വളഞ്ഞ വഴികൾ 36 [Trollan] 387

എല്ലാം ഇവൾ പറഞ്ഞപോലെ നിർത്താം… ജീവിതത്തിലെ നല്ല സമയം ആണ് എൻജോയ് ചെയ്യണം.

ഞാൻ വണ്ടിയുടെ പുറത്ത് ഇറങ്ങി അപ്പോഴേക്കും രാത്രി 12മണി ആയിരുന്നു.

ഞാൻ ഫോൺ എടുത്തു പട്ടായെ വിളിച്ചു. അവൻ എന്ത് ആവശ്യം ഉണ്ടേലും അപ്പൊ വിളിച്ചാൽ ആൾ റെഡി.

ഞാൻ എല്ലാം നിർത്താൻ പോകുവാ എന്ന് പറഞ്ഞപ്പോൾ അവനും സന്തോഷം ആയി.

എന്നെ കൊന്നാൽ കൂടെ അവനെയും കൊല്ലണം എന്ന് പറഞ്ഞു കൂടെ കുടിയവൻ ആണ് അവൻ.

എന്താണ് പിന്മാറ്റത്തിന്റെ കാരണം എന്ന് അവൻ ചോദിച്ചില്ല.

അവനോട് നമ്മുടെ ആളുകളോട് സ്വാതന്ത്രം ആയി ബിസ്നസ് തുടർന്നുകൊള്ളാൻ പറഞ്ഞേക്.

അവൻ എല്ലാത്തിനും ഉം എന്ന് മുളി.

നമുക്ക് നമ്മുടെ ബിസിനസും.

അവനും ഹാപ്പി ആയി.

പിന്നെ ഞാൻ ഫോൺ വെച്ച് ആകാശത്തേക് നോക്കി പൂർണ ചന്ദ്രൻ ഉദിച്ചു നിക്കുന്നു. തിരിഞ്ഞു കാറിൽ കയറാൻ നോക്കിയപ്പോൾ.

അത്രമേൽ സന്തോഷത്തിൽ എന്നെ നോക്കി നിക്കുന്ന എന്റെ ജൂലിയെ ആണ് അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു.

“നമുക്ക് ജീവിക്കാൻ അധികം ഒന്നും വേണ്ടാ അജു..”

ഞാൻ അവളെ ചേർത്ത് പിടിച്ചിട്ട്.

“നമ്മുടെ അഞ്ചു തലമുറക് ജീവിക്കാൻ ഉള്ളത് ഞാൻ ഈ കുറഞ്ഞ വർഷങ്ങൾക് ഉള്ളിൽ ഉണ്ടാക്കി കഴിഞ്ഞിലെ.

നീ പറഞ്ഞത് ശെരിയാ

പ്രതികാരം ഒരു മനുഷ്യനെ മനുഷ്യൻ അല്ലാതെ ആകും.”

സമയം രണ്ട് മണി ആയിരിക്കുന്നു… അവളെ കാണാൻ ഇല്ലല്ലോ എന്നാ ടെൻഷൻ ആയിരുന്നു ഞങ്ങൾ….

ആ ഇരുണ്ട വെളിച്ചത്തിൽ നിലാവിന്റെ പ്രകാശത്തിൽ അതാ ഒരു കയ്യ് ബാഗ് പിടിച്ചു കൊണ്ടു ഒരു സുന്ദരി പെണ്ണ് ബസ് സ്റ്റോപ്പ്‌ നോക്കി ഓടി വരുന്നത് ഞങ്ങൾ കണ്ടേ.

അതെ അവൾ തന്നെ മരിയാ….

ഞങ്ങൾ വണ്ടി എടുത്തു റോഡിലേക്ക് ഇറങ്ങി.

