വളഞ്ഞ വഴികൾ 25 [Trollan] 502

വളഞ്ഞ വഴികൾ 25

Valanja Vazhikal Part 25 | Author : Trollan | Previous Part


പണ്ട് എന്റെ ഒപ്പം ഇറങ്ങി വന്നാ പെണ്ണ് അല്ലാ ഗായത്രി. ഞാൻ എന്നാ ഒരു ആൻ അവളുടെ പുറകിൽ ഉണ്ടെന്ന് ഉള്ള ശക്തി അവൾക് വന്നു എന്ന് ഇപ്പൊ അവളെ വിളികുമ്പോൾ തന്നെ അറിയാം.

എല്ലാം വെട്ടി തുറന്ന് പറയുന്ന ഒരു ഭാര്യ പോലെ ആയി കഴിഞ്ഞിരിക്കുന്നു.

“നീ ഉറങ്ങില്ലെടി.”

“ആഹാ ഇങ്ങ്ങോട്ട് വിളിച്ചിട്ട് ഉറങ്ങില്ലെന്നോ.

ഡോ… ഈ പോക്കിരിയെ ഉറക്കാൻ കുറച്ച് മല്ല. പകൽ മുഴുവൻ ഉറക്കവും രാത്രി എന്റെ ഉറക്കം കളയാലും ആണ് ഈ പോക്കിരി കുഞ്ഞിന്റെ പരുപാടി.

അതൊക്കെ പോട്ടെ..

എപ്പോ എത്തി വീട്ടിൽ.”

“കുറച്ച് നേരം ആയി.. എലിസബത്തിനെ കൊണ്ട് വിട്ടേച് തിരിച്ചു വീട്ടിലേക് നടക്കുവാ.”

“എന്നിട്ട് എന്താടാ വീട്ടിൽ എത്തി എന്ന് പറഞ്ഞു വിളിക്കാതെ.”

“സോറി..

വന്നപ്പോൾ കുറച്ച് തിരക്ക് ആയ്യി പോയി.

അതല്ലേ ഇപ്പൊ വിളിക്കുന്നെ.”

“ഉം…”

“അല്ലാ നിനക്ക് പകൽ എന്നാ പരുപാടി… ആ കുഞ്ഞു ഉറങ്ങുമ്പോൾ അവന്റെ ഒപ്പം അങ്ങ് ഉറങ്ങിക്കൂടെ.”

“ഡാ വീട്ടിൽ ഇരികുമ്പോ ബോർ അടിക്കുവാ..

എന്തെങ്കിലും വഴി ഉണ്ടോ?”

“നോക്കാം.”

“അല്ലാ നിന്റെ ഒപ്പം ആയ്യിരുന്നേൽ നേരം പോയേനെ.”

“പോടീ.” അവൾ ചിരിച്ചിട്ട്.

“ഇന്ന് നിന്റെയും ജൂലിയുടെയും ഫസ്റ്റ് നൈറ്റ്‌ ആണോ?”

“ഏ..”

“ഏ….. എന്നല്ല.

ഇവിടുന്ന് രണ്ടാളും ഇറങ്ങിയത് അത് പറഞ്ഞോണ്ട..”

എന്ന് പറഞ്ഞു ഗായത്രി ചിരിച്ചു ഫോണിലൂടെ.

“ചെടാ… അവളെ കൊണ്ട് തോറ്റല്ലോ.”

“മോനെ ഇതിന് ഒക്കെ ഭാഗ്യം വേണം….

എന്നാ ശെരി ഞാൻ വെക്കുവാട്ടോടാ..

കുഞ്ഞിന് ഉറക്കം വരുന്നു ഉണ്ടെന്ന് തോന്നുന്നു.

നാളെ വിളിക്കട്ടോ.”

“ഡീ നാളെ ഞാനും ദീപ്തിയും വരുന്നുണ്ട്.”

“ഹാം.”

“എന്നാ ശെരി ഗുഡ് നൈറ്റ്‌.”

“ഗുഡ് നൈറ്റ്‌ അജു.”

The Author

21 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

  2. കൊള്ളാം ?

  3. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  4. ജൂലീപരിണയത്തേക്കാൾ കാത്തിരിക്കുന്നത് എലിസബേത്ത്പരിണയം വായിക്കാനാണ്. പേജൊക്കെ ഇരട്ടിയാക്കി മിന്നിച്ചേക്കണം.

