വളഞ്ഞ വഴികൾ 39 [Trollan] 388

അപ്പോഴേക്കും പാട്ട വന്നു.

എല്ലാം നമ്മുടെ കണ്ട്രോൾലേക്ക് കൊണ്ടു വരണം.

“അതൊക്കെ നിന്നെ തൊട്ടു എന്ന് മനസിലാക്കിയ നിമിഷം ആയി കഴിഞ്ഞിരിക്കുന്നു.

ഇനി എന്താണ് പ്ലാൻ?”

“ഇവളുടെ ആവശ്യം കഴിഞ്ഞു ആ സാധനതിനെ ഡിസ്പോസ് ചെയ്തേരെ.”

“ക്രിസ്റ്റിന, ദിപക്, ജോർജ്..?”

“ഒരു ആഴ്ച ടൈം തരാം.. കിട്ടുന്ന അത്രയും വിവരങ്ങൾ ശേഖരിക്കുക.

എപ്പോഴും കണ്ണ് വേണം അവരുടെ നേരെ.

ഞാൻ റസ്റ്റ്‌ എടുക്കാൻ പോകുവാ ഒരു ആഴ്ച.

എന്താണെന്ന് അറിയില്ല നല്ല മേൽ വേദന ഒക്കെ ഉണ്ട്.

മൈരൻനമർ കൈ തിരിച്ചു പിടിച്ചു ആയിരുന്നു കെട്ടിയെ.”

“നല്ലോണം കുഴമ്പ് ഇട്ട് തിരുന്മിയാൽ മതി.”

ജൂലിക് ചിരി വന്നു.

പിന്നെ ഞാൻ എലിയായുടെ റൂമിൽ ചെന്നതും അവൾ ഓടി വന്നു കെട്ടിപിടിച്ചു.കരഞ്ഞു.

സ്വന്തം മോൾ അടുത്ത് ഉണ്ടേലും അതൊന്നും എലിയ മൈൻഡ് ചെയ്യുന്നില്ല.

“അജു നിന്നെ വേദനിപ്പിച്ചോടാ.”

അപ്പൊ തന്നെ ജൂലി ഇറക് കയറി…

“മതി മതി….

രണ്ടാളും വേഗം സ്ഥലം വിട്ടേ…”

“എങ്ങോട്.”

ഞാൻ എലിയയെയും കൂട്ടി വെളിയിലെക് നടന്നു.

“എലിയ..

ഈ രൂപത്തിൽ നമ്മളെ കണ്ടാൽ പലർക്കും വിഷമം തോന്നില്ലേ… ഒരു ആഴ്ച നമ്മൾ മാത്രം.. ഉള്ള ഒരിടത്തേക്.”

അപ്പോഴേക്കും ഹോസ്പിറ്റൽ ന്റെ ഫ്രണ്ടിൽ കാർ വന്നു നിന്ന് എന്റെ പുതിയ ബെൻസ് കാർ.

ജൂലി അമ്മക് ഉള്ള ഡ്രസ്സ്‌ ഒക്കെ അപ്പോഴേക്കും ഓഡർ ചെയ്തു വാങ്ങി ഇരുന്നു അതെല്ലാം അവിടത്തെ സ്റ്റാഫ് വണ്ടിയുടെ ഡികിയിൽ വെച്ച്.

പിന്നെ ജൂലി അവളുടെ മാമിയെ ഫ്രണ്ടിൽ കയറ്റി ഇരുത്തിയ ശേഷം പറഞ്ഞു.

“മേൽ അധികം അനക്കണ്ടാട്ടോ.”

“ഉം”

എന്ന് എലിയ തല ആട്ടി. എന്നിട്ട് എന്റെ നേരെ നോക്കി ഒന്ന് ചിരിച്ചു.

പിന്നെ എന്റെ അടുത്ത് വന്നിട്ട്.

“ഞാൻ എപ്പോഴും വിളിക്കുട്ടോ.”

“ഞാനും. ഫോൺ എടുത്തോകോളണം എല്ലാവരും.

ഗായത്രി.”

അവൾ അടുത്തേക് വന്നു.

