വളഞ്ഞ വഴികൾ 38 [Trollan] 383

ഞാൻ തല ആട്ടി.

പിന്നെ ഞങ്ങൾ എഴുന്നേറ്റ് മറ്റവനെ കാണാൻ പോയി.

ലെഫ്റ്റ് കയറി അവനെ കെട്ടി ഇട്ടേക്കുന്ന അടുത്ത് എത്തി.

അവന്മാർ ശെരിക്കും പെരുമാറി.

അവന്റെ ഫോണിലെ സകല ഫോൺ കള് കളും എല്ലാം നമ്പർ ഹാക്ക് ചെയ്തു. കൈൽ ആക്കി.

ഇവനെ എന്ത് ചെയ്യണം എന്നുള്ള ഉത്തരം അവരിൽ നിന്ന് വന്നപ്പോൾ ജൂലി വെയിറ്റ് ചെയ്യാൻ പറഞ്ഞു.. എന്നിട്ട് അവന്റെ ബ്ലേഡ് കുറച്ച് എടുത്തു ഒരുത്തന്റെ കൈയിൽ കൊടുത്തു ലാബിൽ കൊണ്ടു കൊടുക്കാൻ.

അടുത്ത സിറാഞ്ചിൽ എന്തോ നിറക്കുന്നത് ഞാൻ കണ്ടു.

പിന്നെ അവന്റെ കഴുത്തിൽ കുത്തി ഇറക്കി ഇൻജെക്ട് ചെയ്തു.

അവൻ തളർന്നു വീണു.

“ആയോ നീ തളർന്നു പോയോ..

നീ എന്തായാലും എന്റെ കൈയിൽ നിന്ന് ജീവനും കൊണ്ടു പോകില്ല…

അതുകൊണ്ട് എല്ലാം അങ്ങ് ചോദിക്കുന്നതിന് മണി മണി ആയി ഉത്തരം പറഞ്ഞോ..”

അപ്പോഴേക്കും ജൂലിയുടെ ഫോൺ അടിച്ചു.

അവൾ സന്തോഷത്തോടെ എന്നെ നോക്കി പറഞ്ഞു.

“ബി പോസറ്റീവ്..”

ഞാൻ എന്ത് എന്നുള്ള രീതിയിൽ അവളെ നോക്കി.

“അതോ ഇച്ഛയാ..

ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലി അഡ്മിറ്റ്‌ അക്കിട്ട് ഉണ്ട്.. ഒരു കൂട്ട് മാലാഖ കുഞ്ഞു ഉണ്ട്.. പക്ഷേ കുട്ടിയുടെ കരൾ കുറച്ച് ഡാമേജ് ആണ്.. ഇനി ഇപ്പൊ ഇവന്റെ അങ്ങ് മതി. ബാക്കി നിങ്ങൾ എന്തുവേണേലും ചെയ് ”

ഞാൻ അവന്റെ അടുത്ത് വന്നു.

“ആരൊക്കെ?”

 

 

(തുടരും.)

 

പേജ് കുറഞ്ഞു പോയെന്ന് അറിയാം.

പുതിയ കഥാപാത്രങ്ങൾ വരാൻ പോകുകയാണ്.

കഥയുടെ സ്പീഡ് കുറച്ച് കൂട്ടുകയാണ്.

നോക്കട്ടെ അടുത്ത പാർട്ടിൽ ഒരു കളി എങ്കിലും കൊണ്ടു വരാൻ നോക്കാം.

 

പേജ് കുറഞ്ഞു പോയി എന്ന് അറിയാം.

വേറെ ഒന്നും അല്ല എഴുതിയ ഭാഗം സൂക്ഷിക്കാൻ വലിയ മല്ലാ. അതുകൊണ്ട് എഴുതിയ അത്രേ പോസ്റ്റ്‌ ചെയുന്നു ഉള്ളു.

 

നിങ്ങളുടെ കമന്റ്സ് എഴുതുക.

