ആ ഓഡിയോ യിൽ നിന്ന് എനിക്ക് ഒരു കാര്യം മനസിലായി.
ഞങ്ങളുടെ ഫാമിലി മാത്രം അല്ലാ ഇര. ഒരുപാട് പേര് ഉണ്ട് പക്ഷേ രെക്ഷപെട്ടതിൽ ഞാനും ഗായത്രിയും മാത്രം ആണ്.
“എടാ അജു ഈ കളി ഒന്നും വേണ്ടടാ നിന്നെയും രേഖയെയും എല്ലാവരെയും അവർ കൊന്ന് കളയും..
ഇതിന്റെ പുറകിൽ വലിയ രാഷ്ട്രീയം തന്നെ ഉണ്ടടാ.
നമുക്ക് തൊടാൻ പോലും കിട്ടില്ല.”
“നീ പറയുന്നത് എന്നോട് ജൂലിയും പറഞ്ഞു ആയിരുന്നു.
ഞാൻ ഇനി അതിന്റെ പുറകിൽ ഒന്നും പോകുന്നില്ലടാ.
ആ അവസ്ഥ അല്ലാ ഞാനും.
നീ കണ്ടു പിടിച്ചതിനേക്കാൾ കൂടുതൽ ഞാൻ വെറും മൂന്നു ദിവസം കൊണ്ട് അതിന്റെ താഴ് വേര് വരെ ചെന്ന്.
എന്നാലും ആര് എന്നുള്ള ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.
എനിക്ക് ഒരു ദിവസം കിട്ടുന്ന കൂലി വെറും 700രൂപ അതുകൊണ്ട് ആണ് വിടും എല്ലാം കഴിഞ്ഞു പോകുന്നെ.
നീ പറഞ്ഞ ആ ലോറിയുടെ ഉടമയുടെ ഒരു മാസതെ വരുമാനം തന്നെ 7ലക്ഷം ആണ്.
ആ ഫിനാൻഷ്യൽ സ്ഥാപനം വരെ ഒരു ബിനാമി ആയാണ് പോകുന്നെ.
ഗായത്രിയോട് ചോദിച്ചപ്പോൾ അവള്ക്ക് അറിയാവുന്നത് ഒക്കെ എന്നോട് പറഞ്ഞു തന്ന് അവൾക്കും അറിയാടോ ഇത് ഒരു കൊല്പാതകം ആണെന്ന് പക്ഷേ അവളും ഞാനും എല്ലാം വെറും ഒരു കോമൻ പേഴ്സൺ. ആർക്കും എന്തും ചെയ്യാൻ കഴിയുന്ന ഒരു മനുഷ്യ ജീവികൾ.
ഞാനും വളരാൻ പോകുവാ..
എന്റെ എതിരാളികളെ കൾ ശക്തൻ ആകാൻ..”
“എങ്ങനെ?
മുതലാളി യുടെ കൈയിൽ നിന്ന് കിട്ടുന്ന നാക പിച്ച കാശ് കൊണ്ട് എങ്ങനെ.”
“എന്തിന് ആയിരുന്നു ആ നാകാപിച്ച കിട്ടുന്നെ.”
അത് പറഞ്ഞപ്പോൾ പട്ടക് മനസിലായി..
ഇനി ഞാൻ ആണ് കളിക്കാൻ പോകുന്നെ എന്ന്…
“അപ്പൊ തുടങ്ങുവാനോ….!!!!”
“അതേ…
ഇത്രയും നാൾ കണ്ടാ അജു അല്ലാ ഞാൻ.”
“നിന്റെ കൂടെ ചാകാൻ ആണേലും ഞങ്ങൾ ഉണ്ടടാ..”
“എനിക്ക് വർഷങ്ങൾ എടുക്കാൻ വയ്യാ..
ഒറ്റ ദിവസം കൊണ്ട് എനിക്ക് എന്റെ ലൈഫ് മാറ്റി എടുക്കണം..”
Bro evda busy ahno update thann pokane ?
Waiting ?