  5. കൊള്ളാം നന്നായിട്ടുണ്ട് സൂപ്പർ തുടരുക അടുത്ത പാർട്ടുമായി വേഗം വാ

  6. കഥ നൈസാണ്
    എന്നാ റൊമാൻസ് ഒട്ടും ഇല്ലാതെ നേരെ കളിയിലേക്ക് പോകുമ്പോ ആ ഫീൽ കിട്ടുന്നില്ല
    ഏത് കളിയും കുറച്ചു വിവരിച്ചു അവരുടെ എക്സ്പ്രഷനും ഫീലിങ്ങും ചേർത്ത് എഴുതണം
    അവൻ എന്തിനാണ് ഗായത്രിയെ ഇങ്ങനെ ആ കൊച്ചു കുട്ടിയുമായി ഒറ്റക്ക് അവിടെ നിർത്തുന്നത്
    അവൾ എത്രമാത്രം ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടാകും
    കൂടെ ഉണ്ടാകും എന്ന് കരുതി അവൾ പ്രേമിച്ച അജു ആണേൽ വേറെ ഇടത്തും അവൾ വേറെ ഇടത്തും
    അവന്റെ പെണ്ണുങ്ങൾ തമ്മിൽ പരസ്പരം ലെസ്ബിയൻ ചെയ്താൽ അവർക്ക് ഇടയിലും ഒരു ആത്മബന്ധം ഉണ്ടായിക്കോളും
    അജുവിനോട് ഉള്ള സ്നേഹം കൊണ്ട് മാത്രം അവർ ഒന്നിച്ചു നിൽക്കുന്നതിനേക്കാൾ നല്ലത് അല്ലെ എല്ലാവരോടും പരസ്പരം പ്രേമവും കാമവും ഉണ്ടാകുന്നത്
    ദീപു പ്രസവിച്ചാൽ ദീപുവിന്റെ മുലപ്പാൽ അവളുടെ കുട്ടിക്ക് കുടിക്കാൻ ബാക്കി പെണ്ണുങ്ങൾ ബാക്കി വെക്കുമോ ആവോ ?

    1. Gayatri yye enthukond matti nirthiyeku nath ennu munne part njn parnjittu und.

      Vazhiye njn ellam mansilaki tharam.

  7. പൊന്നു.?

    കാണാത്തപ്പോൾ നിർത്തി പോയി എന്നാ കരുതിയത്…. വന്നൂല്ലോ, അതുമതി.

    ????

    1. Angane njn angu pokuvo .

    2. അങ്ങനെ അവൻ പോവില്ല….. ❤
      പിന്നെ പൊന്നു ഞൻ നിന്റെ വലിയാ ആരാധകനാ…. ? ഏതു കഥ എടുത്താലും നിന്റെ ഒരു കമന്റ് ഉണ്ടാവും…. ?ഈ ഈ ❤❤

  8. സ്പീഡ് കൂട്ടിയാൽ വായിക്കാൻ രസമുണ്ടാകില്ല അതുപോലെ കളികൾ വിശദീകരിച്ച് എഴുതണം ഒരു ചടങ്ങിന് വേണ്ടി എഴുതുന്നതാകരുത് എങ്കിൽ വായിക്കാൻ രസമുണ്ടാകില്ല ഉള്ളതുവെച്ച് നല്ലതുപോലെ ടൈം എടുത്ത് എഴുതിയാൽ മതി കഥ എഴുതുന്ന ആൾ കഥാപാത്രങ്ങളുടെ മനസിൽ നിന്നു കൊണ്ട് എഴുതിയാൽ വായിക്കാൻ വ്യത്യസ്ഥ ഫീൽ ആയിരിക്കും ലാൽ എഴുതുന്നതു പോലെ

    1. Speed kuttiyille kadha ninnodathu thanne karangi kond irikum.puthiya kadhapathrangalk entry late akukayum cheyum.njn kazhiyunnathilum speed kurachu ezhutham.

  9. സൂര്യപുത്രൻ

    Nice bro

  10. ഒരുപാട് കാത്തിരുന്നു ഇപ്പോളെന്ക്കിലും വന്നല്ലോ. ഇനിയും ഇങ്ങനെ താമസിക്കരുത് കേട്ടോ ബ്രോ

  11. Poli bro next thavana page kuttanam

  12. Poli bro next thavana page kuttanam

Leave a Reply

Your email address will not be published. Required fields are marked *