ഇല്ലേ ചേച്ചി…
അതൊക്കെ പോട്ടെ.
ഇവിടെയും സ്പേസ് ഉണ്ടോട്ടോ ചേട്ടാ നിറക്കാൻ.”
“പോടീ.
ഒരു കുഞ്ഞ് അത് നിനക്ക് ഉണ്ടാവട്ടെ എന്നിട്ട് മതി എനിക്ക്. വയസ്സ് കിടക്കുവല്ലേ മോളെ ഇപ്പോഴും ഞാൻ മധുര 17അല്ലെ രേഖകുട്ടി.”
“ഓ ഓ…. ഏത് പ്ലാനറ്റ് ലെ എന്നുടെ പറ.”
അവിടെ ചിരി ആയി.
“രേഖേ..
കുഞ്ഞിനെ ഉണ്ടാകാൻ നീയും ഇവനും മതി. പക്ഷേ അതിനെ നോക്കുവാൻ ആണ് കുറച്ചു മല്ല്.
ആദ്യം നിങ്ങൾക്…
അത് കഴിഞ്ഞു മതിയാടോ എനിക്ക്.
ഞാൻ ആഗ്രഹിച്ചതാ പണ്ട് ഒക്കെ നിങ്ങളുടെ കല്യാണം പിന്നെ ഒരു വർഷത്തിന് ഉള്ളിൽ കുഞ്ഞ്.. ഇവന്റെ സ്വഭാവം വെച്ച് ഫസ്റ്റ് നൈറ്റ് തന്നെ കൊച് ഉണ്ടാകും.
എന്ത് ചെയ്യാൻ.
ഇനി നിങ്ങൾ മടിക്കണ്ട കേട്ടോ വേഗം ആയിക്കോട്ടെ.
നിന്റെ ക്ലാസും കഴിയാറായി ലെ.”
ഞാൻ ചേച്ചിയുടെ നേരെ നോക്കിയപ്പോൾ ചേച്ചി എന്റെ നേരെ കണ്ണ് അടച്ചു കാണിച്ചു സമ്മതം തന്ന്.
പിന്നെ രാത്രി ആയി.
കുഞ്ഞിനെ ഉറക്കിയ ശേഷം ഗായത്രി വന്നു ടീവി കാണുവാൻ.
ദീപു ആണ് അവളെ നോക്കുന്നെ. രേഖക് എപ്പോഴും പിടപ്പ് കൂടുതൽ അല്ലെ.
നാളെ പോകുവല്ലോ അവൾ കോളേജിലേക് അത് കൊണ്ട് എന്നെ ഉപദ്രവിക്കാൻ ഉള്ളത് എല്ലാം ചെയ്തു തൃപ്തി ആയ ശേഷം ആണ് അവൾ മടങ്ങുള്ളൂ എന്ന് എനിക്ക് അറിയാം.
ആ കുഞ്ഞിനെ കണ്ടതോടെ എന്റെ തലയിലെ സ്‌ട്രെയിൻ കുറഞ്ഞു എങ്കിലും.
അത് ഒരു സുനാമി ആകാം എന്ന് എനിക്ക് അറിയാം.
എന്റെ കുടുംബം തകർത്തത്തിൽ ആ ഫിനാൻഷ്യൽ സ്ഥാപനത്തിന് എന്തൊ കണെക്ഷൻ ഉണ്ടെന്ന് എനിക്ക് തോന്നി തുടങ്ങി.
എന്തൊ ഒരു ഇത്.
ഞാൻ എഴുന്നേറ്റ് പുറത്തേക് പോയി.
ഗായത്രി കുഞ്ഞിന്റെ അടുത്തേക് ചെന്ന് അവൻ കരയുന്നത് കേട്ടപ്പോൾ.
പുറത്ത് എത്തിയ എന്റെ പുറകിൽ രേഖയും ഉണ്ടായിരുന്നു.
അവൾ പുറകിൽ നിന്ന് കെട്ടിപിടിച്ചു കൊണ്ട്.
“ഈ തണുപ്പ് ഉള്ളാ മാസങ്ങളിൽ ഒരുമിച്ച് ഇരിക്കാൻ നല്ല രസം ആയിരിക്കും അല്ലെ ഏട്ടാ.”
“അതിനു ആണോ നീ ഇങ് വന്നേ.”
കൊള്ളാം….. വളരെ നന്നായിരുന്നു.
????
എന്തായി? വരാനായോ?
ഇത്രയും ഗ്യാപ് വന്ന സ്ഥിതിക്ക് മിനിമം മുപ്പതിൽ കൂടുതൽ പേജ് എങ്കിലും തരണേ ?
താരടെ. എനിക്ക് ഇത് വരെ ഫ്രീ ടൈം കിട്ടിട്ട് ഇല്ലടെ. ജോലി കഴിഞ്ഞു വന്നാൽ ഉറങ്ങി പോകും.
വെറുതെ എന്തെങ്കിലും എഴുതിയാൽ കഥക് ഒരു വില ഇല്ലാതെ പോകില്ലേ.
എങ്ങനെ ആയാലും ഞാൻ എഴുതി കഥ കംപ്ലീറ്റ് അക്കിട്ടേ നിർത്തുള്ളൂ.
ഫ്രീ ആയിട്ട് എഴുതിയാൽ മതി
തിരക്കുപിടിക്കേണ്ട ഞാൻ എന്തായി അപ്ഡേറ്റ് എന്നറിയാൻ ചോദിച്ചു എന്നെ ഉള്ളൂ
ബ്രോ നന്നായി ചിന്തിച്ചു സമയമെടുത്തു എഴുതിയാൽ മതി
വെയിറ്റ് ചെയ്‌തോളാം ✌️
Ent Joli
പറയില്ല.
ക്ലൂ തരാം.
എന്ന് വെച്ചാൽ വേണ്ടാ…
എനിക്ക് റിസ്ക് ആണ്.
??
E ayicha undo
❤️?
അടുത്ത പാർട്ട് പോസ്റ്റുമ്പോ പരമാവധി പേജ് കൂട്ടി മിനിമം 30 പേജ് എങ്കിലും എഴുതി പോസ്റ്റണെ
എത്രമാത്രം സ്ലോ ആക്കാൻ പറ്റുമോ അത്രമാത്രം സ്ലോ ആക്കി കഥ പറഞ്ഞാൽ മതി
അവരുടെ വീട്ടിലുള്ള നിമിഷങ്ങളിൽ ഒക്കെ നല്ല ഡെയ്റ്റൈലിങ് വേണം
Feb 20 AAYI adutha part epo àan varika