Thank you

The Author

19 Comments

Add a Comment
  1. മറ്റൊരു മികച്ച പാർട്ട്‌ ❤️‍?
    ഈ പാർട്ടിൽ പേജുകൾ കുറഞ്ഞുപോയി എന്നൊരു വിഷമമുണ്ട്
    മിനിമം ഒരു 20 പേജെങ്കിലും ഒരു പാർട്ടിൽ താ ബ്രോ. ഇത്‌ വായിച്ച ഉടനെ തീരുന്ന പോലെയാണ്
    അത് കാരണം നല്ല വിവരണത്തോടെയുള്ള ഒരു കളി പോലും വന്നില്ല
    എല്ലാ കളിയും എക്സ്പ്രസ്സ്‌ ട്രെയിൻ പോലെയാണ് പോകുന്നത്
    പ്രോപ്പർ ആയിട്ട് നല്ലോണം ഡീറ്റൈൽ ആയിട്ട് വിവരിച്ചു പറഞ്ഞാൽ എമ്മാതിരി ലെവലിൽ എത്തേണ്ട കഥയാണ് ഇത്‌
    കഥക്ക് എപ്പോഴും നല്ലത് ടൈം എടുത്തു സാവധാനം ബിൽഡ് ചെയ്തു കൊണ്ടുവരുന്നതാണ്

  2. Bro jalavum agniyum baakki tharoo

  3. കിടിലൻ ആയിട്ടുണ്ട് ?
    സ്പീഡ് കൂടി അല്ലെ ബ്രോ
    കുറച്ച് സ്ലോ ആക്കാൻ പറ്റുക ആണേൽ ചെയ്യണേ
    കുറേ കാര്യങ്ങൾ ഡീറ്റൈൽ ആയിട്ട് പറയാൻ ഉണ്ട്
    എന്നാലെ ആ ഫീൽ അതുപോലെ കിട്ടൂ

  4. കൊള്ളാം… പുതിയ part വേഗം വരട്ടേ

  5. അടിപൊളി
    Bro സൂപ്പർ ആണ്, നല്ല engaging aanu. But കളി കുറഞ്ഞു പോകുന്നു. പണ്ട് നല്ല പോലെ വിശദീകരിച്ചു കളി ഉണ്ടരുണ്. റബ്ബർ dildo വച്ചു നല്ല ഒരു threesome പ്രതീക്ഷിച്ചു. But ഭയങ്കര സ്പീഡ് ആയിരുന്നു കഴിഞ്ഞ പർട്ടിൽ. നല്ല ലെസ്ബിയൻ അണ് threesome കളി എഴുത്ത് ബ്രോ. ഒരു episode nu 2 വട്ടം വണം വിട്ടിരുന്നു. ഇപ്പ മൂഡ് ആവുമ്പോഴേക്കും കളി തീരും.ശീക്രസ്കളനം ഇല്ലാത്തത് കൊണ്ട്, കളിയുടെ length കൂടുതൽ ആവശ്യം ഉണ്ട്. ദയവു ചെയ്തു പരിഗണിക്കണം

  6. അമ്മിണികുട്ടൻ

    ഒരു കുഴപ്പവും ഇല്ല പുതിയ പാർട്ടുകൾ ഉടൻ പ്രതീക്ഷിക്കുന്നു

  7. Super thrilling story

  8. നീ പൊളിക്ക് ബ്രോ… ?? കഥയുടെ ത്രില്ലടിപ്പിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.. ???

  9. കഥ കൊള്ളാം

  10. കളി ഇല്ലേലും കഥ മതി ബ്രോ
    ഈ സ്പീഡിൽ കളി നടന്ന ഒന്നും ആവുല്ല
    Love iT?

  11. Ipol story trackil aayi

  12. ഈ കഥയിൽ ഇപ്പോൾ കളി കൊണ്ടു വരരുത്

  13. സാരമില്ല സമയം എടുത്തു എഴുതിയാൽ മതി

  14. അടിപൊളി..
    ബാക്കി പോരട്ടെ.. ?

  15. പൊളിച്ചു Supper ??

  16. രുദ്രൻ

    പൊളി സൂപ്പർ ?

  17. പൊന്നു ?

    കൊള്ളാം…… സൂപ്പർ….. ത്രില്ലടിപ്പിച്ചു…..

    ????

  18. നന്ദുസ്

    അടിപൊളി… സൂപ്പർ… ഇഷ്ടം.. കളികൾ കാണാൻ വേണ്ടി കാത്തിരിക്കുവാണ് പെട്ടെന്ന് ആവട്ടെ… അജുവിന്റര് അരങ്ങേറ്റം മോശമായില്ല… ലേറ്റ് ആക്കരുത് പ്ലീസ്… ??

Leave a Reply

Your email address will not be published. Required fields are marked *