അതൊക്കെ പോട്ടെ എന്റെ മോൾക് നീ എന്താടാ കൊടുത്തേ.
നീ ഇല്ലേ ഇപ്പൊ അവൾക് ജീവിക്കാൻ പോലും അസാധ്യം ആയി തുടങ്ങി എന്ന് തോന്നുന്നല്ലോ.”
ഞാൻ ചിരിച്ചിട്ട്.
“എന്റെ എല്ലാവേദനകളും ദുഃഖങ്ങളും അവൾക് അറിയാം. എനിക്ക് കിട്ടിയ നിധി ആടോ തന്റെ മകൾ.
ഒരുപക്ഷെ എന്റെ പെണ്ണ് രേഖയെ ഞാൻ പ്രണയകിയുന്നതിനേക്കാൾ അവൾ എന്നെ സ്നേഹിക്കുന്നടേന്ന് എനിക്ക് ഉറപ്പാ.”
എലിസബത് ചിരിച്ചിട്ട്.
“സ്വന്തം അനിയത്തിക്ക് വേണ്ടി സ്വന്തം തന്തയേ കൊല്ലാൻ പ്ലാൻ ഉണ്ടാക്കിയവൾ ആണ് അവൾ. ആ അവൾ നിന്നോടും നിന്റെ പെണ്ണിനോടും അസ്ഥിക് പിടിച്ച റിലേഷൻ ആണേൽ. പോന്നു മോനെ നിന്റെ മേത്തു ഒരു പോറൽ പോലും വീഴാതെ അവൾ നോക്കിക്കോളും എന്ന് ഈ എലിസബത് വാക് തരാം.”
ഞാൻ ചിരിച്ചിട്ട്.
“എന്നെ ഇപ്പൊ ആർക്ക് എങ്കിലും തൊടാൻ കഴിയുമോ? എലിയാക്കുട്ടി.”
എലിയ വന്നു എന്റെ തുടയിൽ കയറി ഇരുന്നു എന്റെ മുഖത്തേക് നോക്കിട്ട് പറഞ്ഞു.
“പള്ളി യിൽ നിന്ന് നോക്കുമ്പോൾ കാണുന്ന ആ പുറന്ബോക്ക് സ്ഥലം ഒറ്റയടിക്ക് നിരപ്പായി കിടക്കണം എങ്കിൽ അതിന്റെ പുറകിൽ നീ തന്നെ ആയിരിക്കും എന്ന് എനിക്ക് ഊഹിക്കം. കാരണം രണ്ടാളി പൊക്കത്തിൽ ഇരുന്ന മണ്ണും, മരവും എല്ലാം തൂത്തു വാരികൊണ്ട് പോകണമെങ്കിൽ ആ ചങ്ക്കുറ്റം നിനക്ക് അല്ലെ ഉള്ള്.
നീ ഉണ്ടാക്കി കൊണ്ട് ഇരിക്കുന്ന കൂട്ടുകെട്ട് ഒക്കെ ഞാൻ അറിഞ്ഞു. പലരും തടി മില്ലിൽ നിന്നെ അനോസ്ക്ഷിച്ചു വരുന്നതും ഒപ്പം നിന്റെ ചങ്ങാതി പട്ടായെ കാണാതെ ഇരുന്നപ്പോൾ എനിക്ക് മനസിലായി. നീ വളർന്നു കഴിഞ്ഞെന്ന്.
ശെരിക്കും പറഞ്ഞാൽ എന്റെ ചത്തു പോയ കെട്ടിയോന് നിന്നെ കിട്ടില്ലേ ഇരുന്നേൽ ഇപ്പൊ എന്നെ അടക്കം വിറ്റ് തിന്നേനെ.”
“അപ്പൊ എന്റെ എല്ലാം അറിയുന്നുണ്ടല്ലേ!”
“പിന്നല്ലാതെ.
നിന്റെ ഉള്ളിലെ പാക ടെ അളവ് വേണേൽ ഞാൻ പറയാം.”
“അതൊന്നും വേണ്ടാ.
ജൂലിക് അറിയോ.”
“അവൾക് അറിയാം പക്ഷെ ഇത്രയും ടെറര് ആയി അറിയില്ല.
ഗവണ്മെന്റ് പ്രോപ്പർട്ടി കൊള്ളാ അടിക്കൽ ആണ് നിന്റെ ജോലി എന്ന്.”
enthayi ?
Sendiii.. Page kuravu ayyirikum.
Bro next part evidaya
Varum ?