വണ്ടിയുടെ നമ്പർ പ്ലേറ്റ് കണ്ടതും അവൾ അങ്ങോട്ടേക്ക് ഓടി വന്നു. വണ്ടിയിൽ കയറി…

പിന്നെ ഒരു വിടൽ ആയിരുന്നു…

പക്ഷേ എന്നത്തെപോലെ മാപ്പിളയുടെ വണ്ടി ചതിച്ചു…

ഫ്രെണ്ട് ടയർ പഞ്ചർ ആയി…. സ്റ്റെപ്പിനിയിൽ കാറ്റും ഇല്ലാ.

The Author

32 Comments

Add a Comment
  1. കൊള്ളാം. തുടരുക ❤

  2. ആഞ്ജനേയൻ

    Bro….. ജലവും അഗ്നിയും എവിടെ????? അതിനുവേണ്ടി ആണ് waiting

  3. ഏറ്റവും കൂടുതൽ കാത്തിരുന്ന് വായിക്കുന്ന കഥ അഞ്ജുവിന്റെയും അവൻറെ പെൺപിള്ളാരുടെയും കഥ സൂപ്പർ ആണ്

  4. Ente chechiye jacky vechu busil

  5. Waiting for next part bro pettanu aduthad porate

    Devutti polethe kadha otta structh ll pdf pole eyuth bro

  6. Hi bro brode kathakal okke nalath ann but enike kooduthal ishtam ayathe devutti anne athinte season 2 onn ezhuthumo alengil athupole oru love storie ezhuthumo plzz?

    ❤️❤️❤️❤️❤️❤️❤️

  7. താമസിച്ചപ്പോൾ പോയി എന്ന് ഓർത്തു വന്നല്ലോ
    പ്രതികാരം ഇല്ല എന്ന് പറഞ്ഞപ്പോൾ അടുത്ത part അല്ലെങ്കിൽ ഈ part കൊണ്ട് നിർത്തും എന്ന് വിചാരിച്ചു പക്ഷെ അവസാനം പറഞ്ഞ വരികൾ ഒരു അശ്വസം ആണ് തന്നത്
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    Love iT?

  8. ?ശിക്കാരി ശംഭു?

    എന്തോ പഴയ ആ ഒരു flow തോനിക്കുന്നില്ല
    കഥയ്ക്ക്
    പിന്നെ പേജും കുറയുന്നു, അതു പോലെ ഈ കഥയിൽ repetition വരുന്നുണ്ട്.
    എന്തായാലും കഥ ഇഷ്ട്ടപെട്ടു
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?????????????

  9. Evidayirunnu bro എന്തായാലും ഈ കഥ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം

    1. Evide thanne undayirunnu… Kadha ezhuthanpattiya sthalam allathathu konda delay ayye.

  10. 22 പേജ്‌ ഉണ്ടെന്ന് കണ്ടപ്പോ സന്തോഷിച്ചത് ആയിരുന്നു
    പക്ഷെ വായിച്ച ഭാഗം തന്നെ വീണ്ടും ഇടയിൽ വന്നതാണ് ?

    1. Mistake ayyi vannath anu.

  11. പേജുകൾ റിപ്പീറ്റ് വന്നു..
    അത് നമുക്ക് തല്ക്കാലം ക്ഷമിക്കാം..
    പുതിയ കഥയുടെ തീം കിട്ടിയത് കൊണ്ട് ഈ കഥ സ്പീഡ് കൂട്ടി ഓടിച്ചു വിടരുത്… ഇപ്പോൾ ഉള്ള സ്പീഡിൽ പോയാൽ മതി…
    All the best… ?

