ഗായത്രി യെക്കാൾ പേടി തോണ്ടി ആണ് ഇടി വെട്ടുമ്പോൾ രേഖ.
എന്നെ കണ്ടതും എന്നെയും കെട്ടിപിടിച്ചു സോഫയിൽ സ്ഥലം പിടിച്ചു.
ഇത് കണ്ടു ഗായത്രി ചിരിക്കുന്നുണ്ടെല്ലും അവള്ക്ക് പേടിയാ ആണെന്ന് എനിക്ക് അറിയാല്ലോ.
ഞാൻ ആ കുഞ്ഞിനേയും പിടിച്ചു കളിച്ചു കൊണ്ട് ഇരുന്നു.
അങ്ങനെ രാത്രി ആയി….
ഫുഡ് കഴിച്ചോണ്ട് ഇരുന്നപ്പോഴേക്കും ഫോൺ അടിക്കാൻ തുടങ്ങി എടുത്തു നോക്കിയപ്പോൾ പട്ട ആയിരുന്നു.
ഞാൻ അവർ കേൾക്കാതെ എഴുന്നേറ്റു പോയി സംസാരിച്ചു.
“എന്താടാ…”
“എന്തൊ എനിക്ക് ഇവിടെ ഒരു പന്തികേട് പോലെ തോന്നുന്നു.
രാത്രി ഒരു ബെൻസ് കാർ ആണ് വന്നേക്കുന്നെ അതിന്റെ ഉള്ളിലേക്ക് സാധനങ്ങൾ നിറക്കുന്നുണ്ട്… ബോക്സിൽ ആക്കി.”
“നീ വീട്ടിലേക് വാടാ…
കാർ നമ്പർ നോട്ട് ചെയ്തേരെ.”
“ഉം.”
ഫോൺ വെച്ച് അവൻ.
കൈ കഴുകി അവിടെ ഉണ്ടായിരുന്ന കണ്ണാടിയിൽ നോക്കിട്ട് പറഞ്ഞു.
“ഇത്രയും നാൾ നിങ്ങൾ കളിച്ചു പലരുടെയും ജീവൻ എടുത്തു കൊണ്ട്…
ഇനി നിങ്ങൾ അറിയാത്ത ഒരു എതിരാളി ഉണ്ടാകാൻ പോകുവാ.
ഞാൻ നിങ്ങളെ അനോഷിക്കില്ല. നിങ്ങൾ തന്നെ തേടി വരണം ”
എന്ന് പറഞ്ഞു ഞാൻ ഡ്രസ്സ് വേഗം മാറി. ഒരു ലോറി ഡ്രൈവർ ന്റെ കാക്കി എടുത്തു ഇട്ട്.
“ഈ രാത്രി എങ്ങോട്ട് ആടാ.”
ദീപു ചോദിച്ചു.
“പോകുവാ കുറച്ച് പണി ഉണ്ട്.”
അപ്പോഴേക്കും പട്ട ബൈക്കിൽ എത്തി.
ഞാൻ രേഖയെ ഒന്ന് നോക്കി. ഗായത്രി പോകല്ലേ എന്ന് പറയാൻ നോക്കുന്നതിന് മുൻപ് അവളുടെ വാ അടച്ചു കൊണ്ട് നീ കുഞ്ഞിന് പാൽ കൊടുക്കടി എന്ന് പറഞ്ഞു. അവളെകൊണ്ട് മിണ്ടാൻ സമ്മതിച്ചില്ല.
അവന്റെ ബൈക്കിൽ കയറി ഞാൻ പോയി.
(തുടരും )
നിങ്ങളുടെ സപ്പോർട്ട് വേണം. കമന്റ് കൾ എനിക്ക് വേണം.
സമയം കിട്ടുമ്പോൾ ഇതേപോലെ എഴുതി ഇടാൻ നോക്കാം.
കഥ ഇനി കുറച്ച് സ്പീഡിൽ തന്നെ പോകും. ഇല്ലേ ഡീലേ ആകും.
