ്ടും രാവിലെ ഉണ്ടാക്കിയ ദോശ എടുത്തു കൊടുത്തു തീറ്റിച്ചോണ്ട് ഇരിക്കുന്നു.
കുഞ്ഞിനേയും രേഖ യെയും ഞാൻ അവിടെ നോക്കിയപ്പോൾ കണ്ടില്ല.
ഞാൻ അവരുടെ അടുതെക് ചെന്നപ്പോൾ ആണ്. ദീപു ന്റെ മുറിയിലെ ബെഡിൽ കുഞ്ഞിനെ കിടത്തിയ ശേഷം രേഖ അവനെ നോക്കി കൊണ്ട് കിടക്കുന്നു.
അവൻ ആണേൽ അവളുടെ മുഖത്തു കൂടെ പിഞ്ചു കൈ കൊണ്ട് പിടിച്ചു ഒക്കെ നോക്കുന്നു ഉണ്ട്.
കൊള്ളാം….. വളരെ നന്നായിരുന്നു.
????
എന്തായി? വരാനായോ?
ഇത്രയും ഗ്യാപ് വന്ന സ്ഥിതിക്ക് മിനിമം മുപ്പതിൽ കൂടുതൽ പേജ് എങ്കിലും തരണേ ?
താരടെ. എനിക്ക് ഇത് വരെ ഫ്രീ ടൈം കിട്ടിട്ട് ഇല്ലടെ. ജോലി കഴിഞ്ഞു വന്നാൽ ഉറങ്ങി പോകും.
വെറുതെ എന്തെങ്കിലും എഴുതിയാൽ കഥക് ഒരു വില ഇല്ലാതെ പോകില്ലേ.
എങ്ങനെ ആയാലും ഞാൻ എഴുതി കഥ കംപ്ലീറ്റ് അക്കിട്ടേ നിർത്തുള്ളൂ.
ഫ്രീ ആയിട്ട് എഴുതിയാൽ മതി
തിരക്കുപിടിക്കേണ്ട ഞാൻ എന്തായി അപ്ഡേറ്റ് എന്നറിയാൻ ചോദിച്ചു എന്നെ ഉള്ളൂ
ബ്രോ നന്നായി ചിന്തിച്ചു സമയമെടുത്തു എഴുതിയാൽ മതി
വെയിറ്റ് ചെയ്‌തോളാം
Ent Joli
പറയില്ല.
ക്ലൂ തരാം.
എന്ന് വെച്ചാൽ വേണ്ടാ…
എനിക്ക് റിസ്ക് ആണ്.
??
E ayicha undo
അടുത്ത പാർട്ട് പോസ്റ്റുമ്പോ പരമാവധി പേജ് കൂട്ടി മിനിമം 30 പേജ് എങ്കിലും എഴുതി പോസ്റ്റണെ
എത്രമാത്രം സ്ലോ ആക്കാൻ പറ്റുമോ അത്രമാത്രം സ്ലോ ആക്കി കഥ പറഞ്ഞാൽ മതി
അവരുടെ വീട്ടിലുള്ള നിമിഷങ്ങളിൽ ഒക്കെ നല്ല ഡെയ്റ്റൈലിങ് വേണം
Feb 20 AAYI adutha part epo àan varika