“അല്ലാ.
എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.”
കേട്ടതും ഞാൻ വേഗം തിരിഞ്ഞു പണ്ടത്തെ പോലെ എന്റെ ഉറക്കം കളയാൻ ഉള്ളത് ആണോ ആവോ എന്ന് ഓർത്ത്.
“അതേ ഗായത്രി എന്നെക്കാളും എജ് കുറവ് ഉള്ള പെണ്ണ് കൊച്ച.
അവൾക് മുല്പാൽ കുറവ് ആണെന്ന് തോന്നുന്നു ആഹാരം കഴിക്കാറില്ല ആയിരുന്നു കണ്ണും .
നാളെ എന്നെ ബസ് കയറ്റി വിട്ട ശേഷം കുഞ്ഞിനേയും അമ്മയെയും കൊണ്ട് ഗവണ്മെന്റ് ആശുപത്രിയിൽ കൊണ്ട് പോയി ഒന്ന് കാണിക്കണം. അവൾക് വിറ്റാമിൻസ് ഒക്കെ കുറവ് ഉള്ളപോലെ.
ഒരു തളർച്ച പോലെ.
പിന്നെ ഏട്ടാ..
കുഞ്ഞിന് കുറച്ച് ഡ്രസ്സ് വാങ്ങി കൊടുക്കണം പിന്നെ അവൾകും.”
എന്ന് പറഞ്ഞു അവൾ എന്റെ കൈയിലേക് 500ന്റെ കുറച്ച് ഞൊട്ടുകൾ കൈയിലേക് ബലം ആയി പിടിപ്പിച്ചു.
എന്നിട്ട് പറഞ്ഞു.
“എന്തൊ ഏട്ടാ എനിക്ക് അവരെ ഇഷ്ട്ടം ആയി പോയി.
ഇത് ഏട്ടൻ എനിക്ക് പോക്കറ്റ് മണി ആയി അയച്ചു തന്നത് ആണ് ഞാൻ സേവ് ചെയ്ത് വെച്ചിരുന്നു കുറച്ച്.”
“എടി അതൊന്നും വേണ്ടാ.
ഞാൻ നോക്കിക്കോളാം.
പിന്നെ ഞാൻ ഒരു ആൻ ആണെന്ന് പറഞ്ഞു നടക്കുന്നെ എന്തിനാ.
വിളിച്ചു കൊണ്ട് വന്നാൽ പോറ്റാനും ഉള്ള കഴിവും എനിക്ക് ഉണ്ട്.”
പറഞ്ഞു തീർന്നതും എന്റെ മുഖത്ത് മുഴുവൻ ഉമ്മയും തന്നിട്ട് അവൾ ഓടി വീട്ടിൽ കയറി പടി വാതികലിൽ എത്തീട്ടു പയ്യെ പറഞ്ഞു.
“റൂമിലേക്കു വാ കള്ളാ.
ഞാൻ അപ്പൊ തരാം ബാക്കി.”
എന്ന് പറഞ്ഞു ഉള്ളിലേക്ക് കയറി പോയി.
എന്തുകൊണ്ട് അവൾക് ആ കുഞ്ഞിനെ അത്രയും കാര്യം ആയി എന്ന് എനിക്ക് മനസിലാക്കാൻ കഴിയും.
അവളുടെ അനിയൻ.
അവളുടെ അമ്മ ജനിപ്പിച്ചു എന്ന് ഉള്ള് പിന്നെ എല്ലാം രേഖ ആയിരുന്നു നോക്കി യേ.
അവനെ എനിക്കും ഇഷ്ടം ആയിരുന്നു ഒരുപാട്. എനിക്ക് വേണ്ടി സപ്പോർട്ട് തരുന്ന ഒരാൾ അവൻ ആയിരുന്നു. എല്ലാം പോയി ല്ലേ എന്ന് മനസിൽ ഒരു വേദന.
എനിക്കും ഗായത്രി യുടെ കൈയിൽ ഇരിക്കുന്ന ആ കുഞ്ഞിനെ കണ്ടപ്പോ തന്നെ അവന്റെ ഓർമ്മ ആയിരുന്നു.
കൊള്ളാം….. വളരെ നന്നായിരുന്നു.
????
എന്തായി? വരാനായോ?
ഇത്രയും ഗ്യാപ് വന്ന സ്ഥിതിക്ക് മിനിമം മുപ്പതിൽ കൂടുതൽ പേജ് എങ്കിലും തരണേ ?
താരടെ. എനിക്ക് ഇത് വരെ ഫ്രീ ടൈം കിട്ടിട്ട് ഇല്ലടെ. ജോലി കഴിഞ്ഞു വന്നാൽ ഉറങ്ങി പോകും.
വെറുതെ എന്തെങ്കിലും എഴുതിയാൽ കഥക് ഒരു വില ഇല്ലാതെ പോകില്ലേ.
എങ്ങനെ ആയാലും ഞാൻ എഴുതി കഥ കംപ്ലീറ്റ് അക്കിട്ടേ നിർത്തുള്ളൂ.
ഫ്രീ ആയിട്ട് എഴുതിയാൽ മതി
തിരക്കുപിടിക്കേണ്ട ഞാൻ എന്തായി അപ്ഡേറ്റ് എന്നറിയാൻ ചോദിച്ചു എന്നെ ഉള്ളൂ
ബ്രോ നന്നായി ചിന്തിച്ചു സമയമെടുത്തു എഴുതിയാൽ മതി
വെയിറ്റ് ചെയ്‌തോളാം ✌️
Ent Joli
പറയില്ല.
ക്ലൂ തരാം.
എന്ന് വെച്ചാൽ വേണ്ടാ…
എനിക്ക് റിസ്ക് ആണ്.
??
E ayicha undo
❤️?
അടുത്ത പാർട്ട് പോസ്റ്റുമ്പോ പരമാവധി പേജ് കൂട്ടി മിനിമം 30 പേജ് എങ്കിലും എഴുതി പോസ്റ്റണെ
എത്രമാത്രം സ്ലോ ആക്കാൻ പറ്റുമോ അത്രമാത്രം സ്ലോ ആക്കി കഥ പറഞ്ഞാൽ മതി
അവരുടെ വീട്ടിലുള്ള നിമിഷങ്ങളിൽ ഒക്കെ നല്ല ഡെയ്റ്റൈലിങ് വേണം
Feb 20 AAYI adutha part epo àan varika