  12. ഇരിഞ്ഞാലക്കുടക്കാരൻ

    പേജ് റിപീറ്റ് വരുന്നുണ്ടല്ലോ

    1. Mistake ayyatha.

  13. കഥ ഇനിയും കുറേ മുന്നോട്ട് പൊക്കോട്ടെ ബ്രോ
    വായിച്ചിരിക്കാൻ നല്ല രസമാണ്
    വിഷമം എന്തെന്നാൽ കളികൾ വളരെ കുറവാണു
    ഈ പാർട്ടിൽ തന്നെ ലാസ്റ്റ് മൂന്ന് പേജ്‌ മാത്രമാണ് കളി ഉള്ളത്
    വമ്പൻ കളികൾ വരുന്നില്ല
    ലെസ്ബിയൻ കളികൾ കഥയിൽ കാണിക്കുന്നില്ല
    കൂടെ ഇപ്പൊ നാലുപേർ ഉണ്ടായിട്ടും
    ത്രീസമോ ഒരുമിച്ചുള്ള കളികളോ കാണുന്നെ ഇല്ല
    എന്തെല്ലാം സാധ്യത ഈ കഥയിൽ കാണുന്നുണ്ട്
    ബ്രോ അതൊന്നും എഴുതുന്നില്ല
    കുറേ കളികൾ കൊണ്ടുവാ ബ്രോ
    എലിസബത്തിനെ അവരുടെ വീട്ടിലേക്ക് കൊണ്ടുവന്നൂടെ
    ദീപ്തിക്ക് അറിയാം എലിസബത്തിന്റെ കൂടെയുള്ള അവന്റെ ബന്ധം
    ബാക്കി മൂന്ന് ആളുകളോടും അത് പറഞ്ഞൂടെ
    പെട്ടെന്ന് തീർക്കല്ലേ ബ്രോ
    കുറേ കളികൾ എഴുതി കുറേ പാർട്ടുകൾ കൊണ്ടുപോകാൻ കഴിയും

    1. ലെസ്ബിയൻ തീർച്ചയായും ഉണ്ടാകും… അജു അമാനുഷിക്കാൻ ഒന്നും അല്ല… ഒരു സപ്പോർട്ട് ആൾ കൂടെ തന്നെ ഇല്ലേ ….. വെയിറ്റ്….

  14. സൂര്യപുത്രൻ

    Nice poli

  15. ഇത് നീ എത്ര പാർട്ട് എഴുതിയാലും മടുക്കില്ല പുതിയ ആളുകൾ ഇനിയും വരട്ടെ കളികൾ ഒന്നും വിശദീകരിച്ച് എഴുതാത്തത് കഥയുടെ പോരായ്മ ആണ്

    1. Puthiya alukal varum.. Ippo plays kurachal anu angottekk move undavullu…. Ippozhum njn udheshchadothekk story move ayyitt illa. Still playing around home areas.

  16. ലേറ്റ് ആകുമ്പോൾ കഥയുടെ ത്രിൽ നഷ്ടപ്പെടുന്നു. പക്ഷേ ഇതിവൃത്തം ആസ്വാദ്യകരം. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

  17. ബ്രോ late ആകുമ്പോൾ കമന്റ് കുറച്ചു കുറയും

    1. ?time kittande bro.

  18. രാത്രി സഞ്ചാരി

    Oru paad wait cheythu

    Inniyum kshemayilla
    Pettannunpost cheyu bro

  19. Kollathil varumbol comments kurayum

    1. രാത്രി സഞ്ചാരി

      അതും ശരിയാ

    2. Njn kollathu ?varanilla…pakaram kottayathu varam comments koodatte ???.

      ??‍♂️??‍♂️

  20. Kollarhil varumbol comments kurayum

  21. കൊള്ളാം…… ഈ പാർട്ടും നന്നായിട്ടുണ്ട്.
    പക്ഷേ ഇടക്ക് വെച്ച് 8 പേജ് റിപ്പീറ്റ് വന്നു….

    ????

    1. Mistakenly double pested ??.

  22. Bakki okke onu pettanu eyuthi thirthit puyath thudagu broo

    Pine peg thiree kuravan

    Orupad samayam eduthittum peg kurachollu

    Bakki pettanu undavum enu prethishikunu

Leave a Reply

Your email address will not be published. Required fields are marked *