അയാൾ ഉണ്ടായിരുന്നപ്പോൾ പോലും എനിക്ക് അത് സാധിച്ചില്ല…..
എല്ലാം മണ്ണോടു അലിയാൻ പോകുവാ.”
“അതെന്നാ?”
“പുതിയ ഒരു റോഡ് അലയ്മെന്റ് എന്റെ വീട് പോകുമാടാ…
ഒരു ദിവസം എങ്കിലും ഒരു ദിവസം… ഒരു ആണും ആയി എന്റെ ജന്മ വീട്ടിൽ.
അച്ഛനും അമ്മയും പോയ ശേഷം പള്ളികർ ആണ് വീട് നോക്കിയേ…
ഞാൻ ഇപ്പൊ വിളിച്ചു പറഞ്ഞാൽ അവർ നമ്മൾ എത്തുന്നതിനു മുന്നേ ക്ലീൻ ചെയ്തു ഇട്ടോളും..
അജു.”
“എന്റെ എലിയ കുട്ടീടെ ആഗ്രഹം ആണേൽ അത് തന്നെ ആകട്ടെ.”
അവൾക് സന്തോഷം ആയി.
അവൾ എന്റെ പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു പിന്നെ അവൾ എടുത്തു കൊണ്ടു വന്ന ബാഗിൽ നിന്ന് ഒരു ഡയറി എടുത്തു നമ്പർ തപ്പി പിടിച്ചു വിളിച്ചു… പറഞ്ഞു.
പോകുന്ന വഴി അവൾക് ഇഷ്ടപെട്ട എല്ലാം വാങ്ങി കൂട്ടി.
ശെരിക്കും പറഞ്ഞാൽ വീട്ടിൽ കുക്ക് ചെയ്യാൻ പറ്റിയത് എല്ലാം അവൾ വാങ്ങി ഡികിയിൽ നിറച്ചു.
പറ്റില്ലേലും അവൾ എന്നെ കൊണ്ടു വാങ്ങിപ്പിച്ചു.
അവളുടെ കവുളുകളിൽ ആരുടെയോ കൈ പതിഞ്ഞ അവിടെ പതിയെ ചുവപ്പിൽ നിന്ന് മോചനം ആകുന്നെ ഉണ്ടായിരുന്നുള്ളു.
ചുണ്ടിൽ നിന്ന് ചോര ഇപ്പോഴും കട്ടപ്പിടിച്ചു ഇരിപ്പുണ്ട്.
പോകുന്നവഴിക് അവൾ പിന്നെ ഒന്നും പറഞ്ഞില്ല കാറിന്റെ വിൻഡോയിൽ നോക്കി കൊണ്ട് ഇരുന്നു.
“എലിസബ്ത്തെ.”
അവൾ എന്താണെന്ന് രീതിയിൽ നോക്കിയപ്പോൾ.
അവളുടെ കൈയും കൂടെ പിടിച്ചു ഞാൻ ചോദിച്ചു.
“എപ്പോ തുടങ്ങി എന്നോടുള്ള ഈ ആത്മാർത്ഥ പ്രണയം.
വെറും ഇഷ്ടം ആണെന്ന് കരുതിയ എനിക്ക് ആണ് തെറ്റിയെ.
ജീവിവനു തുല്യം പ്രേണയിക്കുക ആണെന്ന് എന്നെ..
അതും..
എന്നേ കണ്ടു നാൾ മുതലേ…”
എലിയ അമ്പരപ്പോടെ നോക്കി എന്നെ.
ഞാൻ തുടർന്നു…
“ഒരു വേപട്ടിയെ പോലെ കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോഴേ ഞാൻ അറിഞ്ഞില്ലെടോ…
നിന്റെ ഉള്ളിലെ ആത്മാർത്ഥ സ്നേഹം.
എല്ലാം നിന്റെ മകൾ പറഞ്ഞപ്പോഴേ എനിക്ക് മനസിലായെ.”
“അവൾ അറിഞ്ഞോ!!!????”
“അവൾക് മനസിലായി.
മമ്മി എല്ലാം എനിക്ക് തന്നു കഴിഞ്ഞെന്ന്…”
Super
സൂപ്പർ
ഇവിടെയും തിരക്കാണ് bro
Time കിട്ടുന്നില്ല, കിട്ടിയ സമയത്തു കുറച്ചു കുറച്ചു വായിച്ചു.
എന്തായാലും കൊള്ളാം ഇഷ്ടപെട്ടു,
അടുത്ത ഭാഗത്തിനായി waiting
????????????❤️???❤️❤️❤️❤️❤️
??
റൊമാൻസും കമ്പിയും ത്രില്ലറും സൂപ്പർ പക്ഷേ പേജ് കുറവാണ് ഒരും മുപ്പത് പേജെങ്കിലും വേണം എങ്കിലെ ആസ്വദിച്ച് വായിക്കാൻ കഴിയു പുതിയ കഥാപാത്രങ്ങൾ ഇനിയും വരട്ടെ
??
അടിപൊളി.. കിടുക്കി..നീ എഴുതികൊണ്ടിരിക്ക് മച്ചാനെ.. ????????❤️❤️❤️
?
ഞാൻ ഇതിൽ ഒരു സ്റ്റോറി ഇട്ടിരുന്നു ബട്ട് ഇത് വരെ വന്നില്ല??? ആർക്കേലും അറിയുമോ
എന്താ കഥയുടെ പേര്
അടിപൊളി പാർട്ട് ആയിരുന്നു ബ്രോ
ഈ പാർട്ടിലെ എലിസബത്തിന്റെ കൂടെയുള്ള റൊമാൻസ് സൂപ്പർ ആയിട്ടുണ്ട്.
കളികൾ കുറച്ചൂടെ വിവരിച്ചു പറയാമായിരുന്നു
അടുത്ത പാർട്ട് വേഗം തരണേ ഇത്രക്ക് ലേറ്റ് ആകല്ലേ
?
Dear Trollan കഥ വേഗം എഴുതണേ…
??
എത്ര നാൾ ആയി trolla waiting ആയിട്ട്, ഇനിയും താമസിപ്പിക്കല്ലേ, കാത്തിരിക്കാൻ വയ്യടോ
???♂️??♂️?
ഇനി വൈകേണ്ട. എലിസബേത്തിനെ മിന്നൂകെട്ടി അന്നുതന്നെ ട്രോഫിയും സമ്മാനിച്ചേക്കണം.
??
Elizabethinum oru kochine ondakki kodukku.
??
Nice kollam waiting next part
?
വന്നല്ലോ അത് മതി, സന്തോഷം
??
?
കിടു.
ഇതുപോലുള്ള കഥകൾ, ചുരുങ്ങിയത് 50+പേജ് എങ്കിലും വേണം….
????
50 page ohhh… Literature exam nnn polum additional sheet edukatha ennodu 50page ezhuthano… Athryum page ezhuthan time undel njn enne cinema stories ezhuthiyene.
Anyways nokkam ?
Rekhayude kochinte peru kand vacho
Suspense kalayalle ??♂️??♂️
Page kurach koottan patumo
Trying…
Ini vaykiyalum scnila page kooti eyth pen preeavich inte chialv sui meriyenyym eliynyym oruimich ketu pine eli juli mariya orumich kalik