വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 4 [korangan] 72

മാലു എന്റ്റെ മുഖത്തേക്ക് നോക്കി. പിന്നെയും വീഡിയോയിലേക്ക് നോക്കി . എന്നിട്ട് മുഖം കുനിച്ചു പറഞ്ഞു

 

സാഗർ പാട്ടിൽ

 

ഞാൻ :-  ഓക്കെ  പേരു സാഗർ പാട്ടിൽ. നിങ്ങൾ തമ്മിലുള്ള ബന്ധം?

മാലു :-  ഞങ്ങൾ പ്രേമത്തിൽ ആയിരുന്നു.

ഞാൻ :- ഞാൻ ചോതിക്കുന്നതിന്റെ ഉത്തരം മാത്രമേ പറയത്തൊളോ .

മാലു ഒന്നും മിണ്ടിയില്ല.

ഞാൻ :-  അവനെ കണ്ടുമുട്ടിയത് മുതലാണോ ഈ കധ തുടങ്ങുന്നത്.

മാലു അതെന്ന് തല ആട്ടി.

ഞാൻ :- ശരി അവനെ കണ്ടുമുട്ടിയതുമുതലുള്ള കധ പറ

മാലുവിന് പിന്നെയും മൌനം.

ഞാൻ. :- കാര്യങ്ങൾ അറിയാതെ എങ്ങനെയാ മാലൂ . ഞാൻ തുടങ്ങി തരാം . അന്നെനിക്കു പ്രായം .. .. .. .. .. .. ..  ഇനി പറ

അവൾ ചെറുതായി ചിരിച്ചുകൊണ്ട് എന്നെ നോക്കി.

ഞാൻ :- മടിക്കണ്ട പറഞ്ഞോളു

മാലു :- ചെറുപ്പം തൊട്ടെ ഞങ്ങൾ ഒരേ സ്കൂളിലാ പടിച്ചത്. വല്ലപ്പോഴും കാണുമ്പോ ചിരിക്കും എന്നല്ലാതെ വലിയ ഫ്രൻഷിപ് ഒന്നും ഇല്ലാരുന്നു. ഞങ്ങൾ പടിച്ച സ്ക്കൂളില് പ്ലസ് ടു വരെ ഉണ്ടാരുന്നുള്ളൂ. പത്തു വരെ ഞങ്ങൾ ഒരേ സ്കൂളിൽ ആരുന്നെങ്കിലും വേറെ വേറെ ഡിവിഷൻ ആയിരുന്നു. പ്ലസ് ടു ആയപ്പോൾ ഞാൻ സയൻസ് ഗ്രൂപ്പ് എടുത്തു. അന്ന് ആദ്യത്തെ ദിവസം. ഞാൻ ബെഞ്ചിൽ ഇരിക്കുമ്പോ പുറകിലെ  ബെഞ്ചില് നിന്നു ഒരു ആൺകുട്ടിയുടെ ശബ്ദം.  .

ഹായ് മാലതി.

ഞാൻ തിരിഞ്ഞു നോക്കി. വല്ലപ്പോഴും കാണുമ്പോ ചിരിച്ചിരുന്ന ആ പയ്യൻ ചിരിച്ചോണ്ട് എന്റ്റെ പുറകിൽ ഇരിക്കുന്നു.  .എനിക്കു  പേരുപോലും അറിയില്ല.

ഞാനും ചിരിച്ചോണ്ട് ഹായ് പറഞ്ഞു.

എന്റ്റെ പേരു സാഗർ – സാഗർ പാട്ടിൽ.

The Author

Leave a Reply

Your email address will not be published. Required fields are marked *