വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 4 [korangan] 56

 

ചേതന :- ഇല്ല , ഇതിന് മുന്പ് ഇതുപോലെ കുറെ വീഡിയോ കണ്ടിട്ടുണ്ട് . അത്യമായാ ചെയ്യുന്നനെ.

അവരുടെ ഈ സംഭാഷണം കുറച്ചുനേരം നീണ്ടുനിന്നു . മാലു ഒന്ന് റിലാക്സ് ആയെന്നു തോന്നി

ചേതന :- നീ ചുമ്മാ തെറ്റും ശരിയും അന്വേഷിക്കാതെ . ഫുഡ് കഴിക്കാൻ നോക്കൂ

മാലു ഫുഡ് കഴിക്കാൻ തുടങ്ങി .

ചേതന :- ഡീ , ഞാൻ പറയാൻ മറന്നു. നിന്റെ അമ്മ വിളിച്ചിരുന്നു. നിന്റെ ഫോൺ സയിലാന്റ് ആണോ . എന്റ്റെ ഫോണിലാ വിളിച്ചത്.

മാലു :- അയ്യോ ഞാൻ ഓർത്തില്ല . ഇന്നലെ രാത്രി സയിലന്റ് ആക്കിയതാ .

ചേതന :- ഞാൻ പറഞ്ഞു നീ ഉറങ്ങുവാണെന്ന്. എണീക്കുമ്പോ വിളിക്കാമെന്ന് പറഞ്ഞു.

മാലു ഫുഡ് കഴിക്കുന്ന നിർത്തിയിട്ട് ഫോൺ നോക്കാൻ എണീറ്റു.

ചേതന :- ഡീ ആദ്യം ഫുഡ് കഴിക്കൂ. എന്നിട്ട് വിളിച്ചാല് മതി.

മാലു പെട്ടന്ന് ഫുഡ് കഴിച്ചു രാവിലെ കൊണ്ടുവന്ന ബാഗില് നിന്നു ഫോൺ തപ്പിയെടുത്ത്. പക്ഷേ അത് സ്വിച്ച് ഓഫ്ഫ് ആരുന്നു. അത് ചാർജിൽ ഇട്ടു ഓൺ ആക്കി . നോക്കിയപ്പോൾ അമ്മയുടെ 10 മിസ്സ് കാൾ . സാഗറിന്റെ 37 മിസ്സ് കാൾ .

അവൾ കുറച്ചുനേരം അമ്മയോട് സംസാരിച്ചതിന് ശേഷം റിലാക്സ് ആയി തിരിച്ചു വന്നു ചേതനയുടെ അടുത്തിരുന്നു.

മാലു :- ആ സാഗറിന്റെ 37 മിസ്സ് കോള് കിടക്കുന്നു.

ചേതന :- ഇന്നലെ ആ സംഭവത്തിന് ശേഷം എന്നെ ആരും വിളിച്ചില്ല . നീ തിരിച്ചു വിളിക്കൂ .

മാലു :- പിന്നെ , ഞാൻഒന്നും വിളിക്കില്ല .

ചേതന :- നീ വിളിക്കൂ പെണ്ണേ . എന്താ പറയുന്നതെന്ന് കേൾക്കാമല്ലോ

ചേതന നിർബന്ദിച്ച് മാലുവിനെ കൊണ്ട് വിളിപ്പിച്ചു.

സാഗർ :- നീ ഇത് എവിടെ ആരുന്നു . എത്ര നേരമായി നിന്നെയും ചേതനയെയും ഞാൻ മാറി മാറി വിളിക്കുന്നു.

The Author

Leave a Reply

Your email address will not be published. Required fields are marked *