വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 4 [korangan] 56

മാലു :- ഞങ്ങൾ തമ്മിൽ അങ്ങനൊന്നും ഇല്ല . ഉൻഡേൽ ഞാൻ നിന്നോടു പറയത്തില്ലാരുന്നോ . നിനക്കു ഇത്രയുമൊക്കെ അറിയായങ്കില് നീ എന്തിനാ അവിടെ കിടന്നു അത്രോം ബഹളമുണ്ടാക്കിയത്.

ചേതന :- ഞാൻ നിന്നെ ഒന്ന് കൂൾ ആക്കാൻ വേണ്ടി പറഞ്ഞതല്ലേ. പിന്നെ റാമിന് കൊള്ളൂന്നേൽ കൊള്ളട്ടെ എന്നു വിജാരിച്ചു. അവന് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം . അവൻ അങ്ങനെങ്കിലും ഒന്ന് പറയട്ടെ എന്നുവെച്ചാ ഞാൻ അവിടെ ഷോ കാണിച്ചത്.

മാലു.:- ഇങ്ങോട്ട് വന്നപ്പോൾ  രാം എന്നോട് പറഞ്ഞു.

ചേതന:- അവൻ ഞാനൊഴിച്ചു എല്ലാരോടും പറയും . സാഗറിനെ പോലെ.

മാലു :- നിനക്കു അതിൽ കുഴപ്പമൊന്നും ഇല്ലേ. നിന്റ്റെ ഫ്രണ്ട് അല്ലേ.

ചേതന :- മാലു .. നീ ഇത് ഏതു ലോകത്താ ജീവിക്കുന്നത്. ഫ്രണ്ട് അല്ലേ. സഹോതരനൊന്നും അല്ലല്ലോ  . അവൻ തുറന്നുപറഞ്ഞാൽ പിന്നെ  കുറച്ചു നാൾ പ്രണയം. പിന്നെ മീറ്റിങ്, പിന്നെ ഡേറ്റിങ് , പിന്നെ അങ്ങനെ അങ്ങനെ. അപ്പോഴേക്കും അവന്റെ ശരിക്കുമുള്ള സ്വഭാവം മനസിലാകും. നല്ലതാണെന്ന് തോന്നിയാൽ കെട്ടും.  ഇല്ലെങ്കില് വീട്ടുകാർ പറയുന്ന ആളെ കെട്ടും. ഇപ്പോ  ഫ്രണ്ട് ആയതുകൊണ്ട് കൂടെ എവിടെ കറങ്ങിനടന്നാലും വീട്ടുകാർ ഒന്നും പറയുകയും ഇല്ല .

മാലു :- നീ വേറെ കെട്ടുമ്പോ അവന്റെ അവസ്ഥ?

ചേതന :- ഞാൻ അതല്ലേ പറഞ്ഞത് അവൻ ഫ്രണ്ട് ആണെന്ന്  . ഒരു ഫ്രണ്ടിനല്ലേ നമ്മള് പറയുന്നത് മനസിലാക്കാൻ പറ്റൂ.

മാലു :- അപ്പോ നീ വേറെ കെട്ടാൻ  പോകുന്ന ആള് നല്ലതല്ലെങ്കിൽ?

ചേതന :- അത് വീട്ടുകാര് നോക്കുന്നതല്ലേ. എന്തായാലും നല്ല പണചാക്ക് ആയിരിക്കും. ഇനി നല്ലതല്ലെങ്കിൽ കുറെയൊക്കെ സാഹിച്ചാലും അവന്റെ കാഷ് കൊണ്ട് എൻജോയ് ചെയ്തു ജീവിക്കാല്ലോ .

The Author

Leave a Reply

Your email address will not be published. Required fields are marked *