എവിടേണ് ബ്രോ
ഈ പാർട്ട് വന്നിട്ട് ഒരുമാസം കഴിഞ്ഞു
ബ്രോയുടെ കഥകൾ ഇത്രക്ക് ലേറ്റ് ആകാറില്ലല്ലോ
ഇതിപ്പോ വളരെ ലേറ്റ് ആയി
ഇവിടെ അടുത്ത് എന്നേലും വരുമോ?
ഇത്രയും ലേറ്റ് ആയോണ്ട് പറ്റുവാണേൽ പേജ് കൂട്ടാൻ ശ്രമിക്കണേ ബ്രോ
ഞാൻ വളരെ ഇന്ട്രെസ്റ്റോടെ കാത്തിരിക്കുന്ന കഥയാണിത് ?
Ini enna?
Next store eppole
Varum.time kittunnilla
Super story 2m
കൊള്ളാം ?
ഈ കഥ വായിക്കുന്ന ആർക്കെങ്കിലും അർജുൻ ദേവ് നെ കുറിച്ച് വല്ല അറിവ് ഉണ്ടോ കുറെ നാളായി വായിക്കുന്ന എന്റെ ഡോക്ടറൂട്ടി എന്നാ നോവലിന്റെ അപ്ഡേഷൻ ഒന്നും കാണാത്തോണ്ട് ചോദിക്കുന്നതാ
Ela vro ezuthiaytg polum kanunila
Marare patum oru vivarm ila ?
പെജ് കുറവായിരുന്നു പെട്ടന്ന് തിര്നൂപൊയി . അടുത്തത് പെട്ടന്ന് ഇടാനും അതുപോലെ പേജ് കൂടടി എഴുതാന്‍ ശ്രമിക്കുക ❤️?
ഒരു pdf ആക്കി ഇഡനെ
നല്ല കഥയാണ്. കുറച്ചേ ഉള്ളു എന്ന സങ്കടം ആണ്. അടുത്തത് കൂടുതൽ എഴുതി വേഗം വാ
Bro next part fast #kattaWaiting
❤️❤️???
കൊള്ളാം….. പക്ഷേ, അടുത്ത പാട്ട് പെട്ടെന്ന് കിട്ടിയിരുന്നെങ്കിൽ ഇതിൻറെ കുറവ് നികത്താൻ ആയിരുന്നു…..
?????
അടുത്ത ഭാഗം എന്ന് വരും. ഉടന്നെ കാണുമോ
❤️?
Nice story
കൊമ്പൻ ചേട്ടന്റെ വൈഗമാല അപ്പോൾ അപ്ലോഡ് ആവും?
???
Waiting for you pinne ജലവും അഗ്നിയും ….. അതും കൂടെ നോക്കണേ….luv u bro❤️❤️???
പെട്ടെന്ന് തീർന്നു പോയി, വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.
പുതിയ പാർട്ട് വന്നത് കണ്ടപ്പോ ഒരുപാട് പ്രതീക്ഷയായിരുന്നു പക്ഷെ താഴോട്ട് വന്ന് നോക്കിയപ്പൊ അല്ലെ മനസ്സിലായെ വെറും നാല് പേജെ ഉള്ളു എന്ന് ???
ഇനീപ്പോ അടുത്ത പാർട്ട് വരാൻ ഇതുപോലെ ഒരു മാസം പിടിച്ചാൽ ???
ഒരു മാസം കഴിഞ്ഞു
ശരിക്കും പറഞ്ഞാൽ രണ്ട് മാസം ആയി
ഈ നാല് പേജ് ഉള്ളത് ഒരു പാർട്ട് ആയി കൂട്ടാൻ പറ്റില്ലല്ലോ ?
❤
പെട്ടെന്ന് തീർന്നു പോയി അടുത്ത part page kutti എഴുതണം nananyiyt ഉണ്ട്
പൊളിച്ചു ബ്രോ ബാക്കി പെട്ടന്ന് ആയിക്കോട്ടെ
ബാക്കി പെട്ടെന്ന് ഇടുവരുന്നേൽ നല്ലത്
Ok ബ്രോ…
ബാക്കി വേഗം ഇടാൻ പറ്റുമെങ്കിൽ ഇടണേ ?