“പേടിക്കണ്ട. പരമാവധി ഹോസ്പിറ്റൽ തന്നെ സ്റ്റേ ചെയ്യാൻ നോക്ക്. ദീപ്തി പെണ്ണിനോട് ഞാൻ ഒരു ടൂർ പോയേക്കുവാ എന്ന് പറഞ്ഞേരെ.”

“ആം ഏട്ടാ.”

The Author

31 Comments

Add a Comment
  1. അമ്മിണികുട്ടൻ

    Super

  2. ?ശിക്കാരി ശംഭു?

    സൂപ്പർ
    ഇവിടെയും തിരക്കാണ് bro
    Time കിട്ടുന്നില്ല, കിട്ടിയ സമയത്തു കുറച്ചു കുറച്ചു വായിച്ചു.
    എന്തായാലും കൊള്ളാം ഇഷ്ടപെട്ടു,
    അടുത്ത ഭാഗത്തിനായി waiting
    ????????????❤️???❤️❤️❤️❤️❤️

  3. റൊമാൻസും കമ്പിയും ത്രില്ലറും സൂപ്പർ പക്ഷേ പേജ് കുറവാണ് ഒരും മുപ്പത് പേജെങ്കിലും വേണം എങ്കിലെ ആസ്വദിച്ച് വായിക്കാൻ കഴിയു പുതിയ കഥാപാത്രങ്ങൾ ഇനിയും വരട്ടെ

  4. അടിപൊളി.. കിടുക്കി..നീ എഴുതികൊണ്ടിരിക്ക് മച്ചാനെ.. ????????❤️❤️❤️

  5. ഞാൻ ഇതിൽ ഒരു സ്റ്റോറി ഇട്ടിരുന്നു ബട്ട്‌ ഇത് വരെ വന്നില്ല??? ആർക്കേലും അറിയുമോ

    1. അമ്മിണികുട്ടൻ

      എന്താ കഥയുടെ പേര്

  6. അടിപൊളി പാർട്ട്‌ ആയിരുന്നു ബ്രോ
    ഈ പാർട്ടിലെ എലിസബത്തിന്റെ കൂടെയുള്ള റൊമാൻസ് സൂപ്പർ ആയിട്ടുണ്ട്.
    കളികൾ കുറച്ചൂടെ വിവരിച്ചു പറയാമായിരുന്നു
    അടുത്ത പാർട്ട്‌ വേഗം തരണേ ഇത്രക്ക് ലേറ്റ് ആകല്ലേ

  7. Dear Trollan കഥ വേഗം എഴുതണേ…

  8. ബാലയ ഗാരു

    എത്ര നാൾ ആയി trolla waiting ആയിട്ട്, ഇനിയും താമസിപ്പിക്കല്ലേ, കാത്തിരിക്കാൻ വയ്യടോ

    1. ???‍♂️??‍♂️?

  9. ഇനി വൈകേണ്ട. എലിസബേത്തിനെ മിന്നൂകെട്ടി അന്നുതന്നെ ട്രോഫിയും സമ്മാനിച്ചേക്കണം.

  10. Elizabethinum oru kochine ondakki kodukku.

  11. സൂര്യപുത്രൻ

    Nice kollam waiting next part

  12. വന്നല്ലോ അത് മതി, സന്തോഷം

  13. പൊന്നു ?

    കിടു.
    ഇതുപോലുള്ള കഥകൾ, ചുരുങ്ങിയത് 50+പേജ് എങ്കിലും വേണം….

    ????

    1. 50 page ohhh… Literature exam nnn polum additional sheet edukatha ennodu 50page ezhuthano… Athryum page ezhuthan time undel njn enne cinema stories ezhuthiyene.

      Anyways nokkam ?

  14. Rekhayude kochinte peru kand vacho

    1. Suspense kalayalle ??‍♂️??‍♂️

  15. Page kurach koottan patumo

    1. Trying…

    2. Ini vaykiyalum scnila page kooti eyth pen preeavich inte chialv sui meriyenyym eliynyym oruimich ketu pine eli juli mariya orumich kalik

Leave a Reply

Your email address will not be published. Required fields are marked *