നീ… അതും കാണാൻ ആണോ ഇവിടെ വന്ന് ഇരിക്കുന്നെ.
എണിറ്റു പൊക്കോ ഇല്ലേ ഞാൻ കണ്ണിൽ കാന്താരി മുളക് തേക്കും.”
ഞാൻ ചിരിച്ചിട്ട്.
അവിടെ തന്നെ ഇരുന്നു.
“ഏട്ടത്തി..”
“എന്താടാ.”
ദീപ്തി ചേച്ചി കൈയും കാലും നല്ലോണം ഉരുമ്മി കഴുകി എന്റെ അടുത്തേക് വന്നു അടുക്കളയിൽ കയറി ചോറ് വേവ് നോക്കി കൊണ്ട് ഇരുന്നപ്പോൾ.
“ചേച്ചി എന്തിനാ ഇങ്ങനെ ജോലി ചെയ്തു ഞങ്ങളുടെ കൂടെ?”
ദീപ്തി ചേച്ചിക്ക് മനസിലായില്ല എന്നാലും പറഞ്ഞു.
“നിന്റെ തലയിൽ എന്റെ ഭാരം കൂടി വെക്കാൻ എനിക്ക് വയ്യ. എന്റേതായ ജോലി ഞാൻ ചെയ്ത് നിനക്ക് തരും.”
“ഞാൻ അതല്ല ചോദിച്ചേ?”
“പിന്നെ!!!”
ചേച്ചി ചോറ് നോക്കൽ കഴിഞ്ഞു അത് വാർത്തിട്ട് എന്റെ നേരെ നോക്കി.
“ചേച്ചിക് വേറെ….. ഒരു… കല്യാണം.. കഴിച്ചൂടെ..
എത്ര എന്നാ രീതിയിൽ ആണ് ചേട്ടനെ ഇങ്ങനെ ഓർത്ത് ജീവിതം കളയുന്നെ.”
ഞാൻ എങ്ങനെയോ പറഞ്ഞു നിർത്തി.
ചേച്ചി ആണേൽ ഞാൻ പറഞ്ഞ ഷോക്കിൽ എന്നെ തന്നെ നോക്കി.
“എന്താടാ…
ഞാനും നിങ്ങളുടെ ഒപ്പം നില്കുന്നത് ബുദ്ധിമുട്ട് ആയി തുടങ്ങിയോ.”
ഇനി ഇച്ചിരി റഷ് ആയി സംസാരിച്ചാൽ ആണ് ചേടത്തി ഞങ്ങളെ വിട്ട് പോകു എന്ന് എനിക്ക് മനസിൽ തോന്നി.
“അതേ.
എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ട്.
എനിക്ക് ചേച്ചിയുടെ ജീവിതം ഇങ്ങനെ കളയാൻ താല്പര്യം ഇല്ലാ.
ചേട്ടൻ പോയി ഇനി വരില്ല. അത് ഓർത്ത് ഇങ്ങനെ തന്റെയും ജീവിതം.”
ചേടത്തിടെ കണ്ണുകളിൽ നിന്ന് വെള്ളം ചാടി. ഓടി വന്ന് എന്നെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.
“എന്നെ ഉപേക്ഷിക്കല്ലേടാ…
എനിക്ക് നീയെ ഉള്ള്.
നീ ഉള്ള ഒറ്റ കാരണത്താൽ ആണ് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നെ.
പെറ്റമ്മകും അച്ഛനും വീട്ടിൽ നിന്ന് ഇറങ്ങി പോയ പെണ്ണിനെ വേണ്ടടാ.
????
Cheating story nallatha bro… Ningal thakarkkunnund
Page kurachi koodi kooti pettabe ettaal madi
Good story
??ഡേയ് ഒരു ആഴ്ച രണ്ട് part ഇടുന്നില്ലേ. പിന്നെ രണ്ട് സ്റ്റോറി യും.
ഇനി പേജ് കൂട്ടാൻ കൂടി പറഞ്ഞാൽ. എനിക്ക് ഒരുപാട് പണി ഉണ്ടാടെ. കൂടാതെ ഓരോ എട്ടിന്റെ യും പണികൾ തേടി പിടിച്ചു വരുവാ.
Kollaam…… Super.
????
?tnx ?
Aduthe part eppol varum trolla
അപ്ലോഡ് ചെയ്തിട്ട് ഉണ്ട്. രണ്ട് കഥയും
Adipoli story
?
Super machane…. pwoli….
?
Part 6
Eppam varum
വന്നു കഴിഞ്ഞു
ആന്റിയിൽ നിന്ന് തുടക്കം)
ഒരു രക്ഷയുമില്ല.അതിലെ ഓരോ സീനും ഇന്നും മനസ്സിലുണ്ട്
Trollaaaaaaaaaaaaaaa
Mutheeeeee
Keep going……
?
Polichuuu bro
?
Broo ഇതിന്റെ 2,3part കിട്ടുന്നില്ലല്ലോ ??
Trollan എന്നാ ടാഗ് ഒന്ന് ഞെക്കി നോക്കിയേ
കിട്ടി ?
യിൽ നിന്ന് തുടക്കം, എന്റെ സ്വന്തം ദേവൂട്ടി എന്നത് my fav ആണ്. ദീപ്തിയെ യെയും രേഖ………super story
ഞാൻ ഇപ്പൊ ഒരു പ്രണയ സ്റ്റോറി കൂടി എഴുതി ഇട്ടേകുന്നുണ്ട്. ജലവും അഗ്നിയും. Love സ്റ്റോറി ആണ് പ്രണയം ടാഗ് ൽ. എന്റെ സ്വന്തം ദേവൂട്ടി പോലെ ഒരെണ്ണം ???
സൂർത്തുക്കളെ❤… കൊറേ നാളായിട്ട് ഒരു കഥയുടെ പേര് തപ്പി നടക്കുകയാണ്. കഥ കേട്ടിട്ട് പേര്അറിയാവുന്നവർ ഒന്ന് പറയണേ ??
സംഗ്രഹം :
ബിസിനസ് കാരനായ നായകൻ ഇടകിടക് പോകാറുള്ള വേശ്യാലയത്തിൽ ചെല്ലുമ്പോ പുതിയതായി എത്തപ്പെട്ട പെൺകുട്ടിയെ ആവശ്യപ്പെടുന്നു.. അവളെ ഉപദ്രവിക്കാൻ തോന്നാതെ അവളുടെ കഥ കേൾക്കുന്നു. കല്യാണം കഴിച്ച ആളാൽ ചതിക്കപ്പെട്ടാണ് അവൾ അവിടെ എത്തുന്നത്. ആദ്യരാതി കഴിഞ്ഞു അവലെ വിൽക്കാൻ കൊണ്ട്അ വന്ന അവനെ പക്ഷെ ലോഡ്ജ്ൽ വെച്ച തിരിച്ചറിയുന്ന നാട്ടുകാർ പിടിച്ചു കൈകാര്യം ചെയ്തു അവളെ രക്ഷിക്കുന്നു. വീട്ടിലെ അവസ്ഥ കാരണം തിരിച്ചു പോകാത്ത
അവൾ ആ വേശ്യാലയത്തിൽ എത്തിപ്പെടുന്നു അവളുടെ കഥ കേട്ട് നായകൻ അവളെ വീട്ടിലേക് കൊണ്ട് പോകുന്നു.വേശ്യാലയം നടത്തിപുകാരി അവളെ മോളെ പോലെ കണ്ടിരുന്നതിനാൽ സമ്മതിക്കുന്നു. അമ്മയുടെ സഹായി ആയിട്ട് അവളെ വീട്ടിൽ നിർത്തുന്നു. അവളുടെ സ്വഭാവം ഇഷ്ടപെട്ട നായകൻ അവളെ കല്യാണം കഴിക്കുന്നു..
Nithin bro yude katha annu
ഈ നിതിൻ ബാബുവിൻ്റെ കഥകൾ എ കിട്ടും
എവിടെ*
എന്റെ നിലാപക്ഷി ആണോ ബ്രോ ഉദ്ദേശിച്ചത്
ട്രോള്ള കലക്കി… കിടിലൻ കഥ തന്നെ, ആന്റി യിൽ നിന്ന് തുടക്കം, എന്റെ സ്വന്തം ദേവൂട്ടി എന്നത് നമ്മുടെ fav ആണ്. ദീപ്തിയെ യെയും രേഖ യെയും പിരിക്കണ്ട. 2ആളും നമ്മുടെ നായകനെ സ്നേഹിക്കട്ടെ അങ്ങനെ,
???
Kathayude main areayilotu kayarukayanu. Ente oru abhiprauathil kurachukoode swabhavikamaya oru idapedal anu njan pratheekshichsthu. Ithu Karachi vegathilayo ennoru samayam. Ethu ente mathram abhipryamanu. Kathakrithinte swathnthriyam aanu pradhanam.
രണ്ട് മൂന്ന് പാർട്ട് കഴിഞ്ഞേ മെയിൻലേക്ക് കയറു വെയിറ്റ് ചെയ്.
ട്രോള മോനെ കിടു
???ബ്രോ വിളി നിർത്തിയതിൽ താങ്ക്സ് ?????
Superb
?
Nice❤️
?tnx ?
Powli bro…..
Pinne oru samshayam ee page break nammal idumo atho admin idumo?
athu automatic ayi vannolum..
?tnx ?
Super bro
??tnx ?
മച്ചാനെ ഇപാർട്ട് പൊളിച്ചു കളികൾ വിവരിച്ച് എഴുതാമോ ഒരു റൊമാൻസ് മൂഡിൽ മുന്നോട്ട് പോയാൽ വായിക്കാൻ രസമുണ്ടാകും ആശംസകൾ
ഒക്കെ ???