“നീ ആ കൊച്ചിനെ തണുപ്പ് അടിപ്പിക്കാതെ ഉള്ളിൽ കയറി പോക്കടി.”
എന്ന് ദീപ്തി പറഞ്ഞിട്ട് അവൾ പറമ്പിൽ കാന്നുകാലികളെ കെട്ടിയാടോത്തേക് പോയി.
ഗായത്രി എന്റെ അടുത്തേക് വന്ന്.
“രേഖ എന്ത്യേ…”
ഞാൻ ചോദിച്ചു.
“അവൾ മുറിയിൽ ഇരുന്നു പഠിക്കുവാ…
അവള്ക്ക് ശല്യം അകത്തെ ഇരിക്കാൻ ആണ് കുഞ്ഞിനേയും കൊണ്ട് മുറ്റത്തേക് ഇറങ്ങിയത്.
കുഞ്ഞിനെ കണ്ടാൽ അവൾ കുഞ്ഞിനെ കൊഞ്ചിച്ചു സമയം കളയും. പഠിക്കില്ല ന്നെ.”
ഞാൻ ചിരിച്ച ശേഷം.
“ഇന്നലെ ഉറങ്ങി ഇല്ലേ..”
ഞാൻ അവളുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി.
“ഉറങ്ങുന്നത് എങ്ങനെ മനുഷ്യനെ തീ തീറ്റിപ്പിക്കാൻ ഇറങ്ങി കോളും…
എന്റെ ഏത് സമയത് ആണോ ഞാൻ നിന്റെ അടുത്ത് ഇങ്ങനെ ഒരു ഇത് ഉണ്ടെന്ന് പറഞ്ഞെ.”
“നിന്റെ മുഖത്ത് നല്ല ഉറക്ക ക്ഷീണം ഉണ്ടല്ലോ..
പോയി നന്നായി കിടന്ന് ഉറങ്ങ്..
ഇനി ആണ് അങ്ങോട്ട് എന്റെ കളികൾ തുടങ്ങാൻ പോകുന്നത്..
വൻ കോൾ തന്നെയാ കയ്യില്ലേക് കയറിയത്.”
“അപ്പൊ..”
അവൾ ആശ്ചര്യത്തോടെ എന്നെ നോക്കി.
ഞാൻ കണ്ണ് അടച്ചു കാണിച്ചു.
സൂപ്പർ മാൻ ❤️
ജൂലിയുടെ കഥയിൽ ഇതുവരെ വരാത്ത അനിയത്തി എപ്പോഴാ വരിക ?
എലിസബത്തുമായിട്ടും ഗായത്രിയുമായിട്ടും ഒറ്റയടിക്ക് കളി വരാതെ ചെറിയ പിടിക്കലും മറ്റുമായി സാവധാനം അത് കൂടിവന്നു നല്ല പൊളപ്പൻ കളി വന്നാൽ മതിയാകും
ഒരു ഇമോഷണൽ ബോണ്ട് അവർക്കിടയിൽ ഉണ്ടാക്കിയാൽ അവസാനം കളിയിലേക്ക് എത്തുമ്പോ ആ കളി വേറെ ലെവലാക്കാൻ സഹായിക്കും
mood mahn
???
എന്റെ ദേവൂട്ടിടെ pdf idumo please
സൂപ്പർ ബ്രോ
//എന്റെ പെണ്ണിനേയും ഇയാളുടെ കൈയിൽ ഏല്പിച്ചിട്ട ഞാൻ പോകുന്നെ//
അതെന്താ അപ്പൊ ദീപുവും ഗായത്രിയും അവന്റെ പെണ്ണുങ്ങൾ അല്ലെ?
