ഞാനും അങ്ങോട്ട് ചെന്ന്.
അപ്പോഴേക്കും രേഖ എഴുന്നേറ്റു.
“എന്നാ ക്യൂട്ട് അല്ലെ ഏട്ടാ ഇവനെ കാണുവാൻ.
ഇവരെ ഉപേക്ഷിച്ചിട്ട് പോകാൻ അയാൾക് എങ്ങനെ സാധിച്ചു.”
അതും പറഞ്ഞു ആ കുഞ്ഞി കൊച്ചിനെ അവൾ കളിപ്പിച്ചു.
ഗായത്രി ആണേൽ പട്ടാണി യിൽ നിന്ന് വന്നത് കൊണ്ട് വയറ് നിറച്ചു ആഹാരം കഴിക്കുന്നു. ദീപു ആണേൽ അവളെ കൊണ്ട് കഴിപ്പിക്കുവാനോ എന്ന് ഒരു ഡൌട്ട് ഉണ്ട്.
“ഏട്ടാ…..
എന്ത് ആലോചിച്ചു നികുവാ..”
“യേ ഒന്നുല്ല.”
“എനിക്ക് നാളെ കോളേജിൽ പോകണ്ടാ ഏട്ടാ. ഞാൻ ഇവനെ വീട്ടിട്ട് പോകില്ല.”
“അയാടി നീ മടി പിടിക്കല്ലെട്ടോ.
അവൾ എനിക്ക് വാക് തന്നേക്കുന്നതാ കുഞ്ഞു വലുതായി നെസ്റി ഒക്കെ വിടർ ആകുമ്പോൾ. അവൾക് ഒരു ജോലി കിട്ടിയാൽ അപ്പൊ തന്നെ പൊയ്ക്കോളാം എന്നുള്ള വാക്.
ഇല്ലേ ഞാൻ ഇങ്ങോട്ട് വിളിച്ചോണ്ട് വരുവോ.”
“എന്തിനാ ഏട്ടാ അങ്ങനെ പറഞ്ഞേ.
വേണേൽ എന്റെ ചിലവ് ന്റെ ഒരു ഭാഗം ഇവർക്ക് കൊടുത്തോ.
ഞാൻ ഇനി ഈ ചാകര കുഞ്ഞിനെ വീടില്ല.”
എന്ന് പറഞ്ഞു അവൾ ആ കുഞ്ഞിന്റെ കവിളിൽ തലോടി.
ഇവൾ ഇത് എന്തോന്ന്.
എന്ന് വിചാരിച്ചു ഞാൻ റൂമിൽ നിന്ന് ഇറങ്ങി വന്നു.
അപ്പോഴേക്കും ഗായത്രി എഴുന്നേറ്റു പോയി അവൾ കഴിച്ച പത്രവും എല്ലാം കഴുകി ദീപു ന്റെ അടുത്ത് നിൽകുവാ ആയിരുന്നു.
ദീപു ആണേൽ അവളോട് ഓരോന്നും പറഞ്ഞു കൊടുക്കുവായിരുന്നു.
അവൾക് ടോയ്‌ലെറ്റിൽ പോകണം എന്ന് പറഞ്ഞപ്പോൾ പുറത്ത് ആണെന്ന് പറഞ്ഞു അവൾ പറഞ്ഞു കൊടുത്തു. ഗായത്രി ടോയ്‌ലെറ്റിലേക്ക് പോയപ്പോ.
“എവിടെ നിന്ന് കിട്ടിടാ ഈ പാവത്തെ. ഒരു ആഴ്ച ത്തെ വിശപ്പ് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഈ കുഞ്ഞിനേയും കൊണ്ട്. എങ്ങനെ ജീവിച്ചു ഈ പാവം.
ഒര്കുമ്പോൾ തന്നെ എന്റെ കാലും കൈ വിറക്കുവാ.”
“എന്തിന്?”
“ഇതേപോലെ ഒരു അവസ്ഥ എനിക്ക് ആയിരുന്നങ്കിലോ?
ഒരു കുഞ്ഞും ഞാനും.
പേടി ആകുവാ ഒര്കുമ്പോൾ.
എന്തൊ ഭാഗ്യം ദൈവം എനിക്ക് ഒരു അനിയനെയും അനിയത്തിയെയും ഇങ് തന്നത്.”
കൊള്ളാം….. വളരെ നന്നായിരുന്നു.
????
എന്തായി? വരാനായോ?
ഇത്രയും ഗ്യാപ് വന്ന സ്ഥിതിക്ക് മിനിമം മുപ്പതിൽ കൂടുതൽ പേജ് എങ്കിലും തരണേ ?
താരടെ. എനിക്ക് ഇത് വരെ ഫ്രീ ടൈം കിട്ടിട്ട് ഇല്ലടെ. ജോലി കഴിഞ്ഞു വന്നാൽ ഉറങ്ങി പോകും.
വെറുതെ എന്തെങ്കിലും എഴുതിയാൽ കഥക് ഒരു വില ഇല്ലാതെ പോകില്ലേ.
എങ്ങനെ ആയാലും ഞാൻ എഴുതി കഥ കംപ്ലീറ്റ് അക്കിട്ടേ നിർത്തുള്ളൂ.
ഫ്രീ ആയിട്ട് എഴുതിയാൽ മതി
തിരക്കുപിടിക്കേണ്ട ഞാൻ എന്തായി അപ്ഡേറ്റ് എന്നറിയാൻ ചോദിച്ചു എന്നെ ഉള്ളൂ
ബ്രോ നന്നായി ചിന്തിച്ചു സമയമെടുത്തു എഴുതിയാൽ മതി
വെയിറ്റ് ചെയ്‌തോളാം ✌️
Ent Joli
പറയില്ല.
ക്ലൂ തരാം.
എന്ന് വെച്ചാൽ വേണ്ടാ…
എനിക്ക് റിസ്ക് ആണ്.
??
E ayicha undo
❤️?
അടുത്ത പാർട്ട് പോസ്റ്റുമ്പോ പരമാവധി പേജ് കൂട്ടി മിനിമം 30 പേജ് എങ്കിലും എഴുതി പോസ്റ്റണെ
എത്രമാത്രം സ്ലോ ആക്കാൻ പറ്റുമോ അത്രമാത്രം സ്ലോ ആക്കി കഥ പറഞ്ഞാൽ മതി
അവരുടെ വീട്ടിലുള്ള നിമിഷങ്ങളിൽ ഒക്കെ നല്ല ഡെയ്റ്റൈലിങ് വേണം
Feb 20 AAYI adutha part epo àan varika