വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 4 [korangan] 41

ഞാൻ ചിരിച്ചുകൊണ്ട് ശരി എന്നു തല ആട്ടി.

സാഗർ :-  ഇനിമുതൽ നമ്മൾ ഒരു ക്ലാസ്സിലാ പഡിക്കാൻ പോകുന്നത്. മാലുവിന് സയൻസ് ഗ്രൂപ്പ് ഇഷ്ടമായിട്ട് തന്നെ ആണോ എടുത്തത്.

ഞാൻ :- അതെ . എനിക്കു എംബിബിഎസ് പോണമെന്നാ ആഗ്രഹം , അതുകൊണ്ടാ സയൻസ് എടുത്തത്. എന്റ്റെ പേരു എങ്ങനെ അറിയാം.

സാഗർ :- അഞ്ചാം ക്ലാസ്സ് മുതൽ നമ്മൾ ഒരു സ്കൂളിലല്ലേ പഡിക്കുന്നത് അപ്പോ പേരു അറിയാതിരിക്കുവോ?

മാലു :- അഞ്ചാം ക്ലാസ്സ് മുതലോ? എന്നിട്ടും എനിക്കു പേരറിയത്തില്ലാരുന്നല്ലോ

സാഗർ :- ഇപ്പോ അറിഞ്ഞില്ലേ.  ചുമ്മാ എന്റ്റെകയ്യിൽ ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു എന്നെ കുഴപ്പിക്കല്ലേ

ഞാൻ ചിരിച്ചു.

സാഗർ :-  എംബിബിഎസ് നല്ലതാ . ഓൾ ദി ബെസ്റ്റ്.

മാലു :- നല്ലതൊക്കെയാ , ഞാൻ നന്നായി ശ്രമിക്കും , എണ്ട്രൻസും സ്കോളർഷിപ്പും കിട്ടിയാൽ ഭാഗ്യം. ഇനി കിട്ടിയില്ലെങ്കിലും നർസിങോ വല്ലതും നോക്കും.

സാഗർ:-  ഭാവിയെ പറ്റി ഇത്രയുമൊക്കെ ആലോജിച്ചിട്ടുണ്ടോ. ഞാനാണെങ്കിൽ ഇന്നു വൈകിട്ട് എന്താണെന്നുപോലും ആലോജിച്ചിട്ടില്ല.

മാലു  ചിരിച്ചു.

മാലു :- ഒന്നും ആലോജിക്കാതെ ആണോ സയൻസ് എടുത്തത്.

സാഗര്:- പത്താം ക്ലാസ്സുവരെ ഞങ്ങൾ 5  പേര് ബെസ്റ്റ് ഫ്രെൻഡ്സ് ആയിരുന്നു. ഒരുത്തൻ തോറ്റു. ഒരുത്തൻ ഐടിഐ ക്കു പോയി. അവനു അതാണ് ഇഷ്ടം . രണ്ടു പേര് സയൻസ് എടുത്തു അവരുടെ വീട്ടുകാർക്ക് അതാണ് ഇഷ്ടം . മൂന്നുകൂട്ടുകാരും  സയൻസ് എടുത്ത കൊണ്ട് ഞാനും സയൻസ് എടുത്തു . എനിക്കു കൂട്ടുകാരെ ആണ് ഇഷ്ടം.

മാലു :- സാഗർ കണക്കിൽ വീക്ക് ആണല്ലെ.

The Author

Leave a Reply

Your email address will not be published. Required fields are marked *