എലെക്ട്രികൽ വർക്ക് എന്തായി എന്നറിയാൻ ചെന്നപ്പോ അവരുപറഞ്ഞു ഇതുവരേം പ്രോബ്ലം കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല. ഇനിയും സമയമെടുക്കും. ഞാൻ മുതലാളിയോട് കാര്യം പറഞ്ഞു. ലഞ്ചിനുശേഷം എല്ലാവർക്കും ഒഴിവ് കൊടുക്കാന് തീരുമാനിച്ചു. ഞാൻ പോയി എല്ലാരോടും പറഞ്ഞു. അങ്ങനെ ഒരു മണി ആയപ്പോ എല്ലാരും പോയി. യോഗേഷ് പോകുന്നതിന്നുമുന്നേ റൂമിലേക്ക് വന്നു.
യോഗേഷ് :- സാറേ ഇന്ന് നമുക്കൊന്ന് കൂടിയാലോ അവദിയൊക്കെ അല്ലേ.
ഞാൻ :- ഇവിടെ എലക്ട്രിക് പണി നടക്കുവല്ലേ കമ്പനിയിൽ ആരുമില്ലാതെ എനിക്കു വരാൻ പറ്റില്ല. നിങ്ങള് പോയ്ക്കൊ
അങ്ങനെ എല്ലാരും പോയി ഞാൻ മാത്രം പോയില്ല. അകത്തു ചൂടായത് കൊണ്ട് ഞാൻ വെളിയിൽ കറങ്ങിനടക്കുവാരുന്നു അതാ വരുന്നു രണ്ടു തരുണീമണികൾ നേഹ പാട്ടിൽ – സ്റ്റോർ 21 വസസ് . സാക്ഷി വാഗ് – അക്കൌണ്ട് 20 വയസ്സു .
തുടരും ..

വൗ കിടു പാർട്ട്……🥰🥰
😍😍😍😍
താങ്ക് യൂ പൊന്നു .