അവർ രണ്ടുപേരും അവന്റെ ആരും അല്ലാ എന്ന നിലക്ക് ആണല്ലോ അവൻ ദീപുവിനോട് സംസാരിച്ചേ
ഭർത്താവ് ഒരു ഭാര്യയെ മാത്രം സ്വന്തം എന്ന നിലക്ക് കാണുന്നത് മറ്റ് ഭാര്യമാർക്ക് പ്രകടിപ്പിക്കുന്നില്ലേലും മനസ്സിന്റെ ഏതേലും ഭാഗത്ത് നോവുണ്ടാക്കും
അത് ആർജ്ജുൻ എന്താ മനസിലാക്കാത്തെ
പാവം ദീപുവും ഗായത്രിയും അവരും അവന്റെയാണ് എന്ന് അവന്റെ വായ കൊണ്ട് പറയുന്നത് കേൾക്കാൻ അവർ എത്ര കൊതിക്കുന്നുണ്ടാകും
രേഖയോട് പ്രകടിപ്പിക്കുന്ന സ്നേഹം ഗായത്രിയോടും ദീപുവിനോടും കൂടെ പ്രകടിപ്പിച്ചാൽ എന്ത് സുന്ദരം ആയിരിക്കും
സെക്സിന് അല്ലാതെ ദീപുവുമായി ഒട്ടിയിരുമ്മി ഇരുന്ന് റൊമാന്റിക് ആയിട്ട് സംസാരിച്ചിട്ടില്ല
ദീപുവിന് ഒപ്പം കൂടുതൽ സമയം ചിലവിടാൻ ശ്രമിക്കുന്നില്ല
ഗായത്രി വീട്ടിലേക്ക് വന്നിട്ട് ഇത്രേം ദിവസമായി അവളോട് ഒപ്പം വളരെ കുറച്ച് നേരമേ അവൻ ടൈം സ്പെൻഡ് ചെയ്തിട്ടുള്ളു
വളരെ കുറച്ചെ സംസാരിച്ചിട്ടുള്ളു
ഗായത്രിക്കും അർജ്ജുനും ഇടയിലുള്ള ബന്ധം ഇതുവരെ വായിക്കുന്ന ആൾക്ക് ഫീൽ ആകുന്ന നിലക്ക് വർക്ക്ഔട്ട് ആയിട്ടില്ല
അവർ തമ്മിലുള്ള സീൻസും സംഭാഷണങ്ങളും കുറവായത് കൊണ്ടാണ് ഇത് തോന്നാൻ കാരണം
പരസ്പരം അതികം സംസാരിക്കാത്ത അതികം ടൈം സ്പെൻഡ് ചെയ്യാത്തവർക്ക് ഇടയിൽ സ്വിച്ച് ഇട്ടപോലെ പ്രണയം വന്നത് നിരാശ ഉളവാക്കി
അവർ പരസ്പരം സംസാരിച്ചു രണ്ടുപേരുടെയും ക്യാരക്ടർ പരസ്പരം ഇഷ്ടപ്പെട്ടു കൂടുതൽ ടൈം പരസ്പരം സ്പെൻഡ് ചെയ്തു സാവധാനം അവർക്കിടയിൽ ഫീലിംഗ്സ് വന്നു അത് ഒരു ഗാഡമായ പ്രണയത്തിലേക്ക് പോയിരുന്നേൽ ആ ബന്ധം നന്നായി വർക്ക് ഔട്ട് ആയേനെ
ഈ പാർട്ടും മനോഹരം ബ്രോ ഈ 5 പെണ്ണുങ്ങളിൽ ഒന്നിനെയും കൊല്ലല്ലേ അത് ഞങ്ങൾക്ക് താങ്ങാൻ പറ്റില്ല. അടുത്ത പാർട്ട് വേഗം തരാൻ നോക്കണേ.❤️❤️❤️❤️
എലിസബത്തുമായി സെക്സ് ഈ സ്റ്റോറിയിൽ ഉണ്ടാകുമോ
??❤️?❤️
Hi
Nalla moodil pokondirinnapol theernnunpoyi vegam adutha part tharika
Bro kadha super ayittu pokunudu…kadha ithu pole thanne adventure ayii pokatte.. boring akkaruthu
Bro kollam…അടുത്ത partinaayi കട്ട waiting.pinne മറ്റുള്ളവർ പറഞ്ഞപോലെ dhushtanmare അല്ലാതെ വേറെ ആരെയും kollarthu .
