കാരണം എനിക്ക് എന്തെങ്കിലും പറ്റിയാൽ എന്നെയും നോക്കേണ്ട ചുമതല അവളിൽ ആണ് എന്ന് പറഞ്ഞു കൊണ്ട് ഇരിക്കും എപ്പോഴും അവൾ.
ഒരു അസുഖം വന്നാൽ പോലും ചിലപ്പോൾ പണ്ടത്തെ അവസ്ഥയിലേക്ക് പോകും എന്നുള്ള പേടി എനിക്കും എല്ലാവർക്കും തന്നെ ഉണ്ട്.
അവളോഡ് കൂട്ടിന് ജയേച്യേ വിളിച്ചോളാൻ പറഞ്ഞപ്പോൾ.
ഇന്ന് നീ തീർത്തു തന്നത് കൊണ്ട് ഞാൻ സുഖം ആയി ഉറങ്ങിക്കോളാം എന്ന് പറഞ്ഞു.
എനിക്ക് ഒരു ചൂട് ഉമ്മ ഫോണിലൂടെ തന്നു.
രേഖയെയും വിളിച്ചു കാര്യം പറഞ്ഞു.
അവൾക് ഒറ്റ കണ്ടിസ്ഷനെ ഉണ്ടായിരുന്നുള്ളു. സാറ്റർഡേ എന്നെ വിളിച്ചു കൊണ്ട് പോകണം എന്ന്.
അതായത് നാളെ ആണ്.
അങ്ങനെ വീണ്ടും യാത്ര തുടർന്നു.
എലിസബത് ആണേൽ ഒന്നുടെ ലൂക്ക് ഒക്കെ നോക്കി സാരി ഒക്കെ അഡ്ജസ്റ്റ് ചെയ്തു ഇടുവായിരുന്നു.
പിന്നെ എലിസ്ബത് പറഞ്ഞപോലെ വഴിയിലൂടെ ഞാൻ ആ കല്യാണ വീട്ടിൽ എത്തി.
എന്നോട് വണ്ടി പാർക്ക് ചെയ്ത ശേഷം ഫങ്ക്ഷന് പങ്കെടുത്തോളാൻ പറഞ്ഞു.
ഞാൻ ഇറങ്ങാൻ നേരം വിളികാം എന്ന് പറഞ്ഞു.
കല്യാണം കണ്ടിട്ട് അടി പൊളി ആണ് അപ്പൊ വയറ് നിറച്ചു ഇന്ന് തട്ടം എന്ന് ഓർത്ത് വണ്ടി പാർക്ക് ചെയ്ത ശേഷം അങ്ങോട്ടേക്ക് കയറി ചെന്നു.
പിന്നെ ഒന്നും നോക്കില്ല പ്ലേറ്റ് എടുത്തു ഫുഡ് കിട്ടി നല്ല ചിക്കൻ പിസ് ഒക്കെ ഉണ്ടായിരുന്നു. കല്യാണം നാളെ ആണ് പക്ഷേ പാർട്ടി ഇന്നും.
അതെന്ന അങ്ങനെ എന്ന് ഒക്കെ വെച്ച്.
അങ്ങനെ ഒരു പ്ലേറ്റ് അകത്തു ആക്കി രണ്ടാമത് വാങ്ങാൻ ചേന്നതും ഞാൻ അവിടെ നിന്ന് പോയി.
എന്ത് ചെയ്യണം എന്ന് പോലും അറിയാതെ. ഒഴിഞ്ഞു മാറാൻ കഴിയാതെ ആയി പോയി.
ഇനി എന്ത് പറയും എന്ന് പോലും എനിക്ക് ഓർത്ത് എടുക്കാൻ കഴിയാതെ അവരെ നോക്കി ഞാൻ നിന്നു അവർ എന്നെയും.
(തുടരും )
എല്ലാവരും കമന്റ് എഴുത്തണം.
ഞാൻ കുറച്ച് ബിസി ആയി പോയി ഈ ആഴ്ച.
ഇനി ചിലപ്പോൾ അടുത്ത ആഴ്ചയേ കാണാൻ ചാൻസ് ഉള്ള്.
ഞാൻ പരമാവധി ശ്രെമിക്കാം ഒരെണ്ണം കൂടി ഈ ആഴ്ച അയക്കാൻ പറ്റുമോ എന്ന്.
എന്റെ മറ്റേ സ്റ്റോറിയും ഞാൻ എഴുതുന്നത് കൊണ്ട് ആണ് ഡീലേ ആകുന്നെ.
അപ്പൊ ശെരി പിന്നെ കാണാം.
Thank you
?
Uff superb ♥♥♥??????katta waiting next part
Trolla e weekil undo nxt part
കൊള്ളാം. തുടരുക. ??
??
കൊള്ളാം . കിടിലൻ story, ഒരുപാട് മുന്നോട്ട് പോകാം. കഥാപാത്രങ്ങൾ, സംഭവങ്ങൾ ഒക്കെ ആയി ആഘോഷം ആക്കാം. തങ്കളുടെ മുൻപത്തെ കഥ കൊണ്ട് തന്നെ, ട്രോളേൻ ന്റെ കഴിവ് മനസിലായി.. (ആന്റി യിൽ നിന്ന് തുടക്കം, എന്റെ ദേവൂട്ടി.. ഇതാണ് താങ്കളെ എന്റെ fav ആക്കിതു )അർജുൻ ദേവ്, ട്രോളേൻ, ജോ, ചാണക്യൻ, ആൽബി, അനൂപ്, അക്ഷയ്, Psyboy,Mr Romeo,Smitha, കിങ് ലയർ, അങ്ങനെ കുറച്ചധികം കഥാകാരൻ മാരുടെ പുതിയ part ആയി കാത്തിരിക്കാറുണ്ട്
?????thanks ??
Good one ☺️
?
?
Onu keri vannapozhekum theernallo aa potte baki adutha partil nokam next for next part ❤️❤️
ബിസി ആയത് കൊണ്ടാണ് പേജ് കുറഞ്ഞെ ?
???
❤️?
Kollaam…. Ee partum polichuto…..
????
??
Bro wait cheyth irunn…last part Vann expect cheytha athra page illa…
ബ്രോ. ഈ ആഴ്ച ഞാൻ ജലവും അഗ്നി യും ഒരു പാർട്ട് കൂടുതൽ എഴുതി ഇരുന്നു. അതുകാരണം ഇത് എനിക്ക് പേജ് കുറച്ചേ എഴുതാൻ കഴിഞ്ഞുള്ളു.
പിന്നെ എഴുതാൻ പറ്റിയ നല്ല മൂഡ് അയൽ ഈ കുറഞ്ഞ പേജ് കൂട്ടി എഴുതിയേകം
Ellam kidlan thanne e katha athra estham ayi
?
Uff polichu bro athra manoharam
?
Katta waiting next part
?
Super excellent part
?
Bro jalavum agniyum tharumo broo ❤️❤️????
എഴുതി കൊണ്ട് ഇരിക്കുവാ.
കലക്കി ബ്രോ ആഴ്ച്ചയിൽ രണ്ടെണ്ണം പേജ് കുറച്ച് ഇടുന്നത് ഒരെണ്ണം കൂട്ടി എഴുതിയാൽ കുഴപ്പമില്ല
???
Bro page koodi kootti ezhuthaamaayirunnu???? pettennu theernnu poyi?
എഴുതാടോ. ഈ ആഴ്ച നല്ല തിരക്ക് ആയി പോയി
Vaaichu trackl vannapozhekum theernallo,aduthath pettannu ittekanne
ഹം
❤️❤️
?
Bro
Pages valare kuranju poyi….
Ithinu pakaram aayi ee weak IL onnukoode ezhuthaan nokkane
ഈ വീക്ക് ഇനി കാണാൻ ചാൻസ് ഇല്ലാ ബ്രോ. അടുത്ത ആഴ്ച യേ കാണു