വേഗം വാ page കൂടുതൽ കാണുമോ
ജയ ഇനി വേണ്ട
എലിസബത്തു ദീപുവിന്റെ കൂടെയും രേഖയുടെയും ഗായത്രിയൂടെയും ജൂലിയുടെയും കൂടെ മാത്രം ലെസ്ബിയൻ കളിച്ചാൽ മതി
ജയ എന്ന കഥാപാത്രം ഇല്ലാത്തതാണ് നല്ലത്
Yes അവരുടെ വൈബ് ന് ചേരുന്ന ഒരാളല്ല ജയചേച്ചി… എന്റെ അഭിപ്രായം മാത്രം..
കളികൾ എല്ലാം കുറച്ചൂടെ ഡീറ്റൈൽ ആയിട്ട് എഴുതിയാൽ നന്നായിരുന്നു
ഇതിപ്പോ ഗായത്രിയെ കളിക്കുമ്പോഴും എലിസബത്തിനെ കളിക്കുമ്പോഴും ഒരുപോലെ ഉണ്ട്
ശരീരം വിവരിക്കുന്ന രീതി അവർക്ക് ഇടയിൽ ഉള്ള സംഭാഷണം ഒക്കെ ശ്രദ്ധിച്ചാൽ നന്നായിരിക്കും
ദീപുവിന്റെ അമ്മയെ കളിക്കുമോ ഇനി ?
ദീപുവിന്റെ അമ്മ കുഞ്ഞിനെ കാണാൻ വരുന്നുണ്ടല്ലോ
അപ്പൊ അജുവും ദീപുവിന്റെ അമ്മയും പ്രണയത്തിൽ ആയി ദീപുവിന്റെ സമ്മതത്തോടെ കളിച്ചാൽ ?
ഇത്രയും സ്പീഡ് വേണ്ട ബ്രോ
സാവധാനം കഥ നീങ്ങിയാൽ മതി
അപ്പോഴാ വായിക്കാൻ രസം ?
Hau nda oru e katha vaychapo athilude jeevikunna pole thonunu bro..
Ithile oro vakkukalum angane nikkuwa ❤
Kore kalam nj m oru reader an ithil but cmnt Or like onu cheyarila but iyalde e stry angu valland keri sathyam paranja ithu vaychu kazhinjtum ah hangover angadu maranila troll
Adutha part n ayt kathirkunu
Fav cast
#gayu
#deepu
#jooli?❤
കൊള്ളാം തുടരുക ?
❤️❤️♥️
Next part വേഗം വേണം
നോക്കി ഇരുന്നു മടുത്തു കോപ്പ് ഒന്നുകിൽ പേജ് കൂട്ടി എഴുതുക ഇല്ലെങ്കിൽ പെട്ടെന്ന് uplod ചെയ്യുക ഇത് ഒരുമാതിരി…..
കൊള്ളാം…… അടിപൊളി പാർട്ട്……
????
കൊള്ളാം പൊളിച്ചു ?????
ലെസ്ബിയൻ അംശം പോരാ.. പോരായ്മകൾ ഉണ്ട്… കുറവ് പരിഗണിക്കുക.. നല്ലൊരു ലെസ്ബിയൻ ഇണചേരൽ ഇടണം.
Kollam speed kudiyathu mansilayi eni enna avale palliyil ninnu adichu kondu varunathu athu vayikan kure aayi kathirikkunathu.
ജൂലിയുടെ അനിയത്തി ?. വേഗം പോരട്ടെ…..
നീലു ആശാ കേന്ദ്ര കഥപത്രമക്കി ഒന്ന് എഴുതു
ഒരോ പെണ്ണിനും ഒരോ രുചിയും മണവും ആണ് അത് ആസ്വദിച്ച് വിശദീകരിച്ച് എഴുതിയാൽ നന്നായിരിക്കും എലിസമ്പത്തിനെ ഒരു പാട് ഇഷ്ട്ടപ്പെട്ടു മറ്റുള്ളവരെ ഇഷ്ട്ടട്ടല്ല എന്നല്ല എല്ലാ ഭാഗത്തും കളികൾ എഴുതണമെന്നില്ല ഉള്ള പാർട്ടുകളിൽ വിശദീകരിച്ച് എഴുതണമെന്ന് മാത്രം ലാൽ മന്ദൻ രാജ സുനിൽ എന്നിവരുടെ എഴുത്ത് പോലെ നാച്ചുറാലിറ്റി ഇനിയും കൊണ്ടുവരണം പേജ് കൂട്ടണം പ്രതികാരത്തിൻ്റെ സീനുകൾ ഇതുവരെ വന്നില്ല
Hello bro..powlichu…bt onnukil page koottuka..allel next part vegam uplord cheyyuva..
കൊള്ളാം