വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 5 [korangan] 254

സാഗർ  :- അതൊക്കെ ചെറിയ കാര്യങ്ങളാ. എനിക്കു ചെയ്യാവുന്നതെ ഉള്ളൂ. ഞാൻ ചെയ്തോളാം. ഇപ്പോ ഞാൻ പോകുവാ. കുൽകർണി സാറിനെ കണ്ടിട്ടുവേണം എനിക്കു ഹോസ്പിറ്റലിൽ പോകാൻ. നിന്ടെ കാര്യം ഞാൻ എന്താ ചെയ്യാന് പറ്റുന്നതെന്ന് നൊക്കട്ടെ. ഓക്കെ ബൈ

ഞാൻ പോയി ചേതനയോട് കാര്യങ്ങളൊക്കെ പറഞ്ഞു. അവൾ മൂളിയത് മാത്രമേ ഉണ്ടാരുന്നുള്ളൂ

മാലു :- നിനക്കീത് നേരത്തെ അറിയാരുന്നോ.?

ചേതന :- ഇല്ല

മാലു :- രാം നിന്നോടു ഒന്നും പറഞ്ഞില്ലേ

ചേതന :- ഞങ്ങള് അങ്ങനെ സംസാരിക്കറില്ല. അവനു മൂഡ് തോന്നുമ്പോ വിളിക്കും അപ്പോ കാണും അത്രമാത്രം.

മാലു :- അപ്പോ ബാക്കി ആരും സംസാരിക്കറില്ലേ.

ചേതന :- അവരൊക്കെ നിന്നോടു സംസാരിക്കുന്ന പോലെ എന്നോടു സംസാരിക്കാറില്ല. എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കും . അത്രേ ഉള്ളൂ.

മാലു:- ഇതൊന്നും എനിക്കു അറിയില്ലരുന്നു. നീ എന്താ എന്നോടു പറയായഞ്ഞത്.

ചേതന :- നീ എപ്പോഴും നിന്ടെ കാമുകനുമായി കറങ്ങിനടക്കുവല്ലേ . എന്റ്റെ കൂടെ ഇരുന്നാലും അവനെ പറ്റി മാത്രമല്ലേ പറയാറുള്ളൂ. നീ എന്നോടു തന്നെ നന്നായി സംസാരിച്ചിട്ടു എത്ര നാൾആയി

മാലു ആലോജിച്ചു ശരിയാണ്. ഞാൻ വേറെ ഒരു ലോകത്തായിരുന്നു.

മാലു :- സിറ്റേഷ്വൻ ഇങ്ങനെ ആയ സ്ഥിതിക്ക് ഞാൻ പടിത്തം നിർത്തിയാലൊന്ന് ആലോജിക്കുവാ.

ചേതന :- നീ പാടുത്തം നീർത്താതെ . നീ ഇപ്പോ പടിത്തം നിർത്തിയാല് നിന്ടെ കുടുംബം ഒരിക്കലും രക്ഷപ്പെടാതെ ആയിപ്പോകും.  ഞാൻ പാപ്പപയോട് പറഞ്ഞു ഒന്നോ രണ്ടോ മാസത്തെ ഫീസ് വാങ്ങിത്തരാം.

മാലു:- അന്ന് നിങ്ങളൊക്കെ നിർബന്ദിച്ചതുകൊണ്ടാ . അല്ലെങ്കിൽ ഞാൻ വല്ല പന്നിക്കും പോയേനെ. അമ്മയ്ക്ക് ഒരു സഹായവും ആയേനെ. ചുമ്മാ ഓരോ ആഗ്രഹം ഉണ്ടാക്കി വെച്ചു. രണ്ടു മാസത്തെ ഫീസ് അങ്കിൾ തന്നാലും പിന്നേം കുറെ മാസം കിടക്കുവല്ലേ . അമ്മയുടെ ശമ്പളം കൊണ്ട് ഓരോ മാസവും കടന്നു പോകുന്നു. എനിക്കു തോന്നുന്നില്ല എന്നെകൊണ്ട് കോർസ് കംപ്ലീറ്റ് ചെയ്യാൻ പറ്റുമെന്ന്.  ചുമ്മാ എല്ലാരേം ബുദ്ധിമുട്ടിച്ചു.

The Author

2 Comments

Add a Comment
  1. next part indakumo

    1. കൊരങ്ങച്ചൻ

      Undakum

Leave a Reply

Your email address will not be published. Required fields are marked *