“ഉം.”
“വല്ലതും ഫുഡ് വേണേൽ വാങ്ങി കഴിച്ചോ.”
അത് പറഞ്ഞു ഞാൻ ഇറങ്ങി. പിന്നെ അവിടെ തന്നെ ചോദിച്ചു അടിവാരത്തിൽ നിന്ന് ആളെ വിളിച്ചു അവർ അവിടെ നിന്ന് പുറപ്പെട്ടു പിന്നെ അവർ വന്ന് എന്നെയും കൂട്ടി കാറിന്റെ അടുത്ത് വന്ന് ടയർ ഒക്കെ ശെരി ആക്കി പൈസ കൊടുത്തു വിട്ട്.
തിരിച്ചു റിസോർട്ടിൽ എത്തി.
എലിസബത്തിനെ യും കയറ്റി വണ്ടി നല്ല സ്പീഡിൽ തന്നെ വീട്ടു.
എലിസബത് ആണേൽ ഒന്നും മിണ്ടുന്നില്ല.
ഇന്നലെ രാത്രി എപ്പോഴോ എന്നെ അറിയാതെ കെട്ടിപിടിച്ചു കിടന്നത്തിന്റെ കുറ്റബോധം ആകാം.
“എങ്ങനെ ഉണ്ടായിരുന്നു അവിടത്തെ ഫുഡ്.”
“കുഴപ്പമില്ലായിരുന്നു.
നീ കാഴ്ച്ചില്ലേ.?”
“ഞാൻ കഴിച്ചു.”
എന്ന് ഞാൻ കള്ളം പറഞ്ഞു.
ഒരു ചായ പോലും കുടിച്ചില്ല.
എലിസബത് വേറെ ഒന്നും പറഞ്ഞില്ല.
അപ്പോഴാണ് മൊബൈൽ അടികുന്നെ
ഞാൻ വണ്ടി സ്പീഡ് കുറച്ച് അറ്റാൻഡ് ചെയ്തപ്പോൾ.
അത് സുരക്ഷ അല്ലാ എന്ന് മനസിലായ എലിസബത് ഫോൺ മേടിച്ചു എന്റെ നേരെ പിടിച്ചു പറഞ്ഞോളാൻ.
രേഖ ആയിരുന്നു ഫോണിൽ.
Ee aduthundaakumo trolla
Good going
?
കഥ നല്ല രീതിയിൽ മുന്പോട്ട് പോകട്ടെ, നന്നായി വരുന്നുണ്ട്.കിടിലൻ തന്നെ. അടുത്തത് എന്ന് വരും page കൂട്ടി എഴുതിയാൽ ആസ്വാദകർക് കൂടുതൽ സന്തോഷം ആകു. 35-45 pages എങ്കിലും. കാരണം എല്ലാരും കാത്തിരിക്കുന്ന കഥ യാണ് ഇത്. ഒരുപാട് ഇഷ്ടമായി
??
അതാരാ ബ്രോ കമന്റ് ഇടാത്തത്? നമുക്ക് ഓനെ പിടിച്ചു പൊട്ടിച്ചാലോ ???. ആരാണവൻ?. പിന്നെ പേജ് കുറഞ്ഞു പോയി കേട്ടോ
Waiting for Next part
With Love❤
പടയാളി?
പൊട്ടിച്ചാൽ പിന്നെ ഈ പരിസരത്ത് വരില്ല.
Bro
pages kurach kooduthalaakkaan nokkanee
Pinne ee kathayil aju vinu 4 naayikamaare koduthoode…!
4 matheth juli ye aanu udheshichath
Ithu nadakkaan orupaad create cheyyendi varum
Enkilum onnu try cheythu nokkuuu…..
ഇതിൽ ഇനിയും കഥാപാത്രങ്ങൾ വരുന്നുണ്ട്.
Bro
pages kurach kooduthalaakkaan nokkanee
Pinne ee kathayil aju vinu 4 naayikamaare koduthoode…!
4 matheth juli ye aanu udheshichath
Ithu nadakkaan orupaad create cheyyendi varum….
Ennnaalum onnu try cheythu nokk
Eppo verum ennu onnum parayenda , wait cheytholam. Oru otta question, Will there be a threesome? Yes or no mathream mathi.
Yes
Trollan annaa..
Threesome korach nannaayi explain cheyth idane idambol .
Engana manasilaayille annaa??..
Appo paranjapolae??
അടിപൊളി ബ്രോ
?
Adi poli Elisabeth ne koody kuttam ayirunnu
കഥ അങ്ങ് പോകട്ടെ… വെയിറ്റ്
?&? കൂടുതൽ റീച്ച് കിട്ടുന്നുണ്ട് എന്നു തോന്നുന്നില്ല. അതൊന്നു ഹോൾഡ് ചെയ്തിട്ട് ഇതിൽ തന്നെ കോൺസെൻട്രേറ്റ് ചെയ്യുന്നതാണ് നല്ലത് എന്നു തോന്നുന്നു.
അത് എന്റെ വെറും പരീക്ഷണം ആണ്
??
?
???
??