സാഗർ :- അതെന്താ അങ്ങനെ ചോദിച്ചത്.
മാലു :- കണക്കനുസരിച്ച് സാഗർ അല്ലാതെ രണ്ടു കൂട്ടുകാരല്ലേ സയൻസ് എടുത്തത് . ഇപ്പോ പറഞ്ഞപ്പോ തെറ്റിപ്പോയി . മൂന്ന് എന്നാ പറഞ്ഞത്.
സാഗർ :- പത്തിൽ കണക്കിന് എനിക്കു 96% ഉണ്ടാരുന്നു.
മാലു ഒന്ന് ഞെട്ടി.
സാഗർ :- 3 എന്നു തെറ്റി പറഞ്ഞതല്ല. മൂന്നാമത്തെ ആള് താൻ തന്നെയാ.
മാലതി :- ഞാനോ ? നമ്മളെപ്പോഴാ കൂട്ടായത് ?
സാഗർ :- ഇപ്പോ കൂട്ടായില്ലേ?
മാലതി :- ഇപ്പോ സംസാരിച്ചതല്ലേ ഉള്ളൂ , അപ്പോഴേക്കും കൂട്ടയോ?
സാഗർ :- നിന്റെ എത്ര കൂട്ടുകാർക്ക് അറിയാം നീ എംബിബിഎസ് ന് വേണ്ടിയാ പടിക്കുന്നതെന്ന്
മാലതി :- അത് എന്റ്റെ എല്ലാ കൂട്ടുകാരക്കും അറിയാം
സാഗർ :- പക്ഷേ എംബിബിഎസ് കിട്ടിയില്ലേൽ നർസിങ്ന് പോകുമെന്നു എത്ര കൂട്ടുകാർക്ക് അറിയാം
മാലു ആലോജിച്ചു
സാഗർ :- എനിക്കു മാത്രമല്ലേ അറിയൂ . അപ്പോ ഞാൻതന്നെ അല്ലേ ബെസ്റ്റ് ഫ്രണ്ട് .
മാലു എന്തോ പറയാൻ തുടങ്ങിയപ്പോ അവൻ തടുത്തു. കൈ കൊണ്ട് വേണ്ടാണ് ഓള രീതിയിൽ ആക്ഷൻ കാണിച്ചോണ്ട് പറഞ്ഞു. ഇനി ഇങ്ങോട്ടോന്നും പണയണ്ട. എന്നും പറഞ്ഞു അവൻ പോയി.
നടന്നതൊന്നും മാലുവിന് മനസിലാകാതെ ആശ്ചര്യത്തോടെ ഇരുന്നു. അപ്പോഴും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടാരുന്നു.
അങ്ങനെ ദിവസവും അവർ സംസാരിക്കാൻ തുടങ്ങി. അവന്റെ രണ്ടു കൂട്ടുകാരെയും മാലുവിന് പരിജയപ്പെടുത്തി . ഒന്ന് കൽപേഷും രണ്ടാമത്തേത് രാം പ്രീതും .
മാലു അവളുടെ കൂട്ടുകാരി ചേതനയെ അവർക്കും പരിജയപ്പെടുത്തി. അങ്ങനെ അവർ അഞ്ചുപേരും വളരെ കൂട്ടായി. സാഗർ വളരെ ഫ്രണ്ട്ലി ആണ്. നിഷ്കളങ്കമായ സ്വഭാവം. കൽപേഷ് അധികമൊന്നും സംസാരിക്കില്ല. അതും കൂടെ കൂട്ടി റാം സംസാരിക്കും . റാം സംസാരിച്ചു തുടങ്ങിയാ നിർത്തതില്ല. ഡബിൾ മീനിങ്ങിൽ സംസാരിക്കുന്നതാണ് അവന്റെ ഹോബി . പക്ഷേ ഈ ഡബിൾ മീനിങ് ഓക്കെ പെണ്ണുങ്ങളോടെ പറയൂ. അവനു പെണ്ണുങ്ങളോട് ഒരു ചായ്വ് ഉണ്ട്. ഞങ്ങൾ അഞ്ചുപേരും ഉള്ളപ്പോൾ അവൻ ഓരോ പെണ്ണുങ്ങളെയും വർണിച്ചു ഞങ്ങളോടു പറയും. ആദ്യമൊക്കെ അറപ്പ് തോന്നിയിരുന്നു. ഞങ്ങൾ അവനെ കുറെ വഴക്കൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ പതിയെ പതിയെ ഞങ്ങൾ രണ്ടു പെണ്ണുങ്ങൾക്കും അവന്റെ സംസാരം ഇഷ്ടപ്പെടാൻ തുടങ്ങി. പ്ലസ് ടു ആയപ്പോ ഞങ്ങൾ സീനിയേർസ് ആയി. അപ്പോ അവൻ ജൂനിയേർസ് പെണ്ണുങ്ങളുടെ കുണ്ടിയും മൂലയുമെല്ലാം ഞങ്ങളുടെ മുന്നിൽ വർണിക്കുമായിരുന്നു. ഞങ്ങളും അവനു സന്തോഷമാകുന്ന രീതിയീല് തന്നെ പ്രതികരിക്കുമാരുന്നു. നോക്കടാ ആ പെണ് ബ്രാ ഇട്ടിട്ടില്ലെന്ന തോന്നുന്നേ. അങ്ങനെയൊക്കെ. ഞങ്ങൾ എല്ലാരും ഛങ്ക്സ് ആയി കാമ്പസിൽ നിറഞ്ഞാടി. ഇതിനിടയിൽ മാലത്തിയും ചേതനയും വയസറിയിച്ചു . അതെല്ലാം കൂട്ടുകാർ ആഘോഷമാക്കി. ആരും പടുത്തത്തിലൊന്നും മോശമല്ലാരുന്നു . അത്കൊണ്ടുതന്നെ ടീച്ചേർസിനും ഞങ്ങൾ അഞ്ചു പേരേം വലിയ ഇഷ്ടമാരുന്നു.