Thank you.
അടുത്തത് വേഗം വരട്ടെ.. മാസം 1 ആയി.
അടുത്ത പാർട്ട് ഇവിടെ അടുത്തെങ്ങാനും വരുമോ ബ്രോ ?
ഓരോ ആഴ്ചയിലും മിനിമം ഓരോ പാർട്ട് എങ്കിലും കിട്ടിയിരുന്ന കഥകൾ ആയിരുന്നു ബ്രോയുടേത്
ഇപ്പൊ ഒന്നോ രണ്ടോ മാസം കൂടുമ്പൊ കുറച്ച് പേജുകൾ ഉള്ള ഒരു പാർട്ട് എങ്കിലും കിട്ടിയാൽ ആയി എന്നപോലെയായി
എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട കഥയായിരുന്നു
അതിങ്ങനെ വരാതെ നീണ്ടു പോകുന്നതിൽ നല്ല വിഷമം ഉണ്ട് ??
Next episode
Next episode eppole
Nice bro continue…..
Bro story tragedy akale plss
Bro ooro part kazhiyumbozhum story kooduthal intresting aavunundd,edakulla ee romance okke ???❣️
Appo eni revenge katta waiting bro
Revenge part idan late aayi . Oru thriller n waiting ❤️❤️❤️
രേഖയേ കളിക്കുമ്പോൾ ഉള്ള ഒച്ചയും വിളിയും പുറത്തു കേൾക്കണം അത് കെട്ട ഗായത്രി കളിയാക്കി ചിരിക്കു്യം ശുണ്ഠി വന്നിട്ട് രേഖ ഗായത്രി യെ പണിഞ്ഞു കരയിപ്പിക്കാൻ ശ്രെമിക്കുന്നതായി തുടങ്ങട്ടെ ഗായത്രി അവരുടെ കൂടെ
പോളി ആയിരുന്നൂ.. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…
അവൻ മുടങ്ങിയ പഠിത്തം പൂർത്തിയാക്കണം… എന്ന് ഒരു ആഗ്രഹം
ഈ സ്ലോ ബിൽഡപ്പ് ഇഷ്ടായി..ലോജിക്ക് മാത്രം കളയരുത്..
❤️
Bro kadha super ayii pokunudu…. Kadhayude ending shokam akkaruthu
ദീപ്തി ചേച്ചിയേം അവനെയും പിരിക്കല്ലേ ബ്രോ
ദീപ്തിയുടെ വീട്ടുകാർക്ക് മുന്നിലൂടെ അവളുടെം അവന്റേം കൊച്ചിനേം കൊണ്ട് അവർ ജീവിച്ചു കാണിക്കണം
വേണേൽ അവളുടെ അമ്മയെ മൂഡാക്കാൻ വേണ്ടി അമ്മയുടെ മുന്നിൽ വെച്ച് ദീപ്തിയെ നല്ല കിടിലൻ ഫ്രഞ്ച് കിസ്സ് കൂടെ അടിച്ചാൽ ?
ഗായത്രി, ജൂലി, എലിസബെത് അങ്ങനെ കുറെ അക്കൗണ്ടുകൾ കൂടി ഓപ്പൺ ചെയ്യാനുണ്ടല്ലോ. ഒരുപാടു വൈകാതെ ഓരോന്നായങ്ങ് തുടങ്ങരുതോ?
❤️❤️
Bro ഇതിന്റെ കൂടെ ജലവും അഗ്നിയും തരാൻ മറക്കരുത്
കഥ ഇപ്പൊ ത്രില്ലിംഗ് ആയി വരുന്നുണ്ട്. അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കണേ. പൊളി സാനം ???
?
Superb
Super continue but next eppole
Poli muthe ine gayathtiye kudi avan swantham akkaatte
It’s revenge time..
??
പൊളി.. അടുത്ത പാർട്ട് സൂപ്പർ ആക്കണെ
❤️?
കിടു കിടു കിടു ……
????
First ?