അരുൺ മാധവ് എന്ന എഴുത്തുകാരൻ eee പരിസരത്ത് ഉണ്ടെൽ ഒന്ന് comment ചെയ്യണേ .അനുപമ മിസ്സ് നേ വേണ്ടി വെയ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട് കൊറേ ആയി.ഇവിടെ സെർച്ച് ചെയ്യുമ്പോൾ try not found ennanu കാണിക്കുന്നത്.please respond me . aarenkilum help cheyyo
Trollan bro sorry.oru പാട് പേർ വായിക്കുന്ന സ്റ്റോറി ആയതു കൊണ്ടാണ്.ഇവിടെ തന്നെ കമൻ്റ് ഇട്ടത്. സോറി
Bro pulli story remove chythenn thonnunnu…
Enikum search chythitt kittunila
?︎?︎?︎?︎?︎ മായ് ഉണ്ടായ പ്രശ്നങ്ങൾകൊണ്ട് ഇവിടുന്ന് ഡിലീറ്റാക്കി കഥ…..
?︎?︎?︎?︎?︎?︎ ?︎?︎?︎?︎ ?︎?︎?︎?︎?︎ ഉണ്ട് ?︎?︎?︎?︎ ?︎?︎?︎?︎?︎?︎…
മലയാളത്തിൽ search ചെയ്താൽ മതി…
ഈ കമന്റ് നിങ്ങൾ കാണുമോന്നറിയില്ല….
Bro കിട്ടുന്നില്ല വേറേ സൈറ്റിൽ വല്ലോം ഉണ്ടോ aa കഥ….aa കഥയുടെ പേര് എന്താണ്
കിടിലൻ തന്നെ… രേഖ, ഗായത്രി, ദീപു,ജൂലി, എലിസബേത്, ആരെയും കൊല്ലരുത്, fav കഥയ ഇതു.
മോനെ ആരെയെങ്കിലും കൊന്നാൽ നിന്നെ ഞങ്ങൾ കൊല്ലും ??
Nice aayitt und bro pinne ജലവും അഗ്നിയും എന്തായി
അജുവിനെ സ്നേഹിക്കുന്ന പെണ്ണുങ്ങളെ ആരെയും കൊല്ലരുത്…ഇപ്പോൾ കൂടെയുള്ള മൂന്നു പേരെയും, കൂടാതെ ജൂലിയെയും, എലിസബേത്തിനെ പോലും കൊള്ളരുത്….
നമുക്ക് വില്ലന്മാരെ കൊന്നാൽ പോരെ…
അത് മതി… അജുവിനെ വിശ്വസിച്ചവർക്ക് ആർക്കും – ഒരു പെണ്ണിനും ഒരു പോറൽ പോലും ഏൽക്കരുത്… അതാണ് ഒരു റിയൽ ഹീറോ…
Yesss
കഥ അടിപോളി,
# ഗായത്രി ആണോ നീ കൊല്ലാൻ തീരുമാനിച്ചത് എന്ന് എനിക്ക് അറിയില്ല. ആണെങ്കിൽ അത് മാറ്റണം. ഈ 3 പെണ്ണിനെയും ഒരു അപകടവും വേരുതതെ മുന്നോട്ട് കൊണ്ടുപോകാണം..
# അജു പഠനവും complete ആക്കണം….
# ഈ കഥ മുഴുവൻ ആയിട്ട് അഗ്ഹിനിയും ജലവും എഴുതിത്തുടങ്ങിയ മതി
സൂപ്പർ മാൻ ❤️
സ്പീഡ് കൂട്ടിയാലും കുഴപ്പമില്ല ക്ലൈമാക്സ് ഒക്കെ വിവരിച്ച് എഴുതണേ..
ഈ പാർട്ടും കൊള്ളാം ?
സ്റ്റോറി തകർക്കുവാണല്ലോ, ഓരോ പാർട്ട് കഴിയുമ്പോഴും വേറെ ലെവൽ ഫീൽ ആണ്.. ???