ജൂലി എന്റെ നേരെ നോക്കി.
“പിക്കപ്പ് പോരാ മോളെ…..”
എന്ന് പറഞ്ഞു ജൂലി ചിരിച്ചു.
“ഏട്ടാ എന്റെ വില കളഞ്ഞോ…
ഇവളുടെ കരച്ചിൽ കേൾക്കാത്തപ്പോഴേ ഞങ്ങൾക് മനസിൽ ആയി.”
“എടി…
അപ്പൊ എന്നെ കൊല്ലാൻ ആണോടി ഇവന്റെ കൂടെ തനിയെ ഇട്ടേ.”
“നിന്നെയോ…”
രണ്ടാളും ചിരി.
“മതി മതി ചിരിച്ചത് രണ്ടാളും.. ദേ ഞാൻ പോയി വരുമ്പോഴേക്കും ഇവിടെ എന്തെങ്കിലും കോളം ആക്കിയാൽ രണ്ടിനെയും ഞാൻ ശെരി ആകും.”
എന്ന് ദീപ്തിയുടെ ഡയലോഗ് എത്തി.
അങ്ങനെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു ഞനും ദീപു ഇറങ്ങാൻ തുടങ്ങി.
“ഏട്ടാ നിങ്ങൾ എപ്പോ തിരിച്ചു വരും.
വൈകുന്നേരം ആകും.”
“ഹാം.”
“ദേ രണ്ടാളും അടങ്ങി ഇരുന്നോളണം കേട്ടോ.”
“ഓ ഇരുന്നോളാവേ.”
ദീപ്തി എന്റെ ബൈക്കിന്റെ പുറകിൽ കയറി ഇരുന്നു.
ഞങ്ങൾ എന്റെ ചേട്ടൻ ചേച്ചിയെ കെട്ടിയ ക്ഷേത്രത്തിലേക്ക് ഞാൻ പോയി.
ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ അവിടെ എത്തി.
പോരുമ്പോൾ ദീപു ഒന്നും മിണ്ടില്ല.
എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് ദീപു എന്നെ തൊഴുകാൻ ഉള്ളിലേക്ക് വിളിച്ചില്ല.
ഞാൻ പുറത്ത് തന്നെ നിന്ന്.
അവൾ ഉള്ളിൽ കയറി അരമണിക്കൂർ കഴിഞ്ഞു തിരിച്ചു എന്റെ അടുത്ത് വന്ന് എന്റെ നെറ്റിയിൽ ചന്ദനം തൊട്ട് തന്നു.
“നീ രേഖയുടെ ഒപ്പം മാത്രം അല്ലോ അമ്പലത്തിൽ കയറു.
ഞാൻ വിളിച്ചാൽ ഒന്നും ഉള്ളിൽ കയറില്ലല്ലേ.”
ഒരു ചിരിയിൽ ഞാനും അവളും ആ സംസാരം നിർത്തി.
“പോയല്ലോ.” ദീപ്തി ചോദിച്ചു.
“ഒരാൾക്ക് നിന്നെ കാണണം എന്ന് എന്നോട് പറഞ്ഞിട്ട് ഉണ്ട്. വെയിറ്റ് ചെയാം.”
അവൾ ആരാ എന്നുള്ള എന്റെ രീതിയിൽ നോക്കി.
ഞാൻ കണ്ണ് അടച്ചു കാണിച്ചു.
ഞങ്ങൾ അവിടെ നിന്ന് അമ്പല കുളത്തിന്റെ അടുത്ത് പോയി നിന്ന്.
കുറച്ച് നേരം കഴിഞ്ഞപ്പോൾ. ദീപ്തി.
“അമ്മ..”
അവളുടെ അമ്മ അവളുടെ അടുത്തേക് വന്ന്.
ഞാൻ പതിയെ അവിടെ നിന്ന് അമ്പല കുളത്തിലെ പടവുകൾ ഇറങ്ങി മാറി പോയി അവരുടെ സ്വകാര്യനിമിഷം കളയരുത് എന്ന് തോന്നിയത് കൊണ്ട് ആകാം എന്നെ എന്റെ മനസ്സ് അവിടെ നിന്ന് അകത്തിയത്.
Adipoly
❤️❤️❤️
❤️
കൊള്ളാം ?
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
ജൂലീപരിണയത്തേക്കാൾ കാത്തിരിക്കുന്നത് എലിസബേത്ത്പരിണയം വായിക്കാനാണ്. പേജൊക്കെ ഇരട്ടിയാക്കി മിന്നിച്ചേക്കണം.
കൊള്ളാം നന്നായിട്ടുണ്ട് സൂപ്പർ തുടരുക അടുത്ത പാർട്ടുമായി വേഗം വാ
Soooper bro
കഥ നൈസാണ്
എന്നാ റൊമാൻസ് ഒട്ടും ഇല്ലാതെ നേരെ കളിയിലേക്ക് പോകുമ്പോ ആ ഫീൽ കിട്ടുന്നില്ല
ഏത് കളിയും കുറച്ചു വിവരിച്ചു അവരുടെ എക്സ്പ്രഷനും ഫീലിങ്ങും ചേർത്ത് എഴുതണം
അവൻ എന്തിനാണ് ഗായത്രിയെ ഇങ്ങനെ ആ കൊച്ചു കുട്ടിയുമായി ഒറ്റക്ക് അവിടെ നിർത്തുന്നത്
അവൾ എത്രമാത്രം ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടാകും
കൂടെ ഉണ്ടാകും എന്ന് കരുതി അവൾ പ്രേമിച്ച അജു ആണേൽ വേറെ ഇടത്തും അവൾ വേറെ ഇടത്തും
അവന്റെ പെണ്ണുങ്ങൾ തമ്മിൽ പരസ്പരം ലെസ്ബിയൻ ചെയ്താൽ അവർക്ക് ഇടയിലും ഒരു ആത്മബന്ധം ഉണ്ടായിക്കോളും
അജുവിനോട് ഉള്ള സ്നേഹം കൊണ്ട് മാത്രം അവർ ഒന്നിച്ചു നിൽക്കുന്നതിനേക്കാൾ നല്ലത് അല്ലെ എല്ലാവരോടും പരസ്പരം പ്രേമവും കാമവും ഉണ്ടാകുന്നത്
ദീപു പ്രസവിച്ചാൽ ദീപുവിന്റെ മുലപ്പാൽ അവളുടെ കുട്ടിക്ക് കുടിക്കാൻ ബാക്കി പെണ്ണുങ്ങൾ ബാക്കി വെക്കുമോ ആവോ ?
Gayatri yye enthukond matti nirthiyeku nath ennu munne part njn parnjittu und.
Vazhiye njn ellam mansilaki tharam.
കാണാത്തപ്പോൾ നിർത്തി പോയി എന്നാ കരുതിയത്…. വന്നൂല്ലോ, അതുമതി.
????
Angane njn angu pokuvo .
അങ്ങനെ അവൻ പോവില്ല….. ❤
പിന്നെ പൊന്നു ഞൻ നിന്റെ വലിയാ ആരാധകനാ…. ? ഏതു കഥ എടുത്താലും നിന്റെ ഒരു കമന്റ് ഉണ്ടാവും…. ?ഈ ഈ ❤❤
?
സ്പീഡ് കൂട്ടിയാൽ വായിക്കാൻ രസമുണ്ടാകില്ല അതുപോലെ കളികൾ വിശദീകരിച്ച് എഴുതണം ഒരു ചടങ്ങിന് വേണ്ടി എഴുതുന്നതാകരുത് എങ്കിൽ വായിക്കാൻ രസമുണ്ടാകില്ല ഉള്ളതുവെച്ച് നല്ലതുപോലെ ടൈം എടുത്ത് എഴുതിയാൽ മതി കഥ എഴുതുന്ന ആൾ കഥാപാത്രങ്ങളുടെ മനസിൽ നിന്നു കൊണ്ട് എഴുതിയാൽ വായിക്കാൻ വ്യത്യസ്ഥ ഫീൽ ആയിരിക്കും ലാൽ എഴുതുന്നതു പോലെ
Good bro❤️
Speed kuttiyille kadha ninnodathu thanne karangi kond irikum.puthiya kadhapathrangalk entry late akukayum cheyum.njn kazhiyunnathilum speed kurachu ezhutham.
Nice bro
ഒരുപാട് കാത്തിരുന്നു ഇപ്പോളെന്ക്കിലും വന്നല്ലോ. ഇനിയും ഇങ്ങനെ താമസിക്കരുത് കേട്ടോ ബ്രോ
Poli bro next thavana page kuttanam
Poli bro next thavana page kuttanam