വളഞ്ഞ വഴികൾ 14 [Trollan] 609

അവനെയും എടുത്തു കൊണ്ട് രേഖ വീട്ടിലേക് വരുമ്പോൾ എനിക്കും ടൈം പാസ് ആയിരുന്നു.

എല്ലാം ഒറ്റയടിക്ക് നഷ്ടം ആകും എന്ന് ഞാൻ കരുതി ഇല്ലാ.

അപ്പോഴേക്കും ദീപു വന്നു.

“എടാ ഞാൻ ഇന്ന് ഗായത്രി ടെ കൂടെ ആണ്.

അവൾക് രാത്രി വല്ല ടോയ്‌ലെറ്റിൽ പോകണം എങ്കിൽ ഞാനും വേണ്ടേ.

അവളും പറഞ്ഞു രാത്രി പുറത്ത് ഇറങ്ങാൻ പേടി ആണെന്ന്.”

“ശെരി.”

“അല്ലാ നീ എന്തിനാ തണുപ്പ് അടിച്ചു ഇവിടെ നില്കുന്നെ.

ദേ ആ പെണ്ണ് നിന്റെ മുറിയിൽ കയറി കാത് ഇരിക്കുവാ.

പോയി അവളെ ഒന്ന് ചൂട് ആക്ക്.

നാളെ കോളേജിൽ പോകുന്ന വിഷമത്തിൽ ആണ് അവൾ.

എല്ലാം പെറുക്കി മടക്കി വെക്കുവാ.”

എന്ന് പറഞ്ഞു ദീപു മുടി ഒക്കെ ഒന്ന് അഴിച്ചു കേട്ട്. അകത്തേക്കു പോകാൻ നേരം വന്നു എന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തിട്ട് ആണ് പോയെ.

ഞാൻ അവിടെ നിന്ന് ആലോചിച്ചു.

ഇനി ആലോചിച്ചാൽ പ്രാന്ത് കയറും എന്ന് ഉറപ്പായപ്പോൾ തിരിച്ചു അകത്തു കയറി കതക് കുറ്റി ഇട്ടേച് ബെഡ്‌റൂമിൽ ചെന്ന് അവിടെ ആണേൽ ഒരാൾ എന്നെയും കാത് ഇരിക്കുവാ.

“എന്ത്യേടി ഉറങ്ങി ഇല്ലേ.”

“ഉം… ഉം..”

“പിന്നെ എന്ന ഇടുക്കുവായിരുന്നു.”

“ഇന്ന് ഞാനും ഉറങ്ങുന്നില്ല ഏട്ടനും ഉറങ്ങുന്നില്ല….

നമുക്ക് വർത്തമാനം പറഞ്ഞു ഇന്ന് മുഴുവൻ ഇരിക്കടാ…”

“ഉറങ്ങു മോളെ..

ഇല്ലേ നാളെ പണി ആകും.”

ഞാൻ ബെഡിന്റെ ഒരു സൈഡിൽ കിടന്നു.

അവൾ എന്നെ കെട്ടിപിടിച്ചു കിടന്നു. ഒപ്പം കാല് എന്റെ മേത്തു വെച്ചിട്ട് ഉണ്ട്.

“ഏട്ടാ…

എന്തൊ എനിക്ക് ഒരു കുഞ്ഞിനെ തരാമോ..”

ഞാൻ അവളെ അശ്ചാരത്തോടെ നോക്കി.

“നീ അല്ലെ പറഞ്ഞെ കുറച്ച് വർഷം കൂടി കഴിഞ്ഞിട്ട് മതി എന്നൊക്കെ.”

“എന്തൊ ഇപ്പൊ എനിക്ക് ഒരു അമ്മ ആകാൻ കൊതി ആകുവാ..

നമുക്ക് ഒന്ന് നോക്കിയാലോ..”

“നിനക്ക്..”

പറഞ്ഞു തീരും മുൻപ് അവൾ.

“എനിക്ക് എനിക്ക് വേണം ഏട്ടാ..

നമ്മുടെ ചോരയിൽ ഉണ്ടായ ഒരു കുഞ്ഞിനെ..”

The Author

54 Comments

Add a Comment
  1. പൊന്നു. ?

    കൊള്ളാം….. വളരെ നന്നായിരുന്നു.

    ????

  2. എന്തായി? വരാനായോ?
    ഇത്രയും ഗ്യാപ് വന്ന സ്ഥിതിക്ക് മിനിമം മുപ്പതിൽ കൂടുതൽ പേജ് എങ്കിലും തരണേ ?

    1. താരടെ. എനിക്ക് ഇത് വരെ ഫ്രീ ടൈം കിട്ടിട്ട് ഇല്ലടെ. ജോലി കഴിഞ്ഞു വന്നാൽ ഉറങ്ങി പോകും.

      വെറുതെ എന്തെങ്കിലും എഴുതിയാൽ കഥക് ഒരു വില ഇല്ലാതെ പോകില്ലേ.

      എങ്ങനെ ആയാലും ഞാൻ എഴുതി കഥ കംപ്ലീറ്റ് അക്കിട്ടേ നിർത്തുള്ളൂ.

      1. ഫ്രീ ആയിട്ട് എഴുതിയാൽ മതി
        തിരക്കുപിടിക്കേണ്ട ഞാൻ എന്തായി അപ്ഡേറ്റ് എന്നറിയാൻ ചോദിച്ചു എന്നെ ഉള്ളൂ
        ബ്രോ നന്നായി ചിന്തിച്ചു സമയമെടുത്തു എഴുതിയാൽ മതി
        വെയിറ്റ് ചെയ്‌തോളാം ✌️

      2. Ent Joli

        1. പറയില്ല.

          ക്ലൂ തരാം.

          എന്ന് വെച്ചാൽ വേണ്ടാ…

          എനിക്ക് റിസ്ക് ആണ്.

          ??

  3. E ayicha undo

  4. അടുത്ത പാർട്ട്‌ പോസ്റ്റുമ്പോ പരമാവധി പേജ് കൂട്ടി മിനിമം 30 പേജ് എങ്കിലും എഴുതി പോസ്റ്റണെ
    എത്രമാത്രം സ്ലോ ആക്കാൻ പറ്റുമോ അത്രമാത്രം സ്ലോ ആക്കി കഥ പറഞ്ഞാൽ മതി
    അവരുടെ വീട്ടിലുള്ള നിമിഷങ്ങളിൽ ഒക്കെ നല്ല ഡെയ്റ്റൈലിങ് വേണം

  5. Feb 20 AAYI adutha part epo àan varika

Leave a Reply

Your email address will not be published. Required fields are marked *