വളഞ്ഞ വഴികൾ 44 [Trollan] 608

വീട്ടിലേക് വന്നു.

വീട്ടിൽ കയറി അവളുടെ ബെഡിലേക് കൊണ്ട് പോയി ഇരുത്തി.

അവൾക് നാണം വരുന്നു ഉണ്ടായിരുന്നു.

അത് മുഖത്ത് കാണാം എങ്കിലും.

പെട്ടന്ന് തന്നെ അവൾ കുഞ്ഞിനെ മരിയ ടെ കൈയിൽ നിന്ന് വാങ്ങി എന്റെ കൈയിലേക് തന്നു.

എനിക്ക് കുഞ്ഞി വാവകളെ ഇഷ്ടം ആണെന്ന് എല്ലാവർക്കും അറിയാം.

പക്ഷേ എന്റെ കൈയിലേക് പേടി ആണെന്ന് തോന്നുന്നു.

ദീപ്തി ഒരു ചിരിയോടെ എന്റെ കൈയിൽ നിന്ന് മേടിച്ചു ഗായത്രിയുടെ കൈയിൽ കൊടുത്തു.

എന്നിട്ട് പറഞ്ഞു.

“ഇനി അച്ഛന് ഈ മുറിയിലേക് ഒരു മാസം പ്രവേശനം ഇല്ലാട്ടോ.”

“അതെന്നാ.”

“അത് അങ്ങനെയാ.”

ഗായത്രി ചിരിച്ചു.

ദീപ്‌തി ഗായത്രിയോട് നീ കുറച്ച് നേരം റസ്റ്റ്‌ എടുക്ക് എന്ന് പറഞ്ഞു.

അവളെ ബെഡിൽ കിടത്തി. ഒപ്പം കുഞ്ഞിനേയും.

എന്നിട്ട് പറഞ്ഞു.

എന്തേലും വേണേൽ ദീപ്പു ന്ന് വിളിച്ചാൽ അപ്പൊ തന്നെ വരവേ എന്ന് പറഞ്ഞു.

അപ്പോഴേക്കും രേഖ കുഞ്ഞിന്റെ അടുത്ത് പോയി സംസാരിക്കാൻ തുടങ്ങി.

ഡീ കുഞ്ഞു ഉറങ്ങട്ടെ എന്ന് പറഞ്ഞു അവളുടെ ചന്തിക്കോട്ട് രണ്ട് വിക്ക് കൊടുത്തു ദീപ്തി.

അങ്ങനെ വൈകുന്നേരം ആയി.

ജൂലി ആയിരുന്നു ഗായത്രിയെ നോക്കികൊണ്ട് ഇരുന്നേ. കാരണം അവൾക് മെഡിക്കൽ ഒക്കെ ഇപ്പൊ നന്നായി അറിയാം.
പിന്നെ അവളുടെ ഒരു ഫോൺ കാൾ മതി. ഹോസ്പിറ്റൽ ലെ ഡോക്ടർ തന്നെ വീട്ടിൽ എത്തും.

അങ്ങനെ വൈകുന്നേരം ആയി.

ക്രിസ്റ്റിന യെ ഞാൻ വിളിച്ചു ഇരുന്നു അവൾ വൈകുന്നേരം എത്തിയേകം എന്ന് പറഞ്ഞു.

അവളെ കണ്ടക്ട ചെയ്യാൻ അവളുടെ ഹോസ്പിറ്റൽ റിസപ്ഷൻ വിളിച്ചതെ ഉള്ള്.

 

ഒരു ആറു മണി ആയപ്പോഴക്കും അവൾ ഒരു ഓട്ടോയിൽ വന്നു.സാരീ ആയിരുന്നു വേഷം.

The Author

27 Comments

Add a Comment
  1. പൊന്നു.🔥

    ഈ പാർട്ട് വായിക്കാൻ വിട്ട്പോയിരുന്നു.
    ക്ലൈമാക്സ് കണ്ടപ്പോഴാണ്, ഇങ്ങോട്ട് കയറി നോക്കിയത്.
    ഇനി അതും കൂടി വായിക്കട്ടെ…..🔥

    😍😍😍😍

  2. അടുത്ത പാർട്ട്‌ ഉടനെ ഇടണേ bro

  3. Anghana ithum 3g ayi

    1. Sorry guys, njn work anu phone onnum allowed alla aa place.

      Njn ee year thanne ellam ezhuthi thirkkum.

      Ennitte 3g akkukayullu 🤪

      1. Bro onnu nxt part idu bro wait cheyth ippo vereyum kore kadha vaayichu avarokke athokke ending vare ethich thanghal inghana valippikkathee😩

  4. ഈ കഥയ്ക്കും നാഥനില്ലാതെ പോയോ? മാസം രണ്ടാകാൻ പോകുന്നു ???

  5. 2 മാസം ആയി ബാക്കി എവിടാ

  6. Adutha part eppo varum

  7. Otta part Venda serise mathi

  8. Nalla oru lesbian kali വിശദീകരിച്ചു എഴുതാതെ നിർത്തുന്നത് ശേരിയാണോ ബ്രോ… Pls continue

  9. ഈ കഥയിൽ എന്തെല്ലാം കാര്യങ്ങൾ ഇനി പറയാനുണ്ട് സഹോ
    ശത്രുക്കളെ നശിപ്പിക്കുന്നത് മാത്രമാണോ കഥ?
    അത് കഥയുടെ ഒരു ഭാഗം മാത്രമല്ലേ?

    അജുവും ദീപ്തിയും രേഖയും ഗായത്രിയും ജൂലിയും എലിസബത്തും മരിയയും ക്രിസ്റ്റീനയും അടങ്ങുന്ന ഇത്രയും നല്ല കഥാപാത്രങ്ങൾ കഥയിൽ ഉണ്ടായിട്ട് കഥ അടുത്ത പാർട്ടോടെ നിർത്തണോ ബ്രോ

    രേഖയെ തന്റെ നെഞ്ചിലേക്ക് ചാരി കിടത്തി അവളുടെ കഴുത്തിൽ നുണഞ്ഞുകൊണ്ട് ദീപ്തി അവൾക്ക് വിരലിട്ട് കൊടുക്കുന്നത് പോലെ എത്രയെത്ര ലെസ്ബിയൻ സീൻസ് തിടുക്കം കാണിക്കാതെ പതുക്കെ പറഞ്ഞുപോകാം

  10. ആഞ്ജനേയദാസ് ✅

    ഇതിനേക്കാൾ എനിക്ക് ഇഷ്ട്ടം ജലവും അഗ്നിയും ആണ്. So ഞാൻ അതിനാണ് wait ചെയ്യുന്നത്. ഒരുപാട് detailing ചെയ്ത് വർക്ക് ചെയ്ത് എടുക്കാവുന്ന ഒരു സ്റ്റോറി ആണ് അത്. Please prioritize it now, bro.

    1. ജലവും അഗ്നിയെക്കാൾ വായിക്കാൻ രസം വളഞ്ഞ വഴികളാണ്

  11. നന്ദുസ്

    സൂപ്പർ സഹോ… കിടിലം… അടിപൊളി… ❤️❤️❤️❤️

  12. ട്രോള ബ്രോ പ്ലീസ് നിർത്തരുത് ഇത്രയും ഭംഗിയുള്ള കഥ ഒരു സിനിമ കാണുന്ന പോലെ ദയവായി നിർത്തരുത് കൂടുതൽ ഭാഗങ്ങൾ എഴുതി ഞങ്ങളെ വീണ്ടും രസിപ്പിക്കൂ സുഹൃത്തേ

  13. കൂളൂസ് കുമാരൻ

    Onnum koode polipikkayrnu.
    Pettanu adutha part um aayi vegam varu

  14. അതെന്തൊരു പരിപാടിയാണ് കഥാകാരാ?? അടുത്ത പാർട്ട്‌ ഓടിച്ചിട്ട് തീർത്താൽ കാര്യങ്ങളൊക്കെ ഓരോരോ വാചകങ്ങളിൽ തീർത്ത് ഒരു അപൂർണ്ണതയിലല്ലേ അവസാനിക്കുകയുള്ളൂ. ഇനിയും എന്തെല്ലാം ബാക്കി കിടക്കുന്നു. ഏലിയയ്ക്ക് ഇതുവരെ ട്രോഫി കിട്ടിയിട്ടില്ല. അവർക്ക് മാത്രമല്ല, ജൂലിക്കും മരിയയ്ക്കും രേഖയ്ക്കും ഒക്കെ ട്രോഫികൾ മിച്ചംയിരിക്കുന്നു. ഇപ്പോളിതാ ക്രിസ്റ്റീനയ്ക്കും. അതിനൊക്കെ കുറേ പാർട്ടുകളിലായി ഒരു തീരുമാനം ഉണ്ടാക്കിയിട്ടുപോരേ അവസാനിപ്പിക്കുന്നത്?

  15. Eniyanu thudakam christeena&arju

  16. Niethune enthina plz continue ake viralil enabuma kadhakal you ayinte koode nirthanelo kashtam infu nirthale continue

  17. Pdf edann maraketta

    1. പ്ദഫ് ഈടാൻ മറക്കല്ലേ

  18. ജാക്കി

    എന്തിനാ മച്ചാനെ അടുത്ത പാർട്ടുകൊണ്ട് കഥ അവസാനിപ്പിക്കുന്നെ 😢
    വായിച്ചു കൊതി തീർന്നിട്ടില്ല
    മച്ചാൻ വിചാരിച്ചാൽ ഇനിയും ഒരുപാട് പാർട്ടുകൾ എഴുതാൻ കഴിയും
    വരും ഭാഗങ്ങളിൽ അവരുടെ പ്രണയവും ലൈംഗികതയും ബേസ് ചെയ്തു എഴുതിക്കൂടെ
    ദീപ്തിയുടെ കൂടെ അവൻ നല്ലൊരു കളി കളിക്കുന്നത് കണ്ടിട്ടില്ല
    എല്ലാം പെട്ടെന്ന് അടിച്ചു കളയുന്നതായിരുന്നു
    ബാക്കി പെണ്ണുങ്ങളുടെ കൂടെയും അങ്ങനെ തന്നെ
    അവയെല്ലാം മര്യാദക്ക് പറയാതെ കഥ അവസാനിപ്പിച്ചാൽ പൂർണ്ണമായ അനുഭവം കിട്ടില്ല 🥹

  19. ആരോമൽ JR

    തീർക്കല്ലേ സഹോ ഒരു കളികൾ ഇനിയും വരാനുണ് അതു പോലെ കല്യാണം കഴിഞ്ഞ് ടൂർ പോകുന്നതും അവിടെ വെച്ചു ഉള്ള കളികളുo എലിസബത്ത് മരിയ ക്രിസ്റ്റീന ഇവർക്കൊക്കെ ട്രോഫികൾ വേണ്ടെ കളികൾ വിശദീകരിച്ച് എഴുതണം ഒരു അമ്പത് പാർട്ടെങ്കിലും എഴുതിക്കൂടെ അതിനുള്ള ത്രെഡ് ഇതിൽ ഉണ്ട് എല്ലാ വായനക്കാരുടെയും ആഗ്രഹം ആണ് താങ്കൾ സമയമെടുത്ത് എഴുതിയാൽ മതി കാത്തിരിക്കാൻ ഞങ്ങൾ തയ്യാർ ആണ്

  20. സൂപ്പർ മച്ചാനെ തകർത്തു 😍😍😍

  21. അവനിപ്പിക്കല്ലേ ബ്രോ
    ഇതിങ്ങനെ സമയം കിട്ടുന്നതിന് അനുസരിച്ചു തുടർന്ന് എഴുതിക്കൂടെ
    ഇത്രയും പാർട്ടുകളിൽ അവരുടെ കളികൾക് വലിയ വിവരണം നൽകിയിട്ടില്ല
    ഇനി അങ്ങോട്ടുള്ള പാർട്ടുകളിൽ അതിനു ശ്രദ്ധ കൊടുത്തു പറഞ്ഞൂടെ
    അവന്റെ നായികമാർക്ക് ഇടയിൽ ലെസ്ബിയൻ സെക്സ് ഒരുപാട് നടക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നു
    അതൊന്നും കഥയിൽ വിവരിച്ചു പറഞ്ഞട്ടില്ല
    അതൊക്കെ പറയാൻ ശ്രമിച്ചൂടെ ബ്രോ
    ഇനിയും കുറേ പാർട്ടുകൾ അവന്റെ വീട്ടിലുള്ള കാര്യങ്ങൾ പറഞ്ഞുതന്നെ പോകാല്ലോ

  22. Avasanam kathiripinnu viramam

  23. പൊന്നു,.🔥

    ആ….. വന്നുല്ലേ…..
    എന്നാ പിന്നെ വായിച്ചു വരാട്ടോ……

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *