വളഞ്ഞ വഴികൾ 26 [Trollan] 516

“നീ എന്തോന്നടി എല്ലാം എടുത്തു കൊണ്ട് പോകുവാണോ.”

“അതേലോ എന്റെ എലി കുഞ്ഞേ.”

“ഡാ സൂക്ഷിചോ ഇപ്പൊ ഇവൾ ഇച്ചിരി പോക്കിരിയ ”

“അമ്മേ ഇന്ന് MLA വന്ന് എന്തെങ്കിലും പറഞ്ഞോ?

ഗായത്രി യേ പറ്റി.”

“ആ ചോദിച്ചു.

കൊച്ചിയിൽ ഒരു ഫ്ലാറ്റ് വാങ്ങിയോ? ഇപ്പൊ അവിടെ ആരാ എന്നൊക്കെ.”

ജൂലി എന്റെ നേരെ പേടിച്ചു നോക്കുന്നത് കണ്ടാ എലിസബത്.

“നീ ഇങ്ങനെ പേടിക്കല്ലേ.

ഓ ഈ പെണ്ണ് എങ്ങനെ എന്റെ വയറ്റിൽ ജനിച്ചു.

ഡീ ഇവൻ മുന്നേ എനിക്ക് ക്ലാസ്സ്‌ എടുത്തിട്ട് ആണ് ആ ഫ്ലാറ്റ് വാങ്ങി ഗായത്രിക് കൊടുത്തത്.”

ജൂലി എന്റെ നേരെ നോക്കിയപ്പോൾ ഞാൻ ചിരിച്ചു.

എലിസബത് തുടർന്നു സംസാരം.

“ഡാ അജു നീ പറഞ്ഞപോലെ തന്നെ ഞാൻ പറഞ്ഞു.

കുഞ്ഞിനേയും അമ്മയെയും എനിക്ക് പള്ളിയിൽ വെച്ച് കണ്ടപ്പോൾ വിഷമം തോന്നി. അങ്ങനെ മനസ്സദരം പെട്ട് വാങ്ങി കൊടുത്തു. ഒരു പച്യതപം.”

ജൂലി എന്റെ നേരെ നോക്കി.

“വാ വണ്ടിയിൽ കയറു ഇപ്പൊ തന്നെ ലേറ്റ് ആയി.ഞാൻ നാളെ വരാം.”

ജൂലി എന്റെ വണ്ടിയിൽ കയറി മമ്മിക് ടാറ്റാ കൊടുത്തു.

“അജു… നിനക്ക് നാളെ ടൈം കിട്ടുവോ.

ഒരു സ്ഥലം വരെ പോകാൻ ഉണ്ട്. രണ്ട് ദിവസം എടുക്കും ”

“എനിക്ക് എന്ത് പണി വന്നേകം രാവിലെ.”

“രാവിലെ വേണ്ടാ വൈകുന്നേരം വന്നാൽ മതി.വൈകുന്നേരം ഇറങ്ങാം .”

“എവിടെ പോകാൻ ആണ് മമ്മി.”

“മാമിയുടെ കൂട്ടുകാരിയുടെ വീട്ടിൽ ഒന്ന് പോകാം എന്ന് വെച്ച് മോളെ.

കുറയെ നാളുകൾ ആയി അവളെ കണ്ടിട്ട്.”

“ഉം..”

ഞാൻ ബൈക്ക് മുന്നോട്ടു എടുത്തു.

പിന്നെ വീട്ടിൽ ചെന്നപ്പോൾ രേഖ ഓടി വന്ന് കെട്ടിപിടിച്ചു.

ഞാൻ അവളെ കെട്ടിപിടിച്ച ശേഷം.

കന്ഗ്രത്സ് പറഞ്ഞു.

“എന്താടി ഈ ഏട്ടൻ നിനക്ക് വാങ്ങി തരേണ്ടത്.”

“എനിക്ക് ഒന്നും വേണ്ടാ.

എനിക്ക് ഏട്ടൻ ഹാപ്പി ആയാൽ മതി.”

“ഇതിലും വലിയ ഹാപ്പി എനിക്ക് വേറെ എന്ത്.”

എന്ന് പറഞ്ഞു അവളെ മുറുകെ കെട്ടിപിടിച്ചു.

The Author

18 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️♥️

  2. നീ കഥ സമയമെടുത്ത് തന്നാലും കുഴപ്പമില്ല കളികൾ വിശദീകരിച്ച് എഴുതണം കമ്പി വരുന്ന ഭാഗം മാത്രം രണ്ടു വരി മാത്രമേ ഉള്ളു

  3. സൂപ്പർ ബ്രോ ??

  4. കൊള്ളാം… കാത്തിരിക്കുന്ന കഥയ.. വേഗം വാ അടുത്ത part ഉം ആയി

  5. ബ്രോ ഈ പാർട്ട്‌ സൂപ്പർ ആയിരുന്നു ?
    എലിസബത്തിനെ പോലെ അവരെക്കാൾ പ്രായം ഉള്ള ആൾ അവരുടെ കൂടെ ഉള്ളത് നല്ലതാണ്
    ബെഡിൽ ഒരു റെഫ്രീയെ പോലെ എല്ലാം മേൽ നോട്ടം വഹിച്ചോളും

    രേഖ ഡോമിനന്റും അജുവും ദീപുവും ജൂലിയും ഗായത്രിയും എലിസബത്തും അവളുടെ സംബിസീവും ആകുമോ ബെഡിൽ

    ഗർഭിണി ആണെന്ന് വെച്ചു ദീപുവുമായി സെക്സ് ചെയ്യുന്നതിൽ പ്രശ്നം ഇല്ല, ശ്രദ്ധിച്ചു ചെയ്താൽ മതി

    അജുവും ജൂലിയും എന്താണ് ഇത്രയും ചാൻസ് ഉണ്ടായിട്ട് സെക്സ് ചെയ്യാത്തത് എന്ന് മനസ്സിലാകുന്നില്ല
    രേഖ എന്താ അജുവിനെ സെക്സ് ചെയ്യാൻ സമീപിക്കാത്തത്
    അവളുടെ വികാരം ഒക്കെ പോയോ
    അല്ലേൽ ഡെയിലി സെക്സ് വേണ്ട ആളുകൾ ആയിരുന്നില്ലേ രേഖയും ദീപുവും

  6. കൂളൂസ് കുമാരൻ

    Super

  7. Elizabath ..

    Vegam thayyooo…bakki

  8. നീ പൊളിക്ക് മുത്തേ ബാക്കി ഒക്കെ വരുന്നിടത്തു വെച്ചു കാണാം, എന്തൊക്കെ വന്നാലും അജുവിനും അവന്റെ പെണ്ണുങ്ങൾക്കും ഒന്നും പറ്റരുത് അത്രേ പറയാൻ ഉള്ളു

  9. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  10. കുഞ്ഞുണ്ണി

    പൊളിക്ക് മുത്തേ katt?സപ്പോർട്

  11. ഒരു മാറ്റം വരുത്താനുണ്ട് ഇനി ആരെയും കൊല്ലാൻ കൊടുക്കരുത് അതുപോലെ എലിസബത്തിനെയും മരിയ കൊച്ചിനെയും കൈവിടരുത് കളികൾ വിശദീകരിച്ച് എഴുതാൻ ശ്രമിക്കണം

  12. Super waiting for next part ????????

  13. രാമേട്ടൻ

    എത്ര വില്ലന്മാർ വന്നാലും ഞങ്ങളുടെ പെണ്ണുങ്ങൾക് ഒന്നും സംഭവിക്കരുത്, അവർ അജൂന്റെ പിള്ളേരേം പെറ്റു സുഗമായി ജീവിക്കട്ടെ, വേണേൽ എലിസബേത്തും ഒരു കൊച്ചിനെ പെറ്റോട്ടെ ?, എന്നാലും പെണ്ണുങ്ങൾക് ആർക്കും ഒന്നും പറ്റരുത്, അവർ എപ്പോളും അജൂന്റെ കൂടെ വേണം,,,,

  14. ലേറ്റ് അക്കല്ലെ ബ്രോ.ആ എലിസബത്തിൻ്റെ വേഗം പൊളിക്ക്

  15. പൊന്നു.?

    ലോഹി ചേട്ടാ….
    കണ്ടു, വായിച്ചു പിന്നീട് വരാട്ടോ…..

    ????

    1. Nice കഥ

Leave a Reply

Your email address will not be published. Required fields are marked *