കുറയെ വൈറ്റ് പൌഡർ അവിടെ ചെറിയ പാക്കറ്റിൽ ഉണ്ടായിരുന്നു.
ഞങ്ങൾ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങി.
കുറച്ചാട ചെന്ന് ഒരു കടയുടെ ഫ്രണ്ടിൽ ഇരുന്നു.
ജൂലി ഒരു ദിർഖാശാസം വിട്ട്.
“താങ്ക്സ്..
ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല..”
ഞാൻ അവന്റെ ഫോൺ കൈയിൽ നിന്ന് വാങ്ങിയ ശേഷം പോലീസ് നെ വിളിച്ചു പറഞ്ഞു. ഇന്നാ സ്ഥലത്ത് ഡ്രഗ്സ് അടിച്ചു വില്പന ഒക്കെ ഉണ്ടെന്ന് എന്നിട്ട് ആ ഫോൺ റോഡിലേക്ക് വലിച്ചു എറിഞ്ഞു.
എപ്പോഴും വണ്ടി ഓടുന്ന റോഡ് ആയത് കൊണ്ട് ഒരു ട്രൈലർ ലോറി അതിന്റെ മുകളിൽ കൂടെ കയറി ഇറങ്ങി പോയി.
പിന്നീട് ഓരോ വണ്ടികളും അതിൽ കയറി ഇറങ്ങുന്നത് ഞാനും അവളും കണ്ടു കൊണ്ട് ഇരുന്നു.
ഒരു പക്ഷേ ജൂലിക് പകരം എന്റെ രേഖക് ആണേൽ ഇത് സംഭവിച്ചിരുന്നേൽ എന്താകും അവസ്ഥ എന്ന് ഓർത്ത് ഞാൻ ചിന്തിച്ചു ഇരുന്നു.
“നീ ഇപ്പൊ ഹാപ്പി ആയിലെ.”
“ഉം..”
ആ മുളലിൽ തന്നെ ഒരു സന്തോഷം അവളിൽ ഉണ്ടായിരുന്നു. ഇത്രയും നാൾ ഒളിച് വെച്ച് ടെൻഷൻ അടിച്ചത് മുഴുവൻ ഇറങ്ങി പോയ ഒരു സന്തോഷം പോലെ.
അപ്പോഴേക്കും പുലർച്ചെ ആയി കഴിഞ്ഞിരുന്നു.
ഒരു ഓട്ടോ വിളിച്ചു ഞങ്ങൾ വീട്ടിൽ എത്തി.
ഞാൻ പല്ല് തേക്കലും എല്ലാം കഴിഞ്ഞു ഫ്രഷ് ആയ ശേഷം അവളോട് യാത്ര പറയാൻ നേരം എന്നെ ഒന്ന് കോളേജിൽ ഡ്രോപ്പ് ചെയ്തിട്ട് പൊക്കോളാൻ പറഞ്ഞു അവൾ.
പഴയ ജൂലി വീണ്ടും റിലോഡ് ആയപോലെ എനിക്ക് തോന്നി.
ഇച്ചിരി നേരം വെയിറ്റ് ചെയ്താ ശേഷം ഞാൻ അവളെ കൊണ്ട് കോളേജിലേക് പോയി പോകുന്ന വഴി അവൾ ഒരു മൊബൈൽ കടയിൽ കയറി.
കോളേജിൽ എത്തി അവളെ അവിടെ ഇറക്കി ഞാനും ഒന്ന് ഇറങ്ങി.
എല്ലാം ഒടുക്കാത്ത പിസുകൾ. രേഖ എങ്ങാനും കൂടെ ഉണ്ടായിരുന്നേൽ അവൾ എന്നെ പിന്നെ ബാംഗ്ലൂർ പോയിട്ട് ബംഗ്ലാവിൽ പോലും വീടില്ല.
Machane kollam ketto ……
കൊള്ളാം കിടിലന് തന്നെ
Nxt part
എഴുതി കൊണ്ട് ഇരിക്കുവാ. ഇന്നോ നാളെ അയാകാം ????കുറച്ച് ബിസി ആണ്. എന്തായാലും ഈ ആഴ്ച ഇടാം.
Next part eppam varum
എന്റെ പൊന്നാടവേ എന്റെ ജലവും അഗ്നിയും ഞാൻ ഒരു പാർട്ട് കൂടി എഴുതി ഇടട്ടേ ഇല്ലേ അവിടെ എന്റെ ട്വിസ്റ്റ് എന്താണെന്നു പറഞ്ഞു കടിപിടി കുടുവാ.
ഈ ആഴ്ച കാണും.
Enthe davu story athu pola story undo…… I’m
അതേപോലെ ഒരെണ്ണം എഴുതി കൊണ്ട് ഇരിക്കുന്നത്. പുതിയ പരീക്ഷണം ??
??nammal waiting list ondeyi..valanja vazhi athra ishtaayii..
Trollan maama..lub u ❤️?
Enthada mowna chekkana killumo
?
നന്നായിട്ടുണ്ട് ബ്രോ
??
ആ ജയേച്ചി വല്ലോം പറഞ് കാണും ?
?