രാവിലെ 8.30 കോളിങ് ബെല്ലിന്റെ ശബ്ദം കേട്ട് ചേതനയുടെ അച്ഛൻ വാതിൽ തുറന്നു
ആ മാലു മോളോ എന്താ ഇത്ര രാവിലെ
മാലു :- ചേതന എവിടെ അച്ചാ . അവളെ കാണാൻ വന്നതാ
ചേതനയുടെ അച്ഛൻ :- അവൾ ഇതുവരേം എണീറ്റില്ല . മോള്പോയി എണീപ്പിക്കു . ഞങ്ങൾ കുറെ വിളിച്ചതാ . കുറച്ചുകൂടെ ഉറങ്ങട്ടെ എന്നും പറഞ്ഞു പിന്നേം കിടന്നു.
മാലു :- അച്ഛൻ എവിടേലും പോകാൻ നിക്കുവാണോ . ഒരുങ്ങിയിരിക്കുന്നു.
ചേതനയുടെ അച്ഛൻ :- ഒരു കല്യാണമുണ്ട്. അതിനു പോകാൻ നിക്കുവാ . അമ്മ ഒരുങ്ങാൻ കേറിട്ട് മണിക്കൂർ രണ്ട് ആയി. ഇനി അവിടെ ചെല്ലുമ്പോ കേട്ടൊക്കെ കഴിഞ്ഞു കാണും
ഇത് കേട്ടോണ്ട് ചേതനയുടെ അമ്മ വെളിയിൽ വന്നു
ചേതനയുടെ അമ്മ :- നിങ്ങളുടെ മോള് കാരണമാ ഞാൻ ലേറ്റ് ആയത് . അവളെ വിളിച്ചു വിളിച്ചു മടുത്തു .
മാലു :- അപ്പോ ചേതന വരുന്നില്ലേ ?
ചേതനയുടെ അമ്മ :- ഇന്നല്ലേ വരുന്നുണ്ടെന്നാ പറഞ്ഞത് . രാവിലെ വിളിച്ചപ്പോ വരുന്നില്ലെന്ന് . എന്തായാലും മോളുവന്നത് നന്നായി. ഞങ്ങൾ തിരിച്ചുവരുന്നവരെ അവൾക്കൊരു കൂട്ടായല്ലോ ഈ ചുരിതാർ നന്നായിട്ടുണ്ടല്ലോ പുതിയത് വാങ്ങിയതാണോ .
ചേതനയുടെ അച്ഛൻ :- അത് ശരിയായ . എന്നാ ഞങ്ങൾ ഇറങ്ങുവാ മോളെ . മോള് ഈ കതക് അടച്ചീട്ട് അവളെ പോയി എണീപ്പിക്കു.
ചേതനയുടെ അമ്മ :- ഈ ചുരിതാർ നന്നായിട്ടുണ്ടല്ലോ പുതിയത് വാങ്ങിയതാണോ .
മാലു :- കുറച്ചു നാൾ ആയി. അധികം ഇടാർ ഇല്ലാരുന്നു.
ചേതനയുടെ അച്ഛൻ :- അവിടെ കേട്ട് കഴിയാറായി , വേഗം വാ ,
എന്നാ ഞങ്ങൾ ഇറങ്ങുവാ മോളെ . മോള് ഈ കതക് അടച്ചീട്ട് അവളെ പോയി എണീപ്പിക്കു
