ചേതന അവളുടെ ഒരു നൈറ്റ് ഡ്രസ് എടുത്തുകൊണ്ടുവന്നു മാലുവിന് കൊടുത്തു.
ഇന്നാ , ഇനി ഇത് ഇട്ടാ മതി പോകുമ്പോ ചുരിതാർ ഇടാം . അമ്മ ഫുഡ് ഉണ്ടാക്കി വെച്ചിട്ടാ പോയത്. ഞാൻ ഫുഡ് എടുക്കാം നീ ഫ്രെഷ് ആയിട്ട് വാ . അവൾ അടുക്കളയിലേക്ക് പോയി.
മാലു ഫ്രെഷ് ആയി നൈറ്റ് ഡ്രസ് ഒക്കെ ഇട്ടു ഹാളിൽ വന്നു . ചേതന അപ്പോഴേക്കും രണ്ടുപേർക്കുള്ള ഫൂഡും കൊണ്ട് അവിടെ ഇരിപ്പുണ്ടാരുന്നു.
ചേതന :- വാ കഴിക്കാം
മാലുവിനുനേരെ പ്ലെയ്റ്റ് നീട്ടി. മാലു അത് വാങ്ങിച്ചു കുറച്ചു ദൂരെ ഇരുന്നു. അവൾക്ക് അപ്പോഴും ചേതനയുടെ മുഖത്ത് നോക്കാൻ ഒരു മടി .
ചേതന ഫുഡ് താഴെ വെച്ചിട്ടു മാലുവിന്റെ അടുത്ത് വന്നു. മാലുവിന്റെ കയ്യിലെ പ്ലെയ്റ്റ് കൂടി വാങ്ങി താഴെ വെച്ചു. എന്നിട്ട് കൈ കൊണ്ട് അവളുടെ താടിയില് പിടിച്ചു തല ഉയർത്തി.
ചേതന :- എന്തിനാ ഇങ്ങനെ വിഷമിക്കുന്നേ
മാലു :- നമ്മൾ ചെയ്തത് തെറ്റ് ആണോ
ചേതന :- എന്തു തെറ്റ്. നമ്മൾ കുറച്ചു നേരം സുഖിച്ചു . അതിൽ എന്താ തെറ്റ്.
മാലു :- എനിക്കു അറിയില്ല . പക്ഷേ എന്തോ തെറ്റ് ചെയ്ത പോലെ.
ചേതന :- നമ്മൾ എത്രയോ പ്രാവശ്യം കെട്ടിപ്പിടിച്ചിരിക്കുന്നു ഉമ്മ വെച്ചിരിക്കുന്നു . അതൊക്കെ തെറ്റ് ആരുന്നോ . ഇനി ഇപ്പോ ചെയ്തത് തെറ്റ് ആണെന്ന് ആരാ പറഞ്ഞത് . ഇതിലെ തെറ്റും ശരിയുമൊക്കെ ആരാ നിശ്ചയിച്ചത്. ആരോ അവർക്ക് ഇഷ്ടമുള്ളപ്പോലെ കുറെ എഴുതിവെച്ചു. നമ്മൾ അതാണ് സത്യം എന്നു വിശ്വസിക്കുന്നു അത്രേം ഉള്ളൂ . ഇനി ശരിക്കും തെറ്റുതന്നെ ആണെങ്കിൽ സോറി
മാലു :- നീ മാത്രം അല്ലല്ലോ ഞാനും ചെയ്തില്ലേ . നീ ഇതിന് മുന്പും ഇങ്ങനെ ചെയ്തിട്ടുണ